
ഷിംല : നേരിയ ഭൂചലനം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1: 20 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയെന്നു വ്യക്തമല്ല. ആളപായമോ,പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments