Latest NewsIndia

ഏപ്രില്‍ 24 നുള്ളില്‍ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി കെസിആർ

കോ​വി​ഡ് ബാ​ധി​ച്ച്‌ 14 പേ​രാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ മ​രി​ച്ച​ത്.

ഹൈദരാബാദ്: ഏപ്രില്‍ 24 നുള്ളില്‍ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷമാണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ലോക്ക്ഡൗണ്‍ തീരുന്നത് വരെ മദ്യഷാപ്പുകള്‍ തുറക്കില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.കോ​വി​ഡ് ബാ​ധി​ച്ച്‌ 14 പേ​രാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ മ​രി​ച്ച​ത്.

‘താൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല’ വ്യാജവാര്‍ത്തയില്‍ വിശദീകരണവുമായി രത്തന്‍ ടാറ്റ, വ്യാജ വാർത്ത ഇട്ടതിൽ മലയാള മാധ്യമങ്ങളും

503 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 393 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും 1,654 ക്വാ​റ​ന്‍റൈ​നി​ലു​ണ്ടെ​ന്നും ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​ര​ത്തെ മ​ഹാ​രാ​ഷ്ട്ര​യി​ലും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രു​ന്നു. ഏ​പ്രി​ല്‍ 30 വ​രെയാണ് മ​ഹാ​രാ​ഷ്ട്ര​യി​ലും ലോ​ക്ക്ഡൗ​ണ്‍ തു​ട​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button