India
- Feb- 2021 -14 February
കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ വിവാഹിതയായി; വരന് ബിജെപി നേതാവ് എസ് എം കൃഷ്ണയുടെ കൊച്ചുമകന്
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയും ബിജെപി നേതാവ് എസ്എം കൃഷ്ണയുടെ പേരക്കുട്ടി അമര്‍ത്യ ഹെഗ്ഡെയും വിവാഹിതരായി. രാഷ്ട്രീയ വൈര്യത്തെ അപ്രസക്തമാക്കിക്കൊണ്ടാണ് ഇരുകുടുംബങ്ങളും ഒന്നായിരിക്കുന്നത്.…
Read More » - 14 February
ദേശവിരുദ്ധ ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ദിഷയെ പിന്തുണച്ച് ശശി തരൂർ
കർഷക സമരത്തിൽ പിന്തുണ നൽകി ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾക്കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയ്ക്ക് പിന്തുണയുമായി കോൺഗ്രസ്…
Read More » - 14 February
അരുണാചൽപ്രദേശിൽ കാട്ടുതീ; ഇന്ത്യൻ സൈന്യത്തിന്റെ അടിയന്തര ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ അനീനി ജില്ലയിലെ വനമേഖലയിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ഇന്ത്യൻ സൈന്യം ശ്രമം ആരംഭിച്ചു. കൊയ്ലാ ബസ്തി മേഖലയിൽ പടർന്നു പിടിച്ച കാട്ടുതീ അണയ്ക്കുന്നതിന് വേണ്ടിയാണ് സൈന്യം…
Read More » - 14 February
പുതിയ റെക്കോർഡിട്ട് രോഹിത്; സെവാഗിനോളം വരില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി അടിച്ച് പുതിയ റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്ത ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍…
Read More » - 14 February
അസ്സമില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സിഎഎ നടപ്പാക്കില്ലെന്ന വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി
ഗുഹാവത്തി: അസമില്‍ നിയമ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ധരിച്ചത് സി.എ.എ വിരുദ്ധ ഷാളുകള്‍. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന്…
Read More » - 14 February
കുട്ടികള്‍ക്ക് ഓര്‍മ്മ ശക്തി കൂട്ടാന്‍ ഇഞ്ചക്ഷന്, ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഓര്‍മ്മ ശക്തി കൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവയ്പ്പ് എടുത്ത ട്യൂഷന് അധ്യാപകന് അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡവാലിയില്‍ 6 മുതല്‍ 9 വരെ ക്ലാസുകളിലെ…
Read More » - 14 February
തിരിച്ചടിച്ച് ഇന്ത്യ; ഇംഗ്ലണ്ട് ഓള്‍ഔട്ട്, 6 വിക്കറ്റെടുത്ത് അശ്വിൻ
ഇന്ത്യ – ഇംഗ്ളണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 195 റൺസിൻ്റെ ലീഡ്. ഇംഗ്ലണ്ട് 134 റണ്‍സിന് ഓള്‍ഔട്ടായി. 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന…
Read More » - 14 February
സ്വയം വസ്ത്രങ്ങള്‍ കീറി, തലയില്‍ മുറിവും ഏല്‍പ്പിച്ചു; വിദ്യാര്‍ത്ഥിനിയുടെ പീഡനക്കഥ പൊളിച്ച് പൊലീസ്
19-കാരിയെ ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
Read More » - 14 February
കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി
ശിവസാഗര്‍ : അസമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 February
ചൈനയ്ക്കും പാകിസ്ഥാനും പേടിസ്വപ്നമായി ഇന്ത്യയുടെ അര്ജുന് യുദ്ധടാങ്ക്; സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി
മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധടാങ്ക് പ്രധാനമന്ത്രി സൈന്യത്തിന് കൈമാറിയത് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ്.
Read More » - 14 February
നാടിൻ്റെ വികസനമാണ് മുഖ്യം; കേന്ദ്രസർക്കാരുമായി സഹകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി
കൊച്ചി : വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ സദാ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വർഷമായി…
Read More » - 14 February
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി പോലീസ്…
Read More » - 14 February
ഞങ്ങൾക്ക് ഇനിയും ഒരുമിച്ച് ഒരുപാട് കാലം ജീവിക്കണം; പ്രണയ ദിനത്തിൽ ഭാര്യയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് ഭർത്താവ്
അഹമ്മദാബാദ്: പ്രണയ ദിനത്തിൽ പലരും ഇഷ്ട്ങ്ങൾ തുറന്ന് പറയുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ വ്യത്യസ്തമായൊരു പ്രണയ സമ്മാനമാണ് ഭാര്യയ്ക്ക് അഹമ്മദാബാദ് സ്വദേശിയായ ഒരു ഭർത്താവ്…
Read More » - 14 February
ബംഗാളില്‍ ബിജെപി നേതാവിന്റെ വാഹനത്തിന് നേരെ ബോംബേറ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് സൂചന
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സഞ്ചരിച്ച കാറിന് നേരെ ബോംബാക്രമണം. ബാബു മാസ്റ്റര്‍ എന്നറിയപ്പെടുന്ന ഫിറോസ് കമാല്‍ ഗാസിക്കുനേരെയാണ് ആക്രമണമുണ്ടായത്. കാറിനുനേരെ അപരിചിതര്‍ ബോംബെറിയുകയായിരുന്നു.…
Read More » - 14 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും കറുത്ത മാസ്കിന് വിലക്ക് ,
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലും കറുത്ത മാസ്കിന് വിലക്ക്. ചെന്നൈയില്‍ പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയവരില്‍ കറുത്ത മാസ്ക് ധരിച്ചവരോട് മാസ്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.…
Read More » - 14 February
മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ കുടുംബത്തിൽ കൂട്ടമരണം; ഭാര്യയേയും മകളെയും ചുറ്റിക കൊണ്ടടിച്ചു കൊന്നു
രാജ്ദീപിന്റെ വിവാഹം ഈ മാസം 21നാണ് തീരുമാനിച്ചിരുന്നത്.
Read More » - 14 February
ഒടുവിൽ കാനഡയും ആവശ്യപ്പെട്ടു; ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രിയെ വിളിച്ചു, 5 ലക്ഷം വാക്സിനുകൾ നൽകാൻ അനുമതി
കാനഡയ്ക്ക് ഇന്ത്യ അഞ്ച് ലക്ഷം കൊവിഡ് വാക്സിനുകൾ നൽകും. വാക്സിൻ ആവശ്യപ്പെട്ടുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് വാക്സിൻ…
Read More » - 14 February
പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണം നടത്താനുളള പദ്ധതി ഇന്ത്യന്‍ സൈന്യം തകര്‍ത്തു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ജമ്മു ബസ് സ്റ്റാന്റില്‍ നിന്ന് ഏഴ് കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. സംഭവത്തിന് പിന്നില്‍ ആരാണെന്ന്…
Read More » - 14 February
ട്രക്കും ബസും കൂട്ടിയിടിച്ച് 14 മരണം, നാല് പേരുടെ നില അതീവ ഗുരുതരം
അമരാവതി: ട്രക്കും ബസും കൂട്ടിയിടിച്ച് 14 മരണം, നാല് പേരുടെ നില അതീവ ഗുരുതരം. ആന്ധ്രാപ്രദേശിലെ കര്‍നൂളില്‍ ദേശീയപാത 44 ലാണ് നാടിനെ നടുക്കിയ വന്‍ദുരന്തം ഉണ്ടായത്.…
Read More » - 14 February
അറിവിന്റെയും സർഗ്ഗാത്മകതയുടെയും നാട് ; തമിഴ്നാടിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി
ചെന്നൈ : തമിഴ്നാടിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജ്ജവും ഉന്മേഷവും നിറഞ്ഞ നാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം തമിഴ്നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം…
Read More » - 14 February
സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണ് : എ കെ ആന്റണി
ന്യൂഡല്‍ഹി : സുരക്ഷാ കാര്യത്തില്‍ കേന്ദ്രം രാജ്യത്തെ വഞ്ചിയ്ക്കുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. നരേന്ദ്രമോദി സര്‍ക്കാര്‍ ദേശസുരക്ഷയ്ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ല. രാജ്യം രണ്ട്…
Read More » - 14 February
കാർഷിക പരിഷ്കരണത്തിൻ്റെ ഗുണങ്ങൾ; സത്യവും മിഥ്യവും
കാർഷിക ഭേദഗതി നിയമങ്ങൾ കർഷകരുടെ ഉന്നമനത്തിനും നന്മയ്ക്കും വേണ്ടിയുള്ളതാണ്. കർഷകരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു കൂട്ടർ, കർഷക സമരത്തിൻ്റെ മറവിൽ രാഷ്ട്രീയ നേട്ടം കൊയ്യുന്നവർ,…
Read More » - 14 February
വീണ്ടും വീട്ടുതടങ്കലില്‍? പൊട്ടിത്തെറിച്ച് ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല വീണ്ടും വീട്ടുതടങ്കലില്‍. തന്നെയും കുടുംബത്തെയും പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ഉമര്‍ അബ്ദുല്ല അറിയിച്ചു. പിതാവും…
Read More » - 14 February
വീടിന്റെ ഓട് നീക്കി എട്ടു ദിവസം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെ കുരങ്ങന്മാര് തട്ടിയെടുത്തു
തഞ്ചാവൂര്‍ : എട്ടു ദിവസം മാത്രം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളെ കുരങ്ങന്മാര് തട്ടിയെടുത്തു. വീടിന്റെ ഓട് നീക്കിയാണ് കുരങ്ങന്മാര് കുഞ്ഞുങ്ങളെ തട്ടിയെടുത്തത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പൊലീസ്…
Read More » - 14 February
രാമക്ഷേത്രത്തിന് സംഭാവന നൽകി അനാഥാലയം; ഇതുവരെ ലഭിച്ചത് ആയിരം കോടി രൂപ
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണത്തിലേക്ക് ഒന്നര ലക്ഷത്തിലധികം രൂപ സംഭാവന ചെയ്ത് അനാഥാലയം. ലക്നൗവിലെ ഓള് ഇന്ത്യ ഷിയാ യത്തീംഖാനയിലെ സദത്ഗഞ്ച് അനാഥാലയത്തില്‍ നിന്നുള്ള എണ്‍പതോളം അനാഥരും,…
Read More »