India
- Sep- 2020 -20 September
വിദേശത്ത് നിന്ന് വരുന്ന സംഭാവനകൾക്ക് വിലങ്ങിട്ട് കേന്ദ്രസർക്കാർ ; ആധാര്‍ നിര്‍ബന്ധമാക്കി ബില്‍
ന്യൂഡല്‍ഹി: വിദേശ സംഭാവന സ്വീകരിക്കുന്ന സന്നദ്ധ സംഘടനയുടെ രജിസ്ട്രേഷന് പ്രധാന ഭാരവാഹികളുടെ ആധാര്‍ നമ്ബര്‍ നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭയില്‍. പൊതുസേവകര്‍ വിദേശത്തുനിന്ന് സംഭാവന…
Read More » - 20 September
ആയുഷ് മന്ത്രാലയവുമായി ചേർന്ന് അംഗൻവാടികൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾക്കൊരുങ്ങി വനിതാ-ശിശുവികസന മന്ത്രാലയം
ന്യൂഡൽഹി: ആയുഷ് മന്ത്രാലയവുമായി ചേർന്ന് അംഗൻവാടികൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്താനൊരുങ്ങി വനിതാ-ശിശുവികസന മന്ത്രാലയം.ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുമന്ത്രാലയങ്ങളും ഒപ്പുവെച്ചു. Read Also : കോണ്‍ഗ്രസ് നേതാവിനെ…
Read More » - 20 September
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വേദനിപ്പിക്കുമെന്ന് ഒരിക്കലും കരുതുന്നില്ല; കാര്‍ഷിക ബില്ലിനെക്കുറിച്ച് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : രാജ്യസഭയില്‍ ഇന്നുണ്ടായ പ്രതിഷേധം ദുഃഖകരവും ദൗര്‍ഭാഗ്യകരവും അപമാനകരവുമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാര്‍ലമെന്റില്‍ പാസായ കാര്‍ഷിക ബില്ലിനെക്കുറിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം…
Read More » - 20 September
‘കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായത് കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ‘; വിമർശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ലോക്സഭയും രാജ്യസഭയും പാസാക്കിയ കേന്ദ്രസർക്കാറിന്റെ കാർഷിക ബിൽ ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഈ ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന്…
Read More » - 20 September
ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷം; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയിൽ പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരിൽ നിന്നും നേരിട്ട് ഉൽപന്നങ്ങൾ ശേഖരിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യൻ കാർഷിക…
Read More » - 20 September
“എല്ലാവർക്കും 10000 രൂപ വീതം പെൻഷൻ കൊടുക്കാൻ ഇന്ത്യയിലെ അതിസമ്പന്നൻമാരിൽ നിന്നും നികുതി പിരിച്ച് സാർവ്വത്രിക പെൻഷൻ ഏർപ്പെടുത്തണം” : ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : “ഇന്ത്യാ രാജ്യത്ത് വയോജനങ്ങൾക്ക് സാർവ്വത്രിക പെൻഷൻ എന്ന ആദർശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണ്. കർഷക ബോർഡ് പെൻഷൻകൂടി നടപ്പാകുന്നതോടെ നാം ആ…
Read More » - 20 September
കൊടുംക്രൂരത : കുട്ടി ആണാണോ എന്നറിയാന്‍ ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധിച്ച് ഭര്‍ത്താവ്
ലക്നൗ : കുട്ടി ആണാണോ എന്നറിയാന്‍ ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശ് ബുഡോനിലെ നേക്പൂരില്‍ ശനിയാഴ്ചയായിരുന്നു ക്രൂര സംഭവമുണ്ടായത്. ഗുരുതരാവസ്ഥയിലായ 35കാരിയെ…
Read More » - 20 September
ഡാര്‍ക് വെബ്ബിലൂടെ പാക് ഭീകരരുമായി രഹസ്യങ്ങൾ കൈമാറി ; കൂടുതൽ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകും ; കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി : പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ഒന്‍പത് അല്‍ ഖായ്ദ ഭീകരരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത് . കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ…
Read More » - 20 September
ആറ് പുതിയ പ്രധാന അതിർത്തി പ്രദേശങ്ങള്‍ കൂടി പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം
ന്യൂഡൽഹി : ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണ്. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്ട്രോളിലെ ആറ്…
Read More » - 20 September
കേരളത്തിന് 4300 കോടിയുടെ സാമ്പത്തിക സഹായം നീക്കിവച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കാര്‍ഷിക വിപണനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒട്ടാകെ 39416 സംഭരണ കേന്ദ്രങ്ങള്‍ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും…
Read More » - 20 September
കാർഷിക ബില്ലിനെ എതിർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ജെ പി നദ്ദ
ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷക വിരുദ്ധരാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ കഴിഞ്ഞ 70 വര്‍ഷമായി അവര്‍…
Read More » - 20 September
“കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ പ്രിയ സുഹൃത്ത് നരേന്ദ്രമോദിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല” : മാലിദ്വീപ് വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ ഇന്ത്യ നല്കിയ സാമ്പത്തിക സഹായത്തിന് നന്ദി മാലിദ്വീപ്. വിഷമകരമായ ഘട്ടത്തിൽ ഇന്ത്യ മികച്ച സുഹൃത്തായി ഒപ്പം നിന്നെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി…
Read More » - 20 September
കളിക്കുന്നതിനിടെ ശുചിമുറി അടച്ചു; ശ്വാസംകിട്ടാതെ രണ്ടു കുട്ടികള്‍ മരിച്ചു
ഗാന്ധിനഗര്‍: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ശുചിമുറി അടച്ചു. തുടര്‍ന്ന് രണ്ട് കുട്ടികള്‍ ശ്വാസംകിട്ടാതെ മരിച്ചു . ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ വെള്ളിയാഴ്ചയാണ്(സെപ്തംബർ 18ന്) സംഭവം നടന്നത് . ഹര്‍ഷില്‍…
Read More » - 20 September
നേപ്പാളിന് കൂടെ നിന്ന് പണികൊടുത്ത് ചൈന ; അതിർത്തി കയ്യേറി കെട്ടിടങ്ങൾ നിർമിച്ച് ചൈനക്കാർ താമസവും തുടങ്ങി
കാഠ്മണ്ഡു: ചൈനയ്ക്ക് പിന്തുണ നൽകി വീരവാദം മുഴക്കിയ നേപ്പാളിന് വീണ്ടും പണി കൊടുത്ത് ചൈനക്കാർ . നേപ്പാളിലെ വിവിധ മേഖലകളിലായി അനധികൃത കെട്ടിടങ്ങള്‍ ചൈന പണിതീര്‍ത്തതായി മാദ്ധ്യമങ്ങള്‍…
Read More » - 20 September
തെലങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആസിഫാബാദ് ജില്ലയിലെ കൊമരം ഭീം പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്
Read More » - 20 September
അര്‍ധ സര്‍ക്കാര്‍ ജീവനക്കാരോട് തിരിച്ചുവരാന്‍ നിര്‍ദേശം
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടില്‍പോയ അര്‍ധ സര്‍ക്കാര്‍ വിദേശ ജീവനക്കാരോട് 25 ദിവസത്തിനകം തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് കുവൈത്ത് സർക്കാർ. 25 ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവുമെന്നാണ് സര്‍ക്കാര്‍…
Read More » - 20 September
അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണം; പായൽ ഘോഷിന് പിന്തുണയുമായി കങ്കണ റണാവത്
ബോളിവുഡിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷിന് പിന്തുണയുമായി നടി കങ്കണ റണാവത് രാഗത്ത്. പായലിന്റെ ട്വീറ്റ് കങ്കണ റീട്വീറ്റ്…
Read More » - 20 September
ഇൻസ്റ്റാഗ്രാമിലൂടെ അമേരിക്കയിൽ നിന്ന് മയക്കുമരുന്ന് ഇറക്കുമതി ചെയ്തയാൾ അറസ്റ്റിൽ
എയർ കംപ്രസ്സറുകളിൽ ഒളിപ്പിച്ച ഉയർന്ന നിലവാരമുള്ള കഞ്ചാവ് ഡൽഹിയിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തു. യുഎസിൽ നിന്ന് ഡിഎച്ച്എൽ കൊറിയർ കമ്പനി വഴി കടത്തിയ കഞ്ചാവാണ്…
Read More » - 20 September
പ്രതിഷേധങ്ങൾക്ക് വിട; കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനുമൊടുവിൽ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷം ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തു. കയ്യാങ്കളിയുണ്ടായി. മൈക്ക് തട്ടിപ്പറിച്ചു. മിനിമം…
Read More » - 20 September
ഗ്രാമത്തലവനെ വെടിവച്ചുകൊന്നു, 22 കാരന് അറസ്റ്റില്‍
52 കാരനായ ഗ്രാമത്തലവനെ വെടിവച്ച് കൊന്ന സംഭവത്തില്‍ 22 കാരന് അറസ്റ്റില്‍. പിത്തോറഗഡിലെ ബെരിനാഗ് പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഉത്തരാഖണ്ഡ് പോലീസാണ് 22കാരനെ അറസ്റ്റ് ചെയ്തു.…
Read More » - 20 September
ഉത്തർപ്രദേശിൽ ഇഷ്ടിക തൊഴിലാളികൾ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം
ഉത്തർ പ്രദേശിൽ ഇഷ്ടിക തൊഴിലാളികൾ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. സഹാറൻപൂർ ജില്ലയിലെ ഗംഗോ-ടിട്രോ റോഡിൽ ശനിയാഴ്ച രാത്രി വൈകിയാണ് അപകടം…
Read More » - 20 September
കോവിഡിനോട് പൊരുതി വിജയിച്ച് 106 കാരി
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നുള്ള 106 കാരി കോവിഡ് -19 നെ പരാജയപ്പെടുത്തി. ഡോക്ടര്‍മാരും നഴ്സുമാരും ഊഷ്മളമായ വിടവാങ്ങല്‍ നല്കി 106 കാരിയെ ഞായറാഴ്ച ആശുപത്രിയില്‍…
Read More » - 20 September
മിസോറാമിലെ ചമ്പായിൽ 4.6 തീവ്രതയിൽ ഭൂചലനം
മിസോറാമില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7:29 ഓടെയാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം അറിയിച്ചത്. നാശനഷ്ടങ്ങളോ…
Read More » - 20 September
കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍: സഭ സ്തംഭിച്ചു
ന്യൂഡൽഹി: കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. രാജ്യസഭയില്‍ കാർഷിക ബില്ലിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. വോട്ടെടുപ്പിനിടയിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബില്ല് കീറി. സഭ സ്തംഭിച്ചു.…
Read More » - 20 September
വീടിനടുത്ത് കളിക്കുന്നതിനിടെ 7 വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു ; മൃതദേഹം കണ്ടെടുത്തു
ഉത്തരാഖണ്ഡ് : വീടിനടുത്ത് കളിക്കുന്നതിനിടെ 7 വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നതായി വലം അധികൃതര്‍. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ബിക്കിയാസൈന് നഗര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമത്തില്‍…
Read More »