India
- Dec- 2020 -11 December
തൊഴിലുറപ്പ് പദ്ധതിയ്ക്കായി 76,800 കോടി രൂപ വിതരണം ചെയ്ത് മോദി സർക്കാർ
ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തിലും ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി അനുവദിച്ച തുകയുടെ 90 ശതമാനവും വിതരണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. Read Also : ജെന്നോവയുടെ എംആര്‍എന്‍എ വാക്സിന് അനുമതി…
Read More » - 11 December
ജെന്നോവയുടെ എംആര്‍എന്‍എ വാക്സിന് അനുമതി നൽകി സർക്കാർ
ന്യൂഡൽഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ക്കായി നിര്‍മാണത്തിലുള്ള വാക്സിനുകളില്‍ ആദ്യം പരീക്ഷണാനുമതി ലഭിച്ചത് ജെന്നോവയുടെ വാക്സിന്. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജെന്നോവ. ഇവരുടെ എംആര്‍എന്‍എ വാക്സിനാണ്…
Read More » - 11 December
മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയ്ക്ക് കോവിഡ് ബാധ
ഷില്ലോംഗ് : മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സാംഗ്മ തന്നെയാണ് ട്വിറ്ററിലൂടെ രോഗ വിവരം അറിയിച്ചിരിക്കുന്നത്.…
Read More » - 11 December
“നരേന്ദ്രമോദിയെ പോലെ ഒരു നായകനെ ലഭിച്ച നമ്മള് ഭാഗ്യവാന്മാരാണ്” : ഡോ. എം. അബ്ദുള്‍സലാം
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍സലാം എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. Read Also : സ്കൂളുകളിലെ…
Read More » - 11 December
അഴിമതിക്കെതിരെ ഗംഭീര പ്രസംഗം നടത്തി ഒരു മണിക്കൂറിനുള്ളില്‍ ഡിസിപി കൈക്കൂലിക്കേസിൽ അറസ്റ്റിൽ
ജയ്പൂര്‍: കൈക്കൂലി വാങ്ങിയ രാജസ്ഥാന് ഡിസിപി ഭൈരുലാല്‍ മീണ പിടിയില്‍. ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ(ഡിടിഒ) പക്കല്‍ നിന്നും 80,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഭൈരുലാല്‍ മീണ ആന്റി…
Read More » - 11 December
‘ട്രെന്‍ഡ് വീണ്ടും ആവര്‍ത്തിക്കും, ഇനി യുഡിഎഫിന്റെ കാലം’ – പികെ കുഞ്ഞാലിക്കുട്ടി
കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് കേരളത്തില്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. കൃത്യമായ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സിപിഐഎമ്മിന്റെ നേതാക്കള്‍ പ്രചരണത്തില്‍…
Read More » - 11 December
സ്കൂളുകളിലെ ഫീസ്ഘടന : മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്
കാസര്‍ഗോഡ് : 2020-21 വര്‍ഷത്തില്‍ സ്കൂളുകള്‍ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. Read Also : ആഗോള…
Read More » - 11 December
‘കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി കര്‍ഷകര്‍ക്ക് യാതൊരു ബന്ധവുമില്ല: പിന്നിൽ ദേശവിരുദ്ധ ശക്തികൾ’
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ ദേശീയ വിരുദ്ധ ശക്തികളാണെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി . പുതിയ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധവുമായി കര്‍ഷകര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും…
Read More » - 11 December
ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക ജനതയെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി :ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ലോക ജനതയെ അഭിസംബോധന ചെയ്യും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 December
രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം തന്നെ, കർഷകസമരത്തെ കോൺഗ്രസ് ഹൈജാക്ക് ചെയ്യില്ല: കെസി വേണുഗോപാല്‍
കോഴിക്കോട്: കര്‍ഷക സമരത്തിന് രാഷ്ട്രീയ നിറം നല്‍കില്ലെന്ന് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ കോണ്‍ഗ്രസിന് താല്പര്യമില്ല. രാഹുല്‍ ഗാന്ധി…
Read More » - 11 December
3 ദിവസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
കൊല്‍ക്കത്ത: ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായ സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ കേന്ദ്ര…
Read More » - 11 December
പാകിസ്താന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ , ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ പാകിസ്താന് നഷ്ടം
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താന് തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ അഞ്ച് പാക് പട്ടാളക്കാരെ ഇന്ത്യന്‍ സൈന്യം…
Read More » - 11 December
രാജസ്ഥാനിലും കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് എംഎല്‍മാര്‍ ഗെഹ്ലോട്ട് സര്‍ക്കാരിന് നല്കിയ പിന്തുണ പിന്‍വലിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രണ്ട് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബിടിപി) എംഎല്‍എമാര്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. പഞ്ചായത്തീ രാജ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത…
Read More » - 11 December
കൊവിഡ് കാലത്ത് വാരിക്കോരി സഹായമേകി കേന്ദ്രം ; തുകയില്‍ ബഹുഭൂരിപക്ഷവും ചിലവാക്കിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനവും വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ നിശ്ചിത ശതമാനം ബാക്കിയുണ്ട് എന്നുളള വാര്‍ത്തയാണ് നാം പതിവായി കേള്‍ക്കാറ്. എന്നാല്‍ ഇത്തവണ…
Read More » - 11 December
മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണിക്ക് ജാമ്യം
ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത നടി സഞ്ജന ഗൽറാണിക്ക് കർണാടക ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത്. മൂന്ന്…
Read More » - 11 December
പാകിസ്ഥാൻ ഭീകരരെ സഹായിച്ച് കോൺഗ്രസ് നേതാവ്; തന്ത്രം പൊളിച്ചടുക്കി സൈന്യം
പാകിസ്ഥാൻ ഭീകരന് ഇന്ത്യൻ മണ്ണിൽ നിന്നു കൊണ്ട് സഹായം ചെയ്തു കൊടുത്ത കോൺഗ്രസ് നേതാവിനെ പിടികൂടി സൈന്യം. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് വാനിയെ ആണ് സൈന്യം…
Read More » - 11 December
കാര്‍ഷിക നിയമത്തിലെ വ്യവസ്ഥകള്‍ നിങ്ങള്‍ ദയവായി അറിയാന്‍ ശ്രമിയ്ക്കൂ, ഒരിക്കലും കര്‍ഷകര്‍ക്ക് എതിരല്ല
ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിയ്ക്കാതെ തങ്ങള്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിവിധ കര്‍ഷക സംഘടനകള്‍ തങ്ങളുടെ നിലപാട് അറിയിച്ചതോടെ പുതിയ നിലപാട് സ്വീകരിച്ച് കേന്ദ്രം. എന്താണ്…
Read More » - 11 December
സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡനം, യുവാവ് പിടിയില്‍
കൊണ്ടോട്ടി: സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡനം, യുവാവ് പിടിയില്‍. സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തുന്ന യുവാവ്…
Read More » - 11 December
കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോയില്ല, പകരം കടൽത്തീരം വൃത്തിയാക്കി; ദമ്പതികളെ പ്രശംസിച്ച് സോഷ്യൽ മീഡിയ
ബെംഗളുരു; കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോകാതെ കടൽത്തീരം വൃത്തിയാക്കിയ ദമ്പതികളെ പ്രശംസിച്ച് സോഷ്യൽ മീഡിയ, വിവാഹശേഷം ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് മുതിരാതെ കടല്‍ത്തീരങ്ങള്‍ ശുചിയാക്കാനിറങ്ങിയ ദമ്പതികള്‍ . അനുദീപ്…
Read More » - 11 December
പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടൽ; കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സാധുത സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ…
Read More » - 11 December
പ്രണയം ഇഷ്ടമല്ല, അച്ഛനും അമ്മയും പറയുന്ന ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഗ്ലാമർ റാണി രാകുല്‍ പ്രീത്
തെന്നിന്ത്യയിലെ താരറാണി രാകുൽ പ്രീത് തന്റെ ഇഷ്ടങ്ങൾ തുറന്ന് പറയുന്നു, ഒപ്പം വിവാദങ്ങളെക്കുറിച്ചും. ഏറെ നാളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായ കാര്യമാണ് 30 കാരിയായ നടി…
Read More » - 11 December
ഇതിന് പകരം ചോദിക്കും; മമത സർക്കാരിനെതിരെ ദിലീപ് ഘോഷ്
കോല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിനുനേരേ പശ്ചിമബംഗാളില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ദിലീപ്…
Read More » - 11 December
രാജസ്ഥാനിലെ ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചു; കയ്യൊഴിഞ്ഞ് ആശുപത്രി അധികൃതര്‍
ജയ്പൂർ; ചികില്‍സ കിട്ടാതെ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചു, രാജസ്ഥാനില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചത്. രാജസ്ഥാനിൽ കോട്ടയില്‍ ജെ.കെ ലോണ്‍ ആശുപത്രിയില്‍ രാത്രിയോടെയാണ്…
Read More » - 11 December
കാട്ടിലെ രാജാവ് സിംഹമാണെങ്കിൽ നാട്ടിലെ രാജാവ് മോദിയാണ്; ലക്ഷ്യത്തിലേക്ക് കുതിക്കുന്ന രാജാവ്!
വികസനം, ദീർഘവീക്ഷണം, ഉറച്ച ലക്ഷ്യബോധം എന്നിവയാണ് മോദി സർക്കാരിന്റെ മുഖമുദ്ര. മോദിയെ രാജാവ് എന്ന് വിളിച്ചാൽ അത് ഒട്ടും അധികമാകില്ല. കാട്ടിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റപ്പുലി…
Read More » - 11 December
ഞെട്ടിച്ച് യുഎൻ; മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ വേണ്ടി പ്രതിമാസം ഒന്നരലക്ഷം രൂപ ചെലവാക്കാന്‍ പാക്കിസ്ഥാന് അനുമതി
ന്യൂഡൽഹി; ഇന്ത്യയെ ഞെട്ടിച്ച് യുഎന്ഡ നടപടി രാജ്യത്തെ നടുക്കിയ മുംബൈയിലെ 26/11 ആക്രമണത്തിന്റെ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന് ലഖ്വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാകിസ്താന് രൂപ…
Read More »