India
- Jan- 2020 -31 January
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി , ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൗലത്ത് ആക്ടിനോട് സമം : ബോളിവുഡ് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഊര്‍മിള മണ്ഡോദ്കര്
പുണെ : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമഭേദഗതി , ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റൗലത്ത് ആക്ടിനോട് സമം , പൗരത്വ നിയമഭേദഗതിയ്ക്കെതിരെ ബോളിവുഡ് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഊര്‍മിള…
Read More » - 31 January
പൗരത്വ നിയമത്തിൽ പാകിസ്ഥാനിൽ നിന്നുള്ള മുസ്ലീംങ്ങൾക്കും പൗരത്വം നൽകാനുള്ള വ്യവസ്ഥയുണ്ടെന്ന് രാജ്നാഥ് സിംഗ്
ദില്ലി: ഇന്ത്യയില്‍ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്ന പാകിസ്താൻകാരായ മുസ്ലിംകള്ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ പൗരത്വ നിയമത്തിലുണ്ടെന്നും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 600 ഓളം പാക് മുസ്ലിംകള്ക്ക് ഇന്ത്യ…
Read More » - 31 January
പ്രതികൾക്ക് വധശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയണമെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുള്ള പട്യാലകോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നിർഭയയുടെ അമ്മ ആശാദേവി. കോടതിയും സര്‍ക്കാരും കുറ്റവാളികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. പ്രതികള്‍ക്ക്…
Read More » - 31 January
മാവേലിക്കര എസ്എന്‍ഡിപി ഓഫീസിന് മുന്നില്‍ സംഘർഷം : പൊലീസിനെ മറികടന്ന് സുഭാഷ് വാസു അനുകൂലികള്‍ യൂണിയന് ഓഫീസിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നു
ആലപ്പുഴ: എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട അനുകൂല വിധിക്ക് പിന്നാലെ, യൂണിയന് ഓഫീസിലെത്തിയ സുഭാഷ് വാസുവിനെ പൊലീസ് തടഞ്ഞു. സുഭാഷ് വാസുവിന്റെ പക്കല്‍ അനുകൂല വിധിയുടെ…
Read More » - 31 January
പൗരത്വ നിയമം: കുടിവെള്ളം നിഷേധിച്ച വിഷയത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്, 6000 ലിറ്റര്‍ വെള്ളം ദിവസവും വിതരണം ചെയ്യും
കുറ്റിപ്പുറം: കുറ്റിപ്പുറം ചെറുകുന്ന് പറമ്പ് പട്ടിക ജാതി കോളനിയില്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ ശക്തമായ ഇടപെടല്‍. കോളനിയിലേക്ക് ദിവസവും 6000 ലിറ്റര്‍ വെള്ളമെത്തിക്കാന്‍ തീരുമാനമായി. രണ്ടുമാസത്തിനകം കുടിവെള്ളത്തിനായി…
Read More » - 31 January
ഒമാൻ, യുഎഇ എന്നിവിടങ്ങളിലേക്ക് അവസരങ്ങള്‍
സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന മുഖേന വിവിധ രാജ്യങ്ങളിലേക്ക് അദ്ധ്യാപകരെയും ഓട്ടോമൊബൈൽ സർവീസ് അഡൈ്വസർ/ കൺസൾട്ടന്റുമാരെയും തെരഞ്ഞെടുക്കുന്നു. ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ. സ്കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു.…
Read More » - 31 January
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നടത്തിയ നാടകത്തിൽ പ്രധാനമന്ത്രിക്ക് അധിക്ഷേപം: സംഭവത്തില്‍ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റില്‍
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം കളിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റില്‍. നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം കടന്നുകൂടിയതാണ് പോലീസിന്റെ…
Read More » - 31 January
ബംഗളൂരു ‘ഹോട്ടാണ്’, മുൻ വർഷത്തേക്കാൾ 3 ഡിഗ്രി കൂടുതൽ
ബെംഗളൂരുവിൽ പൊതുവെ ജനുവരി, ഫ്രെബുവരി മാസങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പിന് പകരം ഇപ്പോൾ ലഭിക്കുന്നത് കനത്ത ചൂട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 32.6 ഡിഗ്രി…
Read More » - 31 January
പാലിനും തൈരിനും ഫെബ്രുവരി ഒന്ന് മുതല്‍ ലിറ്ററിന് 2 രൂപ കൂടും : വിശദാംശങ്ങള്‍ പുറത്തുവിട്ടു : ചായയ്ക്കും കാപ്പിയ്ക്കും വില വര്‍ധിപ്പിയ്ക്കാനൊരുങ്ങി ഹോട്ടലുടമകളും
ബെംഗളൂരു: പാലിനും തൈരിനും ഫെബ്രുവരി ഒന്ന് മുതല്‍ ലിറ്ററിന് 2 രൂപ കൂടും. വിശദാംശങ്ങള്‍ പുറത്തുവിട്ടു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനുമാണ്…
Read More » - 31 January
നിര്‍ഭയകേസ് വധശിക്ഷ: കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി•നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീട്ടി. കേസില്‍ നാളെയാണ് വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് വിധി. മരണ വാറന്റ് മരവിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.…
Read More » - 31 January
നിർഭയ കേസ്, പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി
ദില്ലി: നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് കാണിച്ചാണ് ഇയാൾ ഹർജി നൽകിയത്.…
Read More » - 31 January
സുന്ദരികള്‍ എന്നും നിത്യാനന്ദയ്ക്ക് ഒരു ഹരം : സ്ത്രീകളെ വശീകരിച്ചെടുക്കുന്നത് രഹസ്യ വശീകരണ മരുന്ന്… ലൈംഗികത ആസ്വദിക്കുന്നതിനായി നിത്യാനന്ദ ചെയ്യുന്ന കാര്യങ്ങള്‍ പുറത്ത്
ചെന്നൈ: സുന്ദരികള്‍ എന്നും നിത്യാനന്ദയ്ക്ക് ഒരു ഹരമാണ്. സ്ത്രീകളെ വശീകരിച്ചെടുക്കുന്നത് രഹസ്യ വശീകരണ മരുന്ന് തന്നെയുണ്ട്.. ലൈംഗികത ആസ്വദിക്കുന്നതിനായി നിത്യാനന്ദ ചെയ്യുന്ന കാര്യങ്ങള്‍ പുറത്ത് . ഞാന്‍…
Read More » - 31 January
വിമര്‍ശിക്കാനോ ഇന്ത്യയുടെ ഒത്തൊരുമ നശിപ്പിക്കുവാനോ നിങ്ങള്‍ക്ക് അവകാശമില്ല; മോദി എന്റെയും പ്രധാനമന്ത്രിയാണെന്ന് പാകിസ്ഥാനോട് അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ നിങ്ങള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് പാകിസ്ഥാനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നരേന്ദ്ര മോദി എന്റെയും പ്രധാനമന്ത്രിയാണ്. ഡല്‍ഹി…
Read More » - 31 January
ബജറ്റിനു ശേഷം കേന്ദ്രമന്ത്രി സഭയില്‍ അഴിച്ചു പണി : കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് പുറത്തേയ്ക്ക്… ആ സ്ഥാനത്തേയ്ക്ക് വരുന്നത് സാമ്പത്തിക രംഗത്തെ അതികായന്: വ്യക്തമായ സൂചന നല്കി കേന്ദ്രമന്ത്രാലയം
ന്യൂഡല്‍ഹി: ബജറ്റിനു ശേഷം കേന്ദ്രമന്ത്രി സഭയില്‍ വന്‍ മാറ്റം. ശനിയാഴ്ച നടക്കാന്‍ പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തിന്റെ ധനമന്ത്രി നിര്‍മല സീതാരാമന് സ്ഥാനമൊഴിയുമെന്നാണ്…
Read More » - 31 January
ഞങ്ങള്‍ കുട്ടികള്‍ക്ക് പേനകള്‍ നൽകുമ്പോൾ ചിലർ തോക്കുകൾ നൽകുന്നു; അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിൽ നടന്ന വെടിവെയ്പ്പിൽ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്ത്. ഞങ്ങള്‍ കുട്ടികള്‍ക്ക് പേനകള്‍ നൽകുമ്പോൾ മറ്റ് ചിലർ നൽകുന്നത്…
Read More » - 31 January
കിണറ്റിൽ അകപ്പെട്ട ആനയെ രക്ഷിക്കുന്ന വിഡിയോ വൈറലാകുന്നു
ജാർഖണ്ഡ്: ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടങ്ങി. രാവിലെ ഏഴുമണിക്ക്…
Read More » - 31 January
നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ എപ്പോഴാണ് തരുന്നത് ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കവിയും റിപ്പോര്‍ട്ടറുമായ യുവാവിനെതിരെ കേസെടുത്തു
ബെംഗളൂരു: പൗരത്വനിയമത്തെ എതിര്‍ത്തും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും കവിതയെഴുതിയെന്ന ആരോപണത്തെ തുടര്‍ന്ന് കവിയും കന്നഡ ചാനലായ പ്രജാ ടി വി റിപ്പോര്‍ട്ടറുമായ സിറാജ് ബിസറള്ളിക്കെതിരെ കേസെടുത്തു. ബിജെപി കൊപ്പാള്‍…
Read More » - 31 January
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴും അടുത്ത വര്‍ഷം 6-6.5% വരെ വളര്‍ച്ച ഉണ്ടാവുമെന്ന് സാമ്പത്തിക സര്‍വേ
ന്യൂഡല്‍ഹി : രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴും വളര്‍ച്ചാ നിരക്ക് കൂടുമെന്ന് സാമ്പത്തിക സര്‍വേ. അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ…
Read More » - 31 January
അവന് ഗോഡ്സെയെ പോലെ യഥാര്‍ത്ഥ രാജ്യസ്നേഹി ; ജാമിയയില്‍ വെടിവെച്ച വിദ്യാര്‍ത്ഥിയെ ആദരിക്കാനൊരുങ്ങി ഹിന്ദു മഹാസഭ
ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥി ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെപ്പോലെ യഥാര്‍ത്ഥ രാജ്യസ്നേഹിയാണെന്ന്…
Read More » - 31 January
ഐ.എം.ബി.ഡി യില്‍ ഛപാകിന്റെ റേറ്റിങ് കുറച്ച സംഭവം; കേന്ദ്രസര്‍ക്കാരിന് കിടിലന്‍ മറുപടിയുമായി ദീപിക
മുംബൈ: ജെ.എന്‍.യുവിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസില്‍ സന്ദര്‍ശിക്കുകയും പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തതിന് ദീപിക പദുക്കോണിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ തുടരുകയാണ്. ഇത്തവണ…
Read More » - 31 January
കൊറോണ വൈറസ്: വുഹാനിലെ വഴിയരികിൽ മരിച്ചുകിടക്കുന്ന മനുഷ്യൻ; കൊറോണ ഭീതിയിൽ ജനങ്ങൾ; മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ ദൗത്യ സംഘം ചൈനയിലേക്ക്
കൊറോണ വൈറസിന്റെ ഭീതിയിൽ ചൈനക്കാർ ഓരോ രാത്രിയും തള്ളി നീക്കുമ്പോൾ വഴിയരികിൽ മരിച്ചു വീഴുന്ന അനാഥ മൃതദേഹങ്ങൾ അവരെ വീണ്ടും ഭയപ്പെടുത്തുന്നു. ഇങ്ങനെ വഴിയരികിൽ മരിച്ചുകിടക്കുന്ന ഒരു…
Read More » - 31 January
എയര്‍ ഇന്ത്യയെ വില്ക്കാന് കേന്ദ്ര സര്‍ക്കാരിന് ആര്‍എസ്എസ് നല്കിയ നിര്‍ദേശം ഇങ്ങനെ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ആര്‍ക്ക് വില്‍ക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശവുമായി ആര്‍എസ്എസ്. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ എയര്‍ ഇന്ത്യ വില്‍ക്കാവൂ എന്ന് ആര്‍എസ്എസിന്റെ നിര്‍ദ്ദേശം. യുഎഇയുടെ…
Read More » - 31 January
ഇന്ത്യ നിരവധി പാക് മുസ്ലീങ്ങൾക്ക് പൗരത്വം നല്കി; ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന പാക് മുസ്ലീങ്ങൾക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ടെന്ന് രാജ്നാഥ് സിങ്
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 600 ഓളം പാക് മുസ്ലിംകള്ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന പാക് മുസ്ലീങ്ങൾക്ക്…
Read More » - 31 January
ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി യുവാക്കള്‍;കരുതി വച്ചത് രണ്ടുവര്‍ഷം മുമ്പത്തെ പ്രതികാരം
ഹരിയാന: ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി യുവാക്കള്‍ നടപ്പാക്കിയത് രണ്ടുവര്‍ഷം മുമ്പത്തെ പ്രതികാരം. നിര്‍ത്താതെ ഹോണടിച്ചതിന്റെ പേരിലാണ് യുവാക്കള്‍ ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി പ്രതികാരം ചെയ്ത്. ഹരിയാനയിലെ സോനിപതിനടുത്താണ് സംഭവം. ജേഗ്ബീര്…
Read More » - 31 January
നിര്‍ഭയ കേസില്‍ തൂക്കിലേറ്റുന്നത് നാല് ചെറുപ്പക്കാരെയാണ് ; അവര്‍ക്ക് മാനസാന്തപ്പെടാനുള്ള അവസരം നല്‍കണം : സുപ്രീം കോടതി മുന്‍ ജഡ്ജി
ദില്ലി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റുന്നത് നാല് ചെറുപ്പക്കാരെയാണെന്നും അവര്‍ക്ക് മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന് ജോസഫ്. നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക്…
Read More »