
റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലിയെത്തുടർന്ന് ഇപ്പോഴും രാജ്യ തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സമരക്കാർക്കിടയിൽ നിന്നും ഒരു യുവാവ് ചെങ്കോട്ടയ്ക്കു മുകളിൽ ഖാലിസ്ഥാൻ പതാക കെട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
അതിനുപിന്നാലെ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ദേശീയ പതാക പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന കീറിയെറിയുന്നതും വിഡിയോയിൽ കാണാം.”ഖാലിസ്ഥാൻ സിന്ദാബാദ് , നെവർ ഫോർഗെറ്റ് 1984 ” എന്ന് മുദ്രാവാക്യം മുഴക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
വീഡിയോ കാണാം :
Post Your Comments