India
- Oct- 2020 -27 October
. തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞു : 21 കാരിയെ വെടിവെച്ചുകൊലപ്പെടുത്തി
ഫരീദാബാദ്: തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ 21 കാരിയെ വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാന ഫരീദാബാദ് ജില്ലയിലെ ബല്ലാബ്ഗഡിലാണ് സംഭവം. : കോളജില്‍നിന്ന് പരീക്ഷക്ക് ശേഷം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ വാഹനത്തിലെത്തിയ…
Read More » - 27 October
പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു; കോൺഗ്രസ്-ബിജെപി രാഷ്ട്രീയ വാഗ്വാദം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം. പഞ്ചാബിൽ നവരാത്രിയോടനുബന്ധിച്ച് കർഷകർ പ്രധാനമന്ത്രിയുടെയും വൻ വ്യവസായികളുടെയും കോലം കത്തിച്ചതു സംബന്ധിച്ച് കോൺഗ്രസ്, ബിജെപി രാഷ്ട്രീയ വാഗ്വാദം.…
Read More » - 27 October
രാജ്യത്തിന് ആശ്വാസം : പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ കുറവ്
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24മണക്കൂറിനിടെ 36,469 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ കുറവാണിത്. 488 പേര് മരിച്ചു. ഇതോടെ രാജ്യത്ത്…
Read More » - 27 October
മെഹ്ബൂബയുടെ പരാമർശങ്ങൾ ദേശീയ വികാരം വ്രണപ്പെടുത്തി; പാർട്ടിവിട്ട് നേതാക്കൾ
ശ്രീനഗർ: ദേശീയ വികാരം വ്രണപ്പെടുത്തിയതിനെ തുടർന്ന് പാർട്ടിവിട്ട് നേതാക്കൾ. ജമ്മു കശ്മീരിലെ പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ പരാമർശങ്ങൾ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ്…
Read More » - 27 October
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ സിപിഎം ധാരണയായി
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കാന്‍ സിപിഎമ്മില്‍ ധാരണ. സംസ്ഥാന ഘടകത്തിന് പൊളിറ്റ്ബ്യൂറോയുടെ പച്ചക്കൊടി ലഭിച്ചു. ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ്…
Read More » - 27 October
ഇന്നലെ മകനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ് . ഇപ്പോൾ യുവതിയുടെ ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിനാട് ഇടവട്ടം…
Read More » - 27 October
ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് : റിക്ടർ സ്കെയിലിൽ 3.3 തീവ്രത
മുംബൈ : നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചൊവ്വാഴ്ച പുലർച്ചെ 4.10നായിരുന്നു റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ, പരിക്കുകളോ നാശനഷ്ടമോ…
Read More » - 27 October
പുതിയ ബിഹാര്‍’ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് പുറത്തിറക്കിയ പോസ്റ്ററില്‍ ലാലുവും റാബ്രിദേവിയും ഇല്ല : നാണക്കേടാണോ എന്ന് ബിജെപി
പുര്‍നിയ: ‘പുതിയ ബിഹാര്‍’ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് പുറത്തിറക്കിയ പോസ്റ്ററില്‍ ലാലുപ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും ചിത്രങ്ങളിലാത്തതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ…
Read More » - 27 October
ബിജെപി നേതാവ് ഖുശ്ബു അറസ്റ്റിൽ
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. ഖുശ്ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മനുസ്മൃതിയുടെ പേരിൽ സ്ത്രീകളെ…
Read More » - 27 October
കോവിഡ് വാക്സിൻ : ആശ്വാസവാർത്തയുമായി ഓക്സ്ഫോർഡ് സർവകലാശാല
വാഷിംഗ്ടൺ : കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകരാജ്യങ്ങൾക്ക് ആശ്വാസ വാർത്തയുമായി ഓസ്ഫോർഡ് സർവകലാശാല . ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന് പ്രായമായവരില്‍ മികച്ച…
Read More » - 27 October
ഡിവൈഎഫ്ഐ നേതാവിന്റെ പീഡനം; ജീവന് വേണ്ടി പൊരുതി ഗുരുതരാവസ്ഥയിൽ ദളിത് പെണ്‍കുട്ടി
ഇടുക്കി: ഡിവൈഎഫ്ഐക്കാരന്റെ പീഡനത്തിന് ഇരയായ പതിനാറുകാരിയായ ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശരീരത്തില്‍ 50…
Read More » - 27 October
നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പാക്കിയപ്പോള്‍ ആരുടെയും നിലവിലുള്ള സംവരണം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ലമെന്റ് പാസാക്കിയ നിയമം ആണ്…
Read More » - 27 October
ഈ ഏഴ് ലാബുകളിലെ കോവിഡ് പരിശോധനാഫലം അംഗീകരിക്കില്ല ; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സപ്രസ്
ന്യൂഡൽഹി : രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ്…
Read More » - 27 October
സ്വര്‍ണക്കടത്തിന് പിറകില്‍ ദാവൂദ് അല്‍ അറബി : നിര്‍ണായക മൊഴിയുമായി കെ.ടി റമീസ്
കൊച്ചി : രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തിന് പിറകില്‍ യു.എ.ഇ പൗരനായ ദാവൂദ് അല്‍ അറബിയെന്ന വ്യവസായിയാണെന്ന് കേസിലെ മുഖ്യ പ്രതി കെ.ടി റമീസിന്റെ മൊഴി. ദേശീയ അന്വേഷണ…
Read More » - 27 October
കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണവുമായി ഹൈക്കോടതി ; രാജ്യത്ത് തന്നെ ഇതാദ്യം
ഗാന്ധിനഗർ : രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ തത്സമയ സം പ്രേക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി . യൂട്യൂബ് വഴി പരീക്ഷണാടിസ്ഥാനത്തിലാണ് തത്സമയ സംപ്രേഷണം ആരംഭിച്ചത്. Read Also…
Read More » - 27 October
രാജ്യം ശൈത്യ കാലത്തിലേക്ക്; ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയോട് ചെറുത്ത് നിൽക്കെ രാജ്യത്ത് ശൈത്യകാലം വരുന്നു. കടുത്ത ആശങ്കയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം.കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ആശ്വാസകരമായ കുറവ് കാണുന്നതിനിടെയാണ് ശൈത്യം എത്തുന്നത്.…
Read More » - 27 October
ഇനി തോന്നും പോലെ പരസ്യം നൽകരുത്; വിലക്കുമായി ഐആര്‍ഡിഎ
ന്യൂഡല്‍ഹി: ഇല്ലാത്ത നേട്ടങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് പരസ്യങ്ങള്‍ കണിയ്ക്കരുതെന്ന് ഐആര്‍ഡിഎഐ. ഇൻഷുറൻസ് കമ്പനികളുടെ പരസ്യങ്ങൾക്ക് പ്രത്യേക മാര്‍ഗരേഖ കൊണ്ടു വരികയാണ് ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്മെൻറ് അതോറിറ്റി. എന്നാൽ…
Read More » - 27 October
ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട യുവാവിനെ കരാറുകാരന് ജീവനോടെ ചുട്ടുകൊന്നു
ജയ്പൂര്‍: 23 കാരനെ കാരാറുകാരന് ജീവനോടെ ചുട്ടുകൊന്നു. രാജസ്ഥാനിലെ അല്‍വാറില്‍ ആണ് സംഭവം. കമല്‍ കിഷോര്‍ എന്ന യുവാവാണ് കോരൂര കൃത്യത്തിന് ഇരയായത്. കമല്‍ കിഷോറിന്റെ കത്തിക്കരിഞ്ഞ…
Read More » - 27 October
ബീഹാര്‍ നിയസഭാ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് നാല് വിപ്ലവങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി
രാഘോപൂര്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിത്യാനന്ദ് റായ് ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് നാല് വിപ്ലവങ്ങള്‍ നടക്കുമെന്ന് വാഗ്ദാനം നല്കി. വ്യാവസായികം,…
Read More » - 27 October
കശ്മീരില്‍ ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തിയുടെ വീടുകള്‍ക്ക് പുറത്ത് മുദ്രാവാക്യം മുഴക്കി ബി.ജെ.പി
ശ്രീനഗര്‍: പ്രവേശന ദിനം ആഘോഷിക്കുന്നതിനും ദേശീയ പതാക ഉയര്‍ത്താത്തതിനെതിരെ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയ്ക്കെതിരെ പ്രതിഷേധിക്കുന്നതിനും ഭാരതീയ ജനതാ പാര്‍ട്ടിയുടെ കശ്മീര്‍ വിഭാഗം ‘തിറംഗ’…
Read More » - 26 October
ജോലിയിൽ ശ്രദ്ധിക്കുകയല്ല മറിച്ച് സ്വയം പ്രശസ്തി നേടാനാണ് ചിലർ ശ്രമിക്കുന്നത്; തേജസ്വി യാദവിനെതിരെ ബിഹാർ മുഖ്യമന്ത്രി
പാറ്റ്ന : ആർജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ജോലിയിൽ ശ്രദ്ധിക്കുകയല്ല മറിച്ച് സ്വയം പ്രശസ്തി നേടാനാണ് ചിലർ ശ്രമിക്കുന്നതെന്നും…
Read More » - 26 October
രാജ്യത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു: ആശങ്ക ഒഴിയുന്നതായി സൂചന
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു. ഇന്ന് 3,645 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 9,905 പേര് രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 16,48,665 പേര്‍ക്കാണ്…
Read More » - 26 October
ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ശിവസേന പൂനെ അദ്ധ്യക്ഷൻ രാഹുൽ ഷെട്ടി (43) ആണ് കൊല്ലപ്പെട്ടത്. ലോണാവാലയിലാണ് സംഭവം നടന്നത്. വീടിന് സമീപത്തെ…
Read More » - 26 October
ഉപതിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് വ്യക്തമായി അറിയാം, അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നത്; കമൽ നാഥ്
ഭോപ്പാൽ : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമുഖ്യമന്ത്രി കമൽ നാഥ്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണക്ഷിയായ ബിജെപി കോൺഗ്രസ് എംഎൽഎമാരെ…
Read More » - 26 October
നേരിയ ഭൂചലനം : 3.6 തീവ്രത
ഷിംല : നേരിയ ഭൂചലനം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1: 20 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ…
Read More »