India
- Feb- 2021 -16 February
ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കോവിഡ്
ബംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് കണ്ടെയ്ന്മെന്റ്…
Read More » - 16 February
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കേരളം തന്നെ മുന്നിൽ ; സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ 61,550 ഉം മഹാരാഷ്ട്രയില്‍ 37,550ഉം കോവിഡ് കേസുകളാണ് നിലവിലുള്ളത്. ഇത് രാജ്യത്തെ മൊത്തം…
Read More » - 16 February
ബി.എസ്.പി നേതാവിനെ വെടിവെച്ച് കൊന്നു
അസംഗഢ് (യു.പി): മെഹ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രദേശിക ബി.എസ്.പി നേതാവിനെ വെടിവെച്ച് കൊന്നു. കലാമുദ്ദീൻ ഖാൻ (61)ആണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം വീടിനു മുന്നിൽ…
Read More » - 16 February
കഴിഞ്ഞ കണക്കുകളൊക്കെ ഓർമ്മയില്ല: ചാരിറ്റി ചെയ്യുന്നത് ഒന്നും പ്രതീക്ഷിച്ചല്ല: ഫിറോസ് കുന്നംപറമ്പിൽ
വയനാട് സ്വദേശിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ തനിക്ക് കഴിഞ്ഞ കാല ചാരിറ്റി കണക്കുകൾ ഇപ്പോൾ രോഗികൾ വന്നു ചോദിച്ചാൽ ഓർമ്മയില്ല എന്ന് ഫിറോസ് കുന്നംപറമ്പിൽ. സ്വന്തം ചികിത്സയ്ക്ക്…
Read More » - 16 February
ദിവസങ്ങൾക്ക് ,മുൻപ് വിവാഹവാര്‍ഷിക പാര്‍ട്ടി; അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കോവിഡ്
ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് കോംപ്ലക്സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു
Read More » - 16 February
പെണ്ണായി മാറിയ ദയാരക്ക് തന്റെ കുഞ്ഞിന്റെ അച്ഛനുമാവണം
ഗാന്ധിനഗർ : സ്വന്തം പുരുഷബീജത്തിൽ നിന്ന് പെണ്ണായി മാറിയ ഡോക്ടർക്ക് അച്ഛനുമാവണം. സംഗതി നടന്നാൽ, ഗുജറാത്തിൽ നിന്നുള്ള ഡോ. ജെസ്നൂർ ദയാര ഒരേസമയം അച്ഛനും അമ്മയുമായ മനുഷ്യനായി…
Read More » - 16 February
ടൂൾ കിറ്റ് കേസിൽ ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ
ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. ഡൽഹി പൊലീസിന് എതിരെ വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമ…
Read More » - 16 February
ഇന്ത്യ നിരോധനമേർപ്പെടുത്തിയതോടെ തകർന്നടിഞ്ഞ് ചൈനയുടെ ആപ്പ്
ന്യൂഡൽഹി : ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ തകർന്ന് ചൈനയുടെ ആപ്പ് വിപണി. ചൈനീസ് ആപ്പുകളുടെ വിപണിയിലെ പങ്കാളിത്തം 10 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. പ്രമുഖ മൊബൈൽ മാർക്കറ്റിംഗ്…
Read More » - 16 February
മധ്യപ്രദേശ് ബസ് അപകടം; 39 മൃതദേഹങ്ങൾ കണ്ടെടുത്തു
മധ്യപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ 39 മൃതദേഹം കണ്ടെടുത്തു. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. 7 പേരാണ് അപകടത്തിൽ രക്ഷപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബത്തിന്…
Read More » - 16 February
ഇനി ഇന്ത്യയോട് കളിയ്ക്കാനില്ലെന്ന് ചൈന, തര്‍ക്ക പ്രദേശത്തു നിന്ന് ചൈനീസ് സൈനികര്‍ പിന്മാറുന്നു
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ചൈനീസ് സൈനികര്‍ പിന്മാറുന്നതായി വിവരം. ഇന്ത്യന്‍ സൈന്യം ഇന്ന് പുറത്തുവിട്ട ഒന്നിലധികം വീഡിയോകളും ചിത്രങ്ങളും തടാകത്തിന്റെ…
Read More » - 16 February
കർഷകരുടെ ഭൂമി സംരക്ഷിക്കാൻ സമിത്വ പദ്ധതി; പുതിയ നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പുതിയ കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കൃഷിക്കാര്‍ക്കായിരിക്കും ഏറ്റവും പ്രയോജനം ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പൗരന്റേയും പുരോഗതിയും രാജ്യത്തിന്റെ സ്വയംപര്യാപ്തതയുമാണ് സര്‍ക്കാരിന്റെ…
Read More » - 16 February
ദിഷയും ഗ്രേറ്റയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിന്റെ ഉള്ളടക്കം പുറത്ത്
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ടൂള്‍ കിറ്റിലെ ചില രഹസ്യങ്ങള്‍ പങ്കുവെച്ച് ഡല്‍ഹി പൊലീസ്. ഗ്രേറ്റ ത്യൂന്‍ബെ ‘ടൂള്‍കിറ്റ്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുഎപിഎ…
Read More » - 16 February
ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് ഉറുദു മാധ്യമങ്ങൾ
ന്യൂഡൽഹി : ഗ്രെറ്റ ടൂൾക്കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് ഉറുദു ഉറുദു മാധ്യമങ്ങൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെ പരാമർശവും…
Read More » - 16 February
ദിഷ ചെറിയ കുട്ടിയെന്ന് പറയുന്നവരോട്, അജ്മൽ കസബിന് എത്രയായിരുന്നു വയസ്? ബുർഹാൻ വാനിക്കോ?- പ്രായത്തെ കൂട്ടുപിടിക്കല്ലേ
ഇന്ത്യയ്ക്ക് എതിരെ സാമ്പത്തികവും സാമൂഹികവും പ്രദേശികവുമായ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിനാണ് പരിസ്ഥിതി പ്രവർത്തകയായ ദിഷ രവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ്…
Read More » - 16 February
മധ്യപ്രദേശ് ബസ് അപകടം : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഭോപ്പാൽ : മധ്യപ്രദേശിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ…
Read More » - 16 February
തൊഴിലിനായി യുവാക്കള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറി ; കേന്ദ്രമന്ത്രി
തൃശ്ശൂര്‍ : കേരളത്തില്‍ അര്‍ഹതപ്പെട്ട തൊഴിലിനായി യുവാക്കള്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ടി വരുന്നതായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായ…
Read More » - 16 February
ബസ് കനാലിലേയ്ക്ക് വീണ് 37 മരണം
സിദ്ധി : ബസ് കനാലിലേയ്ക്ക് വീണ് 37 മരണം. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് ബസ് കനാലിലേക്ക് മറിഞ്ഞ് 37 പേര് മരിച്ചത്. ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍…
Read More » - 16 February
‘എല്ലാവരും ഈശ്വരന്റെ മക്കൾ’; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി മുസ്ലീം വ്യവസായി
ചെന്നൈ : അയോധ്യ രാമ ക്ഷേത്ര നിര്‍മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നല്കി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ്…
Read More » - 16 February
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
പട്ന : അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പട്നയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.…
Read More » - 16 February
ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു: യുവതിയെ പീഡിപ്പിച്ച മുൻഭർതൃവീട്ടുകാർക്കെതിരെ കേസ്, ഏഴു പ്രതികൾ
ഭോപ്പാൽ : മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിൽ കേസെടുത്ത് പോലീസ്. യുവതിയുടെ മുൻഭർതൃബന്ധുക്കളായ ഏഴുപേർക്കെതിരെയാണ് കേസ്. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ, ഭർത്താവിൽ നിന്നും അകന്നു നില്ക്കുന്ന…
Read More » - 16 February
എന്താണ് ഗ്രേറ്റയുടെ ടൂൾക്കിറ്റ്? എങ്ങനെയാണ് ദിഷയ്ക്കും നികിതയ്ക്കും ഇവരുമായി അടുപ്പം?
കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലിങ്ക് ആണ് കർഷക സമരത്തിൻ്റെ യഥാർത്ഥ കളികൾ പുറത്തുകൊണ്ടുവന്നത്. കർഷക സമരത്തെ ഖാലിസ്ഥാൻ…
Read More » - 16 February
രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന് മുന്നേ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു
പുതുച്ചേരി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനം നാളെ നടത്താനിരിക്കെ ഇന്ന് ഒരു എംഎൽഎ കൂടി രാജിവെച്ചു. ഇതോടെ വി. നാരായണന് സ്വാമി സര്‍ക്കാരിന്റെ…
Read More » - 16 February
രാജ്യം പിപിഇ കിറ്റ് നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കെതിരെ ടൂള്‍ക്കിറ്റ് നിര്‍മിക്കുന്നു; കേന്ദ്രമന്ത്രി
ന്യൂഡൽഹി : ലോകത്തിന് വേണ്ടി ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കെതിരെ ടൂള്‍ക്കിറ്റ് നിര്‍മിക്കുന്ന തിരക്കിലാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. രാജ്യത്തിനെതിരെ ടൂള്‍ക്കിറ്റ് നിര്‍മിച്ച് പ്രചരിപ്പിച്ചതില്‍…
Read More » - 16 February
പകരം വീട്ടി ഇന്ത്യ; ചെപ്പോക്കിൽ ഇംഗ്ലണ്ടിനെ തരിപ്പണമാക്കി, 317 റൺസിൻ്റെ വിജയം കുറിച്ച് കോഹ്ളിപ്പട
ഇന്ത്യയ്ക്കെതിരായി ചെന്നൈ ചെപ്പോക്കില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തകർത്തടിച്ച് ഇന്ത്യൻ പട. ഇംഗ്ലണ്ടിനെതിരെ 317 റണ്‍സിന്റെ വിജയം കുറിച്ച് കോഹ്ളിപ്പട. ഇന്ത്യ മുന്നോട്ടുവെച്ച 482…
Read More » - 16 February
ഒടുവിൽ കുറ്റസമ്മതം; ടൂൾക്കിറ്റ് ഉണ്ടാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയെന്ന് നികിത, പിന്നിൽ 60 പേർ
ഗ്രേറ്റ തുൻബർഗിന് വേണ്ടി ടൂൾക്കിറ്റ് ഉണ്ടാക്കി നൽകിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയെന്ന് പരിസ്ഥിതി പ്രവർത്തകയും അഭിഭാഷകയുമായ നികിത ജേക്കബ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More »