India
- Mar- 2020 -28 March
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി വാഗ്ദാനം ചെയ്ത് അക്ഷയ് കുമാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. ‘രാജ്യത്ത് ജനങ്ങളുടെ ജീവിതം വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്.…
Read More » - 28 March
അഫ്ഗാനിലെ സിഖ് കുടുംബങ്ങളെ രക്ഷിക്കണമെന്ന് അമരീന്ദർ സിംഗ്, പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി ഇപ്പോൾ സിഖുകാര്‍ എന്ന മതം പറയാമോ എന്ന് സോഷ്യൽ മീഡിയ
ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ മതം പറഞ്ഞു പൗരത്വം നല്‍കുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് തന്റെ നിലപാട് തന്നെ…
Read More » - 28 March
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപയും ഒരുമാസത്തെ ശമ്പളവും നൽകി
ന്യൂഡൽഹി • കൊവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.പി. ഫണ്ടിൽ നിന്നും ഒരുകോടി രൂപ സംഭാവന നൽകിയതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രസ്താവനയിൽ…
Read More » - 28 March
തലയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി
ഭുവനേശ്വര്‍: ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലും മാവോയിസ്റ്റ് ഭീകരരുടെ കീഴടങ്ങല്‍ തുടരുന്നു. തലയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റ് ഭീകര നേതാവ് ആണ് ഒടുവിൽ…
Read More » - 28 March
തമിഴ്നാട്ടില്‍ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ മരിച്ചു; മരിച്ചവരിൽ രണ്ട് വയസുള്ള കുട്ടിയും
ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലായിരുന്ന മൂന്ന് പേർ മരിച്ചു. 66 വയസുകാരനും, 24 കാരനായ യുവാവും, രണ്ടു വയസുളള കുട്ടിയുമാണ് മരിച്ചത്.…
Read More » - 28 March
നടന് സേതുരാമന് മരിച്ചത് കൊറോണ ബാധിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം, പ്രതികരണവുമായി ഡോക്ടർ
ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടന് സേതുരാമന്റെ മരണകാരണം കൊറോണയെന്ന് വ്യാജ പ്രചരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സേതുരാമന് മരിച്ചത്. എന്നാല്‍ കൊറോണ ബാധിച്ചാണ് താരം…
Read More » - 28 March
തമിഴ്നാട്ടില്‍ രണ്ടു പേർക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ മലയാളി ഡോക്ടറും
തമിഴ്നാട്ടില്‍ രണ്ടു പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പുതിയ കണക്കുകൾ പ്രകാരം 40 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഒരു…
Read More » - 28 March
കോവിഡ് ഭീതി: കുടുംബങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്
രാജ്യത്ത് കോവിഡ് വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കുടുംബങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്. ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷയാണ് ബോളിവുഡ് താരം വിവേക്…
Read More » - 28 March
മഹാമാരിയുടെ ഇന്ത്യയിലെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല; നടപടികൾ കടുപ്പിച്ച് രാജ്യം
മഹാമാരിയായ കോവിഡ് 19 ന്റെ ഇന്ത്യയിലെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിലയിരുത്തൽ. ജനുവരി 18ന് ശേഷമാണ് വിദേശ രാജ്യങ്ങളിൽ നിന്നും 15 ലക്ഷം പേര് ഇന്ത്യയില്‍…
Read More » - 28 March
വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു : മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മുംബൈ : വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് കാല്‍നടയായി സ്വദേശത്തേക്ക് പോകുകയായിരുന്ന ഏഴംഗ സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. Also read : ചിലര്‍ മരിച്ചു…
Read More » - 28 March
കോവിഡ്, 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം : നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച നരേന്ദ്ര മോദി സര്‍ക്കാരിനു അഭിനന്ദനവുമായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു.…
Read More » - 28 March
കോവിഡ് രോഗബാധിതര്‍ക്കായി സച്ചിന് ; അവര്‍ ആര്‍ക്കും വേണ്ടാത്തവരല്ല, പരസ്പരം പിന്തുണയ്ക്കുക
മുംബൈ : കൊറോണ വൈറസ് ബാധയുള്ളവര്‍ക്കായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. രോഗ ബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും…
Read More » - 28 March
കോവിഡ് 19 ; ആറ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ആറ് കൊവിഡ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു. വൈറസ് ബാധിതരില്‍…
Read More » - 28 March
കോവിഡ് , വ്യാജ ശബ്ധ സന്ദേശം പ്രചരിപ്പിച്ച കേസിൽ : മൂന്നു പേർ അറസ്റ്റിൽ
നാഗ്പുർ: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന തരത്തിൽ വ്യാജ ശബ്ധ സന്ദേശം പ്രചരിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. നാഗ്പുരിൽ അമിത് പ്രാഥ്വി, ജയ് ഗുപ്ത,…
Read More » - 28 March
കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് വിരാട് കോഹ്ലി : വീഡിയോ
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. ട്വിറ്ററില്‍…
Read More » - 28 March
ലോക്ക് ഡൗൺ: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺ സുഹൃത്ത് ഉൾപ്പെടെയുള്ളവർ പിടിയിൽ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ തനിയെ സഞ്ചരിക്കേണ്ടി വന്ന പതിനാറുകാരിയായ പെൺകുട്ടിയെ ആൺ സുഹൃത്ത് ഉൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര് അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ധുംകയിലാണ്…
Read More » - 28 March
പിഞ്ച് കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത : പിഞ്ച് കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ മാതാപിതാക്കൾക്കും മൂന്ന് കുട്ടികൾക്കുമാണ് കൊവിഡ് ബാധിച്ചത്. . മാതാവിന് 27…
Read More » - 28 March
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക ; കേന്ദ്രത്തെ സമീപിച്ച് കേരളം
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്.…
Read More » - 28 March
കോവിഡ് 19 പ്രതിരോധ പ്രവർത്തനം : മമത ബാനർജിയെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
കൊൽക്കത്ത : കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പശ്ചിമ ബംഗാളിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജിയെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകുന്നേരം മമത…
Read More » - 28 March
ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നു; പുതിയ കണക്കുകൾ പുറത്ത്
ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻവർധനവ്. ഇതു വരെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 18 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കുറിനിടെ…
Read More » - 28 March
ബീഹാര്‍ തൊഴിലാളികള്‍ കേരളത്തില്‍ മൂന്ന് ദിവസമായി പട്ടിണിയിലെന്ന് വി മുരളീധരന്റെ ശ്രദ്ധയിൽ പെടുത്തി നിതീഷ് കുമാർ: ഉടനടി സഹായം എത്തിച്ചു
കുറ്റ്യാടി: മൂന്ന് ദിവസമായി പട്ടിണിയിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിൽ സേവാഭാരതിയുടെ സഹായം. കുറ്റ്യാടി വളയന്നൂരിലുള്ള ലോഡ്ജില്‍ കഴിയുന്ന ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍…
Read More » - 28 March
എട്ടു സംസ്ഥാനങ്ങള്‍ക്കായി 5,751 കോടി സഹായധനം അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : പ്രളയദുരിതാശ്വാസമായി കേരളത്തിനു കേന്ദ്രത്തില്‍നിന്ന് 460.77 കോടി രൂപ അനുവദിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം. 2019-ല്‍ നേരിട്ട…
Read More » - 28 March
സമ്പൂർണ്ണ ലോക്ക് ഡൗൺ : രാജ്യത്തെ കോണ്ടം വിൽപ്പന വർദ്ധിച്ചതായി റിപ്പോർട്ട്
കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ നടപടികളുടെ 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലെ കോണ്ടം വിൽപ്പന വൻതോതിൽ കൂടിയെന്ന്…
Read More » - 28 March
മോദിയുടെ മണ്ഡലത്തിലെ കുട്ടികളുടെ ‘പുല്ലു തീറ്റ’ : വ്യാജ വാര്‍ത്ത നൽകിയ മാധ്യമ പ്രവര്ത്തകന് നോട്ടീസ്
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ ഗ്രാമത്തിലുള്ള കുട്ടികള്‍ വിശപ്പ് മാറ്റാന്‍ പുല്ല് തിന്നെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവർക്കെതിരെ നോട്ടീസ് അയച്ചു ജില്ലാ ഭരണകൂടം. തെറ്റിദ്ധാരണജനകമായ…
Read More » - 28 March
” എല്ലാവരും വെളിയിൽ പോകൂ, പൊതുസ്ഥലത്ത് ചുമക്കുക, തുപ്പുക ,വൈറസ് പരക്കട്ടെ”- വിവാദ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു, അറസ്റ്റിൽ
ന്യൂഡല്‍ഹി: രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ വിചിത്രവും വിവാദവുമായ പ്രസ്താവന നടത്തി ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്. ഐടി മേജർ ഇൻഫോസിസിൽ ടെക്നിക്കൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ്…
Read More »