India
- Dec- 2019 -7 December
പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കണമെന്ന് പ്രിയങ്ക ഗാന്ധി
ലക്നൗ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നേടാൻ പുരുഷന്മാരിൽ നിന്ന് അധികാരം തട്ടിയെടുക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമൂഹത്തിൽ സ്ത്രീകൾക്ക് അധികാരം ലഭിക്കണമെന്ന് ഞാൻ…
Read More » - 7 December
ഉള്ളി വില കൂടാനായി പൂഴ്ത്തിവെച്ചതായി സംശയം; മൊത്തക്കച്ചവട ഗോഡൗണുകളില്‍ വ്യാപക റെയ്ഡ്
മംഗളുരു: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പലയിടത്തും വില 200ലെത്തി. കര്‍ണാടകയില്‍ യശ്വന്ത്പൂര്‍, ഹബ്ബള്ളി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരില്‍ ഉള്ളി വില കിലോഗ്രാമിന് 200 രൂപയാണ്. കേരളത്തല്‍ 150…
Read More » - 7 December
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി മൊബൈൽ നമ്പർ നിർബന്ധം; പുതിയ നിയമം കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി മൊബൈൽ നമ്പർ നിർബന്ധം. ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ വാഹൻ ഡേറ്റാബെയ്സുമായി ലിങ്ക് ചെയ്യണം.
Read More » - 7 December
ഹൈക്കോടതികളും സുപ്രീം കോടതിയും ദരിദ്രർക്ക് അപ്രാപ്യമാണ്, രാജ്യത്ത് കേസുകള്‍ നടത്തുന്നതിനു ചെലവേറുന്നതിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി
ഹൈക്കോടതികളും സുപ്രീം കോടതിയും ദരിദ്രർക്ക് അപ്രാപ്യമാണെന്നും, രാജ്യത്ത് കേസുകള്‍ നടത്തുന്നതിനുള്ള ചെലവുകൾ വർദ്ധിച്ചുവരികയാണെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ്.
Read More » - 7 December
ശബരിമലയിൽ ഭക്തജനപ്രവാഹം, ദേവസ്വം ബോര്‍ഡിന്റെ വരുമാനം 66 കോടി കവിഞ്ഞു
ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ ഭക്തജന പ്രവാഹം. ഇതര സംസ്ഥാനത്തുനിന്നുള്ളവര്ക്കൊപ്പം മലയാളികള്‍ കൂടി എത്തിത്തുടങ്ങിയതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതിനിടെ ശബരിമലയിലെ ഇതുവരെയുള്ള വരുമാനം 66 കോടിയിലെത്തി.…
Read More » - 7 December
നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ
നീതി എന്നത് പ്രതികാരമല്ല. നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ. ജോധ്പൂരില്‍ രാജസ്ഥാന് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം…
Read More » - 7 December
തെലങ്കാനയിൽ കൊല്ലപ്പെട്ട നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവർ, കഠിനാധ്വാനികളായ ഇവർ സമ്പാദിച്ച പൈസ ചിലവാക്കിയത് മദ്യത്തിനും ആർഭാടത്തിനും
ഹൈദരാബാദ്: തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിദ്യാഭ്യാസവും കുറവാണ്. നന്നായി അധ്വാനിക്കുമായിരുന്നു. കിട്ടുന്ന പണം മദ്യം വാങ്ങിയും…
Read More » - 7 December
കാശ്മീരില്‍ നിന്ന് 400 ലധികം യുവാക്കള്‍ സൈന്യത്തിലേക്ക്
ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ നിന്ന് പുതുതായി പരിശീലനം നേടിയ 00 ഓളം യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തു. കേന്ദ്രഭരണ പ്രദേശമാറിയ ശേഷമുള്ള ആദ്യ പാസിംഗ് ഔട്ട് പരേഡ് ആണ്…
Read More » - 7 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി ആളുകൾക്ക് കാഴ്ചവെച്ച് അമ്മാവന്റെ ഭാര്യ സമ്പാദിച്ചത് ലക്ഷങ്ങള്‍
കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകൾ പീഡിപ്പിച്ചതായി പരാതി. കൊല്ലത്ത് അഞ്ചാലുംമൂടിനു സമീപമാണ് സംഭവം. പെണ്‍കുട്ടിയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ ശേഷം അതു കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ്…
Read More » - 7 December
വിദേശ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് റോബര്‍ട്ട് വധേര കോടതിയില്‍
ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ വിദേശ യാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വധേര ഡല്‍ഹി കോടതിയില്‍. ബിസിനസ് എന്നീ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വധേര ഡല്‍ഹി കോടതിയെ…
Read More » - 7 December
എന്റെ ഒരു രാത്രി നശിപ്പിച്ചു, നിങ്ങള്‍ എന്തൊരു ദരിദ്രവാസിയാണ് ഒരു കള്ളന്റെ രോദനം
നിരാശനായ ഒരുകള്ളന്റെ ആത്മരോദന കത്ത് പുറത്ത്. കത്തില്‍ കള്ളന് പറയുന്നത് ഇങ്ങനെ:- നിങ്ങള്‍ എന്തൊരു ദരിദ്രവാസിയാണ് സഹോ എന്റെ ഒരു രാത്രി നശിപ്പിച്ചു, കഷ്ടപ്പെട്ട് വീട്ടില്‍ കയറിയിട്ട്…
Read More » - 7 December
മുംബൈയിലെ ആക്രമണത്തിന്റെ ഇരകളായ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭീകരന്മാര് മുഴുവന്‍ ശിക്ഷിക്കപ്പെട്ടേ മതിയാവു;- രാജ്നാഥ് സിംഗ്
മുംബൈ ആക്രമണത്തിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ നീതി നടപ്പാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
Read More » - 7 December
സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്; ആരാധകരെ പോലും അമ്പരപ്പിച്ച് നയൻതാര
ചെന്നൈ: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ അനുകൂലിച്ച് നടി നയൻതാര. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് പൊലീസ്…
Read More » - 7 December
24 മണിക്കൂർ നെഫ്റ്റ് സേവനം : നിർണായക തീരുമാനവുമായി റിസർവ് ബാങ്ക്
മുംബൈ : ഡിജിറ്റൽ പണമിടപാടുകൾക്കായുള്ള നെഫ്റ്റ് സേവനം 24 മണിക്കൂറാക്കുന്ന നിർണായക നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിസംബർ 16 മുതൽ നെഫ്റ്റ് സേവനം 24…
Read More » - 7 December
ഉന്നാവോ പെണ്‍കുട്ടിയുടെ മരണം : പ്രതിഷേധം അലയടിയ്ക്കുന്നു : മന്ത്രിമാരെ തടഞ്ഞു
ലഖ്നോ: ഉന്നാവ് പെണ്‍കുട്ടിയുടെ മരണം, പ്രതിഷേധം അലയടിയ്ക്കുന്നു. ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തി കൊലചെയ്ത പെണ്‍കുട്ടിയുടെ വീട് യു.പി മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. രംഗത്തെത്തി. ഇതോടെ…
Read More » - 7 December
വിവാഹ ചടങ്ങിനിടെ നര്‍ത്തകിയെ വെടിവച്ച സംഭവം: ഗ്രാമ പ്രധാനിയടക്കം രണ്ടുപേര്‍ പിടിയില്‍
ആഗ്ര•ത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ ഒരു ഗ്രാമ വിവാഹ ചടങ്ങില്‍ നൃത്തം അവസാനിപ്പിച്ചതിന് 27 കാരിയായ നർത്തകിയെ വെടിവച്ച സംഭവത്തില്‍, ആറ് ദിവസത്തിന് ശേഷം ഒരു പ്രാദേശിക ഗ്രാമപ്രധാനിയെയും…
Read More » - 7 December
ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല; എന്റെ സഹോദരി ഇല്ലാതായതുപോലെ ഇവരും ഇനി ഭൂമിയില്‍ ഉണ്ടാകരുത്- ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്
രാജ്യത്തെ ഞെട്ടിച്ച സംഭവമാണ് ഉന്നാവോയിലെ പെണ്‍കുട്ടിയെ ക്രൂരമായി തീകൊള്ളുത്തിയത്. പ്രതികള്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹരല്ലെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്റെ പ്രതികരണം. ‘എന്റെ സഹോദരി ഇല്ലാതായതുപോലെ ഇവരും ഇനി…
Read More » - 7 December
എന്റെ മകളെ ഈ രാജ്യത്ത് എങ്ങനെ വളർത്തും : പ്രതിഷേധത്തിനിടെ കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് അമ്മ
ന്യൂ ഡൽഹി : ഉന്നാവിൽ കൂട്ട ബലാത്സംഗത്തിന് ഇരയായതിന് പരാതി നൽകിയ യുവതിയെ പ്രതികൾ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഉന്നാവ് പെണ്‍കുട്ടി മരിച്ചതറിഞ്ഞ് ഡൽഹി…
Read More » - 7 December
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ താന്‍ തയ്യാര്‍; അനുമതി തേടി മലയാളി യുവാവ്
രാജ്യത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു നിര്‍ഭയയുടേത്. ഈ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാരാകാന്‍ ആളില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താല്പര്യം അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. പാലാകുടക്കച്ചിറ സ്വദേശിയും…
Read More » - 7 December
ഉള്ളി വില കുറച്ച് വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ ചൂണ്ടു വിരല്‍ കടിച്ചുമുറിച്ചു
നൈനിറ്റാള്‍: ഉള്ളിവില വര്‍ധനവില്‍ പ്രതിഷേധിച്ച് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കുടിച്ചു മുറിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിനാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ…
Read More » - 7 December
അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ തള്ളി
ഗുവാഹത്തി•ദിബ്രുഗഡ് ജില്ലയിൽ വ്യാഴാഴ്ച രാത്രി ഒരു സ്ത്രീ തന്റെ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു. മൃതദേഹം സെപ്റ്റിക് ടാങ്കിലേക്ക് വലിച്ചെറിഞ്ഞു. ഗബരുപഥർ പോലീസ് ഔട്ട്പോസ്റ്റിനു…
Read More » - 7 December
നാല് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ശിക്ഷ വിധിച്ചു
ജയ്പൂർ: നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു. രാജസ്ഥാനിലെ ശികാർ ജില്ലയിൽ 25 കാരനായ ഹൻസ്രാജ് ബാലയെ ആണ് ജീവപര്യന്തം തടവിന് പ്രാദേശിക കോടതി വിധിച്ചത്.…
Read More » - 7 December
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള തങ്ങളുടെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറും : മമത ബാനര്‍ജി
കൊൽക്കത്ത : ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള തങ്ങളുടെ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ മായോ…
Read More » - 7 December
വി.പി.എന്‍ വഴി അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന
ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സര്‍ക്കാരും സമ്മതിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പോണ്‍ഹബ് ഉള്‍പ്പെടെ…
Read More » - 7 December
രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വെടിവെയ്പ്പ്
റാഞ്ചി : ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വോട്ടെടുപ്പ് താല്‍ക്കാലികമായി അല്‍പ്പസമയത്തേക്ക്…
Read More »