Latest NewsKeralaIndiaNews

മത തീവ്രവാദികളെക്കാൾ രാജ്യം ഭയക്കേണ്ടത് നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന പന്നിക്കൂട്ടങ്ങളെയാണ്

ജിതിൻ കെ ജേക്കബ്

If you don’t allow them you are undemocratic.

If they go violent your intelligence failed.

If you don’t control them you are useless.

If you control them you are barbaric.

ചെങ്കോട്ടയിൽ ഇന്ത്യയുടെ പതാക തിരഞ്ഞുപിടിച്ചു വലിച്ചെറിയുന്ന ഇവറ്റകൾ ആണ് കേരളത്തിലെ മുഖ്യധാര എന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങൾക്ക് ഇപ്പോൾ ഹീറോ.

Read Also : 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും ; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ 

മനോരമയിലെ ഒരുത്തന്റെ റിപ്പോർട്ടിങ്ങ് കേട്ടപ്പോൾ അവൻ മാനസീക രോഗിയാണോ അതോ ഈ രാജ്യത്തോട് വിരോധമുള്ള ഏതോ വിദേശിയോ അല്ലെങ്കിൽ മത തീവ്രവാദിയോ എന്ന് വരെ തോന്നിപ്പോയി. ഇന്ത്യയുടെ ആത്മാഭിമാനത്തെ വരെ മുറിവേൽപ്പിച്ച അക്രമണങ്ങളെ പോലും ന്യായീകരിച്ചു മെഴുകുകയാണ്.

മത തീവ്രവാദികളെക്കാൾ രാജ്യം ഭയക്കേണ്ടത് നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞു നടക്കുന്ന പന്നിക്കൂട്ടങ്ങളെയാണ്..

https://www.facebook.com/jithinjacob.jacob/posts/3576473505755762?__cft__[0]=AZXL8jaCkwruZ2p2zwLwwS-NwrsIPc7MnMzYkBsibVcQ-Wcw2B5hzagv37pqOxBdS5XKmVYQs3BKAsANPx53wXxD7tVQk6uQkIDubC9knVLCp2HatRx4BJKsdxrY1-JoBqxY-4lTFKcdix9ubtazdPPA&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments

Related Articles


Back to top button