KeralaCinemaMollywoodLatest NewsIndiaBollywoodNewsInternationalBusinessKollywoodMovie GossipsMovie Reviews

ഓസ്കാർ ‍മത്സരത്തിന് ഒരുങ്ങി സൂര്യ ചിത്രം ‘സൂരറൈ പോട്ര് ‘

സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില്‍ മത്സരിക്കും. ഓസ്‌കറില്‍ മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുക. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങള്‍ക്ക്‌ ഇടം നേടിയിരുന്നു.

Read Also : ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പുണ്ടാകുമെന്ന് ഐ.എം.എഫ് റിപ്പോർട്ട്

കുറഞ്ഞ ചിലവില്‍ ആഭ്യന്തര വിമാന യാത്ര സാധ്യമാക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി സുധ കോണ്‍ഗര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്ര്. കോവിഡ് പ്രതിസന്ധി മൂലം തീയറ്റര്‍ റിലീസിന് പകരം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തതത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button