India
- Oct- 2020 -13 October
ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു , ജലനിരപ്പ് 2391.04 അടിയിലെത്തി : കൺട്രോൾ റൂം തുറന്നു
സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം ( blue alert)പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.…
Read More » - 13 October
ബിജെപി സ്ഥാപക നേതാവിന്റെ സ്മരണയ്ക്ക് 100 രൂപയുടെ നാണയം; ജന്മവാര്ഷികത്തിൽ നാണയം പുറത്തിറക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക നേതാവായിരുന്ന ഗ്വാളിയർ രാജമാതാ വിജയരാജെ സിന്ധ്യയുടെ സ്മരണയിൽ 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. വിജയരാജെ സിന്ധ്യയുടെ 100-ാം ജന്മവാര്ഷികത്തോടനുബന്ധിച്ചാണ്…
Read More » - 13 October
തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും കൈകോർത്ത് പ്രവർത്തിക്കുന്നു: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: അതിര്‍ത്തികളില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ സായുധസേനയുടെ മുന്നേറ്റം സുഗമമാക്കുന്നതിനുള്ള 44 പാലങ്ങള്‍…
Read More » - 13 October
യു.എ.പി.എ. കേസ് വിചാരണ പ്രത്യേക കോടതിയില്‍ വേണമെന്ന ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: എന്‍.ഐ.എ. നേരിട്ട് എടുത്തതോ സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തതോ ആയ യു.എ.പി.എ. കേസുകളെല്ലാം എന്‍.ഐ.എ നിയമത്തിനു കീഴില്‍ രൂപീകരിച്ച പ്രത്യേക കോടതിയില്‍ വേണം വിചാരണ…
Read More » - 13 October
കൊവിഡ് വാക്സിൻ : ജോണ്സണ് ആന്‍ഡ് ജോണ്സണ് പരീക്ഷണം നിര്‍ത്തിവച്ചതായി റിപ്പോർട്ട്
വാഷിംഗ്ടണ്‍: ജോണ്സണ് ആന്‍ഡ് ജോണ്സണ് കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. പരീക്ഷണ വാക്സിന് സ്വീകരിച്ചവരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് നടപടി. Read Also…
Read More » - 13 October
സ്കൂള്‍ അടച്ചിടല്‍ മൂലം ഇന്ത്യക്ക് 30 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ലോകബാങ്ക്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെനാള്‍ അടച്ചിട്ടത് ഇന്ത്യയുടെ ദേശീയവരുമാനത്തെ സാരമായി ബാധിച്ചേക്കാമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. സ്കൂള്‍ അടച്ചില്‍ താല്‍ക്കാലികമാണെങ്കിലും വിദ്യാര്‍ഥികളില്‍ അതു വലിയ…
Read More » - 13 October
വിധിക്കെതിരായ പ്രചാരണം : സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര ഹൈക്കോടതി
ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഹൈക്കോടതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വന്ന സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും…
Read More » - 13 October
തൊഴിൽരഹിതർക്ക് മൊബൈൽ വഴി ദിവസം രണ്ടായിരം രൂപ വരെ സമ്പാദിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ ? ; വൈറലാകുന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ
‘രാജ്യത്തെ തൊഴിലില്ലാത്തവര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ ഫോണിലൂടെ ദിവസവും ആയിരം മുതല്‍ രണ്ടായിരം രൂപ സമ്പാദിക്കാൻ കേന്ദ്രസർക്കാർ പദ്ധതി ഒരുക്കുന്നു’ എന്ന വാർത്ത സോഷ്യൽ മീഡിയ മുഴുവൻ വ്യാപകമായി…
Read More » - 13 October
ബീഹാർ തെരഞ്ഞെടുപ്പ്: കണക്കുകൂട്ടലുകൾ തെറ്റിച്ച് ഏറ്റവും പുതിയ അഭിപ്രായ സർവ്വേ പുറത്ത്
പട്ന: ബിഹാറില്‍ എന്‍.ഡി.എ. വിജയം പ്രവചിച്ച് ടൈംസ് നൗ അഭിപ്രായ സര്‍വേ. 85 സീറ്റുകളില്‍ വിജയിച്ച് ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി(യു)…
Read More » - 13 October
കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും: ആരോഗ്യമന്ത്രി
ബെംഗളൂരു: കേരളത്തെ മാതൃകയാക്കാനൊരുങ്ങി കർണാടക. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരളത്തെ മാതൃകയാക്കുമെന്ന് കര്‍ണാടകയിലെ പുതിയ ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതീവരൂക്ഷമായ സാഹചര്യത്തിലാണ്…
Read More » - 13 October
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം: സിബിഐയ്ക്ക് പുതിയ പരാതിയുമായി ബോളിവുഡ് താരം റിയ ചക്രബർത്തി
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ പരാതിയുമായി നടി റിയ.അയൽക്കാർ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റിയ ചക്രബർത്തി സിബിഐയ്ക്ക് പരാതി നൽകി .…
Read More » - 13 October
‘‘128 കോടി ജനങ്ങള്‍ പ്രധാനമന്ത്രിയില്‍ വിശ്വസിക്കുന്നു, രാജ്യത്തിന് നരേന്ദ്രമോദിയുടെ നേതൃത്വം ആവശ്യം ” : ഖുശ്ബു
ന്യൂഡല്‍ഹി: നടിയും കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ ഖുശ്ബു സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നടത്തിയ ആദ്യ അഭിപ്രായ പ്രകടനം വൈറലാകുന്നു . രാജ്യത്തിന് മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി…
Read More » - 13 October
ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഭാഗ്യലക്ഷ്മിയും സംഘവും
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഭാഗ്യലക്ഷിമിക്കൊപ്പം സുഹൃത്തുക്കളായ…
Read More » - 13 October
മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം പുരോഹിതര്‍ രംഗത്ത്
ദിസ്പൂര്‍ : സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള അസാം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്ലിം പുരോഹിതര്‍. തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രണ്ട് വട്ടം…
Read More » - 13 October
73,000 കോടിയുടെ ഉത്തേജന പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൂടുതല്‍ പണം വിപണിയിലെത്തിച്ച് കോവിഡ് മാന്ദ്യം മറികടക്കാന്‍ 73,000 കോടി രൂപയുടെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാരുടെ 2018-21 കാലയളവിലെ അവധി യാത്രാ ആനുകൂല്യം(എല്‍.ടി.സി) പണമായി…
Read More » - 13 October
മോറട്ടോറിയം കാലത്തെ പിഴപ്പലിശ; കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും
മോറട്ടോറിയം നേടിയ വായ്പകൾക്ക് ഇതിനകം അനുവദിച്ച ഇളവുകളിൽ കൂടുതലൊന്നും നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇന്ന് കോടതി പരിഗണിക്കും
Read More » - 13 October
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വന്‍ സാമ്പത്തിക പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വന്‍ സാമ്പത്തിക പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പരിഷ്കരിച്ച അവധിയാത്രാബത്തയും…
Read More » - 12 October
കോറോണയെ പ്രതിരോധിക്കാൻ വിമാനത്തിനും ഫേസ് മാസ്ക് ; വീഡിയോ വൈറൽ ആകുന്നു
ഇന്തോനേഷ്യൻ വിമാന സർവീസ് ആയ ഗരുഡ സ്വാഭാവികമായുള്ള അണുനശീകരണം കൂടാതെ മറ്റൊരു കാര്യം കൂടെ തങ്ങളുടെ വിമാനങ്ങൾക്ക് ചെയ്തു. ഒരു ഫേസ് മാസ്ക്.യഥാർത്ഥത്തിലുള്ള ഫേസ് മസ്കല്ല. പകരം…
Read More » - 12 October
ആദ്യം ബിജെപി പിന്നെ കോണ്‍ഗ്രസ് … അതുംകഴിഞ്ഞ് കമ്യൂണിസ്റ്റ്… ഇപ്പോള്‍ വീണ്ടും ബിജെപിയിലേയ്ക്ക്… മുന്‍ മന്ത്രിയായിരുന്ന കമ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയചരിത്രം
ഇംഫാല്‍: ആദ്യം ബിജെപി പിന്നെ കോണ്‍ഗ്രസ് … അതുംകഴിഞ്ഞ് കമ്യൂണിസ്റ്റ്… ഇപ്പോള്‍ വീണ്ടും ബിജെപിയിലേയ്ക്ക്… മുന്‍ മന്ത്രിയായിരുന്ന കമ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയചരിത്രം … മണിപ്പൂരിലെ മുന്‍ മന്ത്രിയും…
Read More » - 12 October
കൊറോണക്കെതിരെ ശക്തമായ പോരാട്ടം തുടര്‍ന്ന് രാജ്യം ; കോവിഡ് മുക്തിനിരക്ക് കുതിച്ചുയരുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 71,559 പേരാണ് രാജ്യത്ത് രോഗമുക്തരായത്.ഇതോടെ രാജ്യത്തെ രോഗമുക്തിനിരക്ക് 86.36 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് ഉയര്‍ന്നതോടെ, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തരെന്ന…
Read More » - 12 October
ജീവനക്കാര്‍ക്ക് 10000 രൂപ വീതം അഡ്വാന്‍സ്; 73,000 കോടിയുടെ വിപണി ഉത്തേജന പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൂടുതല്‍ പണം വിപണിയിലെത്തിച്ച് കോവിഡ് മാന്ദ്യം മറികടക്കാന്‍ 73,000 കോടി രൂപയുടെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാരുടെ 2018-21 കാലയളവിലെ അവധി യാത്രാ ആനുകൂല്യം(എല്‍.ടി.സി) പണമായി…
Read More » - 12 October
കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കിയ ജലജീവന്‍ മിഷനെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്ക്
ആലപ്പുഴ: മോദി സർക്കാരിന്റെ സ്വപ്നപദ്ധതി ജലജീവന്‍ മിഷന് ഗ്രാമീണ മേഖലയിലെ കുടിവെള്ളമെത്തിക്കുന്നതില്‍ സംസ്ഥാനത്ത് വലിയ കുതിച്ചു ചാട്ടത്തിന് ഇടയാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ നാളിതുവരെ ടാപ്പ്…
Read More » - 12 October
ബംഗാളിൽ ഇനിയും ഒരു ബി.ജെ.പിക്കാരനെ ആക്രമിച്ചാല്‍ പകരം ഒന്നിന് നാലായി തിരിച്ചു തരുമെന്ന് ബി.ജെ.പി നേതാവ്
കൊല്‍ക്കത്ത: തൃണമുല്‍ കോണ്‍ഗ്രസിനെതിരെ കർശന താക്കീതുമായി ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ ബിശ്വപ്രിയോ റോയ് ചൗധരി. തൃണമുല്‍ കോണ്‍ഗ്രസുകാര്‍ ഇനി ഒരു ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചാല്‍ പകരം നാല്…
Read More » - 12 October
മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്ലിം പുരോഹിതര്‍
ദിസ്പൂര്‍ : സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള അസാം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്ലിം പുരോഹിതര്‍. തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രണ്ട് വട്ടം…
Read More » - 12 October
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.32 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു ; 3 പേര് അറസ്റ്റില്‍
ചെന്നൈ: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.32 കോടി വില വരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ദുബായിയില്‍ നിന്ന് ചെന്നൈയില്‍ എത്തിയ മൂന്ന്…
Read More »