Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ തീപിടിത്തം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ തീപിടിത്തം. പ്രധാനമന്ത്രിയുടെ ഡൽഹി ലോക് കല്ല്യാൺ മാർഗിലെ വീട്ടിൽ തീപിടിത്തം. വൈകീട്ട് ഏഴേ മുപ്പതിനാണ് തീപിടിത്തം ഉണ്ടായത്. 9 യൂണിറ്റ് അഗ്നിശമന സേനയെത്തിയെത്തിയാണ് തീയണച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button