India
- Dec- 2020 -25 December
ജമ്മു കാശ്മീരിൽ ചരിത്രം കുറിച്ച് ബിജെപി, കശ്മീർ ജനതക്ക് നന്ദി പറഞ്ഞ് അമിത് ഷാ.
ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസിസി തെരഞ്ഞെടുപ്പിൽ 75 സീറ്റുകൾ നേടി ചരിത്രം കുറിച്ച് ബി ജെ.പി. ഇതു വരെ യുള്ളതിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ബിജെപി…
Read More » - 25 December
കോവിഡ്; അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ മരുമകന് അന്തരിച്ചു
ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു 38 കാരനായ സിറാജ് കസ്കര്‍.
Read More » - 25 December
‘എ.പി.എം.സി നല്ലതാണെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ നടപ്പാക്കുന്നില്ല?’- ഇടതുപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി
കാര്‍ഷക പ്രക്ഷോഭത്തില്‍ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി ആരോപിച്ചു. പ്രതിഷേധത്തിന് വസ്തുതകളോ യുക്തികളോ…
Read More » - 25 December
നടൻ രജനീകാന്ത് ആശുപത്രിയിൽ
ഹൈദരാബാദ്: ആരോഗ്യപ്രശ്നങ്ങൾ മൂലം നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു ഉണ്ടായത്. രജനീകാന്ത്…
Read More » - 25 December
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രൻ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രൻ കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ദാവൂദിന്റെ മൂത്ത സഹോദരൻ സാബിർ കസ്ക്കറിന്റെ മകൻ സിറാജ് കസ്ക്കർ(38)…
Read More » - 25 December
‘നുണകൾ പ്രചരിക്കും’; കർഷകർക്ക് 1800 കോടി അനുവദിച്ച് കേന്ദ്രം, എന്നും കർഷകർക്കൊപ്പമെന്ന് പ്രധാനമന്ത്രി
കർഷക പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെ കർഷക കുടുംബങ്ങൾക്ക് 18,000 കോടി രൂപ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ ഭാഗമായുള്ള…
Read More » - 25 December
കർഷകരുമായി സംവാദം; പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരുമായി ഓൺലൈൻ വഴി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 9 കോടി കർഷകരുമായിട്ടാണ് മോദി ഓൺലൈൻ സംവാദം നടത്തുന്നത്.…
Read More » - 25 December
അരുണാചലിൽ ജെഡിയു വിട്ട് 6 എം.എൽ.എ മാർ കൂടി ബിജെപിയിലേക്ക്
അരുണാചൽ പ്രദേശിൽ ആറ് ജെഡിയു എം.എൽ.എ മാർ ബിജെപിയിൽ ചേർന്നു. ഇനി പാളയത്തിൽ ഒരു എം എൽ എ മാത്രമാണുള്ളത്. ജെഡിയുവിന്റെ ആകെയുള്ള ഏഴ് എം.എൽ.എമാരിൽ ആറുപേരാണ്…
Read More » - 25 December
യേശുവിന്റെ ജീവിതം ലോകത്തിലെ ജനങ്ങൾക്ക് ശക്തി നൽകുന്നു; ക്രിസ്തുമസ് ആശംസ അറിയിച്ച് പ്രധാനമന്ത്രി
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശു ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു…
Read More » - 25 December
യുകെയിൽ നിന്നെത്തിയ മൂന്ന് പേർക്ക് കോവിഡ്; വാക്സിൻ ഡ്രൈ റൺ നാല് സംസ്ഥാനങ്ങളിൽ നടത്താൻ തീരുമാനം
ദില്ലി/ബെംഗളൂരു: രാജ്യത്ത് 23,068 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. സർക്കാർ കണക്കുകളനുസരിച്ച് ഇത് വരെ 1,01,46,846 പേർക്കാണ് രാജ്യത്ത് രോഗബാധ…
Read More » - 25 December
മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹാഫിസ് സയിദിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
ലാഹോർ: ലഷ്കർ ഇ തോഷിബയുടെ സ്ഥാപകരിലൊരാളായ ഹാഫിസ് സയിദിന് 15 വർഷം തടവ് ശിക്ഷ വിധിച്ച് പാക് ഭീകരവിരുദ്ധ കോടതി. മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ഇയാൾക്ക്…
Read More » - 25 December
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിയുടെ പുതിയ നീക്കം; കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം നേതാവ് ബി.ജെ.പിയില്‍
അടുത്തവര്‍ഷം ഏപ്രില്‍ -മേയ് മാസങ്ങളിലാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്.
Read More » - 25 December
‘പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല കർഷകരുള്ളത്’; കേന്ദ്രത്തിന് പിന്തുണയുമായി ആയിരക്കണക്കിന് കർഷകർ
കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെ പിന്തുണയ്ക്കുന്ന കർഷകരുടെ എണ്ണത്തിൽ ദിനംപ്രതി വർധനവ്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ബില്ലിനെ അനുകൂലിച്ച് രാജ്യതലസ്ഥാനത്തേക്ക് കർഷകർ വമ്പൻ മാർച്ച് നടത്തിയത്.…
Read More » - 25 December
ഗവർണറുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി മോഹൻ ഭാഗവത്, ഇടഞ്ഞ് പിണറായി വിജയൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ആര്.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹൻ മോഹന്‍ ഭാഗവത്. ദിസംബര്‍ 31 ന് വൈകുന്നേരം 5 മണിക്കാണ് കൂടിക്കാഴ്ച. പ്രമുഖരുമായുള്ള സമ്പർക്കത്തിന്റെ…
Read More » - 25 December
കോൺഗ്രസ് ജനപ്രതിനിധികൾ കാല് മാറി എൻസിപിയിൽ, കോൺഗ്രസിനെ ഒതുക്കാൻ ശിവസേന – എൻസിപി നീക്കം
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി കൂടുതലടുക്കുന്ന എൻസിപിലേക്ക് കൂറുമാറി ഭിവണ്ടി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ 18 കോർപ്പറേഷൻ കൗൺസിർമാർ എൻസിപിയിൽ ചേർന്നു. ഇതോടെ മുനിസിപ്പൽ കോർപ്പറേഷൻ മേയർ…
Read More » - 25 December
ജനുവരി ഏഴ് നിർണായകം, വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം മമതയ്ക്കുണ്ടോ?- മാസ്റ്റർ പ്ളാനുമായി ബിജെപി
ബംഗാൾ അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വളരെ പെട്ടന്നാണ് ബംഗാളിലെ രാഷ്ട്രീയ മുഖം മാറിയത്. ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കിയതോട് കൂടി…
Read More » - 25 December
അഞ്ജു ബോബി ജോർജ് കോട്ടയത്ത്; വമ്പൻ താരനിരയുമായി ബിജെപി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ നിരയെ തന്നെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പിയെന്ന് റിപ്പോർട്ടുകൾ. ജനഹൃദയങ്ങളിൽ സ്ഥാനമുള്ളവർക്ക് അവസരം നൽകാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ചവരുമായി…
Read More » - 25 December
പെണ്‍കുട്ടികളെ ആദരിച്ചു കൊണ്ടാവും ഇനി സര്‍ക്കാര്‍ ചടങ്ങുകൾ ആരംഭിക്കുക; മാതൃക ഉത്തരവുമായി ബിജെപി
ഭോപ്പാല്‍: ഇനി സര്‍ക്കാര്‍ ചടങ്ങുകൾ ആരംഭിക്കുക പെണ്‍കുട്ടികളെ ആദരിച്ചു കൊണ്ടാവും. വ്യത്യസ്ഥ ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉത്തരവ്…
Read More » - 25 December
മോദി സർക്കാരിന്റെ ക്രിസ്തുമസ് സമ്മാനം ; കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നത് 18,000 കോടി രൂപ
ന്യൂഡല്‍ഹി: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്യും.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം തുക വിതരണം ചെയ്യുക. ആറ് സംസ്ഥാനങ്ങളിലെ…
Read More » - 25 December
സംഗീത പരിപാടിയില്‍ നൃത്തം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ; വീഡിയോ കാണാം
കൊൽക്കത്ത : സംഗീതപരിപാടിയ്ക്കിടയിൽ കലാകാരന്മാർക്കൊപ്പം നൃത്തം ചെയ്യുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീഡിയോ വൈറൽ ആകുന്നു. #WATCH West Bengal CM Mamata Banerjee broke…
Read More » - 25 December
സ്വന്തമായി വീടില്ലാത്തവർക്ക് ഫ്ളാറ്റുകൾ നിർമ്മിച്ച് നൽകി യോഗി സർക്കാർ
ലക്നൗ : സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്തവർക്ക് ഫ്ളാറ്റുകൾ നിർമ്മിച്ച് യോഗി സർക്കാർ. ലൈറ്റ് ഹൗസ് പ്രൊജക്ടിന് കീഴിൽ നഗരങ്ങളിൽ താമസിക്കുന്ന വീടില്ലാത്തവർക്ക് 1,040 ഫ്ളാറ്റുകളാണ് വിതരണം ചെയ്യാൻ…
Read More » - 25 December
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സെഹാതിന് നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും
ന്യൂഡൽഹി :കശ്മീർ നിവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തുടക്കം കുറിക്കും. ആയുഷ്മാൻ പദ്ധതിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി ജൻ ആരോഗ്യ…
Read More » - 24 December
ജനങ്ങളുടെ അംഗീകാരത്തോടെ ബിജെപിയിൽ ചേർന്നത് ശരിയായ തീരുമാനമെന്ന് സുവേന്ദു അധികാരി
കൊൽക്കത്ത : ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. മമത സർക്കാരിനെ വേരോടെ പിഴുതെറിയാൻ പശ്ചിമ ബംഗാൾ ജനത തയ്യാറായി കഴിഞ്ഞതായി അദ്ദേഹം…
Read More » - 24 December
ഐപിഎല്‍ മത്സരങ്ങള്‍ക്ക് കേരളവും വേദിയാകാന്‍ സാധ്യത
ന്യൂഡല്‍ഹി : അടുത്ത ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനായി എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളെയും പരിഗണിക്കാന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. ഇതോടെ കേരളവും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.…
Read More » - 24 December
തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബിജെപി, അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ബംഗാളിലേക്ക്
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മമത സർക്കാരിന്റെ ഭരണത്തിന് വിരാമമിടാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി മുതൽ എല്ലാ മാസവും ബംഗാൾ സന്ദർശനം നടത്തും. പശ്ചിമ…
Read More »