India
- Jan- 2021 -19 January
കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതൽ ബ്രിട്ടനിൽ; ആദ്യ 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല
കഴിഞ്ഞവര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണയുടെ തേരോട്ടം ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിക്കഴിഞ്ഞു. ഏറ്റവും അധികം കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുണ്ട്. എന്നാൽ, ഏറ്റവും…
Read More » - 19 January
ജാതി മാറി വിവാഹംചെയ്തതിന് ദളിത് ദമ്പതികൾക്ക് പിഴയും ക്ഷേത്രത്തില്‍ പോകുന്നതിന് വിലക്കും
ചെന്നൈ: ജാതി മാറി വിവാഹം ചെയ്തതിന് ദളിത് ദമ്പതികൾക്ക് പിഴയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്കും പ്രഖ്യാപിച്ച് നാട്ടുകൂട്ടം രംഗത്ത് എത്തിയിരിക്കുന്നു. തമിഴ്നാട്ടിലെ തിരുപ്പതൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 19 January
സ്വപ്നയ്ക്ക് വിദേശത്ത് ജോലി നൽകാൻ ശിവശങ്കർ ശ്രമിച്ചിരുന്നവെന്ന് കസ്റ്റംസ്
കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് വിദേശത്ത് ജോലി നൽകാൻ ശിവശങ്കർ ശ്രമിച്ചിരുന്നുവെന്ന് കസ്റ്റംസ്. അബുദാബിയിലെ കോളേജിൽ സ്വപ്ന ഇന്റർവ്യൂവിന് ചെന്നപ്പോൾ ശിവശങ്കറും ഒപ്പമുണ്ടായിരുന്നു എന്നാണ്…
Read More » - 19 January
ദത്തെടുത്ത കുഞ്ഞുങ്ങളെ വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍ ; സംഘത്തില്‍ നിരവധി സ്ത്രീകളും
മുംബൈ : ദത്തെടുത്ത കുഞ്ഞുങ്ങളെ വില്‍ക്കുന്ന വന്‍ റാക്കറ്റ് മുംബൈയില്‍ പിടിയില്‍. മുംബൈ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരടങ്ങിയ സംഘത്തെ അറസ്റ്റ്…
Read More » - 19 January
ട്വിസ്റ്റുകൾക്കൊടുവിൽ ഗംഭീര ക്ളൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ, ഗാബയിൽ ചരിത്ര വിജയം- പരമ്പര
ആവേശങ്ങൾക്കും ആകാംഷയ്ക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്ക് വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം. ഇതോടെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി…
Read More » - 19 January
സൂറത്തിലുണ്ടായ ട്രക്ക് അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സൂറത്തിലുണ്ടായ ട്രക്ക് അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരിക്കുന്നു. തന്റെ പ്രാർത്ഥനയും ചിന്തകളും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ എത്രയും…
Read More » - 19 January
റിപബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ദിവ്യമന്ത്രം മുഴങ്ങും; വിശ്വാസികൾ ആവേശത്തിൽ
ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ അയ്യപ്പ ഭക്തർക്ക് ധന്യ മുഹൂർത്തം. പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ദിവ്യമന്ത്രം മുഴങ്ങും. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ…
Read More » - 19 January
രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം രൂപ സംഭാവന ചെയ്ത് കോണ്‍ഗ്രസ് നേതാവ്
ഭോപ്പാല്‍ : രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം രൂപ സംഭാവന നൽകി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് . കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിനായി സംഭാവന…
Read More » - 19 January
പൈലറ്റായ യുവാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയൽ താരം
മുംബൈ: പൈലറ്റായ യുവാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയൽ താരം രംഗത്ത് എത്തിയിരിക്കുന്നു. തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കി എന്നാണ് മുംബൈ സ്വദേശിനിയായ മോഡൽ…
Read More » - 19 January
വമ്പന്‍ പെരുമ്പാമ്പുകള്‍ ജെസിബിയ്ക്കുള്ളില് കുടുങ്ങി ; പുറത്തെടുത്തത് അതിസാഹസികമായി
ഭുവനേശ്വര്‍ : ജെസിബിയ്ക്കുള്ളില് കുടുങ്ങിയ വമ്പന്‍ പെരുമ്പാമ്പുകളെ പുറത്തെടുത്തത് അതിസാഹസികമായി. ഒഡിഷയിലെ ബെര്‍ഹംപൂര്‍ ജില്ലയിലെ പല്ലിഗുമുല ഗ്രാമത്തിലാണ് സംഭവം. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പുകളെ ജെസിബിയ്ക്കുള്ളില്…
Read More » - 19 January
തന്റെ പ്രാർത്ഥനയും ചിന്തകളും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ട്; വാഹന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി : ഗുജറാത്തിലെ സൂറത്തിലുണ്ടായ വാഹന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം…
Read More » - 19 January
കോവിഡ് വാക്സിനേഷന് ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി അയല്‍ രാജ്യങ്ങള്‍
ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷന് ഇന്ത്യയില്‍ വിജയകരമായി ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യാ ഗവണ്മെന്റിനെയും പ്രശംസ കൊണ്ട് മൂടി അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍. രാജ്യവ്യാപകമായി…
Read More » - 19 January
അഞ്ച് സഹോദരങ്ങൾക്കും കൂടി ഒരു ഭാര്യ; ആചാരങ്ങളും വിശ്വാസങ്ങളും മുറുക്കെ പിടിച്ച് ജീവിക്കുന്ന ഒരു നാട്
മഹാഭാരത കഥയിലെ പാഞ്ചയിലെ എല്ലാവർക്കും അറിയാം. അതുപോലെ യഥാർത്ഥ ജീവിതത്തിലും ഒരു ‘പാഞ്ചാലി’ ഉണ്ട്. അഞ്ച് ഭർത്താക്കന്മാരാണ് ഈ പെൺകുട്ടിക്കുള്ളത്. ഉത്തരേന്ത്യയിലെ ഡെറാഡൂൺ പ്രവിശ്യയിലെ ഒരു ചെറിയ…
Read More » - 19 January
ലോകത്തിന് മാതൃക : കോവിഡ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ
ന്യൂഡല്‍ഹി : കോവിഡ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി മാറി ഇന്ത്യ. ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങൾ ഇതിനോടകം തന്നെ കോവിഡ് വാക്സിനായി ഇന്ത്യയെ…
Read More » - 19 January
‘അല്ലാഹുവിനെ കളിയാക്കാന്‍ അലി അബ്ബാസിന് ധൈര്യമുണ്ടോ’? ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതിനെതിരെ കങ്കണ
മുംബൈ: രാജ്യത്ത് ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തിലൂടെ വിവാദമായ ‘താണ്ഡവ്’ വെബ് സീരിസിന്റെ സംവിധായകന് അലി അബ്ബാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. അല്ലാഹുവിനെ കളിയാക്കാന്‍…
Read More » - 19 January
വാക്സിൻ നൽകിയിട്ടും കേരളത്തിൽ കുത്തിവെയ്പ്പ് കുറവ്; കേന്ദ്രത്തിന് അതൃപ്തി, വിശ്വാസക്കുറവെന്ന് വാദം
കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തുന്നത് വെറും 25 ശതമാനം ആളുകളിലെന്ന് റിപ്പോർട്ട്. കേരളത്തില്‍ കോവിഡ് വാക്സിന് കുത്തിവെപ്പ് കുറയുന്നതില്‍ കേന്ദ്രസര്‍ക്കാർ അതൃപ്തി അറിയിച്ചു. വാക്സിനുമായി ബന്ധപ്പെട്ട്…
Read More » - 19 January
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക് കോവിഡ്
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഏഴു മാസത്തിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 10,000ത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 19 January
പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കുമെതിരെ അശ്ലീല പോസ്റ്റുകൾ ഇട്ടയാൾ അറസ്റ്റിൽ
ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അശ്ലീല പോസ്റ്റുകൾ ഇട്ടയാൾ അറസ്റ്റിൽ. ഗോരഖ്പുർ ദീൻദയാൽ ഉപാധ്യായ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർഥിയായ അരുൺ…
Read More » - 19 January
അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 പേർക്ക് ദാരുണാന്ത്യം
ഗുജറാത്ത്: ഗുജറാത്തിലെ സൂറത്തിൽ വഴിയരികിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 പേർക്ക് ദാരുണാന്ത്യം. സംഭവസ്ഥലത്ത് വച്ച് തന്നെ 12 പേർ മരിക്കുകയുണ്ടായി. 3 പേരെ…
Read More » - 19 January
തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി; 15പേര് ചതഞ്ഞുമരിച്ചു
അഹമ്മദാബാദ്: ഉറങ്ങിക്കിടന്ന കുടിയേറ്റതൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി 15പേര് ചതഞ്ഞുമരിച്ചു.18പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. 12പേര് തല്‍ക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില…
Read More » - 19 January
2020ൽ ഇന്ത്യ പി.പി.ഇ കിറ്റ് ഇറക്കുമതി ചെയ്തു, 2021ൽ വാക്സിൻ കയറ്റുമതി ചെയ്യുന്നു; വളർച്ചയുടെ പടികൾ കയറി രാജ്യം
കൊവിഡ് 19 ഇന്ത്യയിൽ പിടിമുറുക്കിയപ്പോൾ രണ്ടും കൽപ്പിച്ച് അതിനെതിരെ പോരാടിയ കേന്ദ്ര സർക്കാരാണ് നമുക്കുള്ളത്. മെഡിക്കൽ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉത്പാദനത്തിൽ മെയ് ആദ്യം തന്നെ ഇന്ത്യ കഴിവ്…
Read More » - 19 January
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി
ബാംഗ്ലൂർ: ബംഗളൂരു മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിൽ ആയിരിക്കുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നു. 14 ദിവസത്തേക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.…
Read More » - 19 January
ഈ വർഷം നടത്തുന്നത് പ്ലസ് ടു വരെയുള്ള പരിക്ഷകൾ മാത്രം
ന്യൂഡൽഹി: വെട്ടിച്ചുരുക്കിയ സിലബസിന്റെ അടിസ്ഥാനത്തിൽ ഈ വർഷം നടത്തുന്നത് പ്ലസ് ടു വരെയുള്ള വാർഷിക പരിക്ഷകൾ മാത്രമാണ്. JEE Main, NEET തുടങ്ങിയ മത്സരപരിക്ഷകൾക്കുള്ള സിലബസ് വെട്ടിച്ചുരുക്കില്ലെന്നും,…
Read More » - 19 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിൽ ഇന്നു കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടത്തും. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ്…
Read More » - 19 January
പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; സംഭവം രാജസ്ഥാനിൽ
ദില്ലി: രാജസ്ഥാനിലെ ബർമറിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയിരിക്കുന്നു. പാടത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്. പെൺകുട്ടിയുടെ തൊണ്ടയിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നതായി കണ്ടെത്തിയിരിക്കുന്നു. സംഭവത്തിൽ ഒരാൾ…
Read More »