India
- Nov- 2020 -4 November
ബോളിവുഡ് നടന് ഫറാസ് ഖാന് അന്തരിച്ചു
മസ്തിഷ്കത്തിലെ അണുബാധമൂലം ഗുരുതരാവസ്ഥയിലായിരുന്ന ബോളിവുഡ് നടന് ഫറാസ് ഖാന് (46) അന്തരിച്ചു. ഫറാസ് ഖാന്റെ മരണ വാര്‍ത്ത ട്വിറ്ററിലൂടെ നടി പൂജ ഭട്ടാണ് അറിയിച്ചത്. ‘ഭാരിച്ച ഹൃദയവേദനയോടെ…
Read More » - 4 November
മഹാരാഷ്ട്ര സര്‍ക്കാര്‍ ‘സോണിയാ സേന’; ഇനിയും എത്ര വീടുകള്‍ നിങ്ങള്‍ നശിപ്പിക്കും? അര്‍ണാബിന്റെ അറസ്റ്റില്‍ രോഷ പ്രകടനവുമായി കങ്കണ
മുംബൈ : റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി അറസ്റ്റുമായി ബന്ധപ്പെട്ട് രോഷ പ്രകടനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു കങ്കണയുടെ…
Read More » - 4 November
ഓൺലൈൻ ചൂതാട്ട പരസ്യവലകൾ; കോഹ്ലിക്കും തമന്നയ്ക്കും ഹൈക്കോടതി നോട്ടിസ്
ചെന്നൈ: രാജ്യം ഓൺലൈൻ റമ്മി എന്ന മഹാവിപത്തിന്റെ പിടിയിലായിട്ട് നാളുകൾ ഏറെയാകുന്നു. നിരവധി പേർ ഈ ഓൺലൈൻ റമ്മി കളികളിലൂടെ സാമ്പത്തിക നഷ്ടത്തിന് ഇരയായി. നിരവധിപേർ പണം…
Read More » - 4 November
ക്ഷേത്രത്തിനുളളില്‍ കയറി നാല് യുവാക്കള്‍ നിസ്കരിച്ചതിന് പകരമായി മസ്ജിദില്‍ കയറി ‘ഹനുമാന് ചാലിസ’ ചൊല്ലി: നാല് യുവാക്കൾ അറസ്റ്റിൽ
ലക്നൗ: ക്ഷേത്രത്തിനുളളില്‍ കയറി നാല് യുവാക്കള്‍ നിസ്കരിച്ചതിന് പകരമായി മസ്ജിദില്‍ കയറി ‘ഹനുമാന് ചാലിസ’ ചൊല്ലിയ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഥുര സബ് ഡിവിഷണല്‍…
Read More » - 4 November
‘അടിയന്തരാവസ്ഥ കാലത്തിനു സമം’ : അര്‍ണബിന്റെ അറസ്റ്റിനെതിരെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍
മുംബൈ: റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ…
Read More » - 4 November
യുഎസ് കോണ്‍ഗ്രസിലേക്ക് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് 47കാരനായ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ലും ഇദ്ദേഹം മല്‍സരിച്ച്…
Read More » - 4 November
ആർഭാട ജീവിതത്തിൽ ആറാടിയിരുന്ന സ്വപ്നയുടെ ജീവിതം ഇപ്പോൾ ആത്മീയത നിറഞ്ഞത് : വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ച് ദിവസവും ദീര്‍ഘനേരം ജയില്‍ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപം
തിരുവനന്തപുരം : ഒരേ സമയം യു എ ഇ കോണ്‍സുലേറ്റിലും സെക്രട്ടേറിയറ്റിലും പിടിപാട്, മുഖ്യമന്ത്രിയുടെ അതിശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചരട് കയ്യില്‍, പോരാത്തതിന് ലോക്കറില്‍ കോടികളും സ്വര്‍ണവും.…
Read More » - 4 November
‘ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്റെ പിന്മുറക്കാരോട് ചെയ്തു കൊണ്ടിരിക്കുന്നത് ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്’- വെള്ളാപ്പള്ളി നടേശൻ
സാമ്പത്തിക സംവരണം ചതിക്കുഴിയാണെന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾ. അവർക്ക് പൊതു ധാരയിലേക്കെത്താനുള്ള ഏക മാർഗമാണ് സംവരണമെന്നു അദ്ദേഹം…
Read More » - 4 November
അസമിന് ഇസ്രായേലിന്റെ പിന്തുണ; 10 കോടിയുടെ കാര്‍ഷിക പദ്ധതിയ്ക്ക് തുടക്കം
ഖേത്രി: രാജ്യത്തെ കാർഷിക അഭിവൃദ്ധിക്ക് പിന്തുണയുമായി ഇസ്രായേൽ. അസം കാര്‍ഷിക മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേലിന്റെ പിന്തുണയോടെ നിര്‍മിക്കാനിരിക്കുന്ന സെന്റര്‍ ഓഫ് എക്സ്സെലെന്‍സ് ഫോര്‍ വെജിറ്റബിള്‍സ് പ്രൊട്ടക്ടഡ്…
Read More » - 4 November
കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എൻഫോഴ്സ്മെന്റ് പരിശോധന
തിരുവനന്തപുരം: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ പിടിയിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍…
Read More » - 4 November
മുംബൈ പോലീസ് അർണാബിന്റെ വസതിയിലെത്തി ബലമായി കസ്റ്റഡിയിലെടുത്തു
മുംബയ്: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയാണ് അദ്ദേഹത്തെ മുംബയ് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത് . എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്…
Read More » - 4 November
ഫ്രാൻസിൽ നിന്ന് മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്, ഇന്നെത്തും
ന്യൂഡല്‍ഹി: മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് ഇന്നെത്തും . ഫ്രാന്‍സില്‍ നിന്ന് പറന്നുയരാന്‍ റഫാല്‍ ബുധനാഴ്ച രാത്രിയോടെ അംബാല വ്യോമത്താവളത്തിലെത്തും. നിലവില്‍ 10 വിമാനങ്ങളാണ്…
Read More » - 4 November
‘വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം തടയാന്‍ നിയമം കൊണ്ടു വരാനൊരുങ്ങി കർണാടകയും
ബംഗളൂരു: വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം തടയാന്‍ നിയമം കൊണ്ടു വരുമെന്ന് കര്‍ണാടക മന്ത്രി. കര്‍ണാടക ടൂറിസം വകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായി സി.ടി രവിയാണ്…
Read More » - 4 November
ചൈനയെ തളയ്ക്കാൻ ഇന്ത്യക്ക് കൂട്ടായി ജർമനിയും ; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്താനൊരുങ്ങി ജർമൻ യുദ്ധക്കപ്പലുകൾ
ചൈനയ്ക്ക് പണികൊടുക്കാനൊരുങ്ങി ജർമ്മനിയും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ്…
Read More » - 4 November
സിബിഐയെ നിരോധിക്കുന്നതിനൊപ്പം ഇഡിക്കും തടയിടാൻ സര്‍ക്കാര്‍ നീക്കം, അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കത്തെഴുതി കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയതാണ്. എന്നാൽ ഇപ്പോൾ പുലിവാല് പിടിച്ചത് പോലെയാണ് സർക്കാർ.…
Read More » - 4 November
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം : 65 ദിവസത്തെയും ബുക്കിങ് പൂര്‍ണമായി ; ഇനിയുള്ളവർ വെയ്റ്റിംഗ് ലിസ്റ്റിൽ
ശബരിമല: 65 ദിവസത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ് പൂർണ്ണമായി. എണ്‍പത്തയ്യായിരത്തോളം പേരാണ് വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തത്. തുടങ്ങി രണ്ട് മണിക്കൂറിനകം…
Read More » - 4 November
ഇന്ത്യയില്‍ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ, ഇന്ത്യ സൗദി ബന്ധം കൂടുതൽ ശക്തമാകുന്നു
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക…
Read More » - 4 November
വയനാട്ടിൽ കൊല്ലപ്പെട്ട വേല്മുരുകന് ജാമ്യത്തിലിറങ്ങി മുങ്ങിയ ആള്
ചെന്നൈ: വയനാട്ടില്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദി വേല്മുരുകന് തേനി പെരിയകുളം സബ്കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ്. മാവോവാദികള്‍ക്കു വേണ്ടി ‘കുടിയുരിമൈ…
Read More » - 4 November
ആകെ പുലിവാല് പിടിച്ച് പാകിസ്ഥാൻ, പുല്‍വാമയെ നേട്ടമായി വിശേഷിപ്പിച്ച മന്ത്രിയെ വിളിപ്പിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനൊരുങ്ങി പാകിസ്താന്. പുല്‍വാമ ഭീകരാക്രമണത്തെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയ മന്ത്രി ഫവാദ് ചൗധരിയെ പ്രധാനമന്ത്രി ഇമ്രാന് ഖാന് വിളിപ്പിച്ചു. പുല്‍വാമ ഇമ്രാന്…
Read More » - 4 November
നിലവിളക്ക് തട്ടിമറിച്ചിട്ടു , മെഴുകുതിരി കൊളുത്താൻ തുടങ്ങിയപ്പോൾ വെള്ളം ഒഴിച്ച് കെടുത്താൻ നോക്കി ; ആശുപത്രി ഉദ്ഘാടനത്തിനിടെ ഇടത് വലത് കയ്യാങ്കളികൾ
പത്തനംതിട്ട: നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായി സംഘടിപ്പിച്ച ചടങ്ങളില്‍ നിലവിളക്കിനായാണ് പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ പിടിവലി. കുമ്പഴ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന…
Read More » - 4 November
സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കില്ല; നിരോധന നിയമം നടപ്പാക്കുമെന്ന് മന്ത്രി
ബെംഗളൂരു: മതപരിവര്‍ത്തനത്തിലൂടെ വിവാഹം നടത്തുന്നത് നിരോധിച്ചുകൊണ്ടു നിയമനിര്‍മാണം നടത്തുമെന്ന് കര്‍ണാടക ടൂറിസം മന്ത്രി സി ടി രവി. ലവ് ജിഹാദിനെ നേരിടാന്‍ നിയമംകൊണ്ടുവരുമെന്ന് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശും…
Read More » - 4 November
ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി എൻഫോഴ്സ്മെന്റ് ; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധിയിലായി സി പി എമ്മും സർക്കാരും ; കോടിയേരി മാറിനിന്നേക്കും
തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്നു കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുത്രന് ബിനീഷ് കോടിയേരി അടിമുടി വെട്ടിലായിരിക്കുകയാണ്. ലഹരി ഇടപാടിനു കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനു…
Read More » - 4 November
ആട് കയറി വിളവ് തിന്നു; യുവാവിന്റെ വെട്ടേറ്റ് ബിജെപി നേതാവ് മരിച്ചു, സംഘര്‍ഷം
ചെന്നൈ: യുവാവിന്റെ വെട്ടേറ്റ് ബിജെപി നേതാവ് മരിച്ചു. വയലില്‍ ആട് കയറി വിളവ് തിന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ബിജെപി. തൊഴിലാളിസംഘടനാ നേതാവിനെ യുവാവ് വെട്ടിക്കൊന്നു. സംഭവ ശേഷം…
Read More » - 4 November
ബിനീഷിനെയും കൂട്ടരെയും പൊക്കിയത് ഒന്നരമാസം രഹസ്യമായി നിരീക്ഷിച്ചശേഷം ; തിരക്കില്ലാത്ത പ്രദേശത്തെ ഹോട്ടലിൽ എത്തിയത് നിരവധി പ്രമുഖർ ; കൂടുതൽ വിവരങ്ങൾ പുറത്ത്
ബംഗളുരു : ഒന്നര മാസത്തോളം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് ബിനീഷ് കോടിയേരിയെയും കൂട്ടരെയും എൻ സി ബി കയ്യോടെ പിടികൂടിയത്.25ലക്ഷം രൂപ അഡ്വാൻസ് നൽകി മൂന്നരലക്ഷം പ്രതിമാസ…
Read More » - 4 November
കോവിഡ് വാക്സിൻ വിതരണത്തിനായി 28000 ഓളം ശീതികരണ കേന്ദ്രങ്ങൾ ഒരുക്കി കേന്ദ്രസർക്കാർ ; രാജ്യത്ത് ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണത്തിനായി 28,000 ത്തിൽ അധികം ശീതീകരണ കേന്ദ്രങ്ങളും 700 ൽ അധികം ശീതികരിച്ച വാനുകളും രാജ്യത്തുണ്ട്. വാക്സിൻ വിതരണത്തിന് പരിശീലനം ലഭിച്ച…
Read More »