India
- Dec- 2020 -15 December
ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രജനീകാന്തുമായി ഒന്നിക്കാന്‍ തയ്യാറാണെന്ന് കമല്ഹാസന്
ചെന്നൈ: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന രജനീകാന്തുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കമല്ഹാസന്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി രജനീകാന്തുമായി ഒന്നിക്കാന്‍ തയ്യാറാണെന്ന് കമല്ഹാസന് പറഞ്ഞു . ഇക്കാര്യത്തില്‍…
Read More » - 15 December
കർഷക സമരം: യഥാര്‍ഥ കര്‍ഷക സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തതായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എങ്കിലും പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ‘യഥാര്‍ഥ’ കര്‍ഷക…
Read More » - 15 December
കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുമായി ഒരാൾ പിടിയിൽ
ദിസ്പൂർ: ആസമിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം രൂപ വിലവരുന്ന ബർമീസ് സിഗരറ്റുകൾ പിടികൂടിയിരിക്കുന്നു. അസം- മിസോറാം അതിർത്തി വഴി അസമിലേക്ക് കടന്ന ട്രക്കാണ് പോലീസ്…
Read More » - 15 December
ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഭയന്ന് ഉപാധ്യക്ഷനെ കസേരയില്‍ നിന്നു വലിച്ചിഴച്ച് കോണ്‍ഗ്രസ്
ബെംഗളൂരു : കര്‍ണാടക നിയമസഭ കൗണ്‍സിലില്‍ ഉപാധ്യക്ഷനെ കസേരയില്‍ നിന്നു വലിച്ചിഴച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍. ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തത്.…
Read More » - 15 December
ബിജെപിയെ പിന്തുണക്കുമെന്ന് ഭയം: ഡപ്യൂട്ടി സ്പീക്കറെ വലിച്ചിഴച്ചു പിടിച്ചു കൊണ്ടുപോയി കോൺഗ്രസ്
ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപാധ്യക്ഷനെ കസേരയില്‍ നിന്ന് വലിച്ച് പുറത്തു ചാടിച്ചു. ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഭയന്നാണ് നിയമസഭാ കൗണ്‍സിലില്‍ നാടകീയ രംഗങ്ങള്‍…
Read More » - 15 December
തെലങ്കാന ഗതാഗത മന്ത്രിക്ക് കോവിഡ്
ഹൈദരാബാദ്: തെലങ്കാന ഗതാഗത മന്ത്രിയായ പുവാഡ അജയ് കുമാറിന് കൊറോണ വൈറസ് പോസിറ്റീവ് ആയിരിക്കുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ…
Read More » - 15 December
ഗുജറാത്ത് കലാപത്തിലെ അശോക് മോച്ചി ചെങ്കൊടിയേന്തി കര്‍ഷക സമരത്തില്‍
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ പ്രതിരൂപമായി മാറിയ അശോക് മൊച്ചി കർഷക സമരത്തിനു പിന്തുണയുമായി ചെങ്കൊടിയേന്തി രംഗത്ത്. കമ്യൂണിസ്റ്റ് നിലപാടിനോട് ഐക്യപ്പെട്ട അശോക് മൊച്ചി നിരവധിയിടങ്ങളില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.…
Read More » - 15 December
ഇന്ത്യയിൽ ഒരു കോവിഡ് വാക്സിന് കൂടി പരീക്ഷണാനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ള ആറ് വാക്സിനുകൾക്ക് പുറമെ ഒരു കോവിഡ് വാക്സിന് കൂടി പരീക്ഷണാനുമതി നൽകി കേന്ദ്ര സർക്കാർ. കേന്ദസർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജനോവ…
Read More » - 15 December
‘സിദ്ദിഖ് കാപ്പനു വേണ്ടി ഹര്‍ജി നല്കിയ കേരള പത്രപ്രവര്‍ത്തക യൂണിയന് വിശ്വാസ്യതയില്ലാത്ത സംഘടന’ : യുപി സര്‍ക്കാര്‍.
ന്യൂദല്‍ഹി: യുപിയിലെ ഹാഥ്രസില്‍ പോകുമ്പോള്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പനു വേണ്ടി ഹര്‍ജി നല്കിയ കെയുഡബ്ല്യുജെ (കേരള യൂണിയന് ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്)യ്ക്ക് വിശ്വാസ്യതയില്ലെന്ന്…
Read More » - 15 December
മമത സർക്കാരിനെ മതിയായി; സുവേന്ദു അധികാരി ബിജെപിയിലേക്ക്
കൊല്‍ക്കത്ത : ബംഗാളില്‍ മന്ത്രിസ്ഥാനം രാജിവെച്ച സുവേന്ദു അധികാരി ബിജെപിയിലേക്ക്. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സുവേന്ദു അധികാരി ബിജെപിയില്‍ ഔദ്യോഗികമായി ചേരാനൊരുങ്ങുന്നത്. ഈ ആഴ്ച ബംഗാളില്‍ അമിത്…
Read More » - 15 December
ആയുഷ് മിഷൻ പദ്ധതി : 200 ആയുഷ് ഹെൽത്ത് സെന്ററുകൾക്ക് കൂടി അംഗീകാരം നൽകി മോദി സർക്കാർ
ന്യൂഡൽഹി:ദേശീയ ആയുഷ് മിഷൻ പദ്ധതിയുടെ കീഴിൽ 200 ആരോഗ്യ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകി ആയുഷ് മന്ത്രാലയം .ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലാണ് ഹെൽത്ത് സെന്ററുകൾ നിർമ്മിക്കുന്നത്. Read Also…
Read More » - 15 December
കോവിഡ് വാക്സിനേഷന് പിന്നാലെ പ്രതികൂല സംഭവങ്ങളും ഉണ്ടായേക്കാം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിന് വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളില്‍ പ്രത്യേകിച്ച് യു.കെയില്‍…
Read More » - 15 December
പശ്ചിമ ബംഗാളിന്റെ വടക്കന്‍ മേഖലയില്‍ ഒരു സീറ്റ് പോലും കിട്ടുന്നില്ല, ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ വടക്കന്‍ മേഖലയില്‍ ഒരു സീറ്റ് പോലും നേടാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ത് തെറ്റാണ് ചെയ്തതെന്ന് മമത ബാനര്‍ജി. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ…
Read More » - 15 December
പ്രദീപിന്റെ അപകടം: വാഹനത്തിലുണ്ടായിരുന്ന ലോറി ഉടമയുടെയും ഡ്രൈവറിന്റെയും മൊഴികളിൽ വൈരുദ്ധ്യം , ദുരൂഹത
തിരുവനന്തപുരം: മാധ്യപ്രവര്ത്തകന് എസ് വി പ്രദീപിന്റെ അപകടമരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായ സിസി ടിവി ദൃശ്യങ്ങള്‍ മൂലമാണ് ലോറി കണ്ടെത്താനായത്. കസ്റ്റഡിയില്‍ എടുത്ത ജോയി ഈ…
Read More » - 15 December
പ്രതിപക്ഷത്തിന്റെ ഭരണകാലത്ത് ഈ പരിഷ്കാരങ്ങളെ അനുകൂലിച്ചവരാണ് ഇപ്പോൾ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്; പ്രധാനമന്ത്രി
അഹമ്മദാബാദ് : കാര്‍ഷിക നിയമങ്ങളെ വീണ്ടും പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.വര്‍ഷങ്ങളായി കാര്‍ഷിക സംഘടനകളും പ്രതിപക്ഷം പോലും ഉന്നയിച്ചിരുന്ന അതേ ആവശ്യങ്ങളാണ് ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന…
Read More » - 15 December
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ടീമിൽ ഇടം പിടിച്ച് ശ്രീശാന്ത്
കൊച്ചി: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സാധ്യത ടീമില്‍ ശ്രീശാന്തും ഇടംപിടിച്ചിട്ടുണ്ട്. 26 അംഗ ടീമിനെയാണ്…
Read More » - 15 December
നിയമസഭാ തിരിഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എഎപി മത്സരിക്കും; യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തിരിഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. വിജയിച്ചാൽ യുപിയില്‍ അഴിമതിമുക്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കേജ്രിവാള് പറഞ്ഞു.…
Read More » - 15 December
വളർത്തു നായ്ക്കൾക്കായി റൊട്ടി ഉണ്ടാക്കിയില്ല; സഹോദരിയെ യുവാവ് വെടിവെച്ച് കൊന്നു
മീററ്റ്; വളർത്തു നായ്ക്കൾക്കായി റൊട്ടി ഉണ്ടാക്കിയില്ലെന്ന പേരിൽ സ്വന്തം സഹോദരിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന ദാരുണ വാർത്ത പുറത്ത് . മീററ്റിലാണ് സംഭവം നടന്നത്. ആശിഷ് എന്ന…
Read More » - 15 December
റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രധാന അതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കെടുക്കും
ന്യൂഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ജനുവരിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രധാന അതിഥിയായി പങ്കെടുക്കും. ബോറിസ് ജോണ്സണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ്…
Read More » - 15 December
ബംഗാളിലെ ക്രമസമാധാന നില കശ്മീരിനെക്കാൾ മോശം; മമതാ സർക്കാരിന് കടിഞ്ഞാണിടാനൊരുങ്ങി ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നില കശ്മീരിനെക്കാൾ മോശമാണെന്ന് ബി.ജെ.പി. ഇതോടെ സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരിക്കുകയാണ് ബി.ജെ.പി. 2021 നിയമസഭ…
Read More » - 15 December
2020-ല്‍ ട്വിറ്റര്‍ അടക്കി ഭരിച്ചത് വിരാട് കോഹ്ലിയും ഗീത ഫോഗട്ടും
2020-ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട ഇന്ത്യയിലെ പുരുഷ, വനിതാ താരങ്ങളുടെ പട്ടിക ട്വിറ്റര്‍ ഇന്ത്യ പുറത്തു വിട്ടു. പുരുഷ കായിക താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍…
Read More » - 15 December
അസം കൗണ്‍സിലിന്റെ ഭരണം ഇനി ബിജെപിയ്ക്ക്; ഏക കോണ്‍ഗ്രസ് അംഗം ബിജെപിയില്‍
ഡിസ്പൂർ: അസ്സമിലെ ബോഡോലാന്റ് ടെറിറ്റോറിയല്‍ കൗണ്‍സിലില്‍ അധികാരത്തിലേറി ബിജെപി സഖ്യം. കൗണ്‍സില്‍ അദ്ധ്യക്ഷനായി യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ പ്രസിഡന്റ് പ്രമോദ് ബോഡോ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-യുപിപിഎല്‍-…
Read More » - 15 December
യുപിയിൽ ചുവട് വെയ്ക്കാനൊരുങ്ങി ആം ആദ്മി; 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെജ്രിവാൾ
ന്യൂഡല്‍ഹി: ഉത്തർ പ്രദേശിൽ ചുവട് വെയ്ക്കാനൊരുങ്ങി ആം ആദ്മി. 2022ല്‍ നടക്കുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) മല്‍സരിക്കും. പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി…
Read More » - 15 December
നടിയെ ആക്രമിച്ച സംഭവം; ഹർജി തള്ളി സുപ്രീം കോടതി, സർക്കാരിന് രൂക്ഷ വിമർശനം
കൊച്ചി; നടിയെ ആക്രമിച്ച സംഭവത്തിൽ വിചാരണ കോടതി മാറ്റണമെന്ന സർക്കാരിന്റെ ഹർജി തള്ളിക്കളഞ്ഞ് സുപ്രീം കോടതി. സംസ്ഥാന സർക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത് രൂക്ഷ വിമർശനം. ജഡ്ജി…
Read More » - 15 December
ചൂതാട്ടത്തില്‍ ഭര്‍ത്താവ് ഭാര്യയെ പണയം വെച്ചു ; തോറ്റതോടെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി
പട്ന : ഭാര്യയെ പണയം വെച്ച് ചൂതാടിയ യുവാവ് മത്സരത്തില്‍ തോറ്റതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് അനുമതി നല്കി. ഇയാള്‍ ഭാര്യയുടെ മേല്‍ അസിഡ് ഒഴിക്കുകയും…
Read More »