India
- Dec- 2020 -11 December
കര്‍ഷക സമരത്തിന്റെ മുഖം മാറുന്നു, ഡല്‍ഹി കലാപ കേസുകളിലെ പ്രതികളെ വിട്ടയക്കണമെന്നാവശ്യം
ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന്റെ മുഖം മാറുന്നു, ഡല്‍ഹി കലാപ കേസുകളിലെ പ്രതികളെ വിട്ടയക്കണമെന്നാവശ്യം. ഇതോടെ കര്‍ഷക സമരത്തിന്റെ സമരമുഖത്ത് രാജ്യവിരുദ്ധശക്തികളാണെന്ന് ഉറപ്പായി. ഡല്‍ഹി കലാപം ഉള്‍പ്പെടെ…
Read More » - 11 December
കോവിഡ് വാക്സിന് തയ്യാർ: ആശ്വാസ പ്രഖ്യാപനവുമായി യോഗി സർക്കാർ
ഗൊരഖ്പുര്‍: സംസ്ഥാനത്ത് ഒരു മാസത്തിനുള്ള കോവിഡ് വാക്സിന് തയാറാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പുര്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ‘ആരോഗ്യകരമായ…
Read More » - 11 December
കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് അത്യപൂർവ്വ സംഭവങ്ങൾക്ക് : കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തിരക്കിട്ട കൂടിയാലോചനയില്‍
തിരുവനന്തപുരം: ഭരണഘടനാ പദവി വഹിക്കുന്ന സംസ്ഥാനത്തെ ഒരു ഉന്നതന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നത്. എന്നാല്‍ ഇതിന്…
Read More » - 11 December
കാപ്പന് വീണ്ടും തിരിച്ചടി; കേസ് വീണ്ടും മാറ്റിവച്ചു
ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവത്തകൻ സിദ്ദീഖ് കാപ്പനെതിരെയുള്ള കേസ് സുപ്രിം കോടതി മാറ്റിവച്ചു. വരുന്ന 14നാണ് കേസ് പരിഗണിക്കുക. ഡിസംബര്‍ 2ന് സുപ്രിംകോടതി കേസ് പരിഗണിച്ചപ്പോള്‍ കെയുഡബ്ല്യുജെ…
Read More » - 11 December
കർഷക പ്രക്ഷോഭം; പാകിസ്ഥാനും ബ്രിട്ടനും ‘മരണ വാറണ്ട്’ എഴുതുന്ന തിരക്കിൽ, സമരത്തിനു പിന്നില്‍ വൻ ഗൂഢാലോചന
കർഷകർക്കായി കൊണ്ടുവന്ന കാർഷിക നിയമത്തിന് പുല്ലുവില കൽപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ കർഷകരെ അണിനിരത്താൻ ദുഷ്ടശക്തികൾക്ക് സാധ്യമായിരിക്കുകയാണ്. കർഷകർക്ക് സർക്കാർ നൽകുന്ന ഉറപ്പുകളെല്ലാം വിഫലമാക്കി അവർ സമരം തുടരുന്നു.…
Read More » - 11 December
“വാടകവീടുകളില്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് ഓരോ വീടുകളും മാറുമ്പോഴുള്ള വികാരം എന്താണെന്ന് മനസ്സിലാവും”- സ്മൃതി ഇറാനി
തന്റെ പ്രിയപ്പെട്ട ഓര്‍മകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ബാല്യകാല ഭവനത്തിന്റെയും ദാദു എന്ന് എന്ന് വിളിക്കുന്ന മുത്തച്ഛന്റെയും ഓര്മകളുള്ക്കൊള്ളുന്ന ചിത്രങ്ങൾ പങ്കുവെച്ചു സ്മൃതി ഇറാനി. ദാദു എന്ന് വിളിക്കുന്ന…
Read More » - 11 December
പറയുന്നത് കേള്‍ക്കണം; കര്‍ഷകരോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മന്ത്രിമാര്‍ പറയുന്നത് കേള്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിന്റെയും നരേന്ദ്രസിങ് തോമറിന്റെയും വാര്‍ത്താസമ്മേളനം പങ്കുവെച്ചായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. നിയമം പിന്‍വലിക്കാതെ…
Read More » - 11 December
ഭർത്താവ് ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടാത്തതിൽ മനംനൊന്ത് ഭാര്യ സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു
ലക്നൗ; ഭർത്താവ് ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടാത്തതിൽ മനംനൊന്ത് ഭാര്യ സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു, ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് വികാസ്…
Read More » - 11 December
ഇങ്ങോട്ട് വരാത്ത രവീന്ദ്രനെ അങ്ങോട്ട് ചെന്ന് കാണാൻ ഇഡി , വ്യാജമാണെങ്കില്‍ ഡോക്ടര്‍മാരും പെടും
തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഇന്നലെ കൊച്ചിയില്‍ ഹാജരാകാനായിരുന്നു ഇ.ഡിയുടെ മൂന്നാമത്തെ നോട്ടീസ്. എന്നാൽ രവീന്ദ്രൻ ആശുപത്രിയിൽ അഭയം തേടുകയായിരുന്നു. മൂന്നാംവട്ടവും ആശുപത്രിയില്‍ അഡ്മിറ്റായ സി.എം. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി…
Read More » - 11 December
അഭിമാനം വാനോളം; നാസയുടെ അടുത്ത ചാന്ദ്രയാത്രക്കുള്ള പട്ടികയിൽ ഇന്ത്യന്‍ വംശജനും
വാഷിംങ്ടൺ; അഭിമാനം വാനോളം ഉയർത്തി നാസയുടെ അടുത്ത ചാന്ദ്രയാത്രക്കുള്ള പട്ടികയിൽ ഇന്ത്യന്‍ വംശജനും ഇടംപിടിച്ചു, രാജാ ചാരി ആണ് പട്ടികയിലുള്‍പ്പെട്ട ഇന്ത്യന്‍ വംശജന്. പ്രാരംഭ ടീമിനെയാണ് നാസ…
Read More » - 11 December
കര്‍ഷക സമരത്തില്‍ കോവിഡ് ആശങ്ക; ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ ഡ്യൂട്ടിയിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. ഡല്‍ഹി പൊലീസാണ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്.…
Read More » - 11 December
‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ ഉറപ്പ്’ : ലുലു ഗ്രൂപ്പ് കശ്മീരിൽ ബിസിനസ്സ് തുടങ്ങുന്നു
ദുബായ് : ജമ്മു-കശ്മീരിൽ ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങാൻ ലുലു ഗ്രൂപ്പ്. ശ്രീനഗറിലാണ് യൂണിറ്റ് ആരംഭിക്കുക. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. 2019 ൽ…
Read More » - 11 December
ബിജെപി ജയിക്കുന്നത് ‘താമര’ കാരണം? ഇങ്ങനെ കിടന്ന് പേടിക്കാതെടേയ്…
ബിജെപിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി താമര നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. താരം ദേശീയ ചിഹ്നമാണെന്നും അതിനാൽ ബിജെപി ജയിക്കുന്നതെന്നുമായിരുന്നു…
Read More » - 11 December
കര്‍ഷകരുടെ അന്ത്യശാസനം തള്ളി കേന്ദ്രം; ‘ട്രെയിന്‍ തടയും, അംബാനിയെയും അദാനിയേയും വിറപ്പിക്കും’- കർഷകർ
ന്യൂഡൽഹി: കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആരംഭിച്ച സമരം ശക്തി പ്രാപിക്കുന്നു. ഡിസബംര്‍ പത്തിനുള്ളില്‍ നിയമം പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ…
Read More » - 11 December
സ്വപ്നയുടെ മൊഴികളില്‍ നാല് മന്ത്രിമാര്‍ക്ക് കുരുക്ക് ; സാമ്പത്തിക ഇടപാടുകളും: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളില്‍ 4 മന്ത്രിമാരെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് സൂചനകള്‍. ഇതിനുപുറമെ, മന്ത്രിമാരില്‍ ചിലര്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നതായി മൊഴിയിലുണ്ട്. ഇരുവരുടേയും…
Read More » - 11 December
കോവിഡ് മാനദണ്ഡങ്ങളോടെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍
ചണ്ഡീഗഡ്: ഹരിയാനയില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകൾ തുറക്കാൻ തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക. പത്ത് മണി മുതല്‍ ഒരുമണി വരെയായിരിക്കും…
Read More » - 11 December
പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് വി മുരളീധരൻ
ന്യൂഡൽഹി : പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടീൽ കർമ്മം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.പഴയപാർലമെന്റ് കെട്ടിടത്തിനോട് ചേർന്ന് 64,500 ചതുരശ്ര അടിയിലാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിയ്ക്കുന്നത്.…
Read More » - 11 December
‘ചൈനയെയും പാകിസ്താനെയും ഇകഴ്ത്തുന്നു ‘ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനത്തിനെതിരെ യൂറോപ്പിൽ നിന്നുള്ള എൻജിഒ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പി. സര്‍ക്കാരിനും യൂറോപ്പില്‍ കൃത്രിമ പ്രതിച്ഛായ സൃഷ്ടിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും സംശയനിഴലിലുള്ള ഇന്ത്യന്‍ ബിസിനിസ് സ്ഥാപനമായ ശ്രീവാസ്തവാ ഗ്രൂപ്പും ചേര്‍ന്ന്…
Read More » - 11 December
ഡല്‍ഹി കലാപത്തിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്ന ‘കണ്ടെത്തലു’മായി സിപിഎം അന്വേഷണ റിപ്പോർട്ട്
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടു. അക്രമത്തിന്റെ തീവ്രതയ്ക്ക് കാരണം അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് പങ്കുണ്ടെന്നും…
Read More » - 11 December
കേരളത്തിലെ ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് മോദി സർക്കാരിന്റെ പുതുവത്സര സമ്മാനം
തിരുവനന്തപുരം : മലയാളികൾക്ക് പുതുവത്സര സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് ഡബിൾ ഡക്കർ ട്രെയിൻ പുതുവത്സത്തിൽ കേരളത്തിൽ എത്തുന്നു. Read Also :…
Read More » - 11 December
ഡൽഹി കലാപത്തിൽ യു.എ.പി.എ കേസിൽ അകത്തായവരെ മോചിപ്പിക്കണമെന്ന് ‘കർഷകരുടെ’ പുതിയ ആവശ്യം
യു.എ.പി.എ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിഷേധം. ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്റ, വരവര റാവു, ഹാനി ബാബു,…
Read More » - 11 December
പൗരത്വ നിയമം നടപ്പിലാക്കും; മമതയെ വെല്ലുവിളിച്ച് ജെ.പി.നദ്ദ
കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. സംസ്ഥാനത്ത് പൗരത്വനിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കുമെന്നാണ് ജെ.പി.നദ്ദയുടെ ആഹ്വാനം. നിയമങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നു.…
Read More » - 11 December
ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി താമര നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി
അലഹബാദ് : ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി താമര നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. Read Also : ഇന്ന്…
Read More » - 11 December
ഇന്ന് രാജ്യ വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു
ന്യൂഡൽഹി : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ രാജ്യ വാപകമായി ഇന്ന് പണിമുടക്കുന്നു. Read Also…
Read More » - 10 December
ഷർജീൽ ഇമാമുൾപ്പെടെയുള്ള യു.എ.പി.എ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍
യു.എ.പി.എ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിഷേധം. ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്റ, വരവര റാവു, ഹാനി ബാബു,…
Read More »