India
- Oct- 2020 -31 October
നവംബര്‍ ഒന്നു മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും ; അറിഞ്ഞിരുന്നില്ലെങ്കിൽ നിത്യജീവിതം താറുമാറാകും
ന്യൂഡൽഹി :ഗ്യാസ് ബുക്ക് ചെയ്തതിന് ശേഷം എൽപിജി വിതരണക്കാര്‍ ക്യാഷ്മെമോ തയ്യാറാക്കുമ്പോൾ ഉപഭോക്താവിന് മൊബൈലിൽ ലഭിയ്ക്കുന്ന ഒടിപി നൽകിയാൽ മാത്രമേ വീടുകളിൽ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യൂ…
Read More » - 31 October
കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സി പി എം സഖ്യമുണ്ടാക്കും : സീതാറാം യെച്ചൂരി
തിരുവനന്തപുരം:കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനം. കേരളീയരെ വിലകുറച്ചു കാണരുതെന്നും ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു…
Read More » - 31 October
ഹൈന്ദവ ക്ഷേത്രം നിർമ്മിക്കുന്നതിനെതിരെ ഇസ്ലാം പുരോഹിതർ രംഗത്ത്
ഇസ്ലാമാബാദ് : പാകിസ്താനിൽ ഹൈന്ദവ ക്ഷേത്രം നിർമ്മിക്കുന്നതിൽ എതിർപ്പുമായി ഇസ്ലാം പുരോഹിതർ രംഗത്ത്. ലാൽ മസ്ജിദ്, ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ, മർകസി ജാമിയത്ത് അഹ്ലെ ഹാദിസ് എന്നിവരുമായി ബന്ധമുള്ളവരാണ്…
Read More » - 31 October
വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തീയേറ്ററുകളും തുറക്കാനൊരുങ്ങി തമിഴ്നാട്
ചെന്നൈ: സ്കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കാന്‍ അനുമതി നല്കി തമിഴ്നാട് സര്‍ക്കാര്‍. സിനിമാ തീയേറ്ററുകള്‍ക്ക് നവംബര്‍ പത്ത് മുതല്‍ തുറക്കാം.…
Read More » - 31 October
30000 രൂപയ്ക്ക് വാങ്ങിയ പഴയ ബൈക്കിന് വാഹനപരിശോധനയിൽ പോലീസ് പിഴയിട്ടത് 42500 രൂപ ; ശേഷം സംഭവിച്ചതിങ്ങനെ
ബംഗളുരു : രാജ്യമൊട്ടാകെ പോലീസിന്റെ വാഹനപരിശോധന തകൃതിയിൽ നടക്കുകയാണ്.ഉള്ളതും ഇല്ലാത്തതുമായ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് അമിത വില ഫെെന്‍ നല്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായും പരാതികൾ ഉണ്ട്.അത്തരത്തിൽ ഒരു…
Read More » - 31 October
പെണ്കുഞ്ഞിനെക്കുറിച്ചോര്ത്ത് ഭയം ; നവജാത ശിശുവിനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍
പ്രസവത്തിന് അഞ്ച് മാസം മുമ്പ് തന്നെ തങ്ങളുടെ ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് മറ്റൊരു കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റ ദമ്പതികളെ ഹൈദരാബാദിലെ രാചോണ്ട പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 31 October
ബാങ്ക് മാനേജരായി ജോലി ലഭിച്ച യുവാവ് ആത്മഹത്യ ചെയ്തു ; ആത്മഹത്യാക്കുറിപ്പ് വായിച്ച് ഞെട്ടി ബന്ധുക്കളും പോലീസും
കന്യാകുമാരി സ്വദേശിയായ നവീൻ (32) ആണ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി കിട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഏറെ നാളായി ജോലി ലഭിക്കാത്തതിൽ നിരാശനായിരുന്നു നവീൻ.താൻ ആഗ്രഹിച്ച…
Read More » - 31 October
ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തിനെപ്പറ്റി രഹസ്യ വിവരം നൽകിയ വ്യക്തിയ്ക്ക് പ്രതിഫലം നൽകിയതായി സൂചന
തിരുവനന്തപുരം: വിവാദമായ ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരം കൈമാറിയ ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. 45 ലക്ഷം രൂപയാണ് പാരിതോഷികമെന്നാണ് വിവരം. എന്നാൽ, രഹസ്യ വിവരം…
Read More » - 31 October
സ്ത്രീകളെ ബഹുമാനിക്കണം എന്ന വിഷയം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി യു.പി
ലഖ്നോ : സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെപ്പറ്റി ആണ്‍കുട്ടികളെ ബോധവത്കരിക്കുന്നതിനായി ഈ വിഷയം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി യു.പി സര്‍ക്കാര്‍. പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലെ സിലബസില്‍ ഇക്കാര്യം ഉള്‍പ്പെടുത്താനാണ് യോഗി…
Read More » - 31 October
ജംഗിള്‍ സഫാരിയിൽ പക്ഷികളെ ലാളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ചിത്രങ്ങളും വീഡിയോയും വൈറൽ ആകുന്നു
ന്യൂഡല്‍ഹി :കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജംഗിള്‍ സഫാരി എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. നര്‍മദാ ജില്ലയിലെ കെവാഡിയയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.…
Read More » - 31 October
പപ്പു യാദവിന്റെ പ്രചരണ പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക് ; വീഡിയോ കാണാം
പട്ന : ജാന്‍ അധികര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവിന്റെ പ്രചാരണ റാലിക്കായി ഒരു സ്റ്റേജും ടെന്റും തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ മുസാഫര്‍പൂരിലെ മിനാപൂര്‍ നിയമസഭാ മണ്ഡലത്തിലെ…
Read More » - 31 October
സംസ്ഥാനത്ത് ലൗജിഹാദ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ : ലവ് ജിഹാദ് നിർത്തലാക്കാൻ കർശന നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിർബന്ധിത മതപരിവർത്തനം ഇല്ലാതാക്കാൻ കർശന നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.…
Read More » - 31 October
ആദ്യത്തെ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു
ആദ്യ ജെയിംസ് ബോണ്ട് ഷോണ്‍ കോണറി അന്തരിച്ചു. 1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഷോണ്‍ കോണറി നാലുപതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിലെ എണ്ണപ്പെട്ട…
Read More » - 31 October
പാർക്കിലെ തത്തകളെ കൈയ്യിൽ വച്ച് ഓമനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; വൈറലായി ചിത്രങ്ങൾ
ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജന്മനാടായ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് ജംഗിൾ സഫാരി എന്നറിയപ്പെടുന്ന സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത്.…
Read More » - 31 October
“ദേശീയ തലത്തിൽ സിപിഎം കോൺഗ്രസുമായി കൈകോർക്കും ; കേരളത്തിൽ തല്ക്കാലം അതുണ്ടാകില്ല” : സി പി എം കേന്ദ്രകമ്മിറ്റി
തിരുവനന്തപുരം : തെരഞ്ഞടുപ്പിൽ കോൺഗ്രസുമായി കൈകോർക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കേരളത്തിൽ യുഡിഎഫിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി നടന്ന…
Read More » - 31 October
കേരളത്തിന് ഭരണമികവിൽ ഒന്നാം സ്ഥാനം നൽകിയത് ഡോ. സാമുവല്‍ പോള്‍ സ്ഥാപിച്ച സ്വകാര്യസംഘടനയെന്ന് ആക്ഷേപം
ബംഗളൂരു: രാജ്യത്തെ ഭരണമികവുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം നൽകിയത് ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റര്‍ എന്ന സ്വകാര്യ സംഘടനയെന്ന് റിപ്പോർട്ട്.. ഉത്തര്‍പ്രദേശ് ആണ് ഇവരുടെ…
Read More » - 31 October
അണിയറ നാടക തീയറ്റേഴ്സ് ഉടമ ഷൗക്കത്തലി അന്തരിച്ചു
ചങ്ങനാശേരി കേന്ദ്രീകരിച്ച് 1987 ലാണ് അണിയറ നാടക തീയറ്റേഴ്സ് രൂപീകരിക്കുന്നത്.
Read More » - 31 October
കേന്ദ്രമന്ത്രിയുടെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്
ബറേലി: കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാറിന്റെ ഭാര്യയ്ക്കും മറ്റ് ആറ് കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗാംഗ്വാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 71 കാരനായ മന്ത്രിയും കോവിഡ്…
Read More » - 31 October
‘പുൽവാമ സംഭവത്തിൽ എന്തിനൊക്കെയാണ് ഞങ്ങൾ കോൺഗ്രസ്സ് മാപ്പ് പറയേണ്ടത്’; കേന്ദ്രത്തെ വിമർച്ച് ശശി തരൂർ
ന്യൂഡൽഹി : പുൽവാമ സംഭവത്തിൽ പ്രതിപക്ഷം മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ചോദ്യംചെയ്ത് ശശി തരൂർ എം.പി. കോണ്‍ഗ്രസ് ഏത് കാര്യത്തിനാണ് മാപ്പ് പറയേണ്ടതെന്നായിരുന്നു കേന്ദ്രത്തെ വിമർശിച്ച്…
Read More » - 31 October
കുതിരക്കച്ചവടം നടത്തി എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു: യെച്ചൂരി
ന്യൂഡൽഹി: കുതിരക്കച്ചവടം നടത്തി എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ എൽ ഡി…
Read More » - 31 October
മാക്രോണിനെ പിന്തുണയ്ക്കുന്നവർക്കെതിരെ ഭീഷണിയുമായി അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി നേതാവ്
ലക്നൗ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പിന്തുണയ്ക്കുന്നവർക്കെതിരെ ഭീഷണിയുമായി അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി നേതാവ്. . എഎംയു സ്റ്റുഡന്റ് യൂണിയൻ നേതാവ് ഫർഹാൻ സുബേരിയാണ…
Read More » - 31 October
സഹോദരിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റിൽ
വിജയവാഡ : തന്റെ സഹോദരിയെ വിവാഹം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭാര്യ. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി നസിയ എന്ന യുവതിയാണ് അവിഹിതബന്ധം ആരോപിച്ച് ഭർത്താവിനെ തീകൊളുത്തി…
Read More » - 31 October
ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ പച്ചക്കറി കച്ചവടക്കാരന് ചുമത്തിയത് തന്റെ വാഹനത്തിന്റെ വിലയേക്കാള്‍ വലിയ പിഴ, ലഭിച്ചത് രണ്ട് മീറ്റര്‍ നീളമുള്ള ബില്‍
ബെംഗളൂരു: ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നുള്ള പച്ചക്കറി കച്ചവടക്കാരന് ലഭിച്ചത് തന്റെ വാഹനത്തിന്റെ വിലയേക്കാള്‍ വലിയ പിഴ. മാഡിവാല നിവാസിയായ അരുണ്‍ കുമാറിന്…
Read More » - 31 October
രാമരാജ്യം Vs യമരാജ്യം; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: രാജ്യത്തെ ഭരണ മികവിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളമെന്ന പബ്ലിക് അഫേഴ്സ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷന്. ഇതേ റിപ്പോര്‍ട്ടില്‍ ഏറ്റവും പിറകിലുള്ളത്…
Read More » - 31 October
ബിജെപിയുടെ ‘സൗജന്യ കോവിഡ് വാക്സിന്’ വാഗ്ദാനം ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി : ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയുടെ വോട്ടെടുപ്പ് വാഗ്ദാനം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ആക്ടിവിസ്റ്റ് സാകേത് ഗോഖലെ സമര്‍പ്പിച്ച വിവരാവകാശ നിയമത്തിന്…
Read More »