India
- Dec- 2019 -7 December
മകളുടെ രോഗവിവരം ആശുപത്രിയില്‍ ഡോക്ടറെ വിളിച്ച് വിശദീകരിച്ചതും സജ്ജനാർ, ഈ പേര് പിറവത്തെ മൂന്നാംക്ലാസുകാരി കൃഷ്ണയ്ക്ക് ഏറെ പ്രിയപ്പെട്ടത്
ഹൈദരാബാദിലെ വി സി സജ്ജനാരെന്ന പൊലീസ് കമ്മിഷണറുടെ പേരാണ് ഇന്നലെ മുതൽ മാധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത് . തെലങ്കാനയിലെ സംഭവങ്ങളോ നാല് പേരുടെ കൊലപാതകമോ ഒന്നും അറിയില്ലെങ്കിലും…
Read More » - 7 December
ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയല്‍വാസിയായ 19 കാരന് അറസ്റ്റില്‍
ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച അയല്‍വാസിയായ 19 കാരന് പൊലീസ് പിടിയിൽ. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാത്ത്റൂമിനകത്ത് പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് ക്രൂര പീഡനത്തിനിരയാക്കിയത്.
Read More » - 7 December
ഭാര്യയുടെ ചികിത്സ ചിലവ് താങ്ങാനാകുന്നില്ല : ഭർത്താവ് ചെയ്തത് കൊടും ക്രൂരത
പനാജി : ചികിത്സ ചിലവ് താങ്ങാനാകുന്നില്ല, ഭാര്യയെ ഭർത്താവ് ജീവനോടെ കുഴിച്ച്മൂടി. താന്വിയെന്ന സ്ത്രീയാണ് മരിച്ചത്. നോർത്ത് ഗേവയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുക്കാറാം എന്നായാളെ…
Read More » - 7 December
ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ
ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊലപ്പെടുത്തിയ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ. ന്യൂഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മളിവാൾ ആണ്…
Read More » - 7 December
മുമ്പ് ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി അങ്കണവാടിയില്‍: സംഭവം മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: മുമ്പ് തന്നെ ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി അങ്കണവാടിയില്‍ അഭയം തേടി. അയല്‍ സംസ്ഥാന കുടുംബത്തിലെ ആറ് വയസ്സുകാരി പെണ്‍കുട്ടിയെ…
Read More » - 7 December
ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം ആരംഭിച്ചു
ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജംഷഡ്പൂരിലെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളിലെ 20 നിയമ സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » - 7 December
‘ബിജെപിയുടെ സഖ്യ കക്ഷി എന്ന നിലയില്‍ വോട്ട് വാങ്ങി ജനങ്ങളെ വഞ്ചിച്ചു’-ശിവസേനയ്ക്കെതിരെ പ്രതിഷേധം ശക്തം,ഭിവണ്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മുംബൈ : എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ശിവസേനയ്ക്കെതിരെ കടുത്ത പ്രതിഷേധം. ഭിവണ്ടിയില്‍ അടുത്തിടെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയെ കൈയ്യൊഴിഞ്ഞ് കോണ്‍ഗ്രസ്. വികാസ്…
Read More » - 7 December
മോട്ടോര്‍ വാഹനനിയമം: പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണെന്ന് കേന്ദ്രസര്‍ക്കാര്‍.നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളവും ഗുജറാത്തുമുള്‍പ്പെടെ ചില…
Read More » - 7 December
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാര്‍: നരേന്ദ്ര മോദി ചുമക്കുന്നത് ആ സര്‍ക്കാരിന്റെ പ്രശ്നങ്ങള്‍: അക്കമിട്ട് നിരത്തി രഘുറാം രാജന്
മുംബൈ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കു പിന്നില്‍ മുന്‍ യുപിഎ സര്‍ക്കാരെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. അന്നത്തെ സാമ്പത്തിക പ്രതിസന്ധി ഏറ്റെടുത്താണ് 2014-ല്‍ നരേന്ദ്രമോദി…
Read More » - 7 December
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന് ഈ സംസ്ഥാനത്ത് ; പട്ടികയില്‍ ഇടം നേടാനാകാതെ കേരള പോലീസ്
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച് പത്ത് പോലീസ് സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനം ആന്‍ഡമാന്‍ നിക്കോബാറിലെ അബെര്‍ദീന്‍ പോലീസ് സ്റ്റേഷന്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ…
Read More » - 7 December
ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് നരേന്ദ്രമോദി
ഇന്ത്യയിലെ കുട്ടികളുടെ സമഗ്ര വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനവാസി കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെയുള്ള ഏകല്‍ സകൂള്‍ അഭിയാന്…
Read More » - 7 December
ഹൈദരാബാദ് എൻകൗണ്ടർ : മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്ക്കരിക്കരുതെന്ന് ഹൈക്കോടതി
ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച സംഭവത്തില്‍ പ്രതികളുടെ മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്ക്കരിക്കുതെന്ന് തെലങ്കാന ഹൈക്കോടതി. സംഭവത്തില്‍ ജുഡീഷ്യല്‍…
Read More » - 7 December
അനുകൂല വിധിപറയാന്‍ കൈക്കൂലി; ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ കേസ്
ലക്നോ: അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.എന്‍. ശുക്ലയ്ക്കെതിരെ സിബിഐ കേസ്. പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട കേസില്‍ അനുകൂലമായി വിധിപറയാന്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണു…
Read More » - 7 December
മഹാരാഷ്ട്രയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി ഉദ്ധവ് താക്കറെ.
പൂന: മഹാരാഷ്ട്രയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൂട്ടുപിരിഞ്ഞ് ശിവസേനയുടെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍…
Read More » - 7 December
ലോകസഭയിലെ സ്ത്രീസുരക്ഷാ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനു കാലിടറി , കേരളത്തിലെ എംപിമാർ സ്മൃതി ഇറാനിക്കെതിരെ ആക്രോശിച്ചടുത്തു
ന്യൂഡല്‍ഹി: തെലങ്കാനയിലും ഉന്നാവയിലും സ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം ഉയര്‍ത്തിക്കാട്ടി ലോക്സഭയില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വെട്ടില്‍. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചു ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത്…
Read More » - 7 December
വിദേശയാത്ര കഴിഞ്ഞെത്തിയിട്ടും രാഹുല്‍ഗാന്ധി ലോക്സഭയിലില്ല; അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ
ന്യൂഡല്‍ഹി: വിദേശയാത്ര കഴിഞ്ഞെത്തിയിട്ടും രാഹുല്‍ഗാന്ധി ലോക്സഭയിൽ എത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ. സ്ത്രീസുരക്ഷ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായിരിക്കുമ്പോഴാണ് രാഹുലിന്റെ സാന്നിധ്യം…
Read More » - 7 December
എന്നോട് ഇതു ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്കു കാണണം; ആഗ്രഹം ബാക്കി വെച്ച് ഉന്നാവോ പെൺകുട്ടി മരണത്തിന് കീഴടങ്ങി
ന്യൂഡൽഹി: ഉന്നാവില്‍ പ്രതികള്‍ തീ കൊളുത്തിയ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍…
Read More » - 7 December
പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗ കേസ് പ്രതികളുടെ മൃതദ്ദേഹങ്ങള്‍ സംസ്കരിയ്ക്കരുത് : കേസില്‍ ഹൈക്കോടതി ഇടപെടുന്നു
ഹൈദരാബാദ്: പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബലാത്സംഗ കേസ് പ്രതികളുടെ മൃതദ്ദേഹങ്ങള്‍ സംസ്കരിയ്ക്കരുത്. കേസില്‍ ഹൈക്കോടതി ഇടപെടുന്നു. തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ…
Read More » - 6 December
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം : മദ്രാസ് ഐഐടി ഡയറക്ടര്‍ക്ക് ഭീഷണിക്കത്ത് : മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തൂങ്ങിമരിച്ച നിലയില്‍ കാണേണ്ടി വരും
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം , മദ്രാസ് ഐഐടി ഡയറക്ടര്‍ക്ക് ഭീഷണിക്കത്ത് , മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തൂങ്ങിമരിച്ച നിലയില്‍ കാണേണ്ടി…
Read More » - 6 December
തന്നെ ഒരാള്‍ക്ക് പോലും തൊടാനാകില്ല : താന്‍ പരമശിവനാണ് : വെല്ലുവിളിച്ച് വിവാദ സ്വാമി നിത്യാനന്ദ : സോഷ്യല്‍ മീഡിയയില്‍ വൈറലായി വെല്ലുവിളി
ന്യൂഡല്‍ഹി : തന്നെ ഒരാള്‍ക്ക് പോലും തൊടാനാകില്ല , താന്‍ പരമശിവനാണ് , വെല്ലുവിളിയുമായി് വിവാദ സ്വാമി നിത്യാനന്ദ. ബലാത്സംഗകേസില്‍ പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് രാജ്യത്ത്…
Read More » - 6 December
പ്രണയം പിന്നെ വിവാഹവാഗ്ദാനം നല്കി പീഡനം : പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ദീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികാടിമയാക്കി : ഉന്നാവിലെ ആ പെണ്‍കുട്ടി അനുഭവിച്ചത് കൊടുംക്രൂരതകള്‍
ലക്നൗ : പ്രണയം പിന്നെ വിവാഹവാഗ്ദാനം നല്കി പീഡനം , പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ദീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികാടിമയാക്കി ഉന്നാവിലെ ആ പെണ്‍കുട്ടി അനുഭവിച്ചത് കൊടുംക്രൂരതകള്‍. പൊലീസിനെ സമീപിക്കാന്‍…
Read More » - 6 December
അപരിചിതനായ യുവാവ് വീട്ടില്‍ കയറി യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി
ബെംഗലൂരു: അപരിചിതനായ യുവാവ് വീട്ടില്‍ കയറി യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതായി പരാതി. ബംഗളൂരുവിലാണ് സംഭവം. ബെംഗളൂരു മാര്ത്തഹളളി സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. Read Also :…
Read More » - 6 December
സ്ത്രീകള്‍ കോണ്ടം കൊണ്ട് നടക്കണമെന്നും ബലാത്സംഗത്തോട് സഹകരിയ്ക്കണമെന്നുമുള്ള സംവിധായകന്റെ പരാമര്‍ശത്തില്‍ കൈക്കൂപ്പി മാപ്പ് ചോദിച്ച് അമ്മ
ഹൈദ്രാബാദ് : സ്ത്രീകള്‍ കോണ്ടം കൊണ്ട് നടക്കണമെന്നും ബലാത്സംഗത്തോട് സഹകരിയ്ക്കണമെന്നുമുള്ള സംവിധായകന്റെ പരാമര്‍ശത്തില്‍ കൈക്കൂപ്പി മാപ്പ് ചോദിച്ച് സംവിധായകന്റെ അമ്മ . സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ…
Read More » - 6 December
ലൈംഗികാക്രമണങ്ങൾക്ക് പ്രധാന കാരണം പോണ് സൈറ്റുകള്‍’; നിരോധിക്കണമെന്ന് നിതീഷ് കുമാര്‍
സ്ത്രീകള്‍ക്കെതിരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനു കാരണം പോണ് സൈറ്റുകളാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍. എല്ലാ പോണ് സൈറ്റുകളെയും നിരോധിക്കണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ‘ഒരു…
Read More » - 6 December
ഹൈദരാബാദിലെ പോലീസിനെ കണ്ട് പഠിക്കണമെന്ന മായാവതിയുടെ ഉപദേശത്തിന് ചുട്ട മറുപടിയുമായി യുപി പോലീസ്
ലഖ്നൗ: ബഹുജന്‍ സമാജ്വാദി പാര്‍ട്ടി(ബിഎസ്പി) നേതാവ് മായാവതിക്ക് ചുട്ട മറുപടി നല്കി യുപി പോലീസ്. ഉത്തര്‍പ്രദേശിലെ പോലീസ് സേന ഹൈദരാബാദിലെ പോലീസിനെ കണ്ട് പഠിക്കണമെന്ന് മായാവതി വിമര്‍ശിച്ചിരുന്നു.…
Read More »