India
- Jan- 2020 -16 January
പച്ചച്ചക്ക ഉണക്കി പൊടിച്ച് കഴിച്ചാല്‍: സിംപിളും പവര്‍ഫുള്ളുമായ ചക്കയുടെ ഗുണഗണങ്ങള്‍
കൊച്ചി: കടുത്ത പ്രമേഹ രോഗിയായിരുന്നു ജോണ്സണ്. വര്‍ഷങ്ങളോളം അതിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു. കടുത്ത ക്ഷീണം. തൂക്കക്കുറവും മാനസിക സമ്മര്‍ദവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ വേറെ. ശാരീരിക മാനസിക…
Read More » - 16 January
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഉള്ളിടത്തോളം കാലം തീവ്രവാദം നിലനില്‍ക്കുമെന്ന് ബിപിന്‍ റാവത്ത്
"തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുള്ളിടത്തോളം കാലം തീവ്രവാദം ഇവിടെ നിലനില്ക്കും. അവര്‍ തീവ്രവാദികളെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധം നടത്തും, ആയുധങ്ങള്‍ നിര്‍മിച്ചുനല്‍കും, അവര്‍ക്ക് വേണ്ടി ധനശേഖരണം നടത്തും അങ്ങനെ വരുമ്പോള്‍ നമുക്ക്…
Read More » - 16 January
മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. വ്യാഴാഴ്ച രാവിലെ ഒരു ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. നാല്പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.…
Read More » - 16 January
പൗരത്വ നിയമ ഭേദഗതി: നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിംലീഗ് സുപ്രീം കോടതിയില്‍
പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിംലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ നൽകി. യു.പി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍.പി.ആര് നടപടിയും സ്റ്റേ ചെയ്യണമെന്നുമാണ് മുസ്ലിം…
Read More » - 16 January
ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍മീഡിയ വഴി വര്‍ഗ്ഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വളാഞ്ചേരി: വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. കാര്‍ത്തല സ്വദേശി ഷഫീഖ് റഹ്മാനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വാട്സാപ്പ് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച പ്രത്യേക…
Read More » - 16 January
എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം: ആക്രമണത്തിന് ശേഷം മൊട്ടയടിച്ചും മീശയെടുത്തും പ്രതികളുടെ ആള്‍മാറാട്ടം
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ പിടിയിലാകുമ്പോൾ തിരിച്ചറിയാതിരിക്കാൻ മൊട്ടയടിച്ചും മീശ വടിച്ചും രൂപമാറ്റം വരുത്തിയതായി റിപ്പോർട്ട്.തൗഫീഖ് താടിയും മീശയും വടിച്ചു. മുടിയുടെ രീതിയും മാറ്റി.…
Read More » - 16 January
കളിയിക്കാവിള കൊലപാതകം നടത്തിയത് ‘അല്‍ ഉമ്മ’ പ്രവര്‍ത്തകര്‍; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും ,18 പേര്‍കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യപ്രതികളെ അല്പ സമയത്തിനകം കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നത്.പൊങ്കലിനോടനുബന്ധിച്ച്കോടതി അവധിയായതിനാല്‍തക്കലയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍…
Read More » - 16 January
കൊടും ഭീകരന്മാർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു
കൊടും ഭീകരന്മാർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു. ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ച് കൊണ്ട് കശ്മീർ ലെഫ്ന്റ് ഗവർണർ…
Read More » - 16 January
ഗോവയുടെ മോചനം 14 വര്‍ഷം വൈകിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്റു; ഗോവ മുഖ്യമന്ത്രി
പനാജി: ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്ത്. പോര്‍ച്ചുഗീസുകാരില്‍നിന്നു ഗോവയെ മോചിപ്പിക്കാന്‍ വൈകിയതിനു കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് സാവന്ത് പറഞ്ഞു.1947ല്‍ രാജ്യം സ്വാതന്ത്ര്യം…
Read More » - 16 January
പാക്കിസ്ഥാനു വീണ്ടും തിരിച്ചടി; കാഷ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാതെ യു എൻ
ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന് ശ്രമങ്ങള്‍ക്കു വീണ്ടും തിരിച്ചടി. കാഷ്മീര്‍ സംബന്ധിച്ച് രക്ഷാസമിതി യോഗത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണു നടന്നതെന്ന് ഒരു…
Read More » - 16 January
മോദിയുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖ വേണം; ചാലക്കുടി മുനിസിപ്പാലിറ്റിയിൽ വിവരാവകാശ അപേക്ഷ
തൃശൂര്‍: പ്രധാനമന്ത്രി മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷ. ചാലക്കുടി വി.ആര്. പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണു ചാലക്കുടി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്.രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി…
Read More » - 16 January
ബാങ്ക് പണിമുടക്ക് കാരണം നീണ്ട ദിവസങ്ങൾ അവധി വരുന്നു
ഈ മാസം 31-നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. ഇതോടെ പണിമുടക്ക് കാരണം നീണ്ട അവധി ദിവസങ്ങൾ…
Read More » - 16 January
ടോള്‍ പ്ലാസകളില്‍ ഹാസ്ടാഗ് നിയന്ത്രണത്തില്‍ ഇളവ്
കൊച്ചി: ടോള്‍ പ്ലാസകളില്‍ ഹാസ്ടാഗ് നിയന്ത്രണത്തില്‍ ഇളവ്. ഹാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കു പരിഗണിച്ച് കുമ്പളം, പാലിയേക്കര ടോള്‍പ്ലാസകള്‍ ഉള്‍പ്പെടെ രാജ്യത്തെ 65 ടോള്‍ പ്ലാസകളില്‍…
Read More » - 16 January
നിർഭയ കൂട്ടബലാത്സംഗക്കേസ്: മരണവാറണ്ട് സ്റ്റേ ചെയ്യുമോ? പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
നിർഭയ കൂട്ടബലാത്സംഗക്കേസിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഹർജി പരിഗണിക്കുക.
Read More » - 16 January
ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക്; തൽക്കാലം വീട്ടുതടങ്കലില്‍ തന്നെ
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തൽക്കാലം വീട്ടുതടങ്കലില്‍ തന്നെ തുടരുമെന്ന് റിപ്പോർട്ട്. എന്നാൽ നിലവിൽ പാർപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍നിന്ന് മറ്റൊരു സർക്കാർ കെട്ടിടത്തിലേക്ക്…
Read More » - 16 January
ഒരുമണിക്ക് ചായകുടിക്കാൻ പോയ മലയാളി വിദ്യാർത്ഥികളെ പാകിസ്താനികളെന്നു ധരിച്ചു ബെംഗളൂരു പോലീസ് മർദ്ദിച്ചതായി ആരോപണം
ബംഗളുരു: മലയാളി വിദ്യാര്‍ഥികളെ ബംഗളുരു പോലീസ് പാക്കിസ്ഥാനികളാക്കിയതായി ആരോപണം . ബംഗളൂരുവില്‍ സോഫ്റ്റ്വെയര് വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ…
Read More » - 16 January
വിവാഹം നടക്കാന്‍ മൂന്ന് ദിവസങ്ങള്‍ : മുഖംമൂടി സംഘം പെണ്‍കുട്ടിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു : പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
ചണ്ഡിഗഡ് : വിവാഹത്തിന് മൂന്ന് ദിവസം മാത്രം. വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വീട്ടിലേയ്ക്ക് കയറി വന്ന മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. പഞ്ചാബിലെ…
Read More » - 16 January
1984 ലെ സിഖ് വിരുദ്ധ കലാപം: എസ്.ഐ.ടി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപ കേസുകളുടെ തുടര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കൃത്യസമയത്ത് തെളിവുകള്‍…
Read More » - 16 January
ഗൾഫ് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യക്കു വലിയ പങ്ക് വഹിക്കാനാകും: ഇറാന്
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യക്കു വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് ഇറാന് വിദേശകാര്യമന്ത്രി ജവാദ് ഷറീഫ്. പറഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ പ്രസക്തി വളരെ വലുതാണെന്നും…
Read More » - 16 January
കാമ്പസുകളില്‍ വിപ്രോയുടെ ഇന്റര്‍വ്യൂ : 12,000 പേരെ ഉടന്‍ ആവശ്യമെന്ന് കമ്പനി
ബംഗളൂരു: കാമ്പസുകളില്‍ വിപ്രോയുടെ ഇന്റര്‍വ്യൂ , 12,000 പേരെ ഉടന്‍ ആവശ്യമെന്ന് കമ്പനി. ഇന്ത്യയിലെ കാമ്പസുകളില്‍ നിന്നാണ് മിടുക്കരായ 12,000 പേരെ തേടിയുള്ള വിപ്രോ കാമ്പസ് റിക്രൂട്ട്മെന്റ്…
Read More » - 16 January
കൊറോണ വൈറസ്: ലോകമെങ്ങും പടരാൻ സാധ്യത? പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ഉറപ്പാക്കും
ലോകത്തെല്ലായിടത്തും കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതായി റിപ്പോർട്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണമായതു പുതിയ ഇനം കൊറോണ വൈറസ് ആണെന്നും ഇതു ലോകമെങ്ങും…
Read More » - 16 January
ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങി; സംസ്ഥാനം സന്ദർശിക്കാൻ കേന്ദ്ര മന്ത്രിമാരുടെ സംഘം എത്തുന്നു
ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം എത്തുന്നു. സര്‍ക്കാര്‍ നയം വിശദീകരിക്കാനും നിലവിലെ സാഹചര്യം വിലയിരുത്താനും 36 മന്ത്രിമാരാണ് എത്തുക. ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയത്, ചരിത്രപരമായ മുന്നേറ്റമാണെന്നു…
Read More » - 15 January
ഇന്ത്യൻ കുട്ടികൾ പഠന നിലവാരത്തിൽ പിന്നിലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠന നിലവാരത്തില്‍ പിന്നിലെന്ന് ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് (അസര്‍). എന്‍.സി.ഇ.ആര്.ടി. പാഠ്യപദ്ധതിയനുസരിച്ച് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക്…
Read More » - 15 January
പട്ടം പറത്തുന്നതിനിടെ രണ്ട് പേര്‍ക്ക് ദാരുണ മരണം ; 30 ഓളം പേര്‍ക്ക് പരിക്കേറ്റു
ജയ്പൂര്‍ : പട്ടം പറത്തുന്നതിനിടെ രണ്ട് പേര്‍ക്ക് ദാരുണ മരണം , 3രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പട്ടം പറത്തലിലാണ് രണ്ട് പേര്‍ക്ക്…
Read More » - 15 January
അതിർത്തിയിൽ ഏറ്റുമുട്ടൽ, കൊടുംഭീകരനായ ഹറൂൺ ഹഫാസിനെ വധിച്ചു
ശ്രീനഗര്‍: ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീരെ ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. കൊടുംഭീകരനായ ഹറൂണ്‍ ഹഫാസിനാണ് സുരക്ഷാസേനയുടെ…
Read More »