തിരുവനന്തപുരം : മലയാളികൾക്ക് പുതുവത്സര സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് ഡബിൾ ഡക്കർ ട്രെയിൻ പുതുവത്സത്തിൽ കേരളത്തിൽ എത്തുന്നു.
Read Also : ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി താമര നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി
പുതിയ ഡബിൾ ഡക്കർ കോച്ചിൽ 120 പേർക്ക് ഇരിക്കാൻ സീറ്റുകൾ ഉണ്ടാകും , അതിൽ 50 എണ്ണം സീറ്റുകൾ മുകളിലത്തെ ടെക്കിലും, 48 എണ്ണം താഴത്തെ ടെക്കിലും ബാക്കിയുള്ളത് ഇരുവശങ്ങളിലും സജ്ജീകരിച്ചിരിക്കുന്നു.മൊബൈൽ ചാർജിങ് പോയിന്റ് ,LED ഡിസ്‌പ്ലൈ അനൗൺസ്‌മെന്റ് ബോർഡ് ,CCTV തുടങ്ങിയ സജീകരണത്തോടെ 160 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ബോഗികൾ ഡിസൈൻ ചെയ്തിരിക്കുന്നത് മേയ്ദിൻ ഇന്ത്യ പദ്ധതി പ്രകാരം റെയിൽ കോച്ച്ഫാക്ടറി പഞ്ചാബിൽ നിന്നാണ്.
Post Your Comments