India
- Dec- 2023 -4 December
തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്നു വീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു. വിമാനത്തിൽ…
Read More » - 4 December
‘പാർലമെന്റിനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേദിയാക്കരുത്, പരാജയത്തിൽ നിന്ന് പഠിക്കണം’- പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ആശ്വാസം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണമെന്നും പാർലമെന്റിനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. നല്ല…
Read More » - 4 December
കനത്ത മഴ: ചെന്നൈയില്‍ മതില് ഇടിഞ്ഞുവീണ് രണ്ട് മരണം, ആറു ജില്ലകൾക്ക് പൊതു അവധി
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത മഴയില്‍ ചെന്നൈയില്‍ രണ്ട് പേര് മരിച്ചു. ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണാണ് രണ്ട് പേര് മരിച്ചത്. അതേസമയം, ചുഴലിക്കാറ്റിന്റെ…
Read More » - 4 December
വർഷം 12,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ; മധ്യപ്രദേശിലെ ജനപ്രിയ ലാഡ്ലി ബെഹ്ന യോജന
ന്യൂഡൽഹി: സാമൂഹ്യക്ഷേമ പദ്ധതികൾക്ക് തെരഞ്ഞെടുപ്പ് ഫലങ്ങളെയും നേതാക്കളുടെ രാഷ്ട്രീയ ഭാവിയേയും വരെ നിർണയിക്കാനുള്ള സ്വാധീനം ഉണ്ടെന്നതിന് മുൻകാല ചരിത്രത്തിലും നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിൽ ഏറ്റവുമൊടുവിലെ അധ്യായമാണ് മധ്യപ്രദേശിലെ…
Read More » - 4 December
വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരൻ
ന്യൂഡൽഹി: പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി കെ സുധാകരൻ എംപി. കേരളത്തിലെ പ്രശ്നങ്ങൾ ഉയർത്തിയാണ് അദ്ദേഹം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. വിഐപി…
Read More » - 4 December
മിസോറാം തെരഞ്ഞെടുപ്പ്: സോറാം പീപ്പിള്‍സ് മൂവ്മെന്റ് 18 സീറ്റിൽ മുന്നിൽ
ന്യൂഡൽഹി: മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്മെന്റ് 17 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 9…
Read More » - 4 December
മിഷോങ് ചുഴലിക്കാറ്റ്: തമിഴ്നാട്ടില്‍ കനത്ത മഴ, ചെന്നൈയില്‍ റെഡ് അലര്‍ട്ട്, നിരവധി ജില്ലകളില്‍ അവധി
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം…
Read More » - 4 December
മിഗ്ജൗമ് ചുഴലിക്കാറ്റ്: ആന്ധ്രയിലും തമിഴ്നാട്ടിലും കനത്ത ജാഗ്രത
ചെന്നൈ: മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാടും ആന്ധ്രയും അതീവജാഗ്രതയിൽ. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ…
Read More » - 4 December
പാർലമെൻ്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം: മഹുവ മൊയ്ത്രയ്ക്കെതിരായ റിപ്പോർട്ട് പരിഗണിക്കുമെന്ന് സൂചന
ന്യുഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. 19 ബില്ലുകളാണ് ഈ സഭാ കാലയളവിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി…
Read More » - 4 December
നോട്ടയെക്കാളും പിന്നിൽ സിപിഎം: രാജസ്ഥാനിലെ രണ്ടുതരി കനലും കെട്ടു: വോട്ട് ശതമാനം 0.01
ഹൈദരാബാദ്: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണചിത്രം പുറത്തുവന്നതോടെ രാജ്യത്തെ ഇടത് പാർട്ടികൾ തീർത്തും അപ്രസക്തമാകുന്നു. രാജസ്ഥാനിൽ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളും ബിജെപി പിടിച്ചെടുത്തു. അതിൽ…
Read More » - 4 December
വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ കാരണം അധ്യാപകനും മകനും മരിച്ചു
കാണ്‍പൂര്‍: വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ കാരണം അധ്യാപകനും മകനും മരിച്ചു. തെരുവ് നായയുടെ കടിയേറ്റതോടെയാണ് പൂച്ചയ്ക്ക് പേവിഷബാധയുണ്ടായതെന്നാണ് വിവരം. 58കാരനായ ഇംതിയാസുദ്ദീനും 24 വയസ്സുള്ള…
Read More » - 4 December
കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാൻ മോദിജിക്ക് മാത്രമേ കഴിയൂ: ജെ പി നദ്ദ
ന്യൂഡൽഹി: കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാൻ മോദിജിക്ക് മാത്രമേ കഴിയൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഭാരതത്തിന് നിർണ്ണായക നേതൃത്വം നൽകാനും മോദിയ്ക്ക് മാത്രമേ…
Read More » - 3 December
’20 വർഷം മുമ്പും സമാന സാഹചര്യം കോൺഗ്രസ് നേരിട്ടിട്ടുണ്ട്’: ഭാരതം ഒന്നിക്കും ഇൻഡ്യ ജയിക്കുകയും ചെയ്യുമെന്ന് ജയറാം രമേശ്
'faced similar situation 20 years ago':
Read More » - 3 December
വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ച, പൂച്ചെണ്ട് നല്കി: തെലങ്കാന പൊലീസ് മേധാവിക്ക് സസ്പെന്ഷന്
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെലങ്കാന ഡിജിപി അഞ്ജനി കുമാറിന് സസ്പെന്ഷന്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അഞ്ജനി…
Read More » - 3 December
സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു: വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്
ഡൽഹി: സനാതന ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ സ്വയം നശിപ്പിച്ചു എന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയ പരാജയം…
Read More » - 3 December
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഒരു മരണം, 20 പേര്‍ക്ക് പരിക്ക്
ചെന്നൈ: ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരു യാത്രക്കാരന് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. തമിഴ്നാട് ചെങ്കല്‍പേട്ടിന് സമീപത്തുവെച്ചാണ്…
Read More » - 3 December
തിരഞ്ഞെടുപ്പ് വിജയം നരേന്ദ്രമോദിയുടെ നയങ്ങൾക്കും കേന്ദ്ര സർക്കാരിനും ലഭിച്ച അംഗീകാരം: കേന്ദ്രമന്ത്രി
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നരേന്ദ്രമോദിയുടെ നയങ്ങൾക്കും കേന്ദ്ര സർക്കാരിനും ലഭിച്ച അംഗീകരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 83-ാമത്…
Read More » - 3 December
‘ബിജെപിയെ അഭിനന്ദിക്കണം, ഭാവിയില്‍ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ല: ഒമര്‍ അബ്ദുള്ള
ഉധംപൂര്‍: ഭാവിയില്‍ സ്ഥിതി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് വ്യക്തമാക്കി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ…
Read More » - 3 December
തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: തെലങ്കാന തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ബിജെപി പ്രവർത്തകന്റെയും…
Read More » - 3 December
ജനവിധി അംഗീകരിക്കുന്നു: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽഗാന്ധി വ്യക്തമാക്കി. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്നും…
Read More » - 3 December
‘ദൈവം ശരിക്കും ദയയുള്ളവനാണ്’: ‘അനിമൽ’, വിജയത്തിൽ പ്രതികരിച്ച് ബോബി ഡിയോൾ
മുംബൈ: രൺബീർ കപൂർ, ബോബി ഡിയോൾ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1ന് പ്രദർശനത്തിനെത്തിയ ചിത്രം തീയേറ്ററുകളിൽ മികച്ച…
Read More » - 3 December
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം: താത്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ
ഡൽഹി: താത്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിന് വിജയം…
Read More » - 3 December
സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചാല്‍ അതിന്റെ പരിണിത ഫലമുണ്ടാകും: കോണ്‍ഗ്രസിനെ പരിഹസിച്ച് വെങ്കിടേഷ് പ്രസാദ്
ബംഗളൂരു: നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ വോട്ടെണ്ണിയ മൂന്നിലും ദയനീയമായി തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്.…
Read More » - 3 December
‘അത്ഭുത സിദ്ധിയുള്ള പെട്ടി സ്വന്തമാക്കൂ, ഭാഗ്യം വരും’: യുവതിയ്ക്ക് നഷ്ടമായത് 3.5 കോടി രൂപ, പാസ്റ്റര്‍ പിടിയില്‍
യുവതിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
Read More » - 3 December
ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളോട് ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിന് വധഭീഷണി
പട്ന: ക്ലാസ് മുറിയില്‍ ഹിജാബ് നീക്കം ചെയ്യാന്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ട പ്രിന്‍സിപ്പലിന് നേരെ വധഭീഷണി. പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കരിക്കുന്നത് പ്രോട്ടോകോളിന് എതിരായതിനാല്‍ ഹിജാബ് നീക്കം…
Read More »