India
- Dec- 2019 -6 December
തെലങ്കാന: പ്രതികളെ വെടിവച്ചുകൊന്നതില്‍ പ്രതികരിച്ച് ഡോക്ടറുടെ കുടുംബം
ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരണവുമായി ഇരയുടെ കുടുംബം. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോള്‍…
Read More » - 6 December
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം : പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
ന്യൂഡല്‍ഹി : കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കൂട്ടബലാത്സംഗത്തിനിരയാക്കിയ…
Read More » - 6 December
മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു : അമ്മയ്ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണ സിംഗ്ല എന്ന സ്ത്രീ…
Read More » - 6 December
ഹൈദരാബാദ് വെറ്റിനറി ഡോക്ടർ ബലാത്സംഗ കേസ് , പ്രതികളെ പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന നാല് പ്രതികളെയും ഹൈദരാബാദ് പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. സംഭവം നടന്ന സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ഇവർ രക്ഷപെടാൻ…
Read More » - 6 December
പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ഇനി മരുമക്കൾ കുടുങ്ങും
ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മരുമക്കള്‍ക്കെതിരേ കേസെടുക്കാന്‍ അനുവദിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന. മുതിര്‍ന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 2007-ലെ വയോജന സംരക്ഷണനിയമം…
Read More » - 6 December
പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ്, മന്മോഹന് സിംഗിന്റെ അന്നത്തെ അഭ്യര്‍ത്ഥനയുടെ രേഖകള്‍ പുറത്ത്
ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാകാനിരിക്കെയാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന മന്മോഹന് സിങിന്റെ വിഷയത്തോട് എങ്ങനെയാണ് സമീപിച്ചതിന്റെ…
Read More » - 6 December
ബംഗാളിൽ മമതയുടെ അധിക്ഷേപങ്ങൾ തുടരുന്നു, ഗവർണ്ണർ കടക്കേണ്ട നിയമസഭാ ഗേറ്റ് പൂട്ടി, അത്താഴത്തിനു ക്ഷണിച്ചിട്ട് അവസാന നിമിഷം ക്യാൻസൽ ചെയ്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം പുതിയ തലങ്ങളിലേക്ക്. നിയമസഭാ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് അടച്ചിട്ട ഗേറ്റിനു മുന്നില്‍ ഏറെ…
Read More » - 6 December
ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ 7 സഹപാഠികള്‍, 3 അധ്യാപകര്‍: മുറിയിൽ കൂടെയുള്ള കുട്ടിയുടെ സാധനങ്ങൾ പോലും റൂമിൽ നിന്ന് മാറ്റി
ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ഫാത്തിമാ ലത്തീഫിന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന കുറിപ്പില്‍ മൂന്ന് അധ്യാപകരുടെയും ഏഴു സഹപാഠികളുടെയും പേരുകളുണ്ടെന്നു പിതാവ് അബ്ദുള്‍…
Read More » - 6 December
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം, മന്ത്രിമാരെ നിശ്ചയിക്കാൻ പോലും ശിവസേന സർക്കാറിനായില്ല, വിമർശനവുമായി ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും മന്ത്രി സ്ഥാനം വിഭജിക്കാത്ത സാഹചര്യത്തില്‍ വിമര്‍ശിച്ച് ബിജെപി. താക്കറെയ്ക്ക് കീഴിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന് ആറ് മന്ത്രിമാര്‍ക്ക്…
Read More » - 6 December
സിക്ക് വിരുദ്ധ കലാപത്തിന് കാരണം രാജീവ് ഗാന്ധിയാണെന്ന് ഹര്മ്രത് കൗര്‍ ബാദല്‍
ന്യൂഡല്‍ഹി: 1984ലെ സിക്ക് വിരുദ്ധ കലാപത്തിന് കാരണം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും നെഹ്റു കുടുംബം മാപ്പ് പറയണമെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി ഹര്മ്രത് കൗര്‍ ബാദല്‍. 1984…
Read More » - 6 December
മൊബൈല്‍ നിരക്ക് വര്‍ദ്ധനയ്ക്കെതിരെ ലോക്സഭയില്‍ കൊടിക്കുന്നിൽ സുരേഷ്
ന്യൂഡല്‍ഹി: മൊബൈല്‍ സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തിയതിനെതിരെ ലോക്സഭയിൽ കൊടിക്കുന്നില്‍ സുരേഷ് എം.പി. നിരക്ക് ഉയര്‍ത്തിയ മൊബൈല്‍ സേവന ദാതാക്കളുടെ നടപടി അങ്ങേയറ്റം ജനദ്രോഹപരമാണെന്ന് അദ്ദേഹം ശൂന്യവേളയില്‍…
Read More » - 6 December
കർണാടകയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
ബെംഗളൂരു: കർണാടകയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. പുറത്തുവിട്ട നാല് സര്‍വേകളിലും ബിജെപിക്കാണ് മുന്‍തൂക്കം. എട്ട് മുതല്‍ 12 സീറ്റില്‍…
Read More » - 5 December
ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ശരീരത്തില്‍ തീയുമായി ഓടിയത് ഒരു കിലോ മീറ്റര്‍ : രക്ഷിക്കണേ എന്ന് അലറി വിളിച്ചിട്ടും ദുര്‍മന്ത്രവാദിനിയെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍
ലക്നൗ : ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ശരീരത്തില്‍ തീയുമായി ഓടിയത് ഒരു കിലോ മീറ്റര്‍ , രക്ഷിക്കണേ എന്ന് അലറി വിളിച്ചിട്ടും ദുര്‍മന്ത്രവാദിനിയെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍. മന:സാക്ഷിയെ…
Read More » - 5 December
അണ്ടര്‍ വേള്‍ഡ് കിംഗ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെ : ദാവൂദിനെ കുറിച്ചുള്ള ഏറെ നിര്‍ണായക റിപ്പോര്‍ട്ട്
മുംബൈ: മുംബൈ സ്ഫോടന കേസിലെ പിടികിട്ടാപ്പുള്ളിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയുടെ അന്വേഷണം പേടിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണു പുറത്തു…
Read More » - 5 December
സംവിധായകന് വിഎ ശ്രീകുമാര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന് വിഎ ശ്രീകുമാര്‍ അറസ്റ്റില്‍. പരാതിയിലെ ആരോപണങ്ങള്‍ ശരിയെന്നു പോലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. രണ്ടു പേരുടെ…
Read More » - 5 December
അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിനു ശേഷമുള്ള ആദ്യ ഡിസംബര്‍ ആറ് : അയോധ്യയില്‍ കനത്ത സുരക്ഷ
ന്യൂഡല്‍ഹി : അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിനു ശേഷമുള്ള ആദ്യ ഡിസംബര്‍ ആറാണ് വെള്ളിയാഴ്ച. അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ അയോധ്യയിലും രാജ്യമെങ്ങും കനത്ത സുരക്ഷാ വലയം ഏര്‍പ്പെടുത്തി.…
Read More » - 5 December
ഡെപ്യുട്ടി തഹസീൽദാറായ അച്ഛനിൽ നിന്ന് രക്ഷപ്പെടുത്താൻ മകളെ പത്തും പന്ത്രണ്ടും അടിവസ്ത്രം ധരിപ്പിച്ച് രണ്ടാനമ്മ : സംഭവം തിരുവനന്തപുരത്ത് , പ്രതി ഒളിവിൽ
തിരുവനന്തപുരം: അമ്മ മരിച്ച മകളെ അച്ഛൻ നിരന്തരം പീഡിപ്പിച്ചതായി രണ്ടാനമ്മയുടെ പരാതി. പെൺകുട്ടി ചൈൽഡ് ലൈനിന് നൽകിയ പരാതിയെ തുടര്‍ന്ന് ഡപ്യൂട്ടി തഹസിൽദാറായ അച്ഛനെതിരെ പൊലീസ് പോക്സോ…
Read More » - 5 December
ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവാവിന് പിസ വന്നില്ല : പകരം വന്നത് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിനടുത്ത് രൂപ നഷ്ടമായ സന്ദേശം
ബംഗളൂരു : ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവാവിന് പിസ വന്നില്ല, പകരം വന്നത് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിനടുത്ത് രൂപ നഷ്ടമായ സന്ദേശം.…
Read More » - 5 December
ഭര്‍ത്താവുമായി അവിഹിതബന്ധം: യുവതിയ്ക്ക് നേരെ ഭാര്യയുടെ ആസിഡ് ആക്രമണം
വിശാഖപട്ടണം: അവിഹിതബന്ധം ആരോപിച്ച് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ഖജുവാക മേഖലയിലെ സമതാ നഗറിലാണ് സംഭവം. ഭര്‍ത്താവുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യയാണ് യുവതിയ്ക്ക് നേരെ ആസിഡ്…
Read More » - 5 December
കർണ്ണാടക തെരഞ്ഞെടുപ്പ്, എക്സിറ്റ് പോൾ ഫലം പുറത്ത്
ബംഗളൂരു: കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കര്‍ണ്ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. 37. 79 ലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം…
Read More » - 5 December
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ ഭീഷണിയും അസഭ്യ വര്‍ഷവുമായി പ്രകടനം, ചില കന്യാസ്ത്രീകളും പങ്കെടുത്തുവെന്ന് സിസ്റ്റർ ലൂസി
വയനാട്: ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ സിസ്റ്റര്‍ ലൂസിക്കെതിരെ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിക്കൊണ്ട് വയനാട്ടിൽ പ്രകടനം. വയനാടിലെ കാരയ്ക്കാമല മഠത്തിലേക്കായിരുന്നു നാൽപ്പതോളം വരുന്ന സംഘം പ്രകടനം…
Read More » - 5 December
പി ചിദംബരം ജാമ്യ വ്യവസ്ഥകളുടെ ലംഘനം നടത്തിയതായി പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ജാമ്യ വ്യവസ്ഥകളുടെ ലംഘനം നടത്തിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. അഴിമതി നടത്തിയെന്ന ആരോപണമാണ് ചിദംബരത്തിനെതിരെ…
Read More » - 5 December
സംവിധായകന് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു
തൃശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു. നടി മഞ്ജുവാര്യരുടെ പരാതിയിൽ തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്.വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ക്ലബില്‍…
Read More » - 5 December
വ്യാജ ഹെല്‍മെറ്റ് വില്‍പ്പന : തിരുവനന്തപുരത്ത് രണ്ടു പേര് പിടിയില്‍
വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര് പിടിയില്‍. ആന്ധ്രാ സ്വദേശികളാണ് ഇരുവരും. തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. തിരുവനന്തപുരത്ത് പരിശോധന…
Read More » - 5 December
ബിജെപി അധ്യക്ഷന്‍ ലഷ്കര്‍ ഇ തൊയ്ബയുടെ വധഭീഷണി ; സുരക്ഷ ശക്തമാക്കി
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയെ വധിക്കാന്‍ പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ പദ്ധതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രവിന്ദര്‍…
Read More »