India
- Nov- 2020 -16 November
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സേവന പ്രവർത്തനങ്ങളിൽ ആര്‍എസ്എസിനെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍
നാഗ്പൂര്‍ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സേവന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തെ പ്രശംസിച്ച് ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരേല്‍. ആര്‍എസ്എസ്…
Read More » - 16 November
ചൈനയുടെ അതിമോഹങ്ങള്‍; അതിര്‍ത്തിയിലെ ശത്രുവിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ് ഇന്ത്യ
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയിലും പിടിച്ചു നിന്ന പ്രധാന രാജ്യം ചൈനയാണ്. എന്നാൽ ചൈനയെ പിടിച്ചുനിർത്തിയത് സാമ്പത്തിക വ്യവസ്ഥിതി മാത്രമാണ്. ഇന്ത്യയുമായുണ്ടാക്കി അതിര്‍ത്തി പ്രശ്നങ്ങള്‍ ഇതിനിടെ ചൈനയ്ക്ക് ചെറിയ…
Read More » - 16 November
ഇത് ഭയാനകം, ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? തുറന്നടിച്ച് സിദ്ദിഖ് കാപ്പന്റെ കുടുംബം
ന്യൂഡൽഹി: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെതിരെ കുടുംബം. അറസ്റ്റിലായി ഏഴു ദിവസത്തിനുശേഷം റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ആത്മഹത്യാ പ്രേരണാ കേസില്‍…
Read More » - 16 November
36 പാസ്സഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കി ഇന്ത്യൻ റയിൽവേ ; ലിസ്റ്റ് കാണാം
തിരുവനന്തപുരം: 36 പാസഞ്ചര്‍, മെമു സര്‍വിസുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി. കേരളത്തിലടക്കം ഓടുന്ന പാസഞ്ചര്‍ സര്‍വിസുകള്‍ എക്സ്പ്രസുകളാകുന്നതോടെ ഹ്രസ്വദൂരയാത്ര അവതാളത്തിലാകും. Read Also…
Read More » - 16 November
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ യുവാവ് സഞ്ചരിച്ചത് 16,000 കിലോ മീറ്റര്‍
ചെന്നൈ: പുതുച്ചേരി സ്വദേശിയായ ഗുരാല രേവ്നാഥ് സായ് എന്നയാളാണ് ബൈക്കില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് യാത്ര നടത്തിയത്. Read Also : അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയിലേക്കും ;…
Read More » - 16 November
മഹാസഖ്യത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തകർന്നു, ഇന്ന് നിതീഷിന്റെ സത്യപ്രതിജ്ഞ: സുശീല്‍ കുമാര്‍ മോദി കേന്ദ്രത്തിലേക്ക്; ബിഹാറില്‍ നിതീഷിന് പുതിയ ഉപമുഖ്യമന്ത്രി
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ എന്‍.ഡി.എ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത്. ദിവസങ്ങള്‍ നീണ്ട് അനിശ്ചിതത്വത്തിനൊടുവിലാണ് എന്‍.ഡി.എ യോഗം നിതീഷ്…
Read More » - 16 November
ബിഹാർ ഭരിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരോ? സൂചന നൽകി എൻഡിഎ
പാട്ന: ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്നാൽ നിതീഷ് കുമാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാ൪ ഉണ്ടാകുമെന്നാണ് വിവരം. വൈകിട്ട് നാലരക്കാണ് സത്യപ്രതിജ്ഞ. ജെ.ഡി.യുവിന്…
Read More » - 16 November
കോവിഡിന്റെ ആദ്യ ഘട്ടത്തിനു ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കരകയറുന്നുവെന്ന് റിപ്പോര്‍ട്ട്. സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കല്‍ നടപടികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും…
Read More » - 15 November
14 ദിവസം പ്രായമായ കുഞ്ഞിനെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നു; യുവതി അറസ്റ്റിൽ
ഹൈദരാബാദ് : കുടുംബ വഴക്കിനെ തുടർന്ന് 27കാരിയായ യുവതി തന്റെ 14 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നു.…
Read More » - 15 November
ശൈത്യകാലം;ഉത്തരകാശിയിലെ ഗംഗോത്രി ക്ഷേത്രം അടച്ചു
ഡെറാഡൂൺ : ശൈത്യകാലത്തെ തുടർന്ന് ഉത്തരകാശിയിലെ ഗംഗോത്രി ക്ഷേത്രം അടച്ചു. ഉച്ചയ്ക്ക് 12.15 ന് നടത്തിയ അന്നകൂട് ഗോവർദ്ധൻ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രം അടച്ചത്. ദർശനം നടത്താനും…
Read More » - 15 November
ഒബാമയുടെ പുസ്തകത്തിൽ പ്രശംസിച്ചത് മൻമോഹൻ സിംഗിനെ,എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമർശിച്ചിട്ടേയില്ല; പരിഹസിച്ച് ശശി തരൂർ
യു.എസ് മുൻ പ്രസിഡന്റ് ബാരക് ഒബാമ എഴുതിയ എ പ്രോമിസ്ഡ് ലാൻഡ് എന്ന പുസ്തകത്തിലെ ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങൾ മുഴുവൻ വായിച്ചു തീർത്തുവെന്നും 902 പേജുള്ള പുസ്തകത്തിൽ എവിടെയും…
Read More » - 15 November
അഞ്ച് വയസുകാരനെ ആദരിച്ച് ഇന്തോ ടിബറ്റന്‍ പൊലീസ്
ന്യൂ ഡല്‍ഹി: കുഞ്ഞു കൈകളുയര്‍ത്തി നാവങ് നംഗ്യാല്‍ എന്ന അഞ്ച് വയുസുകാരന് ഇന്തോ ടിബറ്റന്‍ പോലിസിന് നല്കിയ സലൂട്ട് ഇന്റര്‍നെറ്റില്‍ വൈറലായതോടെ ഇന്തോ ടിബറ്റന്‍ പൊലീസ്…
Read More » - 15 November
രോഗിയായ അമ്മയെ ആശുപത്രിയിൽ കാണാൻ പോയ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
ആശുപത്രിയിൽ കഴിയുന്ന രോഗിയായ അമ്മയെ സന്ദർശിച്ച് മടങ്ങിയ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. അസമിലെ കരിംഗഞ്ച് ജില്ലയിലെ പെൺകുട്ടികളെയാണ് അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട്…
Read More » - 15 November
രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്ന് ആർജെഡി നേതാവ്
പാറ്റ്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ആർജെഡി നേതാവ് ശിവനാന്ദ് തിവാരി. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്ന്…
Read More » - 15 November
കോവിഡ് മൂന്നാംഘട്ട വ്യാപനം നടന്ന ഡൽഹിയ്ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഒരു ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൈത്താങ്ങായി കേന്ദ്ര സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ഐസിയു…
Read More » - 15 November
30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ; തകർപ്പൻ പ്ലാനുമായി ബി എസ് എൻ എൽ എത്തി
പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 14 മുതല്‍ പ്ലാന്‍…
Read More » - 15 November
വൈകിട്ട് പെയ്തത് എണ്ണമഴ ; പണി കിട്ടിയത് ബൈക്ക് യാത്രികർക്ക്
ന്യൂഡല്‍ഹി: ഞായറാഴ്ച വൈകീട്ട് പെയ്ത മഴയില്‍ എണ്ണയുടെ അംശമെന്ന് പരാതി. അഗ്നിശമന സേനകളുടെ ഓഫിസുകളിലേക്ക് നിരവധി പരാതികളാണ് ലഭിച്ചത്.മഴയില്‍ എണ്ണയ്ക്കു സമാനമായ എന്തോ കൂടി അടങ്ങിയിരിക്കുന്നുവെന്നായിരുന്നു പരാതി.…
Read More » - 15 November
രാജസ്ഥാനിലെ സമാധാന പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാച്ഛാദനം ചെയ്യും
ന്യൂഡൽഹി : രാജസ്ഥാനിലെ പാലിയിൽ പുതുതായി നിർമ്മിച്ച സമാധാന പ്രതിമ ( സ്റ്റാച്യൂ ഓഫ് പീസ് ) പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാച്ഛാദനം ചെയ്യും. ജൈന…
Read More » - 15 November
കോവിഡ് വീണ്ടും ശക്തിപ്രാപിക്കും ; വരാനിരിക്കുന്നത് വൻദുരന്തം ; മുന്നറിയിപ്പുമായി യു എൻ
ജനീവ : കോവിഡ് മഹാമാരി 2021 ഓടെ ലോകത്തെ മുഴുവൻ വീണ്ടും പിടിച്ചുലയ്ക്കും എന്ന് മുന്നറിയിപ്പുമായി യുഎന്‍.ലോകത്തിന് കൂടുതൽ കാര്യങ്ങൾ നേരിടാൻ മുന്നറിയിപ്പ് നല്‍കുകയാണെന്നും കടുത്ത ജോലികള്‍…
Read More » - 15 November
മറ്റേതൊരാള്‍ക്കും ലഭിച്ചതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ബിജെപിയും സംഘപരിവാറും തനിക്ക് നല്‍കിയിട്ടുണ്ട്; സുശീല്‍ കുമാര്‍ മോദി
പറ്റ്ന : തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ബിജെപിയും സംഘപരിവാറും എല്ലാം നല്‍കിയതായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി. 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്മറ്റേതൊരാള്ക്കും…
Read More » - 15 November
കണക്കുകൂട്ടലുകള്‍ കീഴ്മേല്‍ മറിച്ച് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ നാളെ : ബിജെപിയില്‍ നിന്ന് കൂടുതല്‍ മന്ത്രിമാര്‍ …. ബിജെപി ആഹ്ലാദതിമര്‍പ്പില്‍
ന്യൂഡല്‍ഹി: കണക്കുകൂട്ടലുകള്‍ കീഴ്മേല്‍ മറിച്ച് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ . ബീഹാറില്‍ നിതീഷ് കുമാര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്ത് ഇത് നാലാമൂഴമാണ് നിതീഷ്…
Read More » - 15 November
“വിരാട് കോഹ്ലി ഇപ്പോൾ അനുഷ്ക ശര്‍മയുടെ നായയാണ്” : വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി അനുഷ്ക ശര്‍മയുടെ ‘നായ’യാണെന്ന പരാമര്‍ശം നടത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവായ ഉദിത് രാജ്. നേരത്തെ, ദീപാവലി…
Read More » - 15 November
കെ.പി യോഹന്നാൻ കൂടുതൽ കുരുക്കിലേക്ക്; ആറായിരം കോടി രൂപയുടെ കണക്ക് ഉടൻ കാണിക്കണമെന്ന് ആദായ നികുതി വകുപ്പ്
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചും ബിഷപ്പ് കെ.പി യോഹന്നാനും കൂടുതല്‍ കുരുക്കിലേക്ക്. റെയ്ഡിൽ കണ്ടെത്തിയ അനധികൃത പണത്തിന്റെ കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ സഭക്കായില്ല. Read…
Read More » - 15 November
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍ : തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാ എംപിയുമായ അഹ് മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 71കാരനായ പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തില്‍…
Read More » - 15 November
“കോണ്‍ഗ്രസിനെ നയിക്കാൻ കഴിവുള്ള ആരും തന്നെ പാര്‍ട്ടിയിലില്ല” ; ന്യൂനപക്ഷ ചെയര്മാന് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്
ഗോവ: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ട് ന്യൂനപക്ഷ ചെയര്‍മാനും വക്താവുമായ ഉര്ഫാന് മുല്ല സ്ഥാനം രാജിവെച്ചു. രാജി വെക്കുകയാണെന്നറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ കത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത…
Read More »