India
- Oct- 2020 -19 October
നിയന്ത്രണ രേഖ ലംഘിച്ച് എത്തിയ ചൈനീസ് പട്ടാളക്കാരന് ആവശ്യമായ സഹായം ചെയ്തുകൊടുത്ത് മാതൃകയായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ലഡാക്കിലെ ദേംചോക്ക് മേഖലയില്‍ നിയന്ത്രണ രേഖ ലംഘിച്ച് എത്തിയ ചൈനീസ് പട്ടാളക്കാരന് ആവശ്യമായ സഹായം ചെയ്തുകൊടുത്ത് മാതൃകയായി ഇന്ത്യന്‍ സൈന്യം. അതിശൈത്യത്തിലും പ്രതികൂല കാലാവസ്ഥയിലും ഇന്ത്യന്‍…
Read More » - 19 October
ബിജെപി വനിതാ നേതാവിനെ അപമാനിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയക്കും
ഭോപ്പാൽ : ബിജെപി വനിതാ നേതാവിനെതിരെ പൊതുവേദിയിൽ വെച്ച് മോശം പരാമർശം നടത്തിയ കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ നടപടി. സംഭവത്തിൽ ദേശീയ വനിതാ…
Read More » - 19 October
ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്ന് വിജയ് സേതുപതി പിന്മാറിയെന്ന് റിപ്പോർട്ട്
ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്ന് വിജയ് സേതുപതി പിന്മാറിയെന്ന് റിപ്പോർട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ…
Read More » - 19 October
അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻ ഇന്ത്യൻ സേനയുടെ പിടിയിൽ
ലഡാക്ക്: ചൈനീസ് സൈനികൻ പിടിയിൽ. ലഡാക്കിൽ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെയാണ് ഇന്ത്യൻ സേന പിടികൂടിയത്. Indian Army apprehends Chinese soldier, to be returned…
Read More » - 19 October
ബി.ജെ.പി നേതാവിനെതിരെ മോശം പരാമര്‍ശം നടത്തിയ കമല്‍നാഥിനെ വിമര്‍ശിച്ച് മായാവതി
ഭോപ്പാല്‍ : ബി.ജെ.പിയുടെ സംസ്ഥാന പ്രമുഖയായ ഇമാര്‍തി ദേവിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ വിമര്‍ശിച്ച് ബി.എസ്.പി നേതാവ് മായാവതി. കമല്‍നാഥ് തന്റെ…
Read More » - 19 October
ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സമാജ്വാദി പാര്‍ട്ടി
ലഖ്നൗ: യോഗി സര്‍ക്കാര്‍ ഭരണം ക്രിമിനലുകള്‍ക്ക് മുന്പില് അടിയറ വെച്ചിരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി. അതുകൊണ്ട് തന്നെ ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് സമാജ്വാദി പാര്‍ട്ടി പറയുന്നത്. മുഖ്യമന്ത്രി…
Read More » - 19 October
100-ാംവാര്‍ഷികത്തിൽ ഏറ്റുമുട്ടാനൊരുങ്ങി സിപിഐ-സിപിഎം; യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം
ന്യൂഡൽഹി: 100-ാം വാര്‍ഷികത്തിൽ ഏറ്റുമുട്ടാനൊരുങ്ങി സിപിഐ-സിപിഎം. 1920 ഒക്ടോബര്‍ 17 ന് താഷ്കന്റില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ തര്‍ക്കം.…
Read More » - 19 October
പേടിഎം ക്രെഡിറ്റ് കാര്‍ഡുകള്‍ വരുന്നു ; 20 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നതായി കമ്പനി
ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്ലാറ്റ്ഫോമായ പേടിഎം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനൊരുങ്ങുന്നു. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുന്നതിന് വിവിധ…
Read More » - 19 October
എന്തൊരു ഐറ്റമാണ് ; കോണ്‍ഗ്രസ് വിട്ട മുന്‍ വനിതാ സഹപ്രവര്‍ത്തകയെ മോശമായി ചിത്രീകരിച്ച കമല്‍നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ബിജെപി
ഭോപ്പാല്‍: ബിജെപിയിലേക്ക് മാറിയ മുന്‍ വനിതാ സഹപ്രവര്‍ത്തകയെ മോശമായി ചിത്രീകരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ബിജെപി.…
Read More » - 19 October
കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ ആധാര്‍ പിവിസി കാര്‍ഡ് നേടാം ; കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: പിവിസി കാര്‍ഡ് എന്ന പേരില്‍ കൂടുതല്‍ സുരക്ഷിതമായ ആധാര്‍ കാര്‍ഡ് ആധാര്‍ നല്കുന്ന ബോഡി അവതരിപ്പിച്ചു. അടിസ്ഥാനപരമായി ഇത് നിങ്ങളുടെ കൈവശമുള്ള അതേ ആധാര്‍ കാര്‍ഡാണ്,…
Read More » - 19 October
ജമ്മുകശ്മീരിനെ ചൈനയോടൊപ്പം കൂട്ടിചേര്‍ത്ത് ട്വിറ്റര്‍; പ്രതിഷേധം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍. സംഭവത്തിന് തുടക്കം കുറിച്ചത് ദേശീയ സെക്യൂരിറ്റി അനലിസ്റ്റ് നിതിന്‍ ഗോഖലെ ലേ എയര്‍പോര്‍ട്ടിന് സമീപത്ത് നിന്നെടുത്ത വിഡിയോയാണ് . അദ്ദേഹത്തിന്റെ…
Read More » - 19 October
ബല്ലിയ സംഭവത്തില്‍ നിന്ന് വിട്ടുനില്ക്കു : പ്രധാന പ്രതികളെ പിന്തുണച്ച പാര്‍ട്ടി എംഎല്‍എയ്ക്ക് മുന്നറിയിപ്പ് നല്കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ
ദില്ലി : ബല്ലിയയില്‍ വെടിവയ്പ്പ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് നല്കിയ വിവാദ പ്രസ്താവനയില്‍ അസ്വസ്ഥനായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഉന്നത നേതൃത്വം…
Read More » - 19 October
അസം-മിസോറം സംഘർഷം; പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു: ഗവര്‍ണര്‍ ശ്രീധരൻ പിള്ള
ഐസ്വാള്‍: അസം – മിസോറം അതിർത്തി സംഘർഷത്തിൽ പ്രതികരണവുമായി മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. അതിർത്തി സംഘർഷത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച (ഒക്ടോബർ-18)…
Read More » - 19 October
രണ്ടാം തവണയും ന്യൂസിലന്‍ഡ് കൈയടക്കി ജെസീന്ദ; ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: രണ്ടാം തവണയും ന്യൂസിലന്‍ഡ് കൈയടക്കി ജെസീന്ദ ആർഡോൺ. എന്നാൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജെസീന്ദ ആര്‍ഡേണിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 19 October
ബ്രഹ്മോസ് പരീക്ഷണ വിജയത്തിൽ ഞെട്ടി ചൈന; ഡിആര്‍ഡിഒയെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി
ന്യൂഡൽഹി: സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസിന്റെ പരീക്ഷണ വിജയം ചൈനയെ ഞെട്ടിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ കിഴക്കന്‍…
Read More » - 19 October
യുട്യൂബ് നോക്കി കളളനോട്ടടിച്ചു; ആർഭാട ജീവിതത്തിന് വിലങ്ങുമായി പോലീസ്
ചെന്നൈ: ആർഭാട ജീവിതത്തിനായി യുട്യൂബ് നോക്കി കളളനോട്ടടിച്ച രണ്ടു പേര് തമിഴ്നാട് ഈറോഡില്‍ പിടിയില്‍. ടാസ്മാക് ബാറില്‍ മദ്യപിക്കാനെത്തിയപ്പോഴാണ് മണിക്കപാളയം സ്വദേശികളായ ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയിലായത്. കൂടാതെ…
Read More » - 19 October
ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്? : സന്ദീപ് വചസ്പതി
മൂക്കാതെ പഴുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് ഡോക്ടർ മുഹമ്മദ് അഷീൽ കാണിക്കുന്നത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കോ മുഖ്യമന്ത്രിക്കോ ഇല്ലാത്ത ചൊറിച്ചിൽ എന്തിനാണ് അഷീലിന്?,സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു…
Read More » - 19 October
കേരളത്തിലേക്ക് 10 സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ച് റയിൽവേ
തിരുവനന്തപുരം: ഉത്സവ സീസണില്‍ വിവിധ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും 10 സ്പെഷല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ച് റയിൽവേ. Read Also : രാജ്യത്ത് സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി…
Read More » - 19 October
രാജ്യത്ത് സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. ചില സംസ്ഥാനങ്ങളിലെ ജില്ലകളിൽ സമൂഹവ്യാപനം ഉണ്ടായതായാണ് കേന്ദ്ര മന്ത്രി തന്റെ പ്രതിവാര…
Read More » - 19 October
സാമ്പത്തിക സഹായമായി കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്നത് 9006 കോടി രൂപ
ന്യൂഡൽഹി : കേന്ദ്രസർക്കാരിൽ നിന്ന് ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കുന്നത് 9006 കോടി . 2021 ജനുവരി വരെയുള്ള കണക്കു പ്രകാരമാണിത്. ഐ.ജി.എസ്.ടി വഴി 834 കോടി…
Read More » - 19 October
അസ്സം-മിസോറാം സംഘർഷം; പ്രധാനമന്ത്രി ഇടപെടുന്നു
ന്യൂഡൽഹി: അസം – മിസോറാം അതിർത്തിയിൽ ഇന്നലെ (ഒക്ടോബർ-18) ഉണ്ടായ രൂക്ഷമായ സംഘർഷത്തെ തുടർന്ന് പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, ഇരു…
Read More » - 19 October
എം പി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; ആവേശത്തോടെ വയനാട്ടുകാർ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. Read Also : ഇറക്കുമതി…
Read More » - 19 October
മതപഠനത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് നയിക്കുന്നു, ; വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍, ഇവിടുത്തെ 15 മുന്‍ വിദ്യാര്‍ത്ഥികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളെന്ന് കണ്ടെത്തല്‍
ന്യൂഡല്‍ഹി : ഷോപ്പിയാനിലെയും പുല്‍വാമയിലെയും ചില വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കെതിരെ രഹസ്യാനേഷണ ഏജന്‍സികളുടെയും ജമ്മുകാശ്മീര്‍ പൊലീസിന്റെയും റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ഈ സ്ഥാപനങ്ങള്‍ നയിക്കുന്നുവെന്ന സംശയത്തെതുടര്‍ന്ന് ഇവ രഹസ്യാന്വേഷണ…
Read More » - 19 October
കോവിഡ് വാക്സിൻ : ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയും
ന്യൂഡൽഹി: കൊറോണ വാക്സിനുകൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കാൻ അന്താരാഷ്ട്ര വ്യാപാര നിബന്ധനകളിൽ ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടനയും. നിലവിലെ അന്താരാഷ്ട്ര വ്യാപാര കരാറുകൾ…
Read More » - 19 October
15 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു ; നാല് പേര് അറസ്റ്റില്‍
ഗുവാഹത്തി: ആസമില്‍ രണ്ട് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് നാല് മയക്കുമരുന്ന് കടത്തുകാരെ പിടികൂടുകയും ഇവരില്‍ നിന്നായി 15 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.…
Read More »