India
- Sep- 2020 -28 September
എൻഡിഎ എന്നത് പേരിന് മാത്രമാത്രം, മുന്നണി യോഗം പോലും വിളിക്കാറില്ല; പരസ്യ പരാമർശവുമായി ശിരോമണി അകാലിദൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎയ്ക്കുമെതിരെ വിമർശനങ്ങളുമായി ശിരോമണി അകാലിദൾ. എൻഡിഎ എന്നത് പേരിന് മാത്രമാണെന്നും മുന്നണി യോഗം പോലും വിളിക്കാറില്ലെന്നും അകാലിദൾ പാർട്ടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ്…
Read More » - 28 September
ഗുണ്ടകൾക്ക് പേടി സ്വപ്നമായി യോഗി സർക്കാർ, യോഗിയുടെ എൻകൗണ്ടർ സ്ക്വാഡിനെ ഭയന്ന് കൊടും ക്രിമിനല്‍ കീഴടങ്ങാനെത്തിയത് ചില അപേക്ഷകൾ എഴുതിയ പ്ളക്കാര്‍ഡ് കഴുത്തില്‍ തൂക്കി
ലക്നൗ:കൊടുംക്രിമിനല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത് പ്ളക്കാര്‍ഡും കഴുത്തില്‍ തൂക്കി. അതില്‍ എഴുതിയിരുന്നത് എന്നെ വെടിവയ്ക്കരുത്, ഞാന്‍ കീഴടങ്ങാന്‍ എത്തിയാണ് എന്നും. ഉത്തര്‍പ്രദേശില്‍ സാംബാലിലെ പൊലീസ് സ്റ്റേഷനാണ് അപൂര്‍വ…
Read More » - 28 September
കാർഷിക ബിൽ; പഞ്ചാബിന്റെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കും: അമരീന്ദര്‍സിങ്
ചണ്ഡിഗഡ്: വിവാദ കാർഷിക ബിൽ രാജ്യത്ത് പ്രതിഷേധ ചൂടിൽ നിൽക്കുമ്പോൾ കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്…
Read More » - 28 September
ശിവക്ഷേത്രത്തിന് നേരെ ആക്രമണം; നന്ദികേശ വിഗ്രഹം ആക്രമികള്‍ തകര്‍ത്തു
ചിറ്റൂര്‍ : ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണം വീണ്ടും തുടരുകയാണ്. ചിറ്റൂര്‍ ജില്ലയിലെ ശിവക്ഷേത്രത്തിന് നേരെയാണ് ഇത്തവണ ആക്രമണം നടന്നത്. ക്ഷേത്രത്തിലെ നന്ദികേശ വിഗ്രഹം ആക്രമികള്‍ തകര്‍ത്തു. അതേസമയം…
Read More » - 28 September
യുപിയിലെ കൊടും കുറ്റവാളി ഖാന് മുബാറകിന്റെ അനധികൃതമായി നിര്‍മ്മിച്ച വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി
ലക്നോ: യുപിയില്‍ കൊടും കുറ്റവാളി ഖാന് ഖാന് മുബാറക് അനധികൃതമായി നിര്‍മ്മിച്ച വീട് സര്‍ക്കാര്‍ പൊളിച്ച് നീക്കി. വിവിധ ജില്ലകളിലായി 35 കേസുകളാണു ഖാന് മുബാറക്കിനെതിരെയുള്ളത്. അംബേദ്കര്‍…
Read More » - 28 September
വീരവിപ്ലവകാരി ബലിദാനി ഭഗത് സിംഗിനെ ജന്മദിനത്തില് അനുസ്മരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വീരവിപ്ലവകാരി ബലിദാനി ഭഗത് സിംഗിനെ ജന്മദിനത്തില് അനുസ്മരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭഗത് സിംഗിന്റെ വിപ്ലവ ആശയങ്ങള്‍ സ്വാതന്ത്ര…
Read More » - 28 September
അയോധ്യ കേസ്: വിധി 30 ന്; കര്‍ശന ജാഗ്രത നിര്‍ദേശം
ന്യൂഡൽഹി: അയോധ്യ തര്‍ക്കമന്ദിരം തകര്‍ത്ത കേസില്‍ 30നു വിധി പ്രഖ്യാപിക്കും. ലഖ്നൗവിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. എന്നാൽ കേസില്‍ വിധി പറയുന്ന സാഹചര്യത്തില്‍ കർശന സുരക്ഷ…
Read More » - 28 September
ഇനി കോവിഡ് ഫലം ഒന്നര മണിക്കൂറിനുള്ളിൽ ലഭ്യം; പുതിയ പരിശോധനക്കിറ്റുമായി ഒരു ‘സ്റ്റാർട്ടപ്പ്’ കമ്പനി
കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളിൽ അറിയാൻ കഴിയുന്ന ആർടിപിസിആർ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഒരു സ്റ്റാർട്ടപ്പ് കമ്പനി. ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു കീഴിലുള്ള ‘ഇക്വയ്ൻ ബയോടെക്’…
Read More » - 28 September
ആയുഷ്മാൻ ഭാരത് മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 4ന് കണ്ണൂരിൽ
കണ്ണൂർ: ദേശീയ സേവാഭാരതി കണ്ണൂർ സംഘടിപ്പിക്കുന്ന ആയുഷ്മാൻ ഭാരത് മെഗാ മെഡിക്കൽ ക്യാമ്പിന് ഒക്ടോബർ 4 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തുടക്കമാകും. കണ്ണൂർ GVHS മുനിസിപ്പൽ…
Read More » - 28 September
കോവിഡ് കെയര്‍ സെന്ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമമെന്ന് പരാതി
പൂനെ : കോവിഡ് കെയര്‍ സെന്ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമം. മഹാരാഷ്ട്രയില്‍ പൂനെയിൽ ഒരു കോവിഡ് ഫെസിലിറ്റി സെന്ററില്‍ സഹപ്രവര്‍ത്തകരായ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് ആരോപണം.…
Read More » - 28 September
‘ദളിതനാണെങ്കിലും ദരിദ്രരുടെയും കര്‍ഷകരുടെയും താല്പര്യങ്ങള്ക്കനുസരിച്ച് അദ്ദേഹം ചിന്തിക്കില്ല’; കര്‍ഷക ബില്‍ രാഷ്ട്രപതി ഒപ്പിട്ടതിനെ വിമര്‍ശിച്ച് ജിഗ്നേഷ് മേവാനി
ന്യൂഡൽഹി : കര്‍ഷക ബില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതിനെ രൂക്ഷമായി വിമർശിച്ച് ജിഗ്നേഷ് മേവാനി എംഎല്‍എ. ദളിതനാണെങ്കിലും രാഷ്ട്രപതി അവരോടൊപ്പം നില്‍ക്കുമെന്ന് കരുതാനാവില്ലെന്നും ജിഗ്നേഷ് മേവാനി…
Read More » - 28 September
രാഹുൽ ഗാന്ധി പ്രചോദനമായി ; ആം ആദ്മി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി
ന്യൂഡല്‍ഹി: മുൻപ് കോൺഗ്രസിൽ നിന്ന് പുറത്ത് പോയ മുന്‍ എംപി അജോയ് കുമാര്‍ എഎപിയില്‍ നിന്ന് രാജിവച്ച് വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. Read Also : വിഗ്രഹ…
Read More » - 28 September
മണൽ മാഫിയ സംഘത്തെക്കുറിച്ച് വാർത്ത നൽകിയ മാധ്യമപ്രവർത്തകന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം
റായ്പൂർ : ഛത്തീസ്ഗഡിൽ ജോലിയ്ക്കായി ഓഫീസിലേക്ക് പോകുകയായിരുന്ന മാധ്യമപ്രവർത്തകനെ വഴിയിൽ തടഞ്ഞ് നിർത്തി കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ഭൂമകാൽ സമാചാർ പത്രത്തിലെ മാധ്യമപ്രവർത്തകനായ കമൽ ശുക്ലയെയാണ് കോൺഗ്രസ്…
Read More » - 28 September
‘ദയവായി ഇത്തരം വ്യാജ വാർത്തകൾ പങ്കുവെക്കാതിരിക്കൂ’ എസ്.പി.ബിയുടെ മരണത്തിൽ വ്യാജപ്രചരണങ്ങള്‍ക്കെതിരേ മകന് ചരണ്‍
ചെന്നൈ: ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങള്‍ക്കെതിരേ മകന് ചരണ്‍. ആശുപത്രിയില്‍ പണം അടയ്ക്കാത്തത് കൊണ്ട് എസ്.പി.ബിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിയെന്നും ഒടുവില്‍ ഉപരാഷ്ര്ടപതി ഇടപ്പെട്ട…
Read More » - 28 September
ബിഹാര്‍ സീറ്റ് വിഭജനത്തില്‍ കല്ലുകടി, ആര്.ജെ.ഡിക്ക് കോണ്‍ഗ്രസിന്റെ അന്ത്യശാസനം
ന്യൂഡല്‍ഹി/പട്ന: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറില്‍ തിരക്കിട്ട രാഷ്ര്ടീയ നീക്കങ്ങള്‍. സീറ്റ് വിഭജനം സംബന്ധിച്ച് ഉടന്‍ ധാരണയിലെത്തണമെന്നു മഹാസഖ്യത്തിലെ ഘടകകക്ഷിയായ ആര്.ജെ.ഡിക്ക് കോണ്‍ഗ്രസ് അന്ത്യശാസനം നല്കി. നിയമസഭാ…
Read More » - 28 September
പ്ലസ് ടു പൂർത്തിയാക്കുന്നവർക്ക് 25000 ,ഡിഗ്രി കഴിഞ്ഞവർക്ക് 50000 ; വമ്പൻ പ്രഖ്യാപനവുമായി സർക്കാർ
തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി രാഷ്ട്രീയപാർട്ടികൾ.ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും 25,000 രൂപയും ബിരുദം പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ്…
Read More » - 28 September
രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി റിസേർവ് ബാങ്ക്
രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി റിസേർവ് ബാങ്ക് . 2021 ജനുവരി ഒന്നുമുതല്‍ പോസിറ്റീവ് പേ സിസ്റ്റം യാഥാര്‍ത്ഥ്യമാകും. ഉയര്‍ന്ന തുകയുടെ ചെക്കുകള്‍ക്കാണ് ഇത്…
Read More » - 28 September
രാജ്യത്തേക്കാള്‍ വലുത് സ്വന്തം സുഖവും സന്തോഷവും ; രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിക്കുമ്പോള്‍ നിരവധി ലൈംഗിക പങ്കാളികളുമായി വിദേശത്ത് സുഖവാസത്തിന് പോയി ഈ ഭരണാധികാരി
തായ്ലാന്റ് കഴിഞ്ഞ ആഴ്ച വലിയ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. അതിന് പ്രധാനകാരണം അവിടത്തെ പ്രധാനമന്ത്രിയായ പ്രയൂട്ട് ചാന് ഒ ചാ ആയിരുന്നു. എന്നാല്‍ ആ പ്രക്ഷോഭം…
Read More » - 28 September
ലഡാക്കിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യൻ ആർമി ; ഭയന്ന് വിറച്ച് ചൈന
ഡൽഹി: ലഡാക്കിൽ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കി ഇന്ത്യ. അതിർത്തിയിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് കരസേന. ചുമാർ- ഡെംചോക് മേഖലയിലെ മൈനസ് നാൽപ്പത് ഡിഗ്രി താപനിലയിലും പ്രവർത്തിക്കാൻ…
Read More » - 28 September
കൊറോണയെ പ്രതിരോധിക്കാൻ ആപ്പിളിന്റെ ഹൈ ടെക് മാസ്ക് എത്തി
കോവിഡിനെ പ്രതിരോധിക്കാൻ ഐഫോൺ ഡിസൈനർമാർ തയ്യാറാക്കിയ സ്പെഷ്യൽ മാസ്കുമായി ആപ്പിൾ എത്തി.യഥാർത്ഥത്തിൽ പൊതുജനങ്ങൾക്കയല്ല മറിച്ച് തങ്ങളുടെ ജീവനക്കാർക്ക് വേണ്ടിയാണ് ആപ്പിൾ മാസ്ക് തയ്യാറാക്കിയിരിക്കുന്നത്. അൺബോക്സ് തെറാപ്പി എന്ന്…
Read More » - 28 September
മെയ്ക് ഇൻ ഇന്ത്യ : ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് എംകെ1എ വരുന്നു
ചൈന,പാക് വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസിന്റെ പുതിയ രൂപമായ തേജസ് എംകെ1എ വരുന്നു.സര്‍വസജ്ജമായ 73 പോര്‍വിമാനങ്ങളും പരിശീലനത്തിനായി 10…
Read More » - 28 September
കൃഷ്ണ ജന്മഭൂമിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചത്, ഇപ്പോള്‍ അത് വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത് എന്തിന് ; അസറുദ്ദീന് ഒവൈസി
മുഴുവന്‍ കൃഷ്ണ ജന്മഭൂമിയെയും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിനെതിരെ പ്രതികരണവുമായി എഐഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ശ്രീകൃഷ്ണ ജന്മസ്ഥന്‍ സേവാ സംഘവും ഷാഹി…
Read More » - 28 September
വാനും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
കാണ്‍പൂർ: വാനും ബസും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കാണ്‍പൂരിലെ കണ്ണൗജ് പ്രദേശത്തെ ജലാൽപുരിലായിരുന്നു വാഹനാപകടം. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബില്ലോർ പ്രദേശത്തെ ബൽറാം…
Read More » - 28 September
രാജ്യത്ത് കലാപം സൃഷ്ടിക്കാൻ താഹിർ ഹുസൈൻ വാങ്ങി സൂക്ഷിച്ചത് 50 ലിറ്റർ ആസിഡ് ; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : ഡൽഹിയിൽ കലാപം നടത്താൻ ആസൂത്രണം നടത്തിയ മുൻ ആംആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്. കലാപത്തിന് ദിവസങ്ങൾക്ക് മുൻപ് താഹിർ ഹുസൈൻ…
Read More » - 28 September
പാര്‍ലമെന്റ് പാസാക്കിയ കാർഷിക ബില്ലുകള്‍ നിയമമായി : രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂ ഡൽഹി : കാർഷിക ബില്ലുകളിൽ ഒപ്പ് വച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കാണ് രാഷ്ട്രപതി ഞായറാഴ്ച അംഗീകാരം നല്‍കിയത്.…
Read More »