India
- Oct- 2020 -27 October
ഇനി തോന്നും പോലെ പരസ്യം നൽകരുത്; വിലക്കുമായി ഐആര്‍ഡിഎ
ന്യൂഡല്‍ഹി: ഇല്ലാത്ത നേട്ടങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് പരസ്യങ്ങള്‍ കണിയ്ക്കരുതെന്ന് ഐആര്‍ഡിഎഐ. ഇൻഷുറൻസ് കമ്പനികളുടെ പരസ്യങ്ങൾക്ക് പ്രത്യേക മാര്‍ഗരേഖ കൊണ്ടു വരികയാണ് ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്മെൻറ് അതോറിറ്റി. എന്നാൽ…
Read More » - 27 October
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട യുവാവിനെ കരാറുകാരന് ജീവനോടെ ചുട്ടുകൊന്നു
ജയ്പൂര്‍: 23 കാരനെ കാരാറുകാരന് ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലെ അല്‍വാറില്‍ ആണ് സംഭവം. കമല്‍ കിഷോര്‍ എന്ന യുവാവാണ് കോരൂര കൃത്യത്തിന് ഇരയായത്. കമല്‍ കിഷോറിന്റെ കത്തിക്കരിഞ്ഞ…
Read More » - 27 October
ബീഹാര്‍ നിയസഭാ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് നാല് വിപ്ലവങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി
രാഘോപൂര്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിത്യാനന്ദ് റായ് ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് നാല് വിപ്ലവങ്ങള്‍ നടക്കുമെന്ന് വാഗ്ദാനം നല്കി. വ്യാവസായികം,…
Read More » - 27 October
കശ്മീരില്‍ ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തിയുടെ വീടുകള്‍ക്ക് പുറത്ത് മുദ്രാവാക്യം മുഴക്കി ബി.ജെ.പി
ശ്രീനഗര്‍: പ്രവേശന ദിനം ആഘോഷിക്കുന്നതിനും ദേശീയ പതാക ഉയര്‍ത്താത്തതിനെതിരെ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്ക്കെതിരെ പ്രതിഷേധിക്കുന്നതിനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ കശ്മീര്‍ വിഭാഗം ‘തിറംഗ’…
Read More » - 26 October
ജോലിയിൽ ശ്രദ്ധിക്കുകയല്ല മറിച്ച് സ്വയം പ്രശസ്തി നേടാനാണ് ചിലർ ശ്രമിക്കുന്നത്; തേജസ്വി യാദവിനെതിരെ ബിഹാർ മുഖ്യമന്ത്രി
പാറ്റ്ന : ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ജോലിയിൽ ശ്രദ്ധിക്കുകയല്ല മറിച്ച് സ്വയം പ്രശസ്തി നേടാനാണ് ചിലർ ശ്രമിക്കുന്നതെന്നും…
Read More » - 26 October
രാജ്യത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു: ആശങ്ക ഒഴിയുന്നതായി സൂചന
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു. ഇന്ന് 3,645 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 9,905 പേര് രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 16,48,665 പേര്‍ക്കാണ്…
Read More » - 26 October
ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ശിവസേന പൂനെ അദ്ധ്യക്ഷൻ രാഹുൽ ഷെട്ടി (43) ആണ് കൊല്ലപ്പെട്ടത്. ലോണാവാലയിലാണ് സംഭവം നടന്നത്. വീടിന് സമീപത്തെ…
Read More » - 26 October
ഉപതിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് വ്യക്തമായി അറിയാം, അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നത്; കമൽ നാഥ്
ഭോപ്പാൽ : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമുഖ്യമന്ത്രി കമൽ നാഥ്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണക്ഷിയായ ബിജെപി കോൺഗ്രസ് എംഎൽഎമാരെ…
Read More » - 26 October
നേരിയ ഭൂചലനം : 3.6 തീവ്രത
ഷിംല : നേരിയ ഭൂചലനം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1: 20 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ…
Read More » - 26 October
ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് 8 വിമാനസര്‍വീസുകളുമായി സ്പൈസ് ജെറ്റ്
മുംബൈ: ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്. നവംബര്‍ മാസം അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി വക്താക്കള്‍…
Read More » - 26 October
മെഹബൂബ മുഫ്തിയ്ക്ക് കനത്ത തിരിച്ചടി : പിഡിപി നേതാക്കൾ രാജിവച്ചതിന് പിന്നാലെ ഓഫീസിനു മുന്നില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്തി പ്രതിഷേധം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ മെഹബൂബ് മുഫ്തിയെ വെല്ലുവിളിച്ചു കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പതാകയുയര്‍ത്തി. മുഫ്തിയുടെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ബിജെപി…
Read More » - 26 October
രാജ്യത്തെ ദേശീയപാതാ വികസനം വേഗത്തിലാക്കി മോദി സർക്കാർ ; ഒൻപത് പദ്ധതികൾക്ക് നാളെ കേന്ദ്ര ഗാതഗത മന്ത്രി തറക്കല്ലിടും
ന്യൂഡൽഹി : ത്രിപുരയിൽ പുതിയ ദേശീയപാത പദ്ധതികൾക്ക് കേന്ദ്ര ഗാതഗത മന്ത്രി നിതിൻ ഗഡ്കരി നാളെ തറക്കല്ലിടും. വികസനത്തിന്റെ ഭാഗമായി ഒൻപത് പുതിയ പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ തുടക്കം…
Read More » - 26 October
‘ദേശഭക്തിയെ അവഹേളിക്കുന്ന മെഹബൂബ മുഫ്തിയുടെ നീക്കങ്ങൾ സഹിക്കാൻ കഴിയില്ല’; പിഡിപിയിൽ നിന്ന് മൂന്ന് മുതിർന്ന നേതാക്കൾ രാജിവെച്ചു
ശ്രീനഗർ : ത്രിവർണ പതാകയേയും ദേശീയതയേയും അവഹേളിക്കുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂന്ന് മുതിർന്ന നേതാക്കൾ പിഡിപിയിൽ നിന്ന് രാജിവെച്ചു. എസ് ബജ്വ,…
Read More » - 26 October
യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ പ്രതി റബിന്‍സ് ഹമീദിനെ ഇന്ത്യയ്ക്ക് കൈമാറി, നെടുമ്പാശ്ശേരിയിൽ അറസ്റ്റ്
കൊച്ചി: യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദിനെ ഇന്ത്യയ്ക്ക് കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.20ന് എയര്‍…
Read More » - 26 October
ലഡാക്ക് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവുമായി ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്, നാഷണൽ കോൺഫറൻസും പിഡിപിയും ചിത്രത്തിലില്ല
ലഡാക്ക്: ലഡാക്ക് തിരഞ്ഞെടുപ്പിൽ വൻ വിജയവുമായി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 26 മണ്ഡലങ്ങളിൽ 14 ഇടങ്ങളിലെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. 11 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്.…
Read More » - 26 October
കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ അതൊന്നും വകവയ്ക്കാതെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളെ സേവിക്കുന്നത് തുടരുകയാണ് ; സോണിയയ്ക്കും രാഹുലിനുമെതിരെ രൂക്ഷ വിമർശനവുമായി ജെ.പി നദ്ദ
ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളായ സോണിയയ്ക്കും രാഹുലിനുമെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. നെഹ്റു-ഗാന്ധി കുടുംബം ഒരിക്കലും പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആദരവ് കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 26 October
കൊറോണ വ്യാപനത്തിലെ കുറവിനൊപ്പം മരണനിരക്കിലും ശ്രദ്ധേയമായ കുറവുമായി ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വ്യാപനനിരക്ക് കുറഞ്ഞതിന് പിന്നാലെ മരണനിരക്കിലും കുറവ് രേഖപ്പെടുത്തി ഇന്ത്യ. മാര്‍ച്ച് മാസം 22ന് ശേഷം ആദ്യമായാണ് ഇന്ത്യയിലെ മരണനിരക്കില്‍ കുറവുവന്നിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. പതിനാല്…
Read More » - 26 October
കൽക്കരി ബ്ലോക്ക് അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയ്ക്ക് ശിക്ഷ വിധിച്ചു
ന്യൂ ഡൽഹി : കൽക്കരി ബ്ലോക്ക് അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയ്ക്ക് ശിക്ഷ വിധിച്ചു. അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന ദിലീപ് റായിക്ക്…
Read More » - 26 October
അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി വിളക്ക് തെളിയിക്കാൻ രാജ്യത്തോടെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ശ്രീനഗർ : ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി വിളക്ക് തെളിയിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ സജ്ജമായിരിക്കാൻ സൈന്യത്തിന് നിർദേശം…
Read More » - 26 October
സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം; എസ്ഐ അറസ്റ്റില്‍
ന്യൂഡൽഹി: സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് എസ്ഐ പിടിയിൽ. അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച ഡൽഹി എസ്ഐ ആണ് അറസ്റ്റിലായത്. ഡല്‍ഹി സ്പെഷ്യല്‍ സെല്‍…
Read More » - 26 October
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 1000 ലധികം പെണ്‍കുട്ടികളുടെ വാട്സ് ആപ്പ് നമ്പര്‍ വാങ്ങിയ ശേഷം നഗ്നദൃശ്യങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ; ടെലിവിഷന്‍ താരം പിടിയില്‍, താരത്തിന്റെ കെണിയില്‍ പെട്ടതില്‍ മിക്കതും പ്രായപൂര്‍ത്തിയാകാത്തവര്‍
മുംബൈ: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 1000 ലധികം പെണ്‍കുട്ടികളുടെ വാട്സ് ആപ്പ് നമ്പര്‍ വാങ്ങിയ ശേഷം നഗ്നദൃശ്യങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത ടെലിവിഷന്‍…
Read More » - 26 October
90 കൾ മുതല്‍ തുടര്‍ച്ചയായി മോഷണം ; 44 കേസുകളിലെ പ്രതിയായ 34 കാരി പിടിയില്‍
മുംബൈ: 1990കള്‍ മുതല്‍ തുടര്‍ച്ചയായിമോഷണം നടത്തി വരുന്ന 34 കാരിയായ ഗെയ്ക്ക്വാദിനെ പിടികൂടി മുംബൈ പൊലീസ്. ഇതുവരെ 44 കേസുകളില്‍ ഇവര്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടുജോലിക്കാരിയായി…
Read More » - 26 October
ഹിമാചല്‍ കഞ്ചാവ് കൃഷിയുടെ കേന്ദ്രമെന്ന് ഉദ്ധവ് ; ഇത്ര വിവരമില്ലാത്തയാളാണോ മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്ന് തിരിച്ചടിച്ച് കങ്കണ ,മഹാരാഷ്ട്ര ഉദ്ധവിന്റെ തറവാട്ട് സ്വത്തല്ലെന്നും മുഖ്യമന്ത്രി സ്ഥാനം എന്നും ഉണ്ടാവില്ലെന്നും പരിഹാസം
ന്യൂഡൽഹി: ഹിമാചല്‍ പ്രദേശ് കഞ്ചാവ് കൃഷിയുടെ കേന്ദ്രമാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി ബോളിവുഡ് താരം കങ്കണാറാണത്ത്. ഇത്ര വിവരമില്ലാത്തയാളെയാണോ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്ന്…
Read More » - 26 October
തെരുവു കച്ചവടക്കാര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ് : മൂന്നുലക്ഷം പേര്‍ക്ക് നാളെ പ്രധാനമന്ത്രി ലോണുകള്‍ വിതരണം ചെയ്യും
ന്യൂഡല്‍ഹി : മൂന്നുലക്ഷം തെരുവു കച്ചവടക്കാര്‍ക്ക് ലോണുകള്‍ വിതരണം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സ്ട്രീറ്റ് വെന്റേഴ്സ് ആത്മനിര്‍ഭര്‍ നിധി യോജനയ്ക്കു (പിഎം സ്വനിധി) കീഴിലാണ് ലോണുകള്‍…
Read More » - 26 October
ഈ നിയോഗം എന്റെ മഹാഭാഗ്യം; വലുതോ, ചെറുതോ എന്നൊന്നും ഒരിക്കലും ഞാൻ കരുതിയിട്ടില്ല : കുമ്മനം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. ഭരണ സമിതി…
Read More »