India
- Dec- 2019 -10 December
പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും പരിചിതമായ സരസ്വതി നദിയുടെ അവശിഷ്ടങ്ങള്‍ കണ്ടു പിടിച്ച് ശാസ്ത്രലോകം
മുംബൈ: സരസ്വതി നദി യാഥാര്‍ഥ്യമെന്നതിന് തെളിവുകള്‍ കണ്ടെത്തി ശാസ്ത്ര ലോകം. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയും മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യും സംയുക്തമായി നടത്തിയ…
Read More » - 10 December
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചത് മലയാളി സി.ആര്.പി.എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്
ജാര്‍ഖണ്ഡ് : മലയാളി ജവാന് സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. സിആര്‍പിഎഫ് അസി. കമാന്‍ഡന്റ് സാഹുല്‍ ഹര്‍ഷനാണ് ജാര്‍ഖണ്ഡിലെ ബോക്കോറയില്‍ വച്ച് വെടിയേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സാഹുല്‍…
Read More » - 10 December
പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്തിനു സഹിക്കണമെന്ന് ഒവൈസി
ദില്ലി: ലോക്സഭയില്‍ കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി ബിൽ വലിച്ചു കീറിയ അസാദുദ്ദീന്‍ ഒവൈസി വീണ്ടും ചോദ്യങ്ങളുമായി രംഗത്ത്. അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും…
Read More » - 10 December
എല്ലാം കിറുകൃത്യം, തെളിവുകള്‍ നിരത്തി മനുഷ്യാവകാശ കമ്മീഷന് തെലങ്കാന പോലീസ് റിപ്പോര്‍ട്ട് നല്കി
ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ തെലങ്കാന പോലീസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.26കാരിയെ ഷംഷദാബാദിന്…
Read More » - 10 December
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കും; ഭൂരിപക്ഷം ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍, പിന്തുണയുമായി ഇവർ
ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിൽ കേന്ദ്രം. 130 എംപിമാര്‍ ബില്ലിനെ പിന്തുണക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പിന്തുണ കൂടുകയല്ലാതെ കുറയില്ലെന്നുമാണ് കേന്ദ്ര…
Read More » - 10 December
നാടും നഗരിയും യാഗഭൂമിയാക്കി ഭക്ത സഹസ്രങ്ങള്‍ ചക്കുളത്ത് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു
നാമജപങ്ങളുടെ നിറവില്‍ ചക്കുളത്ത് കാവില്‍ പൊങ്കാല അര്‍പ്പിച്ച് ഭക്ത സഹസ്രങ്ങള്‍. പുലര്‍ച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ പൊങ്കാല മഹോത്സവ ചടങ്ങുകള്‍ ആരംഭിച്ചു
Read More » - 10 December
വിവാഹ വാഗ്ദാനം നല്കി വർക്കലയിൽ എംബിബിഎസ് വിദ്യാര്‍ഥിനിക്കു പീഡനം, ലക്ഷങ്ങൾ തട്ടിയെടുത്തു
വര്‍ക്കല: എംബിബിഎസ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച് 8 ലക്ഷം രൂപയും 10 പവന് സ്വര്‍ണവും കവർന്നതായി പരാതി. ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതി വെട്ടൂര്‍…
Read More » - 10 December
കൂട്ടത്തിൽ നിന്നിട്ട് കാലു വാരുന്നത് തന്റെ സ്ഥിരം ശൈലിയാണെന്ന് ബിജെപിക്കാരെ വീണ്ടും ബോധിപ്പിക്കുകയാണ് ഉദ്ധവ് താക്കറെ; പൗരത്വ ഭേദഗതി ബില്ലിനെ ആദ്യം പിന്തുണച്ച താക്കറെ മലക്കം മറിഞ്ഞു
പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച മഹാരാഷ്ട്ര മുഖ്യ മന്ത്രി ഉദ്ധവ് താക്കറെ മണിക്കൂറുകള്‍ക്കു ശേഷം തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ശിവസേന…
Read More » - 10 December
ഈ സംസ്ഥാനത്ത് രണ്ട് ദിവസത്തേയ്ക്ക് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്
അഗര്‍ത്തല: ത്രിപുരയില്‍ രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് എസ്എംഎസ് സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ത്രിപുരയിലെ ഗോത്രവര്‍ഗ്ഗക്കാരും ഇതരസമുദായങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍…
Read More » - 10 December
ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എന്ത് ദോഷമാണ് ഉണ്ടാക്കുക എന്ന് മനസ്സിലാകുന്നില്ല; കെ പി സുകുമാരന്റെ നിരീക്ഷണം പ്രസക്തമായത്
ദേശീയ പൗരത്വ ബില്ലിന്മേൽ ഇന്ത്യയിലെ മുസ്ലീങ്ങളിൽ ഒരു വിഭാഗവും പ്രതിപക്ഷവും എന്തിനാണ് വെറുതെ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന ചോദ്യങ്ങൾക്കിടയിൽ കെ പി സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു.കേരളത്തിന്റെ ലെഫ്റ്റ്…
Read More » - 10 December
മുന്‍ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയോടുള്ള ആദരമർപ്പിച്ച് റഫാലിൽ ‘ബിഎസ്’ ചേർക്കും
മുന്‍ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയോടുള്ള ആദരമർപ്പിച്ച് റഫാല്‍ യുദ്ധവിമാനത്തില്‍ ‘ബിഎസ്’ എന്ന് രേഖപ്പെടുത്തും. റഫാല്‍ യുദ്ധവിമാനങ്ങളുടെ ടെയില്‍ നമ്പരില്‍ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍…
Read More » - 10 December
അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം: ബില്ലിനെതിരെ പ്രതികരിക്കുന്നവർ ഇമ്രാൻ ഖാനും ചില തല്പര കക്ഷികളും
ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച് വിദേശകാര്യ മന്ത്രാലയം. പൗരത്വ ബില്ലിനെ അപലപിച്ച് വാര്‍ത്താക്കുറിപ്പ്…
Read More » - 10 December
ട്വിറ്ററിൽ ഈ വർഷം ഏറെ കൊണ്ടാടപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: ഈ വർഷം ട്വിറ്ററില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം 2019 മേയ് 23ന് ആദ്ദേഹമിട്ട ട്വീറ്റാണ് ഈ വര്‍ഷം…
Read More » - 10 December
റേഷന്‍ കാര്‍ഡുകളില്‍ യേശുവിന്റെ ചിത്രം പ്രിന്റ് ചെയ്തു, ഡീലർക്കെതിരെ നടപടി
അമരാവതി: ആന്ധ്രയിൽ യേശുക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത റേഷന്‍ കാര്‍ഡ് വിവാദമാകുന്നു. ഇതിന് പിന്നില്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ നീക്കമാണെന്ന വാദവും സജീവമായിരുന്നു.ആന്ധ്രാപ്രദേശിയെ കൃഷ്ണ ജില്ലയിലാണ് സംഭവം.…
Read More » - 10 December
എം.എല്‍.എയെ നിയമസഭയില്‍ നിന്നും പുറത്താക്കി : തെരുവില്‍ ഇറങ്ങി ശബ്ദിയ്ക്കുമെന്ന് എംഎല്‍എയുടെ ഭീഷണി
ഗാന്ധിനഗര്‍: എം.എല്‍.എയെ നിയമസഭയില്‍ നിന്നും പുറത്താക്കി . ജിഗ്നേഷ് മേവാനിയെയാണ് ഗുജറാത്ത് നിയമസഭയില്‍ വരുന്നത് വിലക്കിയത്. സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷിനെ മൂന്ന് ദിവസത്തേക്കാണ് സഭയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.…
Read More » - 10 December
നിർഭയ വിധി : പ്രതികളിലൊരാൾ പുനഃപരിശോധന ഹർജി നൽകി
ന്യൂ ഡൽഹി : നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാൾ പുനഃപരിശോധന ഹർജി നൽകി. പ്രതി അക്ഷയ് ഠാക്കൂറാണ് വധശിക്ഷ പുനഃപരിശോധിക്കണമെന്നു ആവശ്യപ്പെട്ടു ഹർജി നൽകിയത്.…
Read More » - 10 December
കളിക്കളത്തില്‍ കുഞ്ഞിന് മുലയൂട്ടി താരം; മാതൃത്വം തുളുമ്പുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മക്കളെ വളര്‍ത്താന്‍ കഴിയുന്നില്ലെന്നും കുഞ്ഞുങ്ങളെ വേണ്ടെന്നും പറഞ്ഞ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരും കൊന്നുകളയുന്നവരുമുള്ള ഇന്നത്തെ സമൂഹത്തിനു മുന്നില്‍ ഒരമ്മയുടെ സ്നേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കളികളത്തില്‍ ഇരുന്ന്…
Read More » - 10 December
ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ തമിഴരെ സംബന്ധിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു
ന്യൂഡല്‍ഹി : ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ തമിഴരെ സംബന്ധിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ അഭയാര്ത്ഥികളായിട്ടുള്ള ശ്രീലങ്കന്‍ തമിഴര്‍ക്ക്…
Read More » - 10 December
പൗരത്വ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത ശിവസേനയ്ക്കെതിരെ ഒളിയമ്പ് തൊടുത്തുവിട്ട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത ശിവസേനയ്ക്കെതിരെ ഒളിയമ്പ് തൊടുത്തുവിട്ട് രാഹുല്‍ ഗാന്ധി. രാഷ്ട്രതാത്പര്യം മുന്‍ നിര്‍ത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. പൗരത്വ ഭേദഗതി…
Read More » - 10 December
‘നിരപരാധികളെ പ്രതിയാക്കിയാൽ പിന്നീട് അവരാണ് ഇരയാവുന്നത്’; ലൈംഗീക അതിക്രമ കേസുകളിൽ ജാഗ്രതവേണമെന്ന് ഹൈക്കോടതി
പോക്സോ കേസുകളിലടക്കം ലൈംഗീകാതിക്രമം നടത്തിയെന്ന് സംശയിക്കുന്ന പ്രതിയെ പിടികൂടും മുൻപ് ജാഗ്രത പാലിക്കണമെന്ന് കേരള ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.…
Read More » - 10 December
വിവാഹിതയായ സ്ത്രീയെ കാണാന്‍ എത്തിയ യുവാവിന് നാട്ടുകാരുടെ ക്രൂര മർദ്ദനം : സ്ത്രീക്കു നേരെയും അതിക്രമം
ഭോപാൽ : വിവാഹിതയായ സ്ത്രീയെ കാണാന്‍ എത്തിയ യുവാവിന് നാട്ടുകാരുടെ ക്രൂര മർദ്ദനം. സ്ത്രീക്കു നേരെയും അതിക്രമമുണ്ടായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ സില്ലോളി ഗ്രാമത്തില്‍ ഡിസംബര്‍ നാലിനാണ്…
Read More » - 10 December
ഭാരതത്തിൽ അഭയാർത്ഥികളായ ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകണമെന്ന് ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ
ഭാരതത്തിൽ അഭയാർത്ഥികളായ ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകണമെന്ന് ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ. 35 വർഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കൻ തമിഴർ രാജ്യത്ത് കഴിയുന്നു. ഇവർക്ക് പൗരത്വം…
Read More » - 10 December
പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകൾ തല്ലിച്ചതച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകൾ തല്ലിച്ചതച്ചു. ഇരുമ്പ് വടികളും കുപ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക്…
Read More » - 10 December
പന്തിനെ ഇങ്ങനെ സമ്മർദ്ദത്തിലാക്കല്ലേയെന്ന്, ഇതിഹാസ ക്രിക്കറ്റർ ലാറ
മലയാളിതാരം സഞ്ജു സാംസൺ ഇന്ത്യൻ ഇലവനിൽ ഉൾപ്പെടാത്തതിന് കാരണം തുടങ്ങി, മികച്ച ഫോമിലേക്ക് വരുന്നില്ല എന്നിങ്ങനെ നിരവധി സമ്മർദ്ദങ്ങൾക്കിടയിലാണ്, ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ്…
Read More » - 10 December
അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് സിപിഎം; വർഗ്ഗീയത തുലയട്ടെയെന്ന് പുറമെ മുദ്രാ വാക്യം വിളിക്കുമ്പോഴും മനസ്സിൽ മതത്തിന്റെ ചേരി തിരിവ് സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ വിചിത്ര കണ്ടെത്തൽ പുറത്ത്
അയോധ്യയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് പുതിയ കണ്ടെത്തലുമായി സിപിഎം. വർഗ്ഗീയത തുലയട്ടെയെന്ന് പുറമെ മുദ്ര വാക്യം വിളിക്കുമ്പോഴും മനസ്സിൽ മതത്തിന്റെ ചേരി തിരിവ് സൃഷ്ടിക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ വിചിത്ര…
Read More »