India
- Nov- 2019 -9 November
200 ന്റെ നോട്ടുകൾക്ക് പകരം എടിഎമ്മിൽ നിന്ന് ലഭിക്കുന്നത് 500 രൂപയുടെ നോട്ടുകൾ; ഒടുവിൽ സംഭവിച്ചത്
സേലം: 200 രൂപയുടെ നോട്ടുകൾക്ക് പകരം എടിഎമ്മിൽ നിന്ന് ലഭിക്കുന്നത് 500 രൂപയുടെ നോട്ടുകൾ.സേലം- ബംഗളൂരു ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് സംഭവം. സംഭവം അറിഞ്ഞ് നിരവധിപ്പേരാണ് എടിഎമ്മില്‍…
Read More » - 9 November
സംഘപരിവാറിന്റെ സഹയാത്രികൻ എന്ന് കുറ്റപ്പെടുത്തി കെകെ മുഹമ്മദിന് സ്വീകരണം നിഷേധിച്ചവർ അറിയണം, സുപ്രീം കോടതി ഇന്ന് ഏറ്റവും കൂടുതൽ മുഖവിലക്കെടുത്തത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ വിലപ്പെട്ട രേഖകൾ
അയോധ്യയിലെ തർക്ക മന്ദിരത്തിൻറെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്തു എ ഡി 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള “പൂർണ്ണ കലശം” കൊത്തിവച്ചിട്ടുണ്ടെന്നും; അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും…
Read More » - 9 November
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യത്തിൽ നേതൃത്വം നൽകിയവരെ കൽത്തുറുങ്കിൽ അടയ്ക്കാൻ ഇനി അൽപം പോലും വൈകരുത്- ഡി.വൈ.എഫ്.ഐ
ന്യൂഡല്‍ഹി•പതിറ്റാണ്ടുകൾ പഴക്കമുള്ള അയോദ്ധ്യ കേസിൽ ഇന്ന് പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ചു കഴിഞ്ഞു. സുപ്രീം കോടതി വിധിയിൽ ചില വിയോജിപ്പുകൾ ഉണ്ട്. എന്നാൽ രാജ്യത്ത് ഒരു കലാപം…
Read More » - 9 November
അയോദ്ധ്യ വിധിയുടെ പേരില്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ ആരും നടത്തരുത്: സിപിഐഎം പോളിറ്റ് ബ്യൂറോയുടെ കർശന നിർദ്ദേശം
ന്യൂഡല്‍ഹി: അയോദ്ധ്യ വിധിയുടെ പേരിൽ പ്രകോപനപരമായ പ്രതികരണങ്ങൾ അരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും. വിഷയത്തിലെ തര്‍ക്കം അവസാനിപ്പിക്കാനാണ് അയോധ്യക്കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ചിന്റെ വിധിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് സിപിഐ…
Read More » - 9 November
ബാബരി മസ്ജിദ് വിധി അന്യായം, നിരാശാജനകം: പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ സുപ്രീംകോടതി വിധി അന്യായവും നിരാശാജനകവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് വ്യക്തമാക്കി. വിധിയുടെ പൂര്‍ണ്ണ രൂപം…
Read More » - 9 November
ഭഗവാന് രാമന്റെ ജന്മസ്ഥലമായി ഹൈന്ദവര്‍ വിശ്വസിക്കുന്ന അയോധ്യയിലാണ് ബാബറി മസ്ജിദ് പണിതതെന്ന് തെളിയിക്കുന്ന രേഖകളും, മൊഴികളും ഉള്ളതായി ജഡ്ജിയുടെ കുറിപ്പ്
ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കിയ സുപ്രീംകോടതി വിധിയില്‍ 929 പേജുള്ള വിധിന്യായത്തില്‍ ഒരു ജഡ്ജ് രാമന്റെ ജനനത്തെ സംബന്ധിച്ച് 116 പേജുള്ള കുറിപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. വിധിയുടെ…
Read More » - 9 November
പെണ്‍വേഷം കെട്ടി പെണ്‍കുട്ടികളെ സെക്സ് ടോയ്സ് ഉപയോഗിച്ച് പീഡിപ്പിക്കുന്ന ഭാര്യ; പോലീസെത്തിയപ്പോള്‍ ഭര്‍ത്താവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു; ബാഗില്‍ നിന്ന് കണ്ടെടുത്തത് ലൈംഗിക കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരം
വിജയവാഡ• പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭാര്യ ലൈംഗികമായി പീഡിപ്പിച്ചുവെവെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആന്ധ്രാപ്രദേശിലെ ഒങ്കോൾ പട്ടണത്തില്‍ 47 കാരന് മൂന്ന് നില കെട്ടിടത്തിൽ താഴെ ചാടി മരിച്ചു.…
Read More » - 9 November
അയോധ്യാ വിധിയില്‍ പ്രതികരിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കഡ്ജു
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയില്‍ പ്രതികരണമറിയിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളുയര്‍ത്തിയ വിധിയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കഡ്ജുവിന്റെ അഭിപ്രായം അല്‍പ്പം…
Read More » - 9 November
അയോധ്യ വിധിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ അറിയിച്ച് ബോളിവുഡ് താരങ്ങള്‍
മുംബൈ : അയോധ്യ വിധിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ അറിയിച്ച് ബോളിവുഡ് താരങ്ങള്‍. അയോധ്യ കേസില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടായി. ഇതില്‍ ബോളിവുഡ്…
Read More » - 9 November
അയോധ്യ വിധി എല്‍കെ അഡ്വാനിക്കുള്ള ആദരമാണെന്ന് ബിജെപി നേതാവ് ഉമാ ഭാരതി
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ബിജെപി നേതാവ് ഉമാ ഭാരതി. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിക്കുള്ള ആദരമാണ് വിധിയെന്നും ഉമാഭാരതി…
Read More » - 9 November
അയോധ്യാക്കേസ് വിധിക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി•അയോധ്യ ക്കേസ് വിധിയില്‍ സമ്മിശ്ര പ്രതികരണം വന്നുകൊണ്ടിരിക്കുന്നതിനിടെ രൂക്ഷ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവന്‍ രംഗത്ത്. വിധിയെക്കുറിച്ച് ഹരീഷ് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം ഇങ്ങനെ, ഇതുപോലെ തന്ത (തള്ളയും)…
Read More » - 9 November
‘ആരുടെയും വിജയവും പരാജയവുമല്ല’ അയോധ്യ വിധിയില്‍ പ്രതികരിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
അയോധ്യ കേസില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. വിധിയെ വിജയമായോ പരാജയമായോ ആയി കണക്കാക്കരുതെന്നും വിധി പറഞ്ഞ എല്ലാ ന്യായാധിപന്മാര്ക്കും ഇരുപക്ഷത്തുമുണ്ടായിരുന്ന…
Read More » - 9 November
ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പുരില്‍ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക്…
Read More » - 9 November
അയോധ്യ വിധി: ഒവൈസിയുടെ പ്രതികരണം
അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയില്‍ തൃപ്തനല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. 'സുപ്രീം കോടതി തീർച്ചയായും പരമോന്നതമാണ്, പക്ഷേ അപ്രമാദിത്വമുള്ളതല്ല. ഞങ്ങൾക്ക് ഭരണഘടനയിൽ പൂർണ വിശ്വാസമുണ്ട്, ഞങ്ങളുടെ…
Read More » - 9 November
അയോധ്യ വിധി; ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ – അമിത് ഷായുടെ പ്രതികരണം
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമ ജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനത്തെ പൂര്‍ണമായി അംഗീകരിക്കുന്നു.…
Read More » - 9 November
അയോധ്യ വിധി; ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതികരണം
അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതികരിച്ച് ആര്‍ട്ട് ഓഫ ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം വിധിയില്‍ രാജ്യത്തുള്ളവര്‍…
Read More » - 9 November
അയോധ്യാ വിധി: പ്രധാനമന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി•അയോധ്യാ കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍…
Read More » - 9 November
പ്രശസ്ത ഗായകന് അന്തരിച്ചു
പ്രശസ്ത ധ്രുപദ് ഗായകന് രമാകാന്ത് ഗുണ്ടേച്ച അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഭോപ്പാലിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഗുണ്ടേച്ചയുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്…
Read More » - 9 November
അയോധ്യ വിധി: മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രതികരണം
അയോധ്യ വിധിയെ ബഹുമാനിക്കുന്നതായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. പക്ഷേ, വിധി തൃപ്തികരമല്ലെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ പ്രതികരണങ്ങള്‍ വിധിയുടെ വിശദാംശങ്ങള്‍ പഠിച്ചശേഷമെന്ന് എം.പിയും മുസ്ലിം…
Read More » - 9 November
അയോധ്യ കേസ് വിധി വന്നതിനു പിന്നാലെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരക്കിട്ട രാഷ്ട്രീയ യോഗം
ന്യൂഡല്‍ഹി : അയോധ്യ കേസ് വിധി വന്നതിനു പിന്നാലെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരക്കിട്ട രാഷ്ട്രീയ യോഗം . വിധി വന്നതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ…
Read More » - 9 November
അയോധ്യ വിധി : സുന്നി വഖഫ് ബോര്‍ഡും ആര്.എസ്.എസും വാര്‍ത്ത സമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അയോദ്ധ്യ ഭൂമിതര്‍ക്കകേസില്‍ വിധി വന്നതിനു പിന്നാലെ സുന്നി വഖഫ് ബോര്‍ഡും ആര്.എസ്.എസും വാര്‍ത്ത സമ്മേളനങ്ങളുടെ സമയം പ്രഖ്യാപിച്ചു. അയോധ്യ തര്‍ക്കഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം പണിയാനും മുസ്ലങ്ങള്ക്ക്…
Read More » - 9 November
അയോധ്യക്കേസ്; പ്രകോപനപരമായ പോസ്റ്റിട്ടു, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
മുംബൈ: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മഹാരാഷ്ട്ര ധൂല ജില്ലയില്‍ നിന്നുള്ള സഞ്ജയ് രാമേശ്വറിനെ (56) യാണ് പൊലീസ് അറസ്റ്റ്…
Read More » - 9 November
അയോധ്യകേസ്; അലഹബാദ് ഹൈക്കോടതിയുടെ വിധി തെറ്റ്
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്നു. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കികൊണ്ടുള്ള വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി നല്‍കുമെന്ന് പറഞ്ഞ സുപ്രീം…
Read More » - 9 November
അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി
ന്യൂഡല്‍ഹി•തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിയുടെ വധി സുപ്രീംകോടതി തള്ളി. ഭൂമി ഹിന്ദു കക്ഷികള്‍ക്ക് ക്ഷേത്രത്തിനായി വിട്ടുനല്‍കണം. മുസ്ലിങ്ങള്‍ക്ക് ആരാധാനയ്ക്കായി പകരം ഭൂമി നല്‍കും. സുന്നി വഖഫ്…
Read More » - 9 November
അയോധ്യാ വിധി: ബാബറി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളില്‍, എന്നാല്‍ രാമ ജന്മഭൂമിക്ക് നിയമപരമായി അസ്തിത്വമില്ല
ന്യൂഡല്‍ഹി•ബാബറി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളിലാണെന്ന് സുപ്രീംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം. മസ്ജിദ് നിര്‍മ്മിച്ചത് തുറസായ സ്ഥലത്തല്ല. എന്നാല്‍…
Read More »