India
- Jan- 2021 -19 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിൽ ഇന്നു കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടത്തും. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ്…
Read More » - 19 January
പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; സംഭവം രാജസ്ഥാനിൽ
ദില്ലി: രാജസ്ഥാനിലെ ബർമറിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയിരിക്കുന്നു. പാടത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്. പെൺകുട്ടിയുടെ തൊണ്ടയിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നതായി കണ്ടെത്തിയിരിക്കുന്നു. സംഭവത്തിൽ ഒരാൾ…
Read More » - 19 January
സ്കൂളുകളിലെ വാർഷിക പരീക്ഷകളുടെ കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി : കുറവ് വരുത്തിയ സിലബസിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം നടത്തുക 12ാം ക്ലാസ് വരെയുള്ള വാര്‍ഷിക പരിക്ഷകള്‍ മാത്രമാകുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. JEE Main, NEET…
Read More » - 19 January
ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറ് , നിരവധി പ്രവർത്തകർക്ക് പരിക്ക് ; വീഡിയോ കാണാം
കൊൽക്കത്ത : റാലിയിൽ പങ്കെടുക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ പ്രവർത്തകരുടെ കല്ലേറ്. ഉച്ചയോടെയായിരുന്നു സംഭവം. കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി പങ്കെടുക്കാനിരുന്ന റാലിയ്ക്ക് മുന്നോടിയായി സംഘടിച്ച…
Read More » - 19 January
സോമനാഥ് ക്ഷേത്രത്തിന്റെ യശ്ശസുയര്‍ത്താന്‍ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷ പദത്തില്‍ ഇനി പ്രധാനമന്ത്രി
അഹമ്മദബാദ് : ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ മോദി ട്രസ്റ്റികളില്‍ ഒരാളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തിങ്കളാഴ്ച ഓണ്‍ലൈനായി…
Read More » - 19 January
കേരളത്തിൽ വാക്സിനേഷൻ നടപടികൾ ഉചിത വേഗത്തിലല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം. വാക്സിന് ഭീതി ആണ് വാക്സിനേഷന് നടപടികള്‍ സംസ്ഥാനത്ത് മെല്ലെപോകാന്‍ കാരണം എന്നാണ്…
Read More » - 19 January
‘അരലക്ഷം വോട്ടുകള്‍ക്ക് നിങ്ങള്‍ തോല്‍ക്കും, അല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടും’; തുറന്ന പോരിലേക്ക് ബംഗാൾ
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന പ്രഖ്യാപനമാണ് ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നത്. തൃണമൃലില് നിന്ന് ബിജെപിയില്‍…
Read More » - 19 January
കേന്ദ്രസർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിയുടെ പേര് മാറ്റാനൊരുങ്ങി കോൺഗ്രസ് സർക്കാർ
ജയ്പൂർ : കേന്ദ്രസർക്കാർ ആവിഷ്കരിച്ച ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷൂറൻസ് പദ്ധതിയുടെ പേര് മാറ്റി അവതരിപ്പിക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ. ആയുഷ്മാൻ ഭാരത് മഹാത്മാ ഗാന്ധി ഹെൽത്ത്…
Read More » - 19 January
ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടിക്കെതിരെ പരാതി നൽകി ബിജെപി
കൊൽക്കത്ത: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗാളി നടിയായ സയോനി ഘോഷിനെതിരെ പരാതി നൽകി ബിജെപി. മുതിർന്ന ബിജെപി നേതാവായ തഥാഗത റോയ്യാണ് പരാതിയുമായി രംഗത്തെത്തിയത്. Read Also…
Read More » - 19 January
മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
ബംഗളൂരു: ബംഗളൂരു മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. നിലവിൽ…
Read More » - 19 January
പ്രസിദ്ധമായ സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്രമോദി
അഹമ്മദബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ വിവരം വിറ്ററിലൂടെ അറിയിച്ചത്. സോമനാഥ്…
Read More » - 18 January
രണ്ട് ഭീകരര്‍ അറസ്റ്റില്‍
ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍.അനന്തനാഗ് സ്വദേശികളായ ഉമര്‍ അഹമ്മദ് മാലിക്ക്, സുഹൈല്‍ അഹമ്മദ് മാലിക്ക് എന്നിവരാണ് അറസ്റ്റിലായത്. സാംബ ജില്ലയിലെ വിജയ്പൂര്‍ ഗ്രാമത്തില്‍ നിന്നും ജമ്മു…
Read More » - 18 January
ഇന്ത്യയും ഫ്രാൻസും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനം ഈയാഴ്ച
ന്യൂഡൽഹി : ഇന്ത്യയും ഫ്രാൻസും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനത്തിന് ബുധനാഴ്ച തുടക്കം കുറിയ്ക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന വ്യോമാഭ്യാസ പ്രകടനം ജനുവരി 24 നാണ്…
Read More » - 18 January
രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത് നാലുലക്ഷത്തിനടുത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത് നാലുലക്ഷത്തിനടുത്ത്. ഇതുവരെ കൊവിഡ് വാക്സിന് 3,81,305 പേര്‍ക്ക് കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഇന്ന്…
Read More » - 18 January
വോൾട്ടാസ് ലിമിറ്റഡിന് 2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്
കൊച്ചി: വോള്‍ട്ടാസ് ലിമിറ്റഡിന് 2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്.കെ. സിംഗ് വിര്‍ച്വല്‍ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. മഹാമാരിയുടെ ഇക്കാലത്ത് വെല്ലുവിളികള്‍ നേരിട്ട്…
Read More » - 18 January
കൂട്ടബലാത്സംഗം ചെയ്ത് 16കാരിയെ കൊലപ്പെടുത്തിയതായി പരാതി
ലഖ്നൗ: യുപിയിലെ മഹോബയില്‍ കൂട്ടബലാത്സംഗം ചെയ്ത് 16കാരിയെ കൊലപ്പെടുത്തിയതായി പരാതി നൽകിയിരിക്കുന്നു. മൂന്ന് പേര് കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. 12ാം…
Read More » - 18 January
വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു; പരാതിയുമായി ടിവി അവതാരക
കഴിഞ്ഞ ഡിസംബറിലായിരുന്നു ഇയാള്‍ വിവാഹം കഴിക്കാമെന്നു യുവതിക്ക് വാഗ്ദാനം നല്‍കിയത്.
Read More » - 18 January
സോമനാഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷനായി പ്രധാനമന്ത്രി
അഹമ്മദബാദ്: ഗുജറാത്തിലെ പ്രസിദ്ധമായി സോമനാഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയുണ്ടായത്. സോമനാഥ്…
Read More » - 18 January
ഡ്രോൺ ഉപയോഗിച്ച് ആയുധം കടത്താൻ ശ്രമിച്ച ഭീകരർ അറസ്റ്റിൽ
ശ്രീനഗർ : മാരകായുധങ്ങൾ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് ഭീകരർ അറസ്റ്റിൽ. അനന്തനാഗ് സ്വദേശികളായ ഉമർ അഹമ്മദ് മാലിക്ക്, സുഹൈൽ അഹമ്മദ് മാലിക്ക് എന്നിവരാണ് അറസ്റ്റിലായത്. സാംബ ജില്ലയിലെ…
Read More » - 18 January
അരലക്ഷം വോട്ടുകള്‍ക്ക് മമതയെ തോല്പ്പിച്ചില്ലെങ്കില് രാഷ്ട്രീയം ഉപേക്ഷിക്കും; വെല്ലുവിളിയുമായി സുവേന്ദു അധികാരി
ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക
Read More » - 18 January
യുപിയിൽ അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തെ തടഞ്ഞത് യുവതി
ലക്നൗ: യുപിയിൽ അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തെ ചെറുത്തുതോല്‍പ്പിച്ച് 30കാരി രംഗത്ത് എത്തിയിരിക്കുന്നു. 40കാരനെതിരെ കേസെടുക്കാന്‍ ലോക്കല്‍ പൊലീസ് തയ്യാറാവാതിരുന്നിട്ടും 30കാരി തളർന്നില്ല. എഡിജിപിയെ കണ്ട് പരാതി ബോധിപ്പിക്കുകയുണ്ടായി.…
Read More » - 18 January
“അച്ചടക്കത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്” : ജസ്റ്റിസ് കമാൽപാഷ
തിരുവനന്തപുരം: “ആര്‍എസ്എസ് അച്ചടക്കമുള്ള സംഘടനയാണ് , അതിനാല്‍ തന്നെ ആര്.എസ്എസിനെ വാഴ്ത്തപ്പെടണം”, ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിൽ മുന്‍ ഹൈക്കോടതി ജഡ്ജി ബി കമാല്‍പാഷ പറഞ്ഞു.…
Read More » - 18 January
മരിച്ച വയോധികയുടെ 29ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വീട്ടുജോലിക്കാരി പിടിയിൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അടുത്തിടെ മരിച്ച വയോധികയുടെ 29ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വയോധിക നേരത്തെ ഒപ്പിട്ട് വച്ചിരുന്ന ചെക്കുകള്‍ ഉപയോഗിച്ചായിരുന്നു…
Read More » - 18 January
രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു , പെട്രോൾ വില റെക്കോർഡിലേക്ക്
ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു . 25 പൈസ വര്‍ധിച്ചതോടെയാണ് പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില…
Read More » - 18 January
റഷ്യയിൽ നിന്ന് അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ
ഡല്‍ഹി: റഷ്യയില്‍ നിന്ന് ഇരുപത്തിയൊന്ന് മിഗ് -29 സൂപ്പര്‍ സോണിക് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 33 അധിക യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ . 21 മിഗ്-29 പോര്‍വിമാനങ്ങള്‍ക്കു…
Read More »