India
- Oct- 2020 -8 October
കശ്മീരില്‍ ഭീകരവേട്ട തുടരുന്നു ; മൂന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു.ഷോപ്പിയാന്‍ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡിനിടെയാണ് ഭീകരരെ വധിച്ചത്. Read Also : ബ്രീത്ത് വെൽ ട്യൂബ് മാസ്കുകളേക്കാൾ സുരക്ഷിതം…
Read More » - 8 October
“നാണവും മാനവുമില്ലാത്തവർക്ക് എന്തുമാവാം, ജൽജീവൻ മിഷൻ കേന്ദ്ര പദ്ധതിയാണ് ” : കെ സുരേന്ദ്രൻ
തിരുവനന്തപുരം : “2022 ഓടെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ജൽജീവൻ മിഷൻ . ആദ്യഗഡുവായി 800 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നിട്ടിപ്പോൾ…
Read More » - 8 October
15 കോടിയോളം ജനങ്ങൾ തീവ്ര ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തുമെന്ന് മുന്നറിയിപ്പുമായി ലോകബാങ്ക്
കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ലോകബാങ്ക്. ഇതിനെ തുടർന്ന് തൊഴിൽ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ദാരിദ്ര്യം കൂടും എന്നാണ്…
Read More » - 8 October
24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി
ന്യൂഡൽഹി: രാജ്യത്തെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂനിവേഴ്സറ്റി ഗ്രാൻറ്സ് കമീഷൻ. ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്സുകൾ നടത്തുന്നുണ്ടെന്നും യു.ജി.സി അറിയിച്ചു. പട്ടികയില്‍ കേരളത്തില്‍…
Read More » - 8 October
പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍ അംഗീകരിക്കാനാകില്ല ; ഷഹീന് ബാഗ് സമരത്തെ വിമര്‍ശിച്ച് സുപ്രീംകോടതി
ദില്ലി : പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ജനാധിപത്യത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രതിഷേധങ്ങള്‍ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍…
Read More » - 8 October
പ്രധാനമന്ത്രി ഒരു ഭീരു, തന്റെ പാര്‍ട്ടി അധികാരത്തിലിരുന്നെങ്കില്‍ വെറും 15 മിനിറ്റിനുള്ളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പുറത്താക്കുമായിരുന്നു ; രാഹുല്‍ ഗാന്ധി
കുരുക്ഷേത്ര: തന്റെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നെങ്കില്‍ വെറും 15 മിനിറ്റിനുള്ളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പുറത്താക്കുമായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയും…
Read More » - 8 October
പ്രശ്നങ്ങള്‍ സമവായത്തിലായി ; പളനിസ്വാമി അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ചെന്നൈ : തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എടപ്പാടി പളനിസ്വാമി- പനിര്‍സെല്‍വം തര്‍ക്കം കാരണം നീണ്ടു നിന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.…
Read More » - 8 October
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സമയപരിധി നീട്ടി നൽകി
തിരുവനന്തപുരം : ഇനിമുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം സൗകര്യമൊരുക്കി റയിൽവേ. ഒക്ടോബർ പത്തുമുതൽ ഈ ക്രമീകരണം നടപ്പാക്കും. ഓണ്‍ലൈനിലും ടിക്കറ്റ് റിസർവേഷൻ…
Read More » - 8 October
ജമ്മു റോപ്വേ പ്രവര്‍ത്തനം തുടങ്ങി : റോപ് വേ വഴി മൂന്ന് ക്ഷേത്രങ്ങളിലേയ്ക്ക്
ജമ്മു റോപ്വേ പ്രോജക്ടിന്റെ ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ടം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ സഞ്ചാരികള്‍ക്ക് ബാവെ വാലി മാതാ, മഹാമയ,…
Read More » - 7 October
ഇങ്ങനെ പോയാല്‍ വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ ടെലിവിഷനിലെ ജനപ്രീതി കണക്കാക്കുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് നിര്‍ത്തലാക്കുകയാണ് നല്ലതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇങ്ങനെ പോയാല്‍ വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ ടെലിവിഷനിലെ ജനപ്രീതി കണക്കാക്കുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് നിര്‍ത്തലാക്കുകയാണ് നല്ലതെന്ന് കേന്ദ്രം. ടിആര്‍പി സമ്പ്രദായം നിര്‍ത്താലാക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യണമെന്ന്…
Read More » - 7 October
ലോകമെമ്പാടുമുള്ള ജനത ചൈനയെ വെറുക്കുന്നതായി പഠന റിപ്പോർട്ട്
ലോകമെമ്ബാടുമുള്ള ജനത ചെെനയെയും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും വെറുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. 14 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്ട്രേലിയ, യു.കെ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്,…
Read More » - 7 October
കുതിരകളില്‍ നിന്നും കൊവിഡ് മരുന്ന് … ആശാവഹമായ കണ്ടുപിടുത്തം
ന്യൂഡല്‍ഹി: കുതിരകളില്‍ നിന്ന് കോവിഡ് മരുന്ന്. നിര്‍ജീവമായ കൊവിഡ് വൈറസുകളെ കുതിരകളില്‍ കുത്തിവച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. സാര്‍സ് കൊവ് 2 കുത്തിവച്ച് രോഗമുക്തി നേടിയ കുതിരകളില്‍ കാണപ്പെട്ട…
Read More » - 7 October
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂദല്‍ഹി: കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയര്‍ന്ന രോഗമുക്തി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ രാജ്യത്ത് രോഗമുക്തി നിരക്ക് 85% കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാള്‍ രോഗമുക്തരുടെ…
Read More » - 7 October
ഇന്ത്യയെ ലക്ഷ്യമിട്ട് പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ചൈനയും പാകിസ്താനും
ന്യൂഡൽഹി : ഇന്ത്യക്കെതിരെ പുതിയ തന്ത്രവുമായി ചൈനയും പാകിസ്താനും. ഇതിനായി പാക് അധീന കശ്മീരിൽ ഇരു രാജ്യങ്ങളും ചേർന്ന് ഉപരിതല-എയർ മിസൈലുകൾ വിക്ഷേപിക്കുന്നതിനുള്ള സ്ഥാനങ്ങൾ നിർമ്മിയ്ക്കുന്നതായാണ് വിവരം.…
Read More » - 7 October
കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. Read Also :…
Read More » - 7 October
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതികളുമായി യോഗി സർക്കാർ
ലക്നൗ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ പ്രത്യേക ക്യാംപെയ്ൻ നടത്താൻ അദ്ദേഹം…
Read More » - 7 October
രാജ്യത്തെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി
പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.
Read More » - 7 October
ഹത്രാസ് സംഭവം മുതലെടുത്ത് പ്രദേശത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്
ലക്നൗ : ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് ജാതി ലഹള സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്. മുതിർന്ന കോൺഗ്രസ് നേതാവും…
Read More » - 7 October
ദേവസ്വം ബോർഡിന് വൻതുക സംഭാവനയായി നൽകി അംബാനി കുടുംബം
ഡെറാഡൂൺ : കൊറോണ വ്യാപനത്തെ തുടർന്ന് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനാൽ വൻ തുകയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത്. ഇത് മറികടക്കാനാണ് ചാർധാം ദേവസ്വം ബോർഡിന് അംബാനി…
Read More » - 7 October
റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന് ജന്മദിനശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ജന്മദിനത്തിൽ സുഹൃത്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്ളാഡമിർ പുടിന്റെ 68ാം ജന്മദിനമാണ് ഇന്ന്. ഫോണിൽ വിളിച്ചാണ്…
Read More » - 7 October
സുരക്ഷാസേനയ്ക്ക് ഇത് നിര്‍ണായക നേട്ടം : റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ വധിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുന്ന സുരക്ഷാ സേനയ്ക്ക് നിര്‍ണ്ണായക നേട്ടം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് റിയാസ് നായിക്കുവിന്റെ കൂട്ടാളിയെ സുരക്ഷാ സേന വധിച്ചു.…
Read More » - 7 October
സിബിഐ മുന്‍ ഡയറക്ടര്‍ ആത്മഹത്യ ചെയ്ത നിലയിൽ
ഷിംല: സിബിഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാര്‍ ഐപിഎസ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 7 October
സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കും, കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി
ന്യൂ ഡല്‍ഹി സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ സഹകരണ പത്രം (MoC) ഒപ്പുവെക്കാന്‍ ഉള്ള ശുപാര്‍ശയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം…
Read More » - 7 October
ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും അടക്കം ആളുകൂടുന്ന ആഘോഷങ്ങള്‍ക്ക് മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍ … ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും അടക്കം ആളുകൂടുന്ന ആഘോഷങ്ങള്‍ക്ക് മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍. ആഘോഷങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ നിര്‍ദ്ദേശം…
Read More » - 7 October
കോവിഡ് ബാധിതരില്‍ നിന്ന് ആറടിയിലധികം അകലത്തില്‍ നിന്നാല്‍ രോഗം പകരുമോ ? ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
വാഷിങ്ടണ്‍ : തൊഴിലിടങ്ങള്‍, റസ്റ്ററന്റുകള്‍, കടകള്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ആറടി അകലമെന്ന സുപ്രധാന കോവിഡ് നിര്‍ദേശം പാലിക്കുന്നുണ്ട്.എന്നാൽ കോവിഡ് രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് ആറടി അകലമെന്ന…
Read More »