India
- Nov- 2023 -25 November
തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്.…
Read More » - 25 November
സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
കൊല്‍ക്കത്ത: സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പശ്ചിമബംഗാളിലെ ജോയനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തിൽ ഹരിനാരായണ്‍പുര്‍ സ്വദേശിനിയായ അപര്‍ണ(35)യെയാണ്…
Read More » - 25 November
മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന് കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച് കോടതി
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന് കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച് കോടതി. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. നാലു പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ചാം…
Read More » - 25 November
കേന്ദ്രഫണ്ട് സംബന്ധിച്ച് കേരളത്തില്‍ നടക്കുന്നത് തെറ്റായ പ്രചാരണം,യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയണം: നിര്‍മല സീതാരാമന്
തിരുവനന്തപുരം: കേന്ദ്രവിഹിതത്തില്‍ കേരളത്തിനെതിരെ തെളിവുകള്‍ നിരത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന് പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി…
Read More » - 25 November
രാജസ്ഥാന് കോണ്‍ഗ്രസ് തന്നെ വീണ്ടും ഭരിക്കും: ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് . അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാര്‍ട്ടികള്‍ മാറിമാറി വരുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസ്…
Read More » - 25 November
പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടി: യുവാവ് അറസ്റ്റിൽ
ലക്നൗ: പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം നടന്നത്. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ്…
Read More » - 25 November
ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ…
Read More » - 25 November
‘ഫ്യൂസ് ട്യൂബ് ലൈറ്റ്’, രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ പോസ്റ്ററുമായി ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ എക്സ് പോസ്റ്റ്. ‘ഫ്യൂസ് ട്യൂബ് ലൈറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചത്. മേഡ്…
Read More » - 25 November
പിറന്നാളാഘോഷിക്കാൻ ദുബായിൽ കൊണ്ടുപോയില്ല: യുവതിയുടെ അടിയേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു
പൂനെ: പിറന്നാൾ ദിനത്തിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഭാര്യ മര്‍ദ്ദിച്ച യുവാവ് മരിച്ചു. പൂനെയിലെ വാനവ്ഡിയലാണ് സംഭവം. നിഖിൽ ഖന്നയാണ് (36) ഭാര്യ രേണുകയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.…
Read More » - 25 November
മലയാളികൾക്ക് ഈഗോ, കഠിനാധ്വാനത്തിന് തയ്യാറാകുന്നില്ല, അവിടെയാണ് അതിഥി തൊഴിലാളികൾ വന്നത്- ഹൈക്കോടതി
കൊച്ചി: മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി. അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിനു നൽകിയ സംഭാവന…
Read More » - 25 November
കല്യാണ വീട്ടിൽ പരിചയപ്പെട്ട അപർണയെ മയക്ക് മരുന്ന് ശൃംഖലയിൽ എത്തിച്ചത് യാസിർ: ചോദ്യം ചെയ്യലിൽ കുടുങ്ങിയത് കൂടുതൽ പേർ
കണ്ണൂര്‍: എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ പുതിയതെരു സ്വദേശി യാസിർ, പെൺസുഹൃത്ത് അപർണ, യാസിറിന്റെ സഹോദരൻ…
Read More » - 25 November
രാജ്യത്തെ കർഷകർക്ക് വീണ്ടും കേന്ദ്രത്തിന്റെ കൈത്താങ്ങ്! പി.എം കിസാൻ യോജനയുടെ ആനുകൂല്യത്തുക ഉടൻ വർദ്ധിപ്പിക്കും
രാജ്യത്തെ ചെറുകിട കർഷകർക്ക് വരുമാന പിന്തുണ ഉറപ്പുവരുത്തുന്ന പി.എം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യത്തുക കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, പ്രതിവർഷം കർഷകർക്ക് 6000 രൂപയാണ് വിതരണം ചെയ്യുന്നത്.…
Read More » - 24 November
ചന്ദ്രന് ചുറ്റും പ്രഭാവലയവും രണ്ട് നക്ഷത്രങ്ങളുമുള്ള അത്ഭുത കാഴ്ച: മൂൺ ഹാലോ പ്രതിഭാസം കാണാം
വെള്ളിയാഴ്ച രാത്രി ആകാശത്ത് നോക്കുന്നവർക്ക് ചന്ദ്രന് ചുറ്റും ഒരു പ്രഭാവലയവും ഒപ്പം രണ്ട് നക്ഷത്രങ്ങളുമുള്ള അത്ഭുത കാഴ്ച കാണാം. മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. സൂര്യനോ ചന്ദ്രനോ…
Read More » - 24 November
അധികാരത്തിൽ വന്നാൽ മുസ്ലീം യുവാക്കൾക്കായി പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കും: തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെസിആർ
Will set up for young if we win: with
Read More » - 24 November
തിരക്കഥയെഴുതാൻ അറിയില്ലെന്ന് പറഞ്ഞ് അവരെല്ലാം ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി വെട്രിമാരൻ
speaks about his struggles in cinema
Read More » - 24 November
42 ലക്ഷത്തിന്റെ ബെൻസ്, സൂപ്പർ മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും നിക്ഷേപം, പിതാവും, ഭാര്യപിതാവുമൊത്ത് സ്ഥാപനം: മൊഴി
കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. സിപിഐ നേതാവ് ഭാസുരാംഗൻ മുഴുവൻ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ കണ്ടലയിലേത് സംഘടിത…
Read More » - 24 November
കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കി: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര പട്ടികവർഗ കമ്മീഷൻ
ഡൽഹി: കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയെന്ന ആരോപണത്തിൽ കേന്ദ്ര പട്ടികവർഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ടു എന്ന പരാതിയിലാണ് അന്വേഷണം. കത്തുകിട്ടി…
Read More » - 24 November
തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർ കള്ളനും പോലീസും കളിക്കുന്നു; ലുഡോ കളിക്കാൻ കാർഡ് നൽകുമെന്ന് പോലീസ്
ഉത്തരാഖണ്ഡിലെ സിൽക്ക്യാരയിലെ തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തിൽ തുരങ്കത്തിനകത്ത് പെട്ടുപോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 12 ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾക്ക് സമയം കളയാൻ ബോർഡ്…
Read More » - 24 November
ഉത്തര മോഡൽ കൊലപാതകം വീണ്ടും: ഭാര്യയെയും പിഞ്ചുകുഞ്ഞിനേയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി;യുവാവ് അറസ്റ്റിൽ
ഒഡീഷ: കേരളത്തെ ഞെട്ടിച്ച ഉത്തര മോഡൽ കൊലപാതകം ഒഡീഷയിലും. ഭാര്യയേയും പിഞ്ചുകുഞ്ഞിനെയും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒക്ടോബർ 7 ന് വിഷപ്പാമ്പിനെ…
Read More » - 24 November
കോടികൾ കമ്മീഷൻ കിട്ടുമായിരുന്ന കെ റെയിൽ നടക്കാത്തതിലുള്ള വൈരാഗ്യം ജനങ്ങളെ ദ്രോഹിച്ച് തീർക്കരുത്: ആരിഫിനോട് വാചസ്പതി
ആലപ്പുഴ: വന്ദേ ഭാരതിനെതിരെ സമരം ചെയ്ത എംപി എ എം ആരിഫിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വ്യാജ പ്രചരണം നടത്തി, നാട്ടുകാരെ…
Read More » - 24 November
മോദിക്കെതിരെ പരാമർശം: രാഹുൽ ഗാന്ധി ശനിയാഴ്ച 6 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ശനിയാഴ്ച ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പിൽ ക്രിക്കറ്റിൽ ഇന്ത്യ…
Read More » - 24 November
റോബിൻ വൻ പോലീസ് സന്നാഹത്തോടെ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു, ബസ് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്ക് മാറ്റി
പത്തനംതിട്ട: റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തുന്നെന്നാരോപിച്ചാണ്…
Read More » - 24 November
ഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം: നിർത്തി വച്ച രക്ഷാപ്രവർത്തനം ഇന്ന് വീണ്ടും പുനരാരംഭിക്കും
ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ഓഗര്‍ മെഷീൻ കേടുവന്നതിനെ തുടർന്ന് ഇന്നലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരുന്നു.…
Read More » - 24 November
സൈനബയെ കൊന്ന് കൊക്കയില്‍ തള്ളിയ കേസ്: ഒരു പ്രതി കൂടി പിടിയിൽ
കോഴിക്കോട്: വയോധികയെ കൊന്ന് നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് അറസ്റ്റിലായത്. സമദ്, സുലൈമാൻ എന്നിവർ കേസിൽ…
Read More » - 24 November
ഗോൽ ഫിഷ് ഇനി ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം, അറിയാം കൂടുതൽ വിവരങ്ങൾ
ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി ഗോൽ ഫിഷിനെ തിരഞ്ഞെടുത്തു. കടലിലെ പൊന്ന് എന്നറിയപ്പെടുന്ന മത്സ്യമാണ് ഗോൽ ഫിഷ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂഭേന്ദ്ര പട്ടേലാണ് ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന…
Read More »