India
- Dec- 2019 -30 December
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ തീപിടിത്തം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ തീപിടിത്തം. പ്രധാനമന്ത്രിയുടെ ഡൽഹി ലോക് കല്ല്യാൺ മാർഗിലെ വീട്ടിൽ തീപിടിത്തം. വൈകീട്ട് ഏഴേ മുപ്പതിനാണ് തീപിടിത്തം ഉണ്ടായത്. 9 യൂണിറ്റ് അഗ്നിശമന സേനയെത്തിയെത്തിയാണ്…
Read More » - 30 December
പൗരത്വ നിയമ ഭേദഗതി: ആറ് മാസത്തേക്ക് കൂടി നാഗാലാൻഡിൽ അഫ്സ്പ
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അവസാനിച്ചെങ്കിലും ആറ് മാസത്തേക്ക് കൂടി നാഗാലാൻഡിൽ അഫ്സ്പ തുടരും. സുരക്ഷാ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന സായുധ…
Read More » - 30 December
പൗരത്വ ബിൽ: നിയമം നടപ്പാക്കാൻ പിണറായി വിജയനും, മമതയ്ക്കും ഭരണഘടനാ ബാധ്യതയുണ്ട്; മാറി നിൽക്കാൻ കേരളത്തിനും ബംഗാളിനും കഴിയില്ല;- കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഭരണഘടനാ ബാധ്യതയുണ്ടെന്ന് കേന്ദ്ര ഘന വ്യവസായ പാർലമെന്ററികാര്യ മന്ത്രി അർജുൻ…
Read More » - 30 December
സാമൂഹികമായി എല്ലാവരും ഭരണഘടനയെ അനുശാസിച്ചു പോകുന്നില്ല; അയൽ രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള വിവേചനം, ന്യൂന പക്ഷത്തിനെതിരെയുള്ള വിവേചനം ഒക്കെയും നടക്കുമ്പോൾ അത്തരം കാര്യങ്ങൾ ഇന്ത്യയിൽ നടപ്പില്ല; പൗരത്വ നിയമഭേദഗതിയെപ്പറ്റി സദ്ഗുരു പറയുന്നു
പൗരത്വ നിയമഭേദഗതിയെപ്പറ്റി ആത്മീയാചാര്യൻ സദ്ഗുരു നടത്തിയ പ്രഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രഭാഷണം പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു
Read More » - 30 December
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന് കുതിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ട്വീറ്റുകളുടെ പെരുമഴ; ട്വിറ്ററില്‍ റെക്കോര്‍ഡ് കുറിച്ച് #IndiaSupportsCAA
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന് കുതിക്കുന്നു. #IndiaSupportsCAA ട്വിറ്ററില്‍ റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കി. നിലവില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് 297k…
Read More » - 30 December
ആപ്പിന് എട്ടിന്റെ പണി; ആംആദ്മി പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക്
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ആംആദ്മി പാര്‍ട്ടിക്ക് വൻ തിരിച്ചടി. ആംആദ്മി പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ തിരിച്ചെത്തി. ഗുഗന്‍ സിങാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി പ്രകാശ്…
Read More » - 30 December
പൗരത്വ ഭേദഗതി പ്രക്ഷോഭം : ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ലക്നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപെട്ടു ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് പോലീസിന്റെ ചെയ്തികളെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും ഹിംസാത്മക പ്രവൃത്തികള്‍…
Read More » - 30 December
വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം; കേസെടുക്കാതെ പോലീസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് നേരെ അതിക്രമം. മുംബൈ സ്വദേശിനി പാരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. വൈസ് പ്രസിഡന്റിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ പരാതി എടുക്കാന്‍…
Read More » - 30 December
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ വെന്തുമരിച്ചു
ലഖ്നൗ: വീട്ടിനകത്തെ ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലെ മുതിര്‍ന്ന സ്ത്രീയും അഞ്ച് കുട്ടികളെയുമാണ് മരിച്ച നിലയില്‍…
Read More » - 30 December
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി
ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ മൂന്നു ദിവസം മുമ്പാണ് കേസ് ഏറ്റെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ്.…
Read More » - 30 December
കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം
ചെന്നൈ: ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരേ കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം. സിഎഎ, എന്‍ആര്‍സി എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായാണ്…
Read More » - 30 December
പൗരത്വ ഭേദഗതി നിയമം നാട്ടുകാരോട് വിശദീകരിക്കാന്‍ എത്തിയ ബി.ജെ.പി നേതാവിന് മര്‍ദ്ദനം
ബിജ്നോർ•അമ്രോഹ ജില്ലയിൽ അടുത്തിടെ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിന്റെയും നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്റെയും (എൻആർസി) നേട്ടങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടെ ബി.ജെ.പി നേതാവിന് മര്‍ദ്ദനം. പാർട്ടിയുടെ ന്യൂനപക്ഷ…
Read More » - 30 December
പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്. ഈ നിയമം ആരുടെയും പൗരത്വം എടുത്ത് കളയുന്നില്ല മറിച്ച് കഷ്ടപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയാണെന്നും മേദി…
Read More » - 30 December
ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചു
ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേന മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചു. നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന്…
Read More » - 30 December
സ്വന്തം പേര് പോലും എഴുതാനറിയാതെ സര്‍ക്കാര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍
ഹൈദരാബാദ്•തെലങ്കാനയിലെ ഒരു സർക്കാർ സ്കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ സംസ്ഥാന ധനമന്ത്രി, സ്വന്തം പേരുകൾ പോലും ശരിയായി എഴുതാനറിയാത്ത പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ട് ഞെട്ടി. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനായാണ്…
Read More » - 30 December
എഴുത്തുകാരില്‍ ചിലര്‍ സാഹിത്യത്തെ വിഭജിച്ച് യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി
ലഖ്നൗ: എഴുത്തുകാരില്‍ ചിലര്‍ സാഹിത്യത്തെ വിഭജിച്ച് യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 43ാമത് ഹിന്ദി സമ്മാന്‍ സമാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം എഴുത്തുകാരില്‍…
Read More » - 30 December
വീണ്ടും ഉപമുഖ്യമന്ത്രിയാകാനൊരുങ്ങി അജിത് പവാര്‍; എന്‍.സി.പി-കോണ്‍ഗ്രസ്- ശിവസേന സഖ്യ സര്‍ക്കാറിന്റെ മന്ത്രിമാരുടെ സാധ്യതാ പട്ടിക പുറത്ത്
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ വീണ്ടും ഉപമുഖ്യമന്ത്രിയാകാനൊരുങ്ങി അജിത് പവാര്‍. എന്‍.സി.പി-കോണ്‍ഗ്രസ്- ശിവസേന സഖ്യ സര്‍ക്കാറിന്റെ മന്ത്രിമാരുടെ സാധ്യതാ പട്ടിക പുറത്ത്. ശിവസേനയില്‍ നിന്ന് യുവനേതാവ്…
Read More » - 30 December
പൗരത്വ നിയമത്തെ ഒരിക്കലും അനുകൂലിക്കില്ല ;തന്റെ ബഹുമതികള്‍ തിരിച്ചെടുത്താലും പ്രശ്നമില്ലെന്ന് ഇര്ഫാന് ഹബീബ്
കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി ഇര്ഫാന് ഹബീബ്. പൗരത്വ നിയമത്തെ ഒരിക്കലും അനുകൂലിക്കില്ല തന്റെ ബഹുമതികള്‍…
Read More » - 30 December
62 കാരിയായ അമ്മയെ മകന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
പല്ഖര്: മഹാരാഷ്ട്രയില്‍ 62 കാരിയായ അമ്മയെ മകന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. നില്ക്കുന്ന അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് ഇയാള്‍ കൊലപാതകം നടത്തിയത്. പല്‍ഖറിലാണ് ക്രൂര കൊലപാതകം…
Read More » - 30 December
ഗുജറാത്തില്‍ ബാലവേല; പരിശോധനയെത്തുടര്‍ന്ന് 125 കുട്ടികളെ മോചിപ്പിച്ചു
രാജസ്ഥാന്: ഗുജറാത്തില്‍ ബാലവേല പരിശോധനയെത്തുടര്‍ന്ന് 125 കുട്ടികളെ മോചിപ്പിച്ചു. രാജസ്ഥാന്-ഗുജറാത്ത് എന്നിവിടങ്ങളിലെ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 10നും 16 നും ഇടയില്‍ പ്രായമുള്ള…
Read More » - 30 December
നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം
ദില്ലി: രഹസ്യ വിവരങ്ങള്‍ ചേരുന്നതിനെത്തുടര്‍ന്ന് നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. നാവികസേനയുടെ വിവരങ്ങള്‍ ചോരാനുള്ള സാധ്യത…
Read More » - 30 December
കനത്ത മഞ്ഞ്; കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു
നോയിഡ: ഡല്‍ഹിയില്‍ അതിശൈത്യം കടുത്ത ദുരിതം വിതക്കുന്നു. ഗതാഗതം താറുമാറായിരിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേക്ക് തെന്നി വീണു രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്…
Read More » - 30 December
വീട്ടില്‍ക്കയറി പെണ്‍കുട്ടിയുടെ മൂക്കറുത്ത് അക്രമികള്‍
ഗൂര്‍ഗോണ്‍: ഗൂര്‍ഗോണില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ക്കയറി മൂക്കറുത്ത് അക്രമികള്‍. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒരു സംഘം യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും പെണ്ടകുട്ടിയുടെ മൂക്കറുക്കുകയുമായിരുന്നു. നേരത്തെ ചക്കര്പൂരിലെ വീട്ടില്‍…
Read More » - 30 December
മാസം 15 ലക്ഷം വാടകയുള്ള വീട്ടില്‍ താമസം; ഫണ്ട് ധൂര്‍ത്തടിച്ചതില്‍ ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡറെ തിരികെ വിളിച്ചു
ന്യൂഡല്‍ഹി: ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ രേണു പല്ലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം തിരികെ വിളിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക്…
Read More » - 30 December
അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: അധികാരം ഉണ്ടായിരുന്നെങ്കില്‍ ഭരണം പോയാലും പൗരത്വബില്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഗാന്ധിയും നെഹറുവും നല്കിയ വാഗ്ദാനമാണിത്. കഴിഞ്ഞ ദിവസം ചരിത്ര…
Read More »