India
- Jun- 2020 -19 June
ചൈന അനധികൃതമായി കയ്യേറിയിരിക്കുന്ന അക്സായി ചിൻ ഇന്ത്യയുടേത്, തിരിച്ചെടുക്കേണ്ട സമയമാണിത്: ബിജെപി എംപി ജംയാങ് സെറിംഗ് നംഗ്യാൽ
ന്യൂഡൽഹി: ചൈന അനധികൃതമായി കയ്യേറിയിരിക്കുന്ന അക്സായി ചിൻ ഇന്ത്യയുടെ പ്രദേശമാണെന്നും ചൈനീസ് അധിനിവേശത്തിൽ നിന്ന് തിരിച്ചെടുക്കേണ്ട സമയമാണിതെന്നും ബിജെപി എംപി. അക്സായി ചിൻ മാത്രമല്ല, ഗിൽഗിത് –…
Read More » - 19 June
അതിതീവ്ര കോവിഡ് വ്യാപനം; തമിഴ് നാട്ടിലെ ചിലയിടങ്ങളിൽ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
അതിതീവ്ര കോവിഡ് വ്യാപനം തുടരുന്ന തമിഴ് നാട്ടിലെ ചിലയിടങ്ങളിൽ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ആണ് സമ്പൂര്‍ണ്ണ ലോക്ക്…
Read More » - 19 June
അതിർത്തിയിലെ ആക്രമണത്തിന് പിന്നാലെ സൈബര്‍ ആക്രമണവുമായി ചൈന, സര്‍ക്കാര്‍, ബാങ്ക് വെബ്സൈറ്റുകള്‍ക്ക് നേരെ ആക്രമണം ലക്ഷ്യം
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേ സൈബര്‍ യുദ്ധവുമായി ചൈന. ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കും സാമ്പത്തിക ശൃംഖലയ്ക്കും നേരെ ചൈന സൈബര്‍ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, ബാങ്കിങ്…
Read More » - 19 June
ഇന്ധനവില 13-ാം ദിവസവും കൂട്ടി എണ്ണക്കമ്പനികള്‍; വലഞ്ഞ് ജനം
കൊച്ചി : രാജ്യത്ത് തുടർച്ചയായി പതിമൂന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 13…
Read More » - 19 June
‘രാജ്യം രണ്ടാണെങ്കിലും നേപ്പാളിലെ ഗൂർഖാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗോരഖ്നാഥ്,കാളീ ക്ഷേത്രങ്ങളുടെ ഉടമ ഇന്നും യോഗി ആദിത്യനാഥ് ആണ്, ഗോരഖ്നാഥ് മഠത്തിന്റെ മഹന്ത് യോഗി ആദിത്യനാഥിനെ അറിയുമോ?’ യോഗിയും നേപ്പാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കി അരുൺ എഴുതുന്നു
ഭാരതത്തിന്റെ പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിംഗ് രണ്ട് ദിവസം മുൻപ് പറഞ്ഞിരുന്നു , “നേപ്പാളുമായി ഭാരതത്തിന് ഉള്ളത് കേവലം ഭൂപ്രകൃതിപരമായോ,ചരിത്രപരമായോ , സാംസ്കാരികമായോ ഉള്ള ബന്ധമല്ല മറിച്ച്…
Read More » - 19 June
ഇന്ന് അൻപതാം ജന്മദിനം, ആഘോഷം വേണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് 50 വയസ്സ് തികയുന്നതില്‍ ഒരു ആഘോഷവും പാടില്ലെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.…
Read More » - 19 June
ഇന്ത്യ-ചൈന അതിർത്തി സംഘർഷം: പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്
ന്യൂഡൽഹി : ഇന്ത്യ- ചൈന സൈനിക ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി,…
Read More » - 19 June
16 മണിക്കൂറിനുള്ളിൽ രണ്ടു ഫോണ്‍ കോള്‍… മരിച്ച വിവരമറിഞ്ഞു കരഞ്ഞു തളര്‍ന്ന് കുടുംബം, ഒടുവിൽ സന്തോഷ വാർത്ത
പട്ന: 16 മണിക്കൂറിനിടെ രണ്ടു ഫോണ്‍ കോളുകള്‍… ബിഹാറിലെ ദിഗ്രാ ഗ്രാമത്തിലെ സൈനികന് സുനില്‍ കുമാറിന്റെ കുടുംബാംഗങ്ങള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ അനുഭവിച്ചതു വാക്കുകള്‍ക്കു വിവരണാതീതമായ സങ്കടവും സന്തോഷവും.ബുധനാഴ്ച…
Read More » - 19 June
മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ക്ക് കൂടി കോവിഡ്; അതീവ ജാഗ്രതയിൽ തമിഴ് നാട്
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് ജീവനക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ പളനിസ്വാമിയുടെ ഓഫീസിലെ ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Read More » - 19 June
രാജ്യസഭയിലെ 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്, ബിജെപി സഖ്യം രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക്: ഗുജറാത്തിലും രാജസ്ഥാനിലും കടുത്ത മത്സരം
ന്യൂഡല്‍ഹി: രാജ്യസഭയിലെ 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബിജെപി. സഖ്യത്തിന് (എന്‍.ഡി.എ.) വിജയിക്കും എന്നാണ് രാഷ്ട്രീയ…
Read More » - 19 June
വിട്ടുവീഴ്ചയ്ക്ക് തയാറായില്ല : ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് സൈന്യത്തിന് കേന്ദ്രനിര്‍ദേശം : അതിര്‍ത്തിയില്‍ കൂടുതല്‍ സേനാവിന്യാസം
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച മേജര്‍ ജനറല്‍തല ചര്‍ച്ചയിലും തീരുമാനമായില്ല. ആറു മണിക്കൂറിലേറേ നീണ്ട ഇന്നത്തെ ചര്‍ച്ചയും അവസാനിച്ചു. ബുധനാഴ്ച, രാത്രി വൈകി നടന്ന…
Read More » - 19 June
ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഭൂപടത്തിന് അംഗീകാരം നൽകിയ നേപ്പാൾ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഭൂപടം പരിഷ്ക്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാളിലെ ഉപരിസഭ അംഗീകാരം നൽകി. 57 അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തു.
Read More » - 19 June
ചൈന പ്രകോപനം തുടരുന്നു : ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന
ന്യൂഡല്‍ഹി : ഗല്‍വാന്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന. നോര്‍ത്ത് ഈസ്റ്റ് ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം…
Read More » - 19 June
ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകള്‍ : വിവരങ്ങള്‍ പുറത്തുവിട്ട് ഇന്റലിജെന്‍സ് : ഇപ്പോള്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന സൂം ആപ്പിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തോടെ ചൈനയെ കുറിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ചൈന ഇന്ത്യയില്‍ നിന്ന് അവരുടെ ആപ്പുകള്‍ വഴി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ഇപ്പോള്‍…
Read More » - 18 June
ഇന്ത്യയിൽ കൊറോണയ്ക്കെതിരെ ശക്തമായ പ്രതിരോധം, രോഗമുക്തി നിരക്ക് 52.95 ശതമാനമായി ഉയര്‍ന്നു
ന്യൂഡല്‍ഹി: കൊറോണക്കെതിരെ ശക്തമായി പോരാടി ഇന്ത്യ. രോഗവ്യാപനം വര്‍ധിക്കുന്നതിനിടയിലും രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വസമേകുന്നു. 52.95 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24…
Read More » - 18 June
കോവിഡ് സ്ഥിരീകരിച്ചു : മലയാളി വീട്ടമ്മ ജീവനൊടുക്കി
അഹമ്മദാബാദ്: പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മലയാളി വീട്ടമ്മ ജീവനൊടുക്കി . അഹമ്മദാബാദ് മെഗാനിനഗറിൽ താമസിച്ചിരുന്ന മിനു നായരാണ് ഇന്ന് ഉച്ചയോടെ ജീവനൊടുക്കിയത്. അഹമ്മദാബാദ് സിറ്റി കോടതിയിൽ ഉദ്യോഗസ്ഥയായിരുന്ന…
Read More » - 18 June
നിരായുധരായ സൈനികരെ ചൈനാ അതിര്‍ത്തിയിലേക്ക് അയച്ചതെന്തിനെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിനുള്ള ചുട്ട മറുപടി നല്കി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ : ചൈന ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത് ഇരുമ്പ് വടികളും ആണി തറച്ച ദണ്ഡും ഉപയോഗിച്ച്
ന്യൂഡല്‍ഹി: നിരായുധരായ സൈനികരെ ചൈനാ അതിര്‍ത്തിയിലേക്ക് അയച്ചതെന്തിനെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിനുള്ള ചുട്ട മറുപടി നല്കി കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. അതിര്‍ത്തിയില്‍ സുരക്ഷാ ചുമതലയുളള സൈനികര്‍ എപ്പോഴും സായുധരായിരിക്കുമെന്നും…
Read More » - 18 June
മഹാരാഷ്ട്രയിൽ ഇതുവരെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം ഞെട്ടിക്കുന്നത്, 45 ഉദ്യോഗസ്ഥര്‍ മരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 3,820 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്…
Read More » - 18 June
ലോക കേരള സഭയും നോർക്കയും കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്തു..? ചോദ്യങ്ങളുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: ലോക കേരളസഭക്കെതിരെയും നോർക്കക്കെതിരെയും കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.നോര്‍ക്ക പരല്‍ മീനല്ല, വമ്ബന്‍ സ്രാവാണ്. ലോക കേരള സഭ കോവിഡ് കാലത്ത്…
Read More » - 18 June
സ്വദേശത്ത് തിരിച്ചെത്തിയ എല്ലാ അതിഥി തൊഴിലാളികൾക്കും ജോലി നൽകുമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി: സ്വദേശത്ത് തിരിച്ചെത്തിയ എല്ലാ അതിഥി തൊഴിലാളികൾക്കും ജോലി നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അതിഥി തൊഴിലാളികൾക്കായുള്ള ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പദ്ധതി…
Read More » - 18 June
“അഭിമന്യുവിനെ കുത്തിയ ഇയാൾ രാജ്യം വിട്ടു എന്നായിരുന്നു ഇന്നലെ വരെ പോലീസ് ഭാഷ്യം, കേരളത്തിലെ എയർപോർട്ടുകൾ വഴി ഇതേപേരിലൊരാൾ യാത്ര ചെയ്തതായി രേഖകളുമില്ല” കേസ് എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ബി.രാധാകൃഷ്ണ മേനോൻ
കൊച്ചി: അഭിമന്യു കൊലക്കേസിൽ ഗൂഢാലോചന നടന്നതായും കേസ് എൻഐഎ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാധാകൃഷ്ണ മേനോൻ. മഹാരാജാസ് കോളേജിലെ എസ് എഫ്…
Read More » - 18 June
വാട്സ്ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ ബേക്കറിയിലും മറ്റും അക്രമത്തിനു നേതൃത്വം നൽകിയ ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍
താനൂര്‍ കാശ്മീരിൽ പെൺകുട്ടി ബലാൽസംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തിനെതിരെ നടത്തിയ വാട്സ്ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ അക്രമത്തിന് നേതൃത്വം നല്കിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍.…
Read More » - 18 June
പുരി ജഗന്നാഥ ക്ഷേത്രത്തിലെ ലോകപ്രശസ്തമായ രഥോത്സവം സുപ്രീംകോടതി റദ്ദാക്കി : ജഗന്നാഥന് ക്ഷമിയ്ക്കുമെന്ന് കോടതി
പുരി : ലോകപ്രസിദ്ധമായ ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഈ വര്‍ഷം ഒഴിവാക്കി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സുപ്രീം കോടതിയാണ് രഥോത്സവം റദ്ദാക്കിയത്. ഇക്കൊല്ലം രഥയാത്ര…
Read More » - 18 June
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സന്തോഷിപ്പിക്കാനായി ഡോക്ടറെ സ്ഥലം മാറ്റിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളോടെ എത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്റെ ഭാര്യയുമായ ഡോ.യമുനയുടെ പരിശോധനയുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു.ജനറല്‍ ആശുപത്രിയിലെ കോവിഡ്…
Read More » - 18 June
ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റര്‍ അറസ്റ്റിൽ
മധുരൈ: ബൈക്ക് മോഷണം പതിവായി നടത്തുന്ന പാസ്റ്റർ അറസ്റ്റിൽ. പ്രാർത്ഥനാ ഹാളിനു വാടക കൊടുക്കാനില്ലാത്തതിനാലാണ് താൻ ബൈക് മോഷ്ടിച്ചതെന്നാണ് ഇയാളുടെ കുറ്റസമ്മതം. മധുരയ്ക്കടുത്തുള്ള തണക്കംകുളം എന്ന സ്ഥലത്ത്…
Read More »