India
- Apr- 2020 -9 April
ഇന്ത്യയിൽ കോവിഡ് മൂലം ജോലി നഷ്ടപ്പെടുന്നവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; പഠനം പറയുന്നത്
ഇന്ത്യയിൽ കോവിഡ് മൂലം ജോലി നഷ്ടപ്പെടുന്നവരുടെ കണക്കുകൾ പുറത്തു വിട്ട് അന്താരാഷ്ട്ര തൊഴില്‍സംഘടന പഠനം. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു…
Read More » - 9 April
മഹാമാരിയുടെ യാത്ര എങ്ങോട്ട്? ലോകത്ത് കോവിഡ് മരണ സംഖ്യ 88,000 കടന്നു
കോവിഡ് മഹാമാരിയുടെ മരണ യാത്രയിൽ പകച്ചു നിൽക്കുകയാണ് ലോകം. ലോകത്ത് കോവിഡ് മരണ സംഖ്യ 88,000 കടന്നു. 88,323 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ്…
Read More » - 8 April
ഗുരുതര വീഴ്ച; തമിഴ്നാട്ടിൽ കോവിഡ് ഭേദമാകാത്ത രോഗികളെ ഡിസ്ചാർജ് ചെയ്തു
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് പ്രതിരോധ നടപടിയിൽ ഗുരുതര വീഴ്ച. വിളുപുരം സർക്കാർ ആശുപത്രിയിലാണ് സംഭവം. പ്രാഥമിക പരിശോധനാഫലം വന്ന ഉടൻ വിശദമായ ഫലത്തിന് കാത്തുനിൽക്കാതെ കൂട്ടത്തോടെ 26…
Read More » - 8 April
18 കാരി വീട്ടിനുള്ളില്‍ കൈമുറിച്ച് മരിച്ച നിലയില്‍ ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് 17 കാരിയായ സഹോദരിയും കാമുകനും നടത്തിയ കൊലപാതക കഥ
ചെന്നൈ: 18 കാരിയെ കൊലപ്പെടുത്തിയ 17 കാരിയായ സഹോദരിയും 19 കാരനായ കാമുകനും അറസ്റ്റില്‍. പ്രണയത്തെ എതിര്‍ത്തതിനും മാതാപിതാക്കളോട് പറഞ്ഞതിന്റെ ദേഷ്യത്തിലുമാണ് തമിഴ്നാട് നാമക്കല്‍ ദേവേന്ദ്രപുരം സ്വദേശി…
Read More » - 8 April
കോവിഡ് 19 ; 1478 തടവുകാരെ വിട്ടയച്ചു
ഛത്തീസ്ഗണ്ഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഛത്തീസ്ഗണ്ഡിലെ വിവിധ ജയിലുകളില്‍ നിന്നായി 1478 തടവുകാരെ വിട്ടയച്ചു.ഇതില്‍ 427 പേരെ മൂന്നു മാസത്തില്‍…
Read More » - 8 April
കൊറോണയ്ക്കെതിരെ നിങ്ങള്‍ മരുന്ന് വികസിപ്പിച്ചാല്‍ അത് ആദ്യം ഇന്ത്യയ്ക്ക് നല്‍കുമോ? ട്രംപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ശശി തരൂർ
തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യ നിസ്വാര്‍ഥമായി നിങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ യു.എസ് ലാബുകളില്‍…
Read More » - 8 April
ഇന്ത്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രണ്ടാമത്തെ കോവിഡ് മരണം: മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 1,100 കടന്നു
മുംബൈ: മുംബൈയിലെ ധാരാവിയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരവിയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കുടി രോഗ ബാധ സ്ഥിരീകരിച്ചു. ഇന്ന്…
Read More » - 8 April
മദ്യം ഹോം ഡെലിവറി ചെയ്യാന്‍ ഒരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത : ലോക്ക്ഡൗണ്‍ കാലത്ത് മദ്യം ഹോം ഡെലിവറിയിലൂടെ ലഭ്യമാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ഫോണ്‍ വഴി ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിച്ച്…
Read More » - 8 April
കോവിഡ് ടെസ്റ്റ് ; സ്വകാര്യ ലാബുകള്‍ ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത് ; സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ മഹാമാരിയെ ചെറുക്കേണ്ട ഉത്തരവാദിത്തം സ്വകാര്യ ലാബുകാര്‍ക്കുണ്ടെന്നും കോവിഡ് പരിശോധനയ്ക്ക് രാജ്യത്താകമാനമുള്ള എല്ലാ അംഗീകൃത സ്വകാര്യ ലാബുകളും ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്നും സുപ്രീം…
Read More » - 8 April
മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പടെ വിഷയത്തില്‍ ഇടപെട്ടിട്ടും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് നരകജീവിതം
ന്യൂഡല്‍ഹി: ” കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സിന്റെ വാക്കുകൾ താന്‍ കടന്നുപോകുന്ന ഒറ്റപ്പെടലിന്റെയും ദുരിത ജീവിതത്തിന്റെയും നേർക്കാഴ്ചയാണ്.…
Read More » - 8 April
മതവും വിശ്വാസവും നോക്കിയല്ല വൈറസ് പകരുന്നത്; യാതൊരു വിധത്തിലുള്ള വേർതിരിവുമില്ലാതെ പോരാടണമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോൺഫറൻസിംഗിലൂടെ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് അപകടകരമായ സാംക്രമിക…
Read More » - 8 April
ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യ ഏറ്റവും വലിയ ഉല്‍പ്പാദകര്‍, രാജ്യത്ത് ഇതിന് ക്ഷാമമുണ്ടാവില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം
മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കാഡില, ഇപ്കാ ലാബ്സ്,വാലസ് കമ്പനികളാണു പ്രധാന ഉല്‍പ്പാദകര്‍. പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇവരോട് 10 കോടി…
Read More » - 8 April
ബിജെപി വനിതാ നേതാവും ഭര്‍ത്താവും കൊല്ലപ്പെട്ട നിലയില്‍
പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥിയെയും ഭര്‍ത്താവിനെയും ദൂരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്.ശകുന്തള ഹല്‍ദാര്‍, ചന്ദ്ര ഹല്‍ദാര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍…
Read More » - 8 April
“കൊറോണയുടെ മറവില്‍ തബ് ലീഗ് സമ്മേളനം മുന്‍ നിര്‍ത്തിയുള്ള മുസ്ലിം വേട്ട നീചമായ രാഷ്ട്രീയം, ബിജെപി പദ്ധതി ജനങ്ങള്‍ ചെറുത്തു തോൽപിക്കണം” : എസ്ഡിപിഐ
കൊച്ചി : കൊറോണയുടെ മറവില്‍ തബ് ലീഗ് സമ്മേളനം മുന്‍ നിര്‍ത്തി രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നത് വര്‍ഗീയതയുടെ നീചമായ രാഷ്ട്രീയമാണെന്ന് എസ്ഡിപിഐ. രാജ്യത്തിന്റെ നിയമത്തിനോ, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കോ…
Read More » - 8 April
കേന്ദ്രം ചെയ്തത് നിയമപരമായല്ല കാര്യങ്ങളല്ലെങ്കിൽ എന്തുകൊണ്ടാണ് കേരളം കോടതിയെ സമീപിക്കാത്തത്; ഫണ്ടില്‍ വിവേചനമുണ്ടെന്ന ആരോപണം തള്ളി വി മുരളീധരന്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച ഫണ്ടില്‍ വിവേചനമുണ്ടെന്ന ആരോപണത്തിനെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. കോവിഡ് ഫണ്ടെന്ന നിലയിലല്ല തുക അനുവദിച്ചത്. ദുരന്ത നിവാരണ…
Read More » - 8 April
കൊറോണ വിവരങ്ങള്‍ വ്യക്തികൾ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യം;വാർത്തയുടെ പിന്നിലെ സത്യാവസ്ഥ പുറത്ത്
ന്യൂഡല്‍ഹി: കൊറോണ വിവരങ്ങള്‍ വ്യക്തികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നുള്ള രീതിയിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജപ്രചരണം. സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നും…
Read More » - 8 April
ഇതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല “പാലിൽ വിഷം കലർത്തലാണ് ” , പരദൂഷണത്തിനപ്പുറമുള്ള ഒരു മൂല്യവും ഈ മാധ്യമപ്രവർത്തനത്തിന് ഉണ്ടാകില്ല: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഡൊണാൾഡ് ട്രമ്പ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലുള്ള വാർത്തകൾക്കെതിരെ പ്രതികരിച്ച് മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ. തങ്ങളുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനും എതിരായി നരേന്ദ്ര മോദി…
Read More » - 8 April
കൊറോണ ഭീതി കാരണം ബന്ധുക്കൾ സംസ്കാര ചടങ്ങിന് എത്തിയില്ല; ഹിന്ദു സ്ത്രീയുടെ മൃതദേഹം ചുമന്ന് മുസ്ലിം യുവാക്കള്‍
ഇന്‍ഡോര്‍: ഹിന്ദു സ്ത്രീയുടെ മൃതദേഹം ചുമന്ന് മുസ്ലിം യുവാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 65 കാരിയായ സ്ത്രീ മരണപ്പെട്ടപ്പോള്‍ മൃതദേഹം കൊണ്ടുപോവാന്‍ പോലും വാഹനം കിട്ടാതായതോടെയാണ് യുവാക്കൾ…
Read More » - 8 April
ക്വാറന്റൈന് സെന്ററില്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു; രണ്ട് ആരോഗ്യ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു
കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ അലിപൂർദുർ ജില്ലയില്‍ ക്വാറന്റൈന് കേന്ദ്രത്തിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ രണ്ട് ആരോഗ്യ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 3…
Read More » - 8 April
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും കേന്ദ്രസഹായം കുറവ് ; വിശദീകരണം ചോദിച്ച് ഹൈക്കോടതി
ചെന്നൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര സഹായം തമിഴ്നാടിന് കുറച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട്…
Read More » - 8 April
ഐസോലേഷന് വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
ഭുവനേശ്വര്‍: ഐസോലേഷന് വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് പോലീസ് അറസ്റ്റ്…
Read More » - 8 April
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കിയ മോട്ടോഴ്സ് : ധനസഹായം പ്രഖ്യാപിച്ചു
രാജ്യത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കിയ മോട്ടോഴ്സും രംഗത്ത്. ആ ന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടിയുടെ ധന സഹായം പ്രഖ്യാപിച്ചു. ധനസഹായത്തിന് പുറമെ,…
Read More » - 8 April
ട്രാഫിക് പൊലീസുകാരന് കോവിഡ് : രോഗം എങ്ങനെ പകര്‍ന്നെന്ന് വ്യക്തമല്ല
ന്യൂഡല്‍ഹി: ട്രാഫിക് പൊലീസുകാരന് കോവിഡ് , രോഗം എങ്ങനെ പകര്‍ന്നെന്ന് വ്യക്തമല്ല. ഡല്‍ഹിയിലെ ട്രാഫിക്ക് പൊലീസുകാരനാണ് കോവിഡ്-19 സ്ഥിരീകരിച്ചത് എ.എസ്.ഐയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.…
Read More » - 8 April
കോവിഡ് 19 : കര്‍ണാടകയില്‍ അഞ്ചാമത്തെ മരണം
ബെംഗളൂരു • കര്‍ണാടകയില്‍ അഞ്ചാമത്തെ കോവിഡ് 19 മരണം രേഖപ്പെടുത്തി. സംസ്ഥാനത്തെ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 181 ആയി ഉയര്‍ന്നു. ഇതുവരെ 181 കോവിഡ്…
Read More » - 8 April
മൂത്രവും മറ്റ് വിസര്‍ജ്യവും അടങ്ങിയ കുപ്പികള്‍ പുറത്തേയ്ക്ക് എറിഞ്ഞു : കുപ്പികള്‍ എറിഞ്ഞിരിക്കുന്നത് കോവിഡ് ബാധിതരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന്
ന്യൂഡല്‍ഹി : മൂത്രവും മറ്റ് വിസര്‍ജ്യവും അടങ്ങിയ കുപ്പികള്‍ പുറത്തേയ്ക്ക് എറിഞ്ഞു. കുപ്പികള്‍ എറിഞ്ഞിരിക്കുന്നത് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്നാണെന്നാണ് സംശയം. ഇത്തരത്തില്‍…
Read More »