സഫാരിയെ വീണ്ടും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ.അടുത്ത മാസം ആദ്യവാരം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന എസ്‌യുവിയുടെ ഉത്പാദനവും ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ആരംഭിച്ചതായാണ് പ്രഖ്യാപനം.
Read Also : ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി
അഞ്ച് സീറ്റര്‍ എസ്‌യുവി ഒരുങ്ങിയിരിക്കുന്ന അതേ ഒമേഗാര്‍ക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് സഫാരിയുടെ നിര്‍മാണവും.ഇത് ലാന്‍ഡ് റോവറിന്റെ D8 പ്ലാറ്റ്ഫോമില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. ഹാരിയര്‍ എസ്‌യുവിക്കുശേഷം ഒമേഗാര്‍ക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണിത്.
പരമാവധി സ്റ്റെബിലിറ്റിക്കും സുഖസൗകര്യങ്ങള്‍ക്കുമായി D8-ന്റെ ഫ്രണ്ട് സസ്പെന്‍ഷന്‍ ഡിസൈനുമായാണ് വാഹനം മുന്നോട്ട് വരുന്നത്. അതിനാല്‍ 18 ഇഞ്ച് വീലുകളാണ് എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്. അത് വളരെ വലുതാണെന്ന് എന്നതിനോടൊപ്പം കൂടുതല്‍ സ്ഥിരതയുള്ള ഡ്രൈവ് നല്‍കുകയും ചെയ്യുന്നു.
Post Your Comments