India
- Apr- 2020 -6 April
130 കോടി ജനങ്ങളും ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : ലോക് ഡൗണ്‍ എന്ന ആശയം അതിവേഗം മുന്നോട്ട് വെച്ചതില്‍ ഇന്ത്യയ്ക്ക് ലോകത്തിന്റെ അഭിനന്ദനം
ന്യൂഡല്‍ഹി : 130 കോടി ജനങ്ങളും ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് ഡൗണ്‍ എന്ന ആശയം അതിവേഗം മുന്നോട്ട് വെച്ചതില്‍ ഇന്ത്യയ്ക്ക് ലോകത്തിന്റെ അഭിനന്ദനം. ഇന്ത്യ…
Read More » - 6 April
ഇന്ത്യക്കാരെ സേവിക്കാൻ ബിജെപിക്ക് അവസരം ലഭിച്ചത് അവർ മൂലമാണ്; കോവിഡ് ബാധിതരെ സഹായിക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് 19 ബാധിതരെ സഹായിക്കാൻ ബിജെപി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായി പാർട്ടി കെട്ടിപ്പടുക്കാൻ കഠിനമായി അധ്വാനിച്ച എല്ലാവരെയും ഓർക്കുന്നു, അവരുടെ…
Read More » - 6 April
മതസമ്മേളനത്തില്‍ വനിതകള്‍ പങ്കെടുത്തു : മതപ്രബോധനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍
ചെന്നൈ : ഇന്ത്യയില്‍ കൊറോണ വ്യാപനത്തിനു കാരണമായ നിസാമുദ്ദീന്‍ മതസമ്മേളനമാണ് ഹോട്ട് സ്പോട്ട്. തമിഴ്നാട്ടിലാണ് സ്ഥിതി ഗുരുതരമായിരിക്കുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 571 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കു…
Read More » - 6 April
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ കേരളീയ രീതിയില്‍ മുണ്ടുടുത്ത് ദീപം തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
ന്യൂഡല്‍ഹി : കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തു. രാജ്യമെങ്ങും രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് നേരം ജനകോടികള്‍…
Read More » - 6 April
ലോക് ഡൗണ്‍ കഴിഞ്ഞാല്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ചിലതിന് ഇളവുവരുത്തുമെന്ന് സൂചന നല്കി കേന്ദ്രം : ഇളവുകള്‍ അനുവദിക്കുന്നത് ഈ മേഖലകളില്‍
ന്യൂഡല്‍ഹി: ലോക് ഡൗണ്‍ കഴിഞ്ഞാല്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ചിലതിന് ഇളവുവരുത്തുമെന്ന് സൂചന നല്കി കേന്ദ്രം. ഇളവുകള്‍ അനുവദിക്കുന്നത് ഈ മേഖലകളില്‍ . എന്നാല്‍ ഏപ്രില്‍ 14നു ശേഷം…
Read More » - 6 April
കോവിഡ് പരിശോധനാഫലം എത്തിയത് വയോധികയുടെ മരണശേഷം; ഡോക്ടേഴ്സും നഴ്സിംഗ് സ്റ്റാഫുമുൾപ്പെടെ അമ്പത് പേർ ക്വാറന്റൈനിൽ
ബിക്കാനിർ: വയോധിക കോവിഡ് ബാധ മൂലം മരിച്ചതിനെ തുടർന്ന് ഒഡീഷയിലെ ബിക്കാനീറിൽ ഡോക്ടേഴ്സും നഴ്സിംഗ് സ്റ്റാഫുമുൾപ്പെടെ അമ്പത് പേർ ക്വാറന്റൈനിൽ. ബിക്കാനീറിലെ സർക്കാർ ആശുപത്രിയിൽ വച്ചാണ് ഇവർ…
Read More » - 6 April
ലോകം മുഴവന്‍ കൊറോണ പ്രതിരോധ പ്രവര്ത്തനത്തിനാവശ്യപ്പെടുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ അടിയന്തിരമായി നിര്‍ത്തലാക്കി
ന്യൂഡല്‍ഹി: ലോകം മുഴവന്‍ കോവിഡ്-19 പടര്‍ന്നുപിടിച്ചതോടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. കോവിഡ് പ്രതിരോധത്തിനായുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ അടിയന്തിരമായി നിര്‍ത്തലാക്കി. ഇന്ത്യയിലെ സ്ഥിതി രൂക്ഷമായി തുടരുന്നതിനാലാണ്…
Read More » - 6 April
ഓരോ നൂറു വര്‍ഷം കൂടുമ്പോഴും ഇന്ത്യ കടന്നു പോകുന്നത് ഓരോ മഹാമാരിയിലൂടെ : ഈ മഹാവ്യാധിയേയും ഇന്ത്യ മറികടക്കുക തന്നെ ചെയ്യും
തിരുവനന്തപുരം : ഓരോ നൂറു വര്‍ഷം കൂടുമ്പോഴും ഇന്ത്യ കടന്നു പോകുന്നത് ഓരോ മഹാമാരിയിലൂടെ . ചരിത്രം പറയുന്നത് ഇങ്ങനെ. ഓരോ നൂറു വര്‍ഷം കൂടുമ്പോഴും ഓരോ…
Read More » - 6 April
തബ് ലീഗ് സമ്മേളനത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് : 12 മണിക്കൂറിനുള്ളില്‍ 26 മരണം; രോഗികളുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ആശങ്കയോടെ കേന്ദ്രം
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ സംഭവത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രോഗ ബാധിതരുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ഡല്‍ഹിയില്‍ മാത്രം 20,000 കുടുംബങ്ങളെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് മാറ്റി. തബ്…
Read More » - 6 April
കൊറോണ ബാധ രൂക്ഷമാകാതിരിക്കാന്‍ യോഗി ആദിത്യനാഥ് ശക്തമായ നടപടികള്‍ സ്വീകരിച്ചു : കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ അകത്ത് കിടക്കും
ലഖ്നൗ: കൊറോണ ബാധ രൂക്ഷമാകാതിരിക്കാന്‍ യോഗി ആദിത്യനാഥിന്റെ തീവ്രശ്രമം . തബ്ലീഗ് മതസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ എം.പി മാരുമായും മതനേതാക്കളുമായും അടിയന്തിര കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയുമായി അടുത്ത കിടക്കുന്ന…
Read More » - 6 April
തബ്ലീഗി അംഗങ്ങള്‍ ഉടൻ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്ന് മുന്നറിയിപ്പ്
ഡെറാഡൂണ്‍: കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തബ്ലീഗി അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പൊലീസ്. ഏതെങ്കിലും സമ്മേളനങ്ങളില്‍ പങ്കെടുക്കുകയോ ഉത്തരാഖണ്ഡില്‍ താമസിക്കുകയോ ചെയ്യുന്ന തബ്ലീഗി അംഗങ്ങള്‍ ഇന്ന്…
Read More » - 6 April
46 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് : ഒരാളുടെ നില ഗുരുതരം
മുംബൈ : 46 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംൈബയില്‍ സ്വകാര്യ ആശുപത്രിയിലെ 46 മലയാളി നഴ്സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. . ഇതരസംസ്ഥാനക്കാരടക്കം ആകെ 53 ജീവനക്കാര്‍ക്കാണ്…
Read More » - 6 April
മുന്നൊരുക്കം ശക്തമാക്കി കേന്ദ്ര സർക്കാർ; കോവിഡ് ബാധിതർ ഏറെയുള്ള ജില്ലകൾ അടച്ചിടാൻ നിർദേശം, കേരളത്തിൽ ഏഴ് ജില്ലകളില്‍ കര്‍ശന നിയന്ത്രണം
ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായ നാല് ആഴ്ചയോളം പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പേര്‍ട്ട് ചെയ്യാത്ത…
Read More » - 6 April
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം; ചിലർക്ക് ആവേശം കൂടി; ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ച് കെട്ടിടത്തിന് തീപിടിച്ചു
ജയ്പൂര്‍: രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ജയ്പൂരിൽ ആവേശം കൂടി ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ച് കെട്ടിടത്തിന്…
Read More » - 6 April
“ശാസ്ത്രജ്ഞന് തോറ്റു രാജ്യം ജയിച്ചു..” തോമസ് ഐസക്കിനെതിരെ ട്രോളുമായി ജെആർ പദ്മകുമാറും ബിജെപി അണികളും
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള ഏകതാ ദീപത്തിന് ശേഷം ധനമന്ത്രി തോമസ് ഐസക്കിന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്. ധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യ ദീപത്തെ മുഖ്യമന്ത്രി പിണറായി…
Read More » - 6 April
ലോക് ഡൗണ്‍ ലോക് ഡൗണ്‍ കാലയളവില്‍ പ്രകൃതിയില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ … പുണ്യ നദിയായ ഗംഗയെ ആരാണ് ഇത്രയും കാലം മലിനപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തി പ്രകൃതിയില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ … പുണ്യ നദിയായ ഗംഗയെ ആരാണ് ഇത്രയും കാലം മലിനപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തി
വാരണസി: കോവിഡ് പ്രതിരോധത്തിനായി രാജ്യം മുഴുവനും ലോക് ഡൗണിലാണ്. ഈ ലോക്ഡൗണ്‍ കൊണ്ട് പ്രകൃതിയില്‍ പ്രത്യക്ഷമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വാരണസിയിലാണ് കൗതുകകരമായ മാറ്റം ഉണ്ടായിരിക്കുന്നത്. അത് മറ്റൊന്നുമല്ല…
Read More » - 6 April
കച്ചവടക്കാരന് കൊറോണ : ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിമാര്ക്കറ്റായ നാസിക് അടച്ചു
മുംബൈ: കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസിക്ക് അടച്ചു. ലാസല്‍ഗാവ് മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ്…
Read More » - 6 April
കൊറോണ;രാജ്യത്ത് മരണം 100 കടന്നു, ഇന്നലെ മാത്രം ഏറ്റവും ഉയർന്ന മരണ നിരക്ക്
ന്യൂഡൽഹി: കോവിഡ് -19 മഹാമാരിയിൽ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 രോഗികളാണ് മരണമടഞ്ഞത്. ഇതുവരെ ഒരു ദിവസം ഏറ്റവും…
Read More » - 6 April
നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പേരില്ല, മലേഷ്യന്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ; നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പേരില്ലെന്നറിഞ്ഞ് മലേഷ്യന്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മലേഷ്യന്‍…
Read More » - 6 April
കോവിഡ് പ്രതിരോധ കിറ്റില്‍ മാസ്ക്കും സാനിറ്റൈസറും ഗ്ലൗസും; ഇന്ത്യയിലെ കിറ്റിൽ പാത്രവും തവിയും വിളക്കും ടോര്‍ച്ചും; രാഹുൽ ഗാന്ധിക്കെതിരെ വിമർശനം
ന്യൂഡൽഹി: കോവിഡ് പ്രതിരോധ കിറ്റിന്റെ ചിത്രം പങ്കുവെച്ച് വിമർശനം ഏറ്റുവാങ്ങി രാഹുല്‍ ഗാന്ധി. ലോകത്ത് കോവിഡ് പ്രതിരോധ കിറ്റില്‍ മാസ്ക്കും സാനിറ്റൈസറും ഗ്ലൗസുമൊക്കെയുള്ളപ്പോള്‍ ഇന്ത്യയില്‍ പാത്രവും തവിയും…
Read More » - 6 April
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ മതിയായ…
Read More » - 6 April
ഐക്യ ദീപം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ആര്‍മിയും
ഡല്‍ഹി: കൊറോണ വൈറസ് ബാധയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ആര്‍മിയും. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കരസേന ദീപം തെളിയിച്ചു. വൈദ്യുത വിളക്കുകള്‍ അണച്ച് മെഴുതിരികളും…
Read More » - 6 April
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ 30000 കോടി രൂപയ്ക്ക് വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം
മുംബൈ: ആശുപത്രികളിലെ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പണം ശേഖരിക്കാൻ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ 30000 കോടി രൂപയ്ക്ക് വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം. OLX-ൽ ആണ് സ്റ്റാച്യു ഓഫ്…
Read More » - 6 April
പ്രശസ്ത സംഗീത സംവിധായകന് എം കെ അര്ജുനന് മാസ്റ്റർ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് എം കെ അര്ജുനന് മാസ്റ്റർ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം. എഴുന്നൂറോളം സിനിമകള്‍ക്കും പ്രഫഷനല്‍…
Read More » - 6 April
കോവിഡ്19; രണ്ടാം സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര ധനമന്ത്രാലയം രണ്ടാം രക്ഷാപാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ധനമന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ധനമന്ത്രി…
Read More »