India
- Dec- 2020 -3 December
സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് മാവോയിസ്റ് നേതാവ് കീഴടങ്ങി
ഭുവനേശ്വർ : സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് ഒഡീഷയിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ് നേതാവ് കീഴടങ്ങി. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി ഏരിയ കമാൻഡർ…
Read More » - 3 December
2021 ലെ ബോർഡ് പരീക്ഷകളുടെ വിശദാംശങ്ങൾ പുറത്ത് വിട്ട് സി ബി എസ് ഇ
ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ 2021ലെ ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം സി.ബി.എസ്.ഇ തള്ളി. എഴുത്തുരീതിയില്‍തന്നെ പരീക്ഷ നടത്തുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. Read Also :…
Read More » - 3 December
ക്രൈസ്തവ മത പരിവര്‍ത്തനം തടയാന്‍ നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ
ഭോപാല്‍: ‘ലവ് ജിഹാദി’നെതിരായ നിയമത്തിലൂടെ ക്രിസ്തുമതത്തിലേക്കുള്ള കൂട്ട മതപരിവര്‍ത്തനം തടയുക കൂടി മധ്യപ്രദേശ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായി റിപ്പോര്‍ട്ട്. Read Also : പാകിസ്താന്റെ സ്ഥാപക…
Read More » - 3 December
മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നിരോധിക്കണമെന്ന് ആവശ്യവുമായി ശിവസേന
മുംബൈ : മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനോട് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 3 December
2021 ലെ നിങ്ങളുടെ ഭാഗ്യമാസങ്ങള് അറിയാം
ദുരന്തങ്ങളുടെ വര്‍ഷമാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ശുഭപ്രതീക്ഷയോടെയാണ് 2021 ലേക്ക് കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്നത്. 2021 ല്‍ നിങ്ങള്‍ ചെയ്യുന്നതിലെല്ലാം വിജയം നേടുമെന്ന് പ്രതീക്ഷിക്കാം. 2021 ലെ ഓരോ കൂറുകാരുടെ…
Read More » - 3 December
അക്സായി ചിൻ ചെെനയുടെ ഭാഗമായി ചിത്രീകരിച്ച് വിക്കിപീഡിയ, നീക്കം ചെയ്യാൻ ആവിശ്യപ്പെട്ട് ഇന്ത്യ
ന്യൂഡൽഹി : കിഴക്കൻ കശ്മീരിലെ വിവാദഭൂമിയായ അക്സായി ചിൻ ചെെനയുടെ ഭാഗമായി കാണിച്ച് യു.എസ് കമ്പനിയായ വിക്കിപീഡിയ. ഇതോടെ യു.എസ് കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.…
Read More » - 2 December
ആഘോഷങ്ങളെല്ലാം വെറുതെയായി ; മമതാ ബാനര്‍ജിയുടെ സംവാദം റദ്ദാക്കി ഓക്സ്ഫഡ് യൂണിയൻ
കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് ഏറെ കൊട്ടിഘോഷിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സംവാദം റദ്ദാക്കി ഓക്സ്ഫഡ് യൂണിയൻ. അപ്രതീക്ഷിതമായ ചില കാരണങ്ങളാലാണ് അവസാന നിമിഷം…
Read More » - 2 December
സർക്കാർ ജീവനക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കു ക്ലാസെടുക്കുന്നത് നിരോധിച്ചു
ന്യൂഡൽഹി : സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കു ക്ലാസെടുക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് നൽകിയിരിക്കുന്നു. മത്സരപരീക്ഷകള്‍ക്കും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ ജീവനക്കാര്‍ ക്ലാസെടുക്കുന്നുവെന്ന്…
Read More » - 2 December
ചികിത്സയിലുള്ളത് 4.5% രോഗികള്‍ മാത്രം; ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി ഇന്ത്യയുടെ കോവിഡ് പോരാട്ടം
ന്യൂഡല്‍ഹി : ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞ് വരുന്നതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 132 ദിവസത്തിന് ശേഷം 4.28 ലക്ഷമായി കുറഞ്ഞു. 4,28,644 പേരാണ്…
Read More » - 2 December
ബുറേവി ചുഴലിക്കാറ്റ്; കേരളത്തിന് സഹായ വാഗ്ദാനം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി : ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കേരളത്തിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്ന് മോദി ട്വീറ്റിൽ പറഞ്ഞു.…
Read More » - 2 December
എസ്ബിഐ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് തടസ്സം; പരാതിയുമായി ഉപഭോക്താക്കള്‍
ന്യൂഡല്‍ഹി: എസ്ബിഐ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് തടസ്സം നേരിടുന്നതായി പരാതി ഉയർന്നിരിക്കുന്നു. എസ്ബിഐയുടെ യോനോ ആപ്പ് ഉപയോഗിക്കുമ്പോള്‍ ഇറര്‍ മെസേജ് ലഭിക്കുന്നതായി ഉപഭോക്താക്കള്‍ പരാതി നൽകിയിരിക്കുന്നു. ഇന്നലെ മുതല്‍…
Read More » - 2 December
തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കര്‍ണാടക മുന്‍മന്ത്രി
ബംഗളൂരു: കഴിഞ്ഞയാഴ്ച തന്നെയും ഡ്രൈവറെയും ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കര്‍ണാടക മുന്‍മന്ത്രി വാര്‍ത്തുര്‍ പ്രകാശ് രംഗത്ത് വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കാന്‍…
Read More » - 2 December
മഹാരാഷ്ട്രയില്‍ ഇന്ന് 5,600പേര്‍ക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,600 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 5,027പേര് രോഗമുക്തരായിരിക്കുന്നു. 111പേര് കോവിഡ് ബാധിച്ചു മരിച്ചു. 18,32,176 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ കൊറോണ…
Read More » - 2 December
പോലീസ് സ്റ്റേഷനുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം- സുപ്രീം കോടതി
ന്യൂഡൽഹി : രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. സിബിഐ, എന്‍.ഐ.എ, ഇ.ഡി. തുടങ്ങി എല്ലാ…
Read More » - 2 December
സാരിയുടുത്ത് ബാക്ക് ഫ്ലിപ് ചെയ്ത് യുവതി ; വിഡിയോ വൈറൽ ആകുന്നു
സാരിയുടുത്ത് കുത്തിമറിയുന്ന യുവതിയുടെ വീഡിയോ വൈറൽ ആകുന്നു.വിഡിയോയില്‍ യുവതി ആറ് തവണയാണ് തലകുത്തി മറിയുന്നത്. മിലി സര്‍ക്കാര്‍ എന്ന യുവതിയുടെതാണ് കാണികളെ അദ്ഭുതപ്പെടുത്തിയ പ്രകടനം. Read Also…
Read More » - 2 December
കോപ്പിയടി വിവാദവും കൊറോണയും: പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുള്ളവരുടെ നിയമനം വൈകുന്നത് നീതിനിഷേധം
തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമാക്കി റാങ്ക് ഹോള്‍ഡേഴ്സ്. പിഎസ് സി കോപ്പിയടി വിവാദത്തെ തുടര്‍ന്ന് അഞ്ച് മാസത്തോളം റാങ്ക് പട്ടിക…
Read More » - 2 December
ആയിരക്കണക്കിന് മരങ്ങൾ കൃഷ്ണന് വേണ്ടി മുറിക്കാൻ അനുവദിക്കില്ല; സുപ്രീംകോടതി
ന്യൂഡൽഹി: ഭഗവാൻ കൃഷ്ണന് വേണ്ടി ആയിരക്കണക്കിന് മരങ്ങൾ മുറിക്കാൻ യു.പി സർക്കാറിനോട് സുപ്രീംകോടതി. ബുധനാഴ്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയാണ് സുപ്രധാന നിരീക്ഷണം നടത്തുകയുണ്ടായത്. യു.പി പൊതുമരാമത്ത്…
Read More » - 2 December
മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണം ഉണ്ടാക്കുന്നു; നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന
മുംബൈ : മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനോട് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 2 December
‘മുംബൈയിലെ വ്യവസായങ്ങളെ യുപിയിലേയ്ക്ക് കൊണ്ടുവരാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
‘ലഖ്നൗ : ‘മുംബൈയിലെ വ്യവസായങ്ങളെ യുപിയിലേയ്ക്ക് കൊണ്ടുവരാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനു മുന്നോടിയായി യോഗി ആദിത്യനാഥിന്റെ മുംബൈ സന്ദര്‍ശിക്കുകയും വ്യവസായ, ബോളിവുഡ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.…
Read More » - 2 December
ശബരിമലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17 പേർക്ക്
സന്നിധാനം : ശബരിമലയിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാർക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് സ്ഥിരീകരിച്ചത്. ജീവനക്കാർക്കിടയിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ്…
Read More » - 2 December
ജനുവരി മുതൽ മൊബൈൽ നമ്പറുകൾ 11 അക്കമായി മാറും.!
ന്യുഡൽഹി: രാജ്യമെമ്പാടുമുള്ള ലാൻഡ് ഫോണുകളിൽ നിന്നും മൊബൈൽ ഫോണിലേക്ക് ഒരു കോൾ വിളിക്കുന്നതിന് ഉപയോക്താക്കൾ ജനുവരി 1 മുതൽ നമ്പറിന് മുമ്പായി പൂജ്യം (0) ഇടുന്നത് നിർബന്ധമാക്കാനൊരുങ്ങുന്നു.…
Read More » - 2 December
‘മുഖ്യമന്ത്രിയാക്കിയാൽ ഉച്ചയുറക്കത്തിന് സമയം അനുവദിക്കാം’;വാഗ്ദാനവുമായി ജി എഫ് പി നേതാവ്
പനാജി : തന്നെ മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ മുഖ്യമന്ത്രിയാക്കുകയാണെങ്കിൽ ഉച്ചയുറക്കത്തിന് ഒരു മണിക്കൂർ അനുവദിക്കാമെന്ന വാഗ്ദാനവുമായി ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി. ഒരു ഗോവക്കാരൻ എപ്പോഴും സ്വസ്ഥതയും…
Read More » - 2 December
മാസ്ക് ധരിക്കാത്തവര്‍ക്ക് കോവിഡ് കെയര്‍ സെന്ററില്‍ സേവനം
അഹമ്മദാബാദ് : രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങൾ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിനെ തുടർന്ന് ഗുജറാത്തില്‍ ഇതു സംബന്ധിച്ച നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു. ഇനി…
Read More » - 2 December
സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി; എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റ്
തിരുവനന്തപുരം: സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം…
Read More » - 2 December
ചാനലുകള്‍ പ്രചരിപ്പിച്ചത് വ്യാജവാര്‍ത്തയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡൽഹി : വിദേശ ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്കി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. Read Also : ബുറേവി ചുഴലിക്കാറ്റ്…
Read More »