India
- Jan- 2021 -27 January
ഞാന്‍ ശിവന്റെ ഭക്തയാണ്, കൊറോണ ജനിച്ചത് ശിവന്റെ ജടയില്‍ നിന്നാണ്; വിചിത്ര വാദവുമായി ആഭിചാര കൊലക്കേസിലെ അമ്മ
രക്തത്തില്‍ കുളിച്ച് നഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
Read More » - 27 January
ട്രാക്ടർ റാലിക്കിടെ പ്രതിഷേധക്കാരൻ മരിച്ചത് പോലീസിന്റെ വെടിയേറ്റല്ല ,പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഡൽഹിയിലെ ട്രാക്ടർ റാലിക്കിടെ മരിച്ചയാൾക്ക് വെടിയേറ്റിട്ടില്ലെന്ന് പോലീസ്. ട്രാക്ടർ കീഴ്മേൽ മറിഞ്ഞ് പരിക്കേറ്റാണ് അയാൾ മരിച്ചതെന്നും പോസ്റ്റു മോർട്ടത്തിൽ ഇക്കാര്യം വ്യക്തമാണെന്നും പോലീസ് വിശദീകരിച്ചു. Read…
Read More » - 27 January
ഇന്ത്യയിൽ നടന്ന സംഘര്‍ഷത്തെ പ്രേരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തെ പ്രേരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. 550 അക്കൗണ്ടുകളാണ് നീക്കം ചെയ്തിരിക്കുന്നത്. ‘‘കൃത്രിമത്വ നയ’പ്രകാരമാണ്…
Read More » - 27 January
കേന്ദ്ര ബജറ്റിൽ കാർഷിക വായ്പാ 19 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധ്യതയെന്ന് റിപ്പോർട്ട്
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന ബജറ്റില്‍ കാർഷിക വായ്പാ ലക്ഷ്യം ഏകദേശം 19 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. നിലവിലെ സാമ്പത്തിക…
Read More » - 27 January
കർഷകർക്ക് ആശ്വാസം; കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ, ലക്ഷക്കണക്കിന് കൃഷിക്കാർക്ക് ഗുണം ചെയ്യും
കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസർക്കാർ. കൃഷിക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനം. ക്യാബിനറ്റ് കമ്മിറ്റി ഓഫ് എക്കണോമിക് അഫയേഴ്സ് ആണ് കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ചതിന് അംഗീകാരം നൽകിയത്. ക്വിന്റലിന്…
Read More » - 27 January
‘അവർ മദ്യപിച്ചിരുന്നു, വാളുമായി വെട്ടാനെത്തി, ട്രാക്ടർ കയറ്റി കൊല്ലാൻ ശ്രമിച്ചു’; പരിക്കേറ്റ പൊലീസ് പറയുന്നു
കേന്ദ്രസർക്കാരിനെതിരെ കർഷകർ നടത്തിയ റാലിയിൽ സംഘർഷം. ചെങ്കോട്ടയിലെ സംഘർഷം നിയന്ത്രണവിധേയമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സംഘർഷത്തെ കുറിച്ച് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾ വൈറലാകുന്നു.…
Read More » - 27 January
നെഞ്ചുവേദന : സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊൽക്കത്ത : നെഞ്ചു വേദനയെ തുടര്‍ന്ന് ബി സി സി ഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 27 January
വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ കോവാക്സിന് ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : വകഭേദം വന്ന കോവിഡിനെയും നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ…
Read More » - 27 January
ചെങ്കോട്ടയിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗേന്ദ്ര യാദവ്; ദീപ് സിദ്ധു പങ്കെടുത്തുവെന്ന് വെളിപ്പെടുത്തൽ
റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൻ്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കര്‍ഷകസമരത്തിന്റെ മുന്‍നിരനേതാവും സ്വരാജ് ഇന്ത്യ നേതാവുമായ യോഗേന്ദ്ര യാദവ്. ചെങ്കോട്ടയിൽ നടന്നത് ലജ്ജാവഹമെന്ന് പ്രതികരിച്ച യോഗേന്ദ്ര…
Read More » - 27 January
ചെങ്കോട്ടയെ യുദ്ധഭൂമിയാക്കി ആക്രമികൾ; ആക്രമണത്തിന് നേതൃത്വം നൽകിയവരെ തിരിച്ചറിഞ്ഞു
ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. പഞ്ചാബിലെ തരൻ ജില്ലയിലുള്ള ജുഗ്രാജ് സിംഗാണ് ചെങ്കോട്ടയിലെ കൊടിമരത്തിൽ കയറി ഖലിസ്ഥാൻ പതാക ഉയർത്തിയത്. ഇയാൾക്കായി…
Read More » - 27 January
ഓണ്‍ലൈന്‍ റമ്മി കേസ് ; താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി : ഓണ്‍ലൈന്‍ റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നടന് അജു വര്‍ഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട്…
Read More » - 27 January
ചെങ്കോട്ടയിൽ ആക്രമണം നടത്തിയത് കർഷകരല്ലെന്നു കർഷക സംഘടനകൾ; ഖാലിസ്ഥാനികളെ കർഷകരാക്കുന്ന പ്രതിപക്ഷവും മാധ്യമങ്ങളും
റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ട്രാക്ടർ റാലി നടത്തി ആക്രമണം അഴിച്ച് വിട്ടത് കർഷകരല്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോഴും പ്രതിഷേധക്കാരെയും പൊലീസിനു നേരെ…
Read More » - 27 January
കേന്ദ്ര ബജറ്റ് ദിനത്തിലെ കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിൽ മാറ്റമില്ലെന്ന് നേതാക്കള്‍
ന്യൂഡൽഹി : ഫെബ്രുവരി ഒന്ന് കേന്ദ്ര ബജറ്റ് ദിനത്തിൽ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാക്കള്‍. ഇതിൽ മാറ്റമില്ലെന്നും അന്നേ ദിവസം കാല്‍നടജാഥ നടത്തുമെന്നും കര്‍ഷക നേതാക്കള്‍…
Read More » - 27 January
ഈ തെമ്മാടിത്തരത്തിന്റെ പേരാണോ കർഷക സമരം?- പ്രതിഷേധക്കാർക്കെതിരെ എം ടി രമേശ്
റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ എത്തിയ പ്രതിഷേധക്കാർ ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ തെമ്മാടിത്തരത്തിൻ്റെ പേരാണോ കർഷക സമരമെന്ന് ചോദിക്കുകയാണ് ബി.ജെ.പി സംസ്ഥാന…
Read More » - 27 January
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിയ്ക്കുന്ന മക്കള്‍ക്ക് മാതൃക ; അച്ഛനും അമ്മയ്ക്കും ക്ഷേത്രം നിര്‍മ്മിച്ച് മക്കള്‍
ബെംഗളൂരു : പ്രായമായ മാതാപിതാക്കളെ ഉപേക്ഷിയ്ക്കുന്ന മക്കള്‍ക്ക് മാതൃകയായി മാതാപിതാക്കള്‍ക്ക് ഒരു ക്ഷേത്രം തന്നെ നിര്‍മ്മിച്ചിരിയ്ക്കുന്ന മക്കളുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ…
Read More » - 27 January
ദേശീയ പതാക കത്തിക്കുന്ന ഇവരോ കർഷകർ? കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസും സപ്പോർട്ട് ചെയ്യുന്നത് ഇവരെ?
റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഉണ്ടായ പ്രശ്നങ്ങളും സംഘർഷങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. സമാധാനപരമായി സമരം ചെയ്യുമെന്ന് പറഞ്ഞ കർഷകർ പൊലീസിനു നേരെ അക്രമാസക്തരായി…
Read More » - 27 January
അപ്പാര്‍ട്ട്മെന്റ് കോമ്പൗണ്ടില്‍ പുലി ; താമസക്കാര്‍ ഭീതിയില്‍
ബെംഗളൂരു : ബെംഗളൂരുവിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ബെന്നാര്‍ഘട്ടെ റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പലയിടത്തായാണ് ആളുകള്‍ പുലിയ കണ്ടത്. നഗര പരിധിയിലുളള അപ്പാര്‍ട്ട്മെന്റിലെ കോമ്പൗണ്ടിലാണ്…
Read More » - 27 January
ക്ഷേത്ര ചരിത്രത്തിൽ ആദ്യം; ബുര്‍ഖ ധരിച്ച് ക്ഷേത്രത്തിലെ ആചാരം നിര്‍വഹിച്ച് മുസ്ലീം സ്ത്രീ
ഹൈദരാബാദ്: മതസൗഹാര്‍ദ്ദതയുടെ ഒരു ചിത്രമാണ് തെലങ്കാനയിലെ ഒരു ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാണാന്‍ കഴിഞ്ഞത്. ഇവിടെ സിര്‍സില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തിലാണ് ഇന്ത്യയുടെ…
Read More » - 27 January
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്പനയ്ക്ക്
മുംബൈ : ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ടെലഗ്രാമില്‍ വില്പനയ്ക്ക്. ആറു ലക്ഷത്തോളം ഇന്ത്യക്കാരുടെ നമ്പരുകളാണുള്ളതെന്നാണ് സുരക്ഷാ ഗവേഷകന് അലോണ്‍ ഗാല്‍…
Read More » - 27 January
സമരക്കാരോട് കേന്ദ്രം സ്വീകരിച്ചത് ഉദാരസമീപനം, അല്ലാതെ നന്ദിഗ്രാമിൽ സിപിഎം ചെയ്തത് പോലെ വെടിവെച്ചില്ല ; സന്ദീപ് വാര്യർ
കര്‍ഷകസമരത്തിന്റെ പേരില്‍ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങൾക്കെതിരെ ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യർ. നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമായ റിപ്പബ്ലിക് ദിനത്തിൽ ആ ആഘോഷ പരിപാടികളുടെ ശോഭ കെടുത്താൻ…
Read More » - 27 January
ഇന്ത്യയുടെ റിപ്പബ്ലിക്ദിനം കരിദിനമെന്ന് പ്രചരിപ്പിച്ച് പാകിസ്ഥാനികൾ; ചെങ്കോട്ടയിലെ സംഘർഷത്തിൽ പാകിസ്ഥാൻ ഹാപ്പി?!
ഇന്ത്യൻ റിപ്പബ്ലിക് ദിനം കരിദിനമായെന്ന് പ്രചരിപ്പിച്ച് പാകിസ്ഥാനികൾ. ഇന്ത്യൻ റിപ്പബ്ളിക് കരിദിനമെന്ന ടാഗ് ഉപയോഗിച്ച് നിരവധി ട്വീറ്റുകളാണ് പാകിസ്ഥാനികൾ പങ്കുവെച്ചിരിക്കുന്നത്. കർഷക നിയമം പിൻവലിക്കാതെ പിന്മാറരുതെന്ന് സമരക്കാരോട്…
Read More » - 27 January
ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ പ്രഹസനം, മാസ്ക് പോലുമില്ല; സമരക്കാർക്ക് പിന്തുണയെന്ന് ഷാഫി പറമ്പിൽ
റിപ്പബ്ലിക് ദിനമായ ഇന്നലെ രാജ്യതലസ്ഥാനം യുദ്ധക്കളമാക്കിയ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്. സമരക്കാർക്ക് പിന്തുണ നൽകുന്നുവെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ…
Read More » - 27 January
ലോകം ജയത്തിനരികെ; രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ലോകം മഹാമാരിക്കെതിരെ ജയം നേടുന്ന ഘട്ടത്തിലെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്. ലോകരാജ്യങ്ങളുടെ ഒത്തൊരുമിച്ചുള്ള നീക്കമാണ് ഏക പരിഹാരമെന്നും അത് എല്ലാ രംഗത്തും കാണുന്നുണ്ടെന്നും ഹര്ഷവര്ദ്ധന് പറഞ്ഞു.…
Read More » - 27 January
‘ഇമ്രാൻ ഖാൻ ഇടപെടണം’; കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന കർഷകർ പറയുന്നു, വീഡിയോ
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരെ കർഷകർ നടത്തിവരുന്ന സമരത്തിൽ വൻ സംഘർഷം. സമാധാനപരമായ രീതിയിൽ സമരം ചെയ്യുമെന്ന് അറിയിച്ച കർഷകർ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്ടർ…
Read More » - 27 January
ചെങ്കോട്ടയിൽ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ് ഖാലിസ്ഥാനി കൊടിയുയർത്തി തീവ്രവാദി; ഞെട്ടിക്കുന്ന വീഡിയോ
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലിക്കൊടുവിൽ ചെങ്കോട്ടയിൽ കൊടിയുയർത്തിയിരുന്നു. എന്നാൽ, ഇക്കൂട്ടത്തിൽ തീവ്രവാദ സംഘടനയായ ഖാലിസ്ഥാൻ്റെ കൊടിയുമുയർന്നു. യഥാർത്ഥ ഭാരതീയൻ്റെ നെഞ്ചു തകരുന്ന രംഗമായിരുന്നു…
Read More »