Latest NewsIndiaNews

ദില്ലിയിലെ ജനകീയരായ എംഎൽഎമാരുടെ പട്ടികയിൽ അരവിന്ദ് കേജരിവാൾ പിന്നിൽ

ദില്ലി: ഡ​ല്‍​ഹി​യി​ലെ ഏ​റ്റ​വും ജ​ന​കീ​യ​നാ​യ എം​എ​ല്‍​എയായി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ തെരഞ്ഞെടുക്കപ്പെട്ടു. ഐ​എ​എ​ന്‍​എ​സ്-​നേ​താ ആ​പ് ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണ് ജ​ന​കീ​യരാ​യ എം​എ​ല്‍​എ​മാരെ തെ​ര​ഞ്ഞെ​ടു​ത്തത്.

ഉപ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് ഹ​രി​ന​ഗ​ര്‍ എം​എ​ല്‍​എ ജ​ഗ്ദീ​പ് സിം​ഗാ​ണ്. മൂ​ന്നാം സ്ഥാ​ന​ത്ത് ദി​നേ​ഷ് മൊ​ഹാ​നി​യ​യും.

ആ​രോ​ഗ്യ രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളായിരുന്നു സർവേയിൽ പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button