India
- Dec- 2019 -29 December
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം : കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാൾ
തിരുവനന്തപുരം : നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാൾ. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കുന്നതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം 10 വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും…
Read More » - 29 December
ഝാര്‍ഖണ്ഡിന്റെ 11ാം മുഖ്യമന്ത്രിയായി ഹേമന്ത് സോറന് ചുമതലയേറ്റു
റാഞ്ചി:ഝാര്‍ഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് സത്യപ്രതിജ്ഞ ചെയ്തു. മൊറാബാദി മൈതാനത്തു നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗവര്‍ണര്‍ ദ്രൗപതി മുര്‍മു ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുത്തു.ഹേമന്ത്…
Read More » - 29 December
പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്ന് പറയുന്നത് ഫാസിസമാണ്- ദീപ നിശാന്ത്
തിരുവനന്തപുരം: മലപ്പുറത്ത് പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ അയിഷ റെന്ന പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അയിഷ റെന്നയെക്ക് നിരവധി വിമര്‍ശനങ്ങള്‍…
Read More » - 29 December
രാജസ്ഥാനിലെ കോട്ടയില്‍ ശിശുമരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാര്‍
കോട്ട: രാജസ്ഥാനിലെ കോട്ടയിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുമരണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍. ഒരു മാസത്തിനിടെ 77 കുട്ടികള്‍ മരിച്ച വാര്‍ത്ത കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഇതിനു…
Read More » - 29 December
പൗരത്വ പ്രക്ഷോഭം: മുസ്ലിം വോട്ട് ലക്ഷ്യമിട്ട്; ഉത്തരേന്ത്യയിൽ പോലും അത് പരാജയത്തിലേക്ക്; രാജ്യമെമ്പാടും ബിജെപി റാലികൾ, സമ്പർക്ക യജ്ഞം- മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോൾ നടക്കുന്നത് മുസ്ലിം പ്രീണനത്തിന് വേണ്ടിയുള്ള പ്രതിപക്ഷ കക്ഷികളുടെ പടപ്പുറപ്പാടാണ് എന്നത് ദിനം പ്രതി വ്യക്തമാവുന്നു. ഡൽഹിയിലും യുപിയിലും കേരളത്തിലും വരെ നടക്കുന്നത്…
Read More » - 29 December
ഉഡുപ്പി പേജാവര മഠാധിപതിയായ വിശ്വേശ തീര്‍ത്ഥ സ്വാമി അന്തരിച്ചു
ബെംഗളുരു: ഉഡുപ്പി പേജാവര മഠാധിപതിയായ വിശ്വേശ തീര്‍ത്ഥ സ്വാമി(88) അന്തരിച്ചു. കടുത്ത ന്യുമോണിയ ബാധമൂലം അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണാണ് അന്ത്യം. ശ്വാസതടസത്തെത്തുടര്‍ന്ന് ഈ മാസം 20…
Read More » - 29 December
അമിത് ഷായുടെ ഫോൺ നമ്പറിൽ നിന്ന് മന്ത്രിയെ വിളിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലാൻഡ് ഫോൺ നമ്പർ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഹരിയാന വൈദ്യുത മന്ത്രി…
Read More » - 29 December
യുവതലമുറയിലാണ് തന്റെ വിശ്വാസം, സിംഹങ്ങളെപ്പോലെ അവര്‍ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് മോദി
ന്യൂഡല്‍ഹി: യുവതലമുറയിലാണ് തന്റെ വിശാവാസമെന്നും രാജ്യത്തെ മുഴുവന്‍ പ്രശ്നങ്ങളും പരിഹരിക്കാന്‍ സിംഹങ്ങളെ പോലെ അവര്‍ മുന്നിട്ടിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി…
Read More » - 29 December
കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ച് സൗദി
ന്യൂഡല്‍ഹി: കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ച് സൗദി.പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ…
Read More » - 29 December
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു, ബിഎസ്പി എംഎൽഎ യെ സസ്പെൻഡ് ചെയ്ത് മായാവതി
ലഖ്നൗ: ശേീയ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച എംഎല്‍എയെ ബിഎസ്പി സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ പതാരിയയില് നിന്നുള്ള എംഎല്‍എ രമാദേവി പരിഹാറിനെയാണ് സസ്പെന്‍ര് ചെയ്തത്. മായാവതിയാണ് രമാദേവിയുടെ സസ്പെൻഷൻ…
Read More » - 29 December
ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ആരും ഇന്ത്യയിലേക്ക് വരരുതെന്നും പറഞ്ഞ മുന്‍ പാക് ക്രിക്കറ്റര്‍ക്ക് മറുപടിയുമായി വിനോദ് കാംബ്ലി
ന്യൂഡല്‍ഹി: ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ആരും ഇന്ത്യയിലേക്ക് വരരുതെന്നും പറഞ്ഞ പാക് ക്രിക്കറ്റ് മുന്നായകന് ജാവേദ് മിയാന്‍ദാദിന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി. ‘…
Read More » - 29 December
പൗരത്വ നിയമ ഭേദഗതി: ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ച അഞ്ച് പേര് അറസ്റ്റില്‍
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. ചെന്നൈയിലെ ബസന്ത് നഗറില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ നാല് പേര് സ്ത്രീകളാണ്. വിവിധ…
Read More » - 29 December
ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം; ഒരോ മിനിട്ടിലും 95 എണ്ണം വരെ ഓര്‍ഡര്‍ ചെയ്യുന്നു- ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് പുറത്തുവിട്ട വിവരങ്ങളിങ്ങനെ
ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ബിരിയാണിയെന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 അവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, പോയ…
Read More » - 29 December
‘വിഷമയമായ വിദ്വേഷമാണ് നിങ്ങൾ, ജനങ്ങളുടെ അവകാശങ്ങളെ നിങ്ങൾ തട്ടിപ്പറിക്കുന്നു’, മോദിക്കെതിരെ മമതയുടെ ‘അധികാർ’
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ കവിതയെഴുതി പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ഞങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാൻ നിങ്ങള്‍ക്ക് ആരാണ് അവകാശം…
Read More » - 29 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയില്‍ ഉണ്ടായ അക്രമണത്തിന് പിന്നില്‍ മലയാളികള്‍ ഉണ്ടെന്ന് ആരോപിച്ച് യുപി പോലീസ്
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലുണ്ടായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ കേരളത്തില്‍ നിന്നും ഉള്ളവരുണ്ടെന്ന് ആരോപിച്ച് യുപി പൊലീസ് രംഗത്ത്. കാണ്‍പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലാണ്…
Read More » - 29 December
ഹരിയാനയിൽ 8 വയസുകാരിയെ പീഡിപ്പിച്ചു കൊന്നു
ഹരിയാന: കാണാതെ പോയ ആടിനെ തേടി പോയ 8 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഹരിയാനയിലെ മീവട് ജില്ലയിലെ ഫിറോസ്പൂരിലാണ് സംഭവം. മറ്റു 2 പെൺകുട്ടികൾക്കൊപ്പമാണ് …
Read More » - 29 December
ഇനി സംസ്ഥാനത്തെ നാല് ജയിലുകളില്‍ പെട്രോളും ലഭിക്കും; നിര്‍മാണോദ്ഘാടനം ഡിസംബര്‍ 30 ന്
തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ നാല് ജയിലുകളില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കും. ഡിസംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മാണോദ്ഘാടനം നടത്തും. ആദ്യഘട്ടത്തില്‍ പൂജപ്പുര, കണ്ണൂര്‍, വിയ്യൂര്‍, ചീമേനി…
Read More » - 29 December
വിപ്ലവ നായകയായി മാധ്യമ ലോകം വാഴ്ത്തിപ്പാടിയ ജാമിയ വിദ്യാർത്ഥിനി ഒരു നിമിഷം കൊണ്ടു അപമാനിതയായ കഥ
വിപ്ലവ നായകയായി മാധ്യമ ലോകം വാഴ്ത്തിപ്പാടിയ ജാമിയ വിദ്യാർത്ഥിനി ഒരു നിമിഷം കൊണ്ടു അപമാനിതയായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ…
Read More » - 29 December
രണ്ട് ബസ് അപകടങ്ങളിലായി ഈജിപ്തില്‍ ഇന്ത്യക്കാരനടക്കം 28 മരണം
കെയ്റോ: ഈജിപ്തില്‍ രണ്ട് ബസ് അപകടങ്ങളിലായി ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ 28 പേര് മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെയാണ് രണ്ട് അപകടങ്ങളും നടന്നത്. വസ്ത്രനിര്മാണശാലാ…
Read More » - 29 December
ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേൽക്കും, രാഹുലും മമതയും ചടങ്ങിൽ പങ്കെടുക്കും
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് ഇന്ന് അധികാരമേല്‍ക്കും. റാഞ്ചി മൊറാബാദ് മൈതാനിയില്‍ ഉച്ചക്ക് 1 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത…
Read More » - 29 December
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ആസ്ഥാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തറക്കല്ലിടും
ന്യൂഡല്‍ഹിയിലെ സിആര്‍പിഎഫ് (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്) ആസ്ഥാനത്തിന് ഇന്ന് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് തറക്കല്ലിടുക. ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
Read More » - 29 December
പോലീസ് മര്‍ദ്ദിച്ചുവെന്ന പ്രിയങ്കയുടെ ആരോപണം തള്ളി യുപി പോലീസ്
ഉത്തര്‍പ്രദേശ്: ലക്നൗവിലെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് മര്‍ദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള വാദം യുപി പോലീസ് തള്ളി. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥയാണ് മറുപടിയുമായി രംഗത്തെത്തിയത്. പ്രിയങ്കയോട് ആരും മോശമായിപ്പെരുമാറിയിട്ടില്ലെന്നും…
Read More » - 29 December
മതിയായ സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര നിര്‍ദ്ദേശം
തിരുവനന്തപുരം: മതിയായ സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ആരോഗ്യ വകുപ്പിന്റെ…
Read More » - 29 December
പൗരത്വ ബിൽ: നട്ടെല്ലുള്ള മുഖ്യമന്ത്രിയുടെ കര്‍ശന നടപടി ഫലം കണ്ടു; പ്രതിഷേധിച്ച പ്രക്ഷോഭകരെ നിശബ്ദരാക്കി യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകരെ നിശബ്ദരാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നക്കാരായ എല്ലാ പ്രക്ഷോഭകരും ഭയന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടികളില്‍ അക്രമികള്‍ അച്ചടക്കമുള്ളവരായെന്നും…
Read More » - 29 December
ഈ സാമ്പത്തിക വർഷം നടന്ന ബാങ്ക് തട്ടിപ്പുകളുടെ കണക്ക് പുറത്ത് വിട്ട് റിസർവ് ബാങ്ക്
മുംബൈ: 2019-20 സാമ്പത്തികവർഷത്തെ ആദ്യ ആറുമാസക്കാലത്ത് റിപ്പോർട്ട് ചെയ്തത് 1.13 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ. ബാങ്കുകൾ കണ്ടെത്താൻ വൈകിയ സംഭവങ്ങളാണ് ഇതിലേറെയുമെന്ന് റിസർവ് ബാങ്കിന്റെ…
Read More »