India
- Oct- 2020 -8 October
കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു
ന്യൂഡൽഹി : കേന്ദ്ര മന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു . കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയിലായിരുന്ന പാസ്വാൻ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.74 വയസ്സായിരുന്നു. മകൻ ചിരാഗ്…
Read More » - 8 October
ഗുസ്തി താരം ബബിത ഫോഗട്ട് ബിജെപിയിൽ സജീവമാകുന്നു: സർക്കാർ ജോലി ഉപേക്ഷിച്ചു
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സജീവമാകാൻ സർക്കാർ ജോലി ഉപേക്ഷിച്ച് അന്താരാഷ്ട്ര ഗുസ്തി താരം ബബിത ഫോഗട്ട്. ഞാൻ രാഷ്ട്രീയത്തിൽ സജീവമാകാൻ പോകുകയാണ്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് കൂടാതെ ഹരിയാനയിലെ…
Read More » - 8 October
വന്ദേഭാരത് മിഷൻ 6.0 : വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ന്യൂഡൽഹി : വിദേശത്ത് കുടുങ്ങിക്കടക്കുന്ന പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ആറാം ഘട്ട വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. Read Also : പബ്ജി തിരിച്ചെത്തുന്നു…
Read More » - 8 October
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കോവിഡിനെതിരായ പൊതുജന മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതിനായി യോജിച്ച പോരാട്ടം നടത്താൻ എല്ലാവരോടും അദ്ദേഹം ആഹ്വനം ചെയ്തു. ട്വീറ്ററിലൂടെയാണ് കോവിഡിനെതിരെ…
Read More » - 8 October
പബ്ജി തിരിച്ചെത്തുന്നു ; എയർടെല്ലുമായി ചർച്ചകൾ പുരോഗമിക്കുന്നെന്ന് റിപ്പോർട്ട്
ഇന്ത്യന്‍ വിപണിയില്‍ പബ്ജി ഗെയിം തിരികെ കൊണ്ടുവരാന്‍ കമ്പനി റിലയന്‍സ് ജിയോയുമായി ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .എന്നാല്‍ ജിയോയുമായി ചര്‍ച്ചകള്‍ അവസാനിച്ചു എന്നും നിലവില്‍…
Read More » - 8 October
റേറ്റിംഗില്‍ ഒന്നാമതെത്താന്‍ കൃത്രിമത്വം കാണിച്ചത് മൂന്ന് ചാനലുകള്‍ …. വ്യാജ വാര്‍ത്തകളും പടച്ചുവിടുന്നു
മുംബൈ : റേറ്റിംഗില്‍ ഒന്നാമതെത്താന്‍ കൃത്രിമത്വം കാണിച്ചത് മൂന്ന് ചാനലുകള്‍. പരസ്യ വരുമാനത്തിനായി റേറ്റിംഗില്‍ കൃത്രിമത്വം കാണിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് ചാനലുകളില്‍ അര്‍ണാബ്…
Read More » - 8 October
അടുത്ത 35 വർഷവും ബിജെപി തന്നെ ഭരിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല: സംസ്ഥാനത്തെ 80 ശതമാനം വീടുകളിലെങ്കിലും സ്വാമി വിവേകാനന്ദന്റെ ചിത്രവും വചനങ്ങളും പതിപ്പിച്ചാല്‍ ബിജെപി 30-35 വര്‍ക്കാലം ത്രിപുര ബിജെപി ഭരിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.…
Read More » - 8 October
നിയമ വാഴ്ച കൊല ചെയ്യപ്പെട്ടു ; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിച്ച ജലപീരങ്കികളില് രാസവസ്തുക്കള്‍ ? പ്രവര്‍ത്തകര്‍ റോഡില്‍ ഛര്‍ദ്ദിച്ചു, നേരിട്ടത് ക്രൂര മര്‍ദ്ദനം ; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി, വിശദീകരണവുമായി സര്‍ക്കാര്‍
കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍നവും ഗുരുതര ആരോപണവുമായി ബിജെപി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തലിന് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സമാധാനപരമായി…
Read More » - 8 October
ഞാന്‍ പാക് വിരോധിയല്ല: ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തോന്നുന്നുമില്ലെന്ന് ഗൗതം ഗംഭീർ
ന്യൂഡൽഹി: താൻ ഒരു പാക് വിരോധിയല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന്…
Read More » - 8 October
ഐഎസ്ഐഎസ് മൊഡ്യൂള്‍ കേസ് ; രണ്ട് പേരെ കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ഐഎസ് മൊഡ്യൂള്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പിടികൂടിയതായി എന്‍ഐഎ. കേസിലെ പ്രതികളായ 40 വയസ്സ് പ്രായമുള്ള അഹമ്മദ് അബ്ദുള്‍ ഖാദര്‍ ,…
Read More » - 8 October
ചൈനയ്ക്ക് ഇന്ത്യയ്ക്ക് മേല്‍ അധീശത്വം സ്ഥാപിയ്ക്കണം .. ഇന്ത്യയ്ക്ക് നേരെ പ്രകോപനവുമായി ചൈന : അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാള ക്യാമ്പ് : പ്രകോപനം ഉണ്ടാകുകയാണെങ്കില്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ തയ്യാറായി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് നേരെ പ്രകോപനവുമായി ചൈന, അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാള ക്യാമ്പ് . ഉത്തരാഖണ്ഡ് അതിര്‍ത്തി ലക്ഷ്യമിട്ട് ഇന്ത്യ- നേപ്പാള്‍- ചൈന ട്രൈജംഗ്ഷന് സമീപം ചൈന…
Read More » - 8 October
രാമക്ഷേത്രത്തിന് നാദമാകാൻ വമ്പൻ അമ്പലമണി അയോദ്ധ്യയിൽ
ലക്നൗ : രാമക്ഷേത്രത്തിന് നാദമാകാൻ തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നും രാമ രഥയാത്രയായാണ് വമ്പൻ അമ്പലമണി അയോദ്ധ്യയിൽ എത്തിയത്. സെപ്തംബർ 17 നാണ് രാമേശ്വരത്തു നിന്നും അമ്പലമണിയുമായുള്ള രഥയാത്ര…
Read More » - 8 October
ഹത്രാസ് സംഭവം : പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ ചൂണ്ടിക്കാട്ടി പ്രതി സന്ദീപ് ഠാക്കൂര്‍ … പെണ്‍കുട്ടിയും താനും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായി പ്രതി
ലക്നോ: ഹത്രാസ് സംഭവം ,പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ ചൂണ്ടിക്കാട്ടി പ്രതി സന്ദീപ് ഠാക്കൂര്‍. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ പ്രതി സന്ദീപ് ഠാക്കൂര്‍. കൊല്ലപ്പെട്ട…
Read More » - 8 October
ഹത്രാസ് സംഭവത്തിന്റെ മറപിടിച്ച് ഡല്‍ഹി മാതൃകയില്‍ കലാപ നീക്കം : പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് … വിദേശത്തു നിന്ന് എത്തിയത് 50 കോടി : അതിപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ന്യൂഡല്‍ഹി: ഹത്രാസ് സംഭവത്തിന്റെ മറപിടിച്ച് ഡല്‍ഹി മാതൃകയില്‍ കലാപ നീക്കം , പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് റിപ്പോര്‍ട്ട്. യുപിയിലെ ഹത്രസില്‍ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത്…
Read More » - 8 October
ഇതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ച അദ്ധ്യാപകനെ ഞാന്‍ കുമ്പിടുന്നു: ഇത്തരത്തിൽ ചിന്തിക്കാൻ നല്ല മയക്കുമരുന്ന് രാഹുലിന് എവിടെ നിന്നാണ് ലഭിക്കുന്നത്: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ്
ഭോപ്പാല്‍: യു പി എ ആയിരുന്നു ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ കേവലം പതിനഞ്ച് മിനിട്ടുകൊണ്ട് ചൈനയെ, ലഡാക്കില്‍ നിന്നും പുറത്താക്കുമായിരുന്നു എന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ…
Read More » - 8 October
ഗംഗോത്രി 2 കൊടുമുടി കീഴടക്കി ഇന്ത്യൻ കൊടി പാറിച്ച് ഐടിബിപി സംഘം
ന്യൂഡല്‍ഹി : .പര്‍വ്വതാരോഹണം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കൊടുമുടികളിലൊന്നായ ഗംഗോത്രി 2 കൊടുമുടി കീഴടക്കി ഐടിബിപി സംഘം. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിലെ ഡെറാഡൂണ്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍…
Read More » - 8 October
ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം… ആശംസകള്‍ നേര്‍ന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍
മുംബൈ: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം… ആശംസകള്‍ നേര്‍ന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം സേനാ ദിനത്തിലാണ് ആശംസകളുമായി സച്ചിന് ടെണ്ടുല്‍ക്കര്‍ എത്തിയത്. വ്യോമസേനയുടെ…
Read More » - 8 October
എസ്.എൻ.സി. ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു
ലാവലിന്‍ അഴിമതികേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ഈ മാസം 16നാണ് കേസ് പരിഗണിക്കുന്നത്
Read More » - 8 October
ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ നിന്ന് കണ്ടെയ്നര്‍ കാറിന്റെ മുകളിലേക്ക് മറിഞ്ഞുവീണു; രണ്ടുപേര്‍ മരിച്ചു
ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ കയറ്റിയിരുന്ന കണ്ടെയ്നര്‍ കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് രണ്ടു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ഡല്‍ഹി ലജ്പത് നഗറിലാണ് അപകടനം നടന്നത്. ഈവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരായ 35…
Read More » - 8 October
വീണ്ടും ഭൂചലനം : ഇത്തവണ തീവ്രത 4.2
ശ്രീനഗർ : വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ലഡാക്കിൽ വ്യാഴാഴ്ച രാവിലെ 9:22 ന് ആയിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയെന്നും 10 കിലോമീറ്റർ…
Read More » - 8 October
രാജ്യതലസ്ഥാനത്ത് ഗുണ്ടാസംഘവുമായി ഏറ്റുമുട്ടൽ : നാലു പേരെ പോലീസ് പിടികൂടി
ഡൽഹി : രാജ്യതലസ്ഥാനത്ത് ഗുണ്ടാസംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പേരെ പിടികൂടി. ന്യൂ ഡൽഹി ബീഗംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപ് വിഹാർ ഏരിയയിലെ ഹനുമാൻ ചൗക്കിൽ ഡൽഹി…
Read More » - 8 October
24 മണിക്കൂറിനിടെ 78,524 കേസുകൾ; രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് രോഗികൾ ആയത് 78,524 പേർ. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 68,35,656 ആയി. മരണ സംഖ്യ 1,05,526…
Read More » - 8 October
മുൻ എംഎൽഎ അടക്കം മൂന്ന് മുതിർന്ന ബിജെപി നേതാക്കൾ പാർട്ടി വിട്ടു
പാറ്റ്ന : മുൻ എംഎൽഎ അടക്കം മൂന്ന് മുതിർന്ന ബിജെപി നേതാക്കൾ പാർട്ടി വിട്ടു. ബിഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കുറി മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് രാജേന്ദ്ര…
Read More » - 8 October
ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം വ്യോമസേനാ ദിനം ഇന്ന് ; ഇന്‍ഡാന്‍ വ്യോമത്താവളത്തിൽ വ്യോമസേനാ ദിനാഘോഷം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം വ്യോമസേനാ ദിനം ഇന്ന്. ചിരിത്രത്തിലാദ്യമായി അതിശക്തമായ വ്യോമസേനാ യുദ്ധവിമാന വ്യൂഹങ്ങള്‍ അണിനിരക്കുന്ന വിപുലമായ വ്യോമാഭ്യാസ പ്രകടനങ്ങളോടെയാണ് ആഘോഷം നടക്കുകയെന്ന് വ്യോമസേനാ മേധാവി…
Read More » - 8 October
സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി .ഇതുമൂലം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട് . ഇതിന്റെ…
Read More »