India
- Jan- 2021 -10 January
രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ജനങ്ങള്‍ , പ്രഖ്യാപനം നാളെ
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് വിതരണം സംബന്ധിച്ച് രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ജനങ്ങള്‍. ഇതിനു മുന്നോടിയായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചര്‍ച്ച…
Read More » - 10 January
അയോധ്യ വിനോദ സഞ്ചാര കേന്ദ്രമാകുന്നു
ഇൻഡോർ: ഉത്തർപ്രദേശിലെ അയോധ്യയെ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ വേണ്ടിയുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അയോധ്യ മുനിസിപ്പൽ കോർപ്പറേഷനും മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറും തമ്മിലാണ്…
Read More » - 10 January
മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനം
ലഖ്നൗ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് പക്ഷികളുടെ ജീവന് അപകടത്തിലാക്കിയ പക്ഷിപ്പനി മൃഗശാലയിലും സ്ഥിരീകരിച്ചതോടെ കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനം. മൃഗശാലയിലെ കാട്ടുകോഴികളിലാണ്…
Read More » - 10 January
ലൈംഗിക ബന്ധത്തിനിടെ ചരട് കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
നാഗ്പൂർ : ലൈംഗിക ബന്ധത്തിനിടെ ചരട് കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടി യുവാവ് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 10 January
വിജയവഴിയിൽ വീണ്ടും മഞ്ഞപ്പട
മഡ്ഗാവ് :ഗോവയിൽ ഗോൾമഴ പെയ്ത പ്പോൾ ഐ എസ് എല്ലിലെ 54 ആം മത്സരത്തില്‍ ജാംഷഡ്പൂര്‍ എഫ് സിയെ തോല്പിച്ചു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. 2…
Read More » - 10 January
രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുതെന്ന് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി
റാഞ്ചി: കോവിഡ് വാക്സിന് വിതരണത്തിനെതിരെ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത രംഗത്ത് . വാക്സിന് പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More » - 10 January
2ജിബി സൗജന്യഡാറ്റ; വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍
ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാര്‍ഡുവഴി ലഭ്യമാകുക.
Read More » - 10 January
സ്ത്രീശാക്തീകരണ സന്ദേശവുമായി എയർ ഇന്ത്യ ചരിത്രത്തിലേക്ക്,രാജ്യത്തിൻ്റെ നാരി ശക്തി ചരിത്രം കുറിച്ചെന്ന് കേന്ദ്ര സർക്കാർ
ഡൽഹി: ചരിത്രം കുറിച്ച് എയർ ഇന്ത്യയിലെ വനിതാ കോക്ക്പിറ്റ് ക്രൂ. വനിതാ വൈമാനികർ മാത്രം നിയന്ത്രിക്കുന്ന ഉത്തരധ്രുവം കടക്കുന്ന ആദ്യത്തെ കോക്ക്പിറ്റ് ക്രൂ എന്ന റെക്കോഡ് ഇനിയും…
Read More » - 10 January
പിൻമാറ്റമില്ല, 13 ന് കാർഷിക ബിൽ കത്തിച്ച് പ്രതിക്ഷേധിക്കുമെന്ന് കർഷകർ
ന്യൂഡൽഹി : സമരത്തിൽ നിന്നും പിൻമാറില്ല ,കേന്ദ്രസർക്കാരുമായി ചർച്ചകൾ തുടരുമെന്ന് സിംഗുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗം. ജനുവരി 15ന് കേന്ദ്രവുമായി അടുത്ത ചർച്ച നടത്തുമെന്നും അതിന്…
Read More » - 10 January
എക്സൈസ് തീരുവ വെട്ടിക്കുറച്ചു , മദ്യത്തിന്റെയും ബിയറിന്റെയും വില കുത്തനെ കുറച്ച് യോഗി സർക്കാർ
ലഖ്നൗ : മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയ്ക്കുന്നതിന്റെ ഭാഗമായി എക്സൈസ് തീരുവ വെട്ടിക്കുറച്ച് ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് മദ്യത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും രാജ്യത്ത് ഒരു ബ്രാന്‍ഡില്‍ വിതരണം…
Read More » - 10 January
സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ബസ് യാത്ര ഇനി സൗജന്യം
ഗുവാഹത്തി: ‘പിങ്ക് ബസ്’ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അസം സർക്കാർ. ഇതിനായി 25 ബസുകളാണ് സർക്കാർ ഗുവാഹത്തി നഗരത്തിനുള്ളിൽ അനുവദിച്ചത്. ബസുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി…
Read More » - 10 January
വിജയ് ചിത്രം ‘മാസ്റ്റർ’ ടിക്കറ്റ് ബുക്ക് ചെയ്യാൻ തീയേറ്ററുകളിൽ വൻ തിരക്ക് ; ചിത്രങ്ങൾ പുറത്ത്
ചെന്നൈ : സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അനുസരിച്ച് രാജ്യത്തെ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം മാസങ്ങള്‍ക്കു മുന്‍പേ അനുമതി നല്‍കിയിരുന്നെങ്കിലും തീയേറ്ററുകള്‍ വൈകി തുറന്ന സംസ്ഥാനമാണ് തമിഴ്നാട്. പക്ഷേ…
Read More » - 10 January
ബലാക്കോട്ട് വ്യോമാക്രമണം: ഇന്ത്യൻ സൈന്യത്തിൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി
ഡൽഹി: ബലാക്കോട്ട് വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ തുറന്ന് സമ്മതിച്ച പശ്ചാത്തലത്തിൽ സൈന്യത്തിൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി. വ്യോമാക്രമണം…
Read More » - 10 January
ഇറ്റലിയിലെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി തിരിച്ചെത്തുന്നു
ഇറ്റലിയിലെ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച്ച തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഡിസംബർ 27 നാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്. Rahul G…
Read More » - 10 January
10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം, ഒരു പ്രതികാരത്തിന്റെ കഥ ഇങ്ങനെ
ലക്നൗ: യുപിയിൽ സഹോദരനോട് പ്രതികാരം ചെയ്യാന്‍ അമ്മായി 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയുണ്ടായത്. മീററ്റിലെ ടിപി നഗര്‍…
Read More » - 10 January
ഫെയ്സ്ബുക്കും വാട്ട്സ് ആപ്പും നിരോധിക്കണം; കേന്ദ്രത്തോട് സി.എ.ഐ.ടി
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്കരിച്ചതോടെ വാട്ട്സ് ആപ്പ് വെട്ടിലായി. നയത്തെ ശക്തമായി എതിർക്കുന്നതായി സി എ ഐ ടി അറിയിച്ചു. പുതിയ നയം…
Read More » - 10 January
കർഷക പ്രതിഷേധക്കാർ ഹരിയാന മുഖ്യമന്ത്രിയുടെ സമ്മേളന വേദി തർത്തു
ന്യൂഡൽഹി: കർഷകരുടെ കർഷക പ്രതിഷേധം ശക്തമായതിനെ തുടർന് ഗ്രാമ സന്ദർശനം റദ്ദാക്കി ഹരിയാന മുല്ല മന്ത്രി മനോഹർ ലാൽ ഖട്ടർ. പാർലമെൻ്റ് പാസാക്കിയ കാർഷിക നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാൻ…
Read More » - 10 January
ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം, എന്നിട്ടും എന്തുകൊണ്ട് ഒരു എം.എൽ.എ മാത്രം?- പി.കെ. കൃഷ്ണദാസിന്റെ വിലയിരുത്തൽ
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പമായിരുന്നു ബിജെപിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം കാണുകയും ചെയ്തു. എത്രയൊക്കെ മുന്നേറ്റം നടത്തിയാകും വർഷങ്ങൾ ഇത്രയായിട്ടും ബിജെപിക്ക് ഒരു എം.എൽ.എ മാത്രമാണുള്ളത്.…
Read More » - 10 January
കേന്ദ്ര സർക്കാർ വാക്സിൻ നൽകുമ്പോൾ അതിൽ അനാവശ്യ ചോദ്യമുയർത്തേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നല്കുമ്പോള് അതില്‍ അനാവശ്യ ചോദ്യമുയര്‍ത്തേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് ആരോഗ്യമന്ത്രിയുമായ രഘു ശര്‍മ. Read Also : പാകിസ്ഥാനെയും ഇമ്രാൻ…
Read More » - 10 January
നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ
മുംബൈ: യുദ്ധക്കപ്പലിൽ നാവികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മുംബൈ തീരത്ത് INS Betwa യിൽ ജോലി ചെയ്യുകയായിരുന്ന രമേശ് ചൗധരി എന്നയാളാണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. പുലർച്ചെയാണ്…
Read More » - 10 January
കർഷക പ്രതിഷേധക്കാരെ ഡൽഹിയിൽ നന്നും ഒഴിപ്പിക്കാനുള്ള ഹർജിയിൽ സുപ്രിം കോടതി നാളെ വാദം കേൾക്കും
ഡൽഹി: കേന്ദ്ര സർക്കാറിൻ്റെ കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവരെ അവിടെ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ്…
Read More » - 10 January
മൂക്കിലൊഴിക്കുന്ന കൊവിഡ് വാക്സിൻ, ഇന്ത്യ വിപ്ളവം സൃഷ്ടിക്കും: വിദഗ്ദ്ധ റിപ്പോർട്ട്
കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ഒരുപാട് മുന്നിലാണ്. രണ്ട് വാക്സിനുകൾക്ക് ഇന്ത്യ അംഗീകാരം നൽകി കഴിഞ്ഞു. ഇന്ത്യൻ നാസൽ കൊവിഡ് വാക്സിൻ വിപ്ളവം സൃഷ്ടിച്ചേക്കുമെന്ന് വിദഗ്ദ്ധരുടെ കണ്ടെത്തൽ.…
Read More » - 10 January
സുവേന്ദു അധികാരിയുടെ ഓഫീസിന് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം
കൊൽക്കത്ത : സുവേന്ദു അധികാരിയുടെ ഓഫീസിന് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം നടന്നത്. അദ്ദേഹത്തിന്റെ നന്ദിഗ്രാമിലെ ഓഫീസ് തൃണമൂൽ കോൺഗ്രസ്…
Read More » - 10 January
ഹരിയാനയിൽ സംഘർഷം, കർഷകർക്ക് നേരെ പോലീസിൻ്റെ ലാത്തി, കണ്ണീർവാതകം, ജലപീരങ്കി പ്രയോഗം
ന്യൂഡൽഹി: മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനത്തിന് മുന്നോടിയായി ഹരിയാനയിൽ പോലീസ് കർഷക സംഘർഷം. സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാൻ കൈംല…
Read More » - 10 January
ഒമ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി
കൊളംബോ : സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 9 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി. ഇവരുടെ ബോട്ടും നാവിക സേന പിടിച്ചെടുത്തതായും പറയുന്നു. നെടുൻതീവിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ്…
Read More »