India
- Oct- 2020 -31 October
വിവാഹത്തിനായി മാത്രം മതം പരിവര്‍ത്തനം ചെയ്യുന്നത് അസാധുവാണെന്ന് ഹൈക്കോടതി ; ദമ്പതികളുടെ അപേക്ഷ തള്ളി
അലഹബാദ്: വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം സാധുവല്ലെന്ന് അലഹബാദ് ഹൈക്കോടതി. പുതുതായി വിവാഹിതരായ ദമ്പതികളുടെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദാമ്പത്യജീവിതം ശല്യപ്പെടുത്തരുതെന്ന് പോലീസിനോടും യുവതിയുടെ പിതാവിനോടും നിര്‍ദ്ദേശിക്കാന്‍…
Read More » - 31 October
ഇന്ത്യയുടെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ആരംഭിച്ചു ; സീപ്ലെയിന്റെ സവിശേഷതകളും മറ്റു വിശദാംശങ്ങളും അറിയാം
കെവാഡിയ: ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കെവാഡിയയ്ക്കടുത്തുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിക്കും അഹമ്മദാബാദിലെ സബര്‍മതി റിവര്ഫ്രണ്ടിനുമിടയില് പ്രധാനമന്ത്രി നരേന്ദ്ര മോദി സീപ്ലെയിന്‍ സര്‍വീസ് ശനിയാഴ്ച ആരംഭിച്ചു. സര്‍ദാര്‍ സരോവര്‍…
Read More » - 31 October
ഒടുവിൽ ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ; മതേതര പാര്‍ട്ടികളുമായി ധാരണയുണ്ടാക്കാനാണ് സിപിഎം തീരുമാനം: യെച്ചൂരി
ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണയായ്. വരുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സീറ്റു ധാരണയുണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനു പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ…
Read More » - 31 October
ആത്മീയ നേതാവ് ഗുരു റാംറാവു മഹാരാജ് അന്തരിച്ചു; ദാരിദ്ര്യത്തിനെതിരെ പോരാടിയ വ്യക്തിയെന്ന് പ്രധാനമന്ത്രി
മുംബൈ: ആത്മീയ നേതാവ് ഗുരു റാംറാവു മഹാരാജ് അന്തരിച്ചു. ബന്‍ജാറ സമുദായത്തിന്റെ ആത്മീയ നേതാവായിരുന്ന റാംറാവു മഹാരാജ് ശനിയാഴ്ചയാണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ…
Read More » - 31 October
സിപിഎം ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി അറസ്റ്റിൽ
തിരുവനന്തപുരം: സിപിഎം പാറശാല ചെങ്കവിള ബ്രാഞ്ച് സെക്രട്ടറി കഞ്ചാവുമായി പിടിയിലായി. സിപിഎം ബ്രാഞ്ച് സെക്രട്ടറി വിഷ്ണു ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. updating..
Read More » - 31 October
ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ഹവാല ഇടപാടും സ്വര്‍ണക്കടത്തും കളളക്കടത്തും :യു ഡി എഫും എല്‍ ഡി എഫും ബിനീഷിന്റെ അഴിമതികള്‍ ഒരുമിച്ചു മറച്ചു വെച്ചു : കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയും സംഘവും കേരള ക്രിക്കറ്റ് അസോസിയേഷന് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരള ക്രിക്കറ്റ്…
Read More » - 31 October
13 മണിക്കൂർ ചോദ്യം ചെയ്തിട്ടും പണത്തിൻ്റെ ഉറവിടം വെളിപ്പെടുത്താതെ ബിനീഷ് കോടിയേരി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ കിട്ടിയ ആദ്യ ദിവസം തന്നെ മാരത്തൺ ചോദ്യം ചെയ്യല്ലിന് വിധേയനാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച…
Read More » - 31 October
കേരള സര്‍ക്കാരിന് പിന്തുണയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി
ന്യൂഡൽഹി: കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ രാഷ്ട്രീയ…
Read More » - 31 October
ബംഗാളിലെ സോനാഗച്ചിയിൽ പട്ടിണി പിടിമുറുക്കുന്നു, ലൈംഗിക തൊഴിലാളികൾ ജീവിക്കാന്‍ മറ്റ് തൊഴില്‍ തേടുന്നു
ഏഷ്യയിലെ തന്നെ ഏറ്റവുമധികം ലൈംഗിക തൊഴിലാളികള്‍ ജീവിക്കുന്ന ചുവന്ന തെരുവുകളുള്ള ബംഗാളിലെ സോനാഗച്ചി പട്ടിണിയില്‍. ഇവിടെ നിന്ന് 80 ശതമാനം ലൈംഗിക തൊഴിലാളികളും മറ്റ് തൊഴില്‍ അന്വേഷിച്ച്…
Read More » - 31 October
‘ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കണം എന്നത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു ‘ സർദാർ വല്ലഭഭായ് പട്ടേലിന്റെ 145-ാം ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: സർദാർ വല്ലഭഭായ് പട്ടേലിന്റെ 145-ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം. രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾക്കാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ഗുജറാത്തിലെ കെവാഡിയയിൽ സൈനിക…
Read More » - 31 October
ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണം; രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്ന് മോദി
അഹമ്മദാബാദ്: രാജ്യത്തെ കോവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കർഷകരെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. സർദാർ…
Read More » - 31 October
പ്രതിരോധ രംഗത്ത് രാജ്യത്തിന് കരുത്തായി ബ്രഹ്മോസ് പരീക്ഷണം
ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രുദ്രം -1 എന്ന ആന്റി റേഡിയേഷന് മിസൈല്‍ ഉള്‍പ്പടെ നിരവധി…
Read More » - 31 October
ഇൻഫോ പാർക്ക് റോഡിൽ മരിച്ച ദിവാകരന്‍നായരെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘം, ഹണി ട്രാപ്പിലൂടെ കൊച്ചിയിലേക്കു വിളിച്ചുവരുത്തി
കാക്കനാട്: ഇന്‍ഫോപാര്‍ക്ക് കരിമുകള്‍ റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ദിവാകരന് നായരുടെ (64) മരണം ആസൂത്രിത കൊലപാതകമെന്നു പോലീസ്. ഒരു സ്ത്രീ അടക്കം…
Read More » - 31 October
145ാം ജന്മദിനം; പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി
അഹമ്മദാബാദ്: ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ…
Read More » - 31 October
ശിവശങ്കരനും ബിനീഷിനും പിന്നാലെ ജലീലും അറസ്റ്റിലേക്കെന്ന് സൂചന: മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് മന്ത്രി
തിരുവനന്തപുരം: എം ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും പിന്നാലെ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന് സൂചന. മന്ത്രി കെ ടി ജലീലിനെ ഇഡിക്കും എന്‍ഐഎക്കും പിന്നാലെ കസ്റ്റംസും ഉടന്‍ ചോദ്യം…
Read More » - 31 October
ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരൻ ബിനോയ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരന് ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ…
Read More » - 31 October
ലൈഫ് മിഷന് ക്രമക്കേട്: സി.ബി.ഐ ചോദ്യം ചെയ്യാന്‍ തയ്യാറാക്കിയ പട്ടികയില്‍ മൂന്ന് മന്ത്രിമാർ
ലൈഫ് മിഷന് അന്വേഷണത്തില്‍ ചോദ്യം ചെയ്യാന്‍ സി.ബി.െഎ തയാറാക്കുന്നവരുടെ പട്ടികയില്‍ മൂന്ന് മന്ത്രിമാരും. നിലവില്‍ അന്വേഷണം ഹൈകോടതി തടഞ്ഞിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റേ മാറുമെന്നാണ് സി.ബി.ഐ കരുതുന്നത്. അപ്പോള്‍…
Read More » - 31 October
“തിരുവനന്തപുരത്തെ എസ്എഫ്ഐയുടെ ഓരോ എതിരാളിയെ തീർക്കാനും ഒരു ക്രിമിനലിന്റെ കൈയ്യൊപ്പ് പതിക്കാൻ പിന്നിൽ നിന്ന മാസ്റ്റർ മൈൻഡാണ് ബിനീഷ് കോടിയേരി..” തന്നെ വെട്ടിയരിഞ്ഞു മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയവരെ കുറിച്ച് അഭിലാഷ് എഴുതുന്നു
എബിവിപി പ്രവർത്തകനായിരുന്നത് കൊണ്ടു മാത്രം എസ്എഫ്ഐ പ്രവർത്തകരുടെ കൊലക്കത്തിക്കിരയായി മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. വെട്ടി നുറുക്കി മരിച്ചെന്ന് കരുതി ഇട്ടിട്ട് പോയി.…
Read More » - 31 October
കൊല്ലത്ത് പെൺകുട്ടിയെ കുത്തിക്കൊന്നത് അമ്മയെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോൾ
കൊല്ലം: വാക്കേറ്റത്തിനിടെ അമ്മയെ കത്തികൊണ്ട് ആക്രമിക്കുന്നതു തടയാനെത്തിയ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. യുവതിയുടെ അമ്മയ്ക്കും അക്രമിക്കും പരുക്ക്. കൊല്ലം ആശ്രാമം ഉളിയക്കോവില്‍ സ്നേഹനഗര്‍ ദാമോദര മന്ദിരത്തില്‍ മോസസ്…
Read More » - 31 October
മലിനീകരണം: വാഹനങ്ങൾ ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: കാറുകളും മറ്റു മോട്ടോര്‍ വാഹനങ്ങളും ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായെന്നു സുപ്രീം കോടതി. രാജ്യത്ത്, പ്രത്യേകിച്ച് രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അത്രയ്ക്കു രൂക്ഷമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ചീഫ്…
Read More » - 31 October
ബിനീഷ് കോടിയേരിയുടെ ബിനാമി ആണ് അനൂപ് മുഹമ്മദ് എന്ന് വെളിപ്പെടുത്തൽ , അക്കൗണ്ടിലേക്കൊഴുകിയത് വൻ തുകകൾ
ബംഗളൂരു: മയക്കു മരുന്നു കച്ചവടക്കാരന് അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി…
Read More » - 31 October
കേരള മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ കസ്റ്റംസ്, ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു, അന്വേഷണപരിധിയിൽ നാലു പ്രമുഖർ
കൊച്ചി: കേരള മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ കസ്റ്റംസ്, ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്നു റിപ്പോർട്ട് . പലവട്ടം ചോദ്യം ചെയ്ത മന്ത്രിയും ഇതുവരെ ചോദ്യം…
Read More » - 30 October
ഗെയിലിന് മറുപടിയായി സഞ്ജുവിന്റെ വെടിക്കെട്ട് ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം
അബുദാബി: കിംഗ്സ് ഇലവന് പഞ്ചാബിനെ മറികടന്ന് രാജസ്ഥാന് റോയല്‍സ്. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 17.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയം സ്വന്തമാക്കി.…
Read More » - 30 October
ബീഹാറില്‍ മോദി മാജിക്
പട്ന; ബിഹാറില്‍ രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ് സംസ്ഥാത്ത് തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. എന്‍ഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി മോദിയാണ് പ്രചരണങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 4…
Read More » - 30 October
ഒരിക്കല്‍ കോവിഡ് രോഗം പിടിപെട്ടു സുഖപ്പെട്ട ഒരാള്‍ക്കു വീണ്ടും കോവിഡ് വരുമോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊവിഡ് പുതിയ ഒരു തരം ഒരു പകര്‍ച്ച വ്യാധിയാണ്. അതിനാല്‍ തന്നെ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. “ഒരിക്കല്‍…
Read More »