India
- Apr- 2021 -18 April
‘വാക്സിനേഷൻ ഊർജിതമാക്കണം’; മോദിക്ക് കത്തയച്ച് മന്മോഹന് സിംഗ്
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ഏറ്റവും പ്രധാനം വാക്സിനേഷനാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. എത്രയും വേഗം ജനങ്ങളെ വാക്സിനേഷൻ എടുപ്പിക്കുകയാകണം സർക്കാറിന്റെ മുൻഗണനയെന്നും സിങ്…
Read More » - 18 April
9 കോടിയുടെ റോൾസ് റോയ്സ് ഗോസ്റ്റ് ഇനി കുമാർ മംഗലം ബിർളയ്ക്ക് സ്വന്തം
ന്യൂഡൽഹി: ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഐക്കണിക്ക് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ റോൾസ് റോയിസിന്റെ ഗോസ്റ്റ് സ്വന്തമാക്കി ഇന്ത്യൻ വ്യവസായ പ്രമുഖൻ കുമാർ മംഗലം ബിർള. രണ്ടാം തലമുറ…
Read More » - 18 April
പതിനാറ് വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾ; ഒടുവിൽ വിജയം; ഒരു മാവിൽ നിന്നും 20 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിച്ച് വയോധികൻ
ബംഗളൂരു: ഒരു മാവിൽ നിന്നും തന്നെ 20 ഇനം മാമ്പഴങ്ങൾ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിവലും സംഭവം സത്യം തന്നെയാണ്. കർണാടകയിലാണ് ഇത്തരമൊരു അപൂർവ്വ സംഭവം നടന്നിരിക്കുന്നത്. ഷിമോഗ…
Read More » - 18 April
കോവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നതിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി മമത
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോവിഡ് പ്രതിരോധ വാക്സിൻ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിലാണ് കേന്ദ്രസർക്കാരിനെ മമത വിമർശിച്ചിരിക്കുന്നത്. മരുന്നുകൾ കയറ്റി…
Read More » - 18 April
ആശുപത്രികളിൽ സൗകര്യങ്ങളില്ലെന്ന് പരാതി; നിർണായക ഇടപെടൽ നടത്തി പ്രധാനമന്ത്രി
വാരണാസി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മിക്ക ആശുപത്രികളിലും ബെഡുകൾ കിട്ടാനില്ലെന്ന പരാതി ഉയർന്നു കഴിഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാരണാസിയിലെ ആശുപത്രികളിലും അവസ്ഥ…
Read More » - 18 April
ഫാർമ കയറ്റുമതിയിൽ 18 ശതമാനം വർധന; റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ഫാർമ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യ. കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 സാമ്പത്തിക വർഷത്തിലെ ഫാർമ കയറ്റുമതിയിൽ 18 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഫാർമ രംഗത്തെ…
Read More » - 18 April
ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; മഹാരാഷ്ട്രയിൽ കോവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു
മുംബൈ: കോവിഡ് ബാധിതയായ 42 കാരി ആത്മഹത്യ ചെയ്ത നിലയിൽ. മഹാരാഷ്ട്രയിലാണ് സംഭവം. രോഗബാധിതയായ ഇവരെ പ്രവേശിപ്പിക്കാൻ വാർജെ മാൽവാടി പ്രദേശത്തെ ആശുപത്രി അധികൃതർ വിസമ്മതിച്ചിരുന്നതായാണ് ഭർത്താവിന്റെ…
Read More » - 18 April
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജം നൽകിയ പ്രതികൾ പിടിയിൽ
പൂനെ: വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നാന്ദേഡ് ജില്ലയിലെ സാഗർ അശോക് ഹാൻഡെ (25), ഉസ്മാനാബാദ്…
Read More » - 18 April
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ് കോവിഡ് രോഗികൾ; ഓക്സിജന്‍ കടുത്ത ക്ഷാമം; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കോവിഡ് 19 രാജ്യതലസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്…
Read More » - 18 April
‘കോവിഡ് വായുവിലൂടെ പകരും’; രോഗപ്രതിരോധത്തിന് ഇക്കാര്യം ചെയ്തേ തീരുവെന്ന് ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി: കോവിഡ് വായുവിലൂടെ പകരുമെന്ന ലാൻസെറ്റ് റിപ്പോർട്ടിൽ പ്രതികരണവുമായി പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഫഹീം യൂനുസ്. വൈറസ് വായുവിലൂടെ പകരുമെന്നതിന് വായു മലിനപ്പെട്ടെന്ന് അർത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 18 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 2,61,500 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ…
Read More » - 18 April
‘എന്തൊക്കെ വഞ്ചനകളാണ് ചെയ്തത്, കൊവിഡ് പടര്‍ത്താന്‍ വേണ്ടി’!; മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ് വൈറൽ
കോവിഡ് രോഗബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സിച്ച ഡോക്ടര്‍ ഷമീര്‍ വി കെയുടെ അനുഭവ കുറിപ്പ്. പരാതിയോ പരിഭവങ്ങളോ ഒന്നുമില്ലാതെയാണ് അദ്ദേഹം ആശുപാത്രിയിൽ…
Read More » - 18 April
സ്വര്‍ണം കടത്താന്‍ പുതുവഴികള്‍ തേടി കള്ളക്കടത്ത് സംഘം, 64 പവന് സഹിതം മലയാളി യുവാവ് അറസ്റ്റില്‍
മംഗളൂരു: സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മലയാളി യുവാവ് അറസ്റ്റിലായി. കാസര്‍കോട് സ്വദേശി പുലിക്കൂര്‍ അബൂബക്കര്‍ സിദ്ദിഖ് മുഹമ്മദ് ആണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കസ്റ്റംസ്…
Read More » - 18 April
അമ്പതുരൂപ ചോദിച്ചിട്ട് നല്‍കിയില്ല; അച്ഛനെ മകന് കുത്തിക്കൊന്നു
ന്യൂഡല്‍ഹി : പണം ചോദിച്ചിട്ട് നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഭാരത് നഗര്‍ സ്വദേശിയായ മഹേന്ദ്രപാല്‍ എന്ന 71കാരനാണ് കൊല്ലപ്പെട്ടത്. മകന്…
Read More » - 18 April
ഛത്തിസ്ഗഢിലെ ആശുപത്രിയിൽ തീപിടുത്തം; അഞ്ച് കൊവിഡ് രോഗികൾ വെന്തുമരിച്ചു
റായ്പൂര്‍: ഛത്തിസ്ഗഢിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മരണം. മരിച്ച അഞ്ച് പേരും കൊവിഡ് രോഗികളാണ്. തലസ്ഥാന നഗരിയായ റായ്പൂരിലെ രാജധാനി ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയാണ്…
Read More » - 18 April
ഡൽഹിയിൽ ട്രാക്ടർ ഓടിച്ച് സമരത്തിൽ പങ്കാളിയായി; രാജ്യസഭയിലെ തീപ്പൊരി നേതാവ് രാഗേഷിന് രണ്ടാമൂഴം നിഷേധിച്ചതെന്തുകൊണ്ട്?
മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാനസമിതിയംഗമായ ഡോ. വി ശിവദാസനുമാണ് ഇത്തവണ രാജ്യസഭയിലേക്കുള്ള ഇടത് സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം…
Read More » - 18 April
തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസിലാക്കണമെന്നും രോഗവ്യാപന…
Read More » - 18 April
കത്വ ഫണ്ട് തിരിമറി : യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്
തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നോട്ടീസ്. രണ്ടാഴ്ച മുമ്പാണ് ഹാജരാകാനാവശ്യപ്പെട്ട് ഇഡി സുബൈറിന് നോട്ടീസ് അയച്ചത്. എന്നാൽ ഭാര്യപിതാവിന് കൊവിഡ് സ്ഥിരീകരിച്ച…
Read More » - 18 April
നിസാരമായി എടുക്കരുതേ , മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തോളം കൗമാരക്കാർക്ക് കോവിഡ് ബാധ
മുംബൈ ∙ മഹാരാഷ്ട്രയിൽ കുട്ടികളിലും കൗമാരപ്രായക്കാരിലും കോവിഡ് വർധിക്കുന്നു. 2 മാസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാർക്ക്. 10 വയസ്സ് വരെയുള്ള 38,265 കുട്ടികൾക്കും കോവിഡ്…
Read More » - 18 April
വ്യാജവിസയിൽ ഏജന്റ് യുവാവിനെ ബ്രിട്ടനിലേക്കയച്ചു ; ക്രൂര മർദ്ദനത്തിനിരയായ യുവാവ് തിരിച്ചു വരാൻ പോലും കഴിയാതെ അവശനിലയിൽ
നല്ല ജീവിതം ആഗ്രഹിച്ച് ബ്രിട്ടനിലെത്തിയ യുവാവിന് കിട്ടിയത് വംശീയാതിക്ഷേപവും ക്രൂരമർദ്ദനവും. ആഡംബര കപ്പലുകളില്‍ ജോലിചെയ്ത പ്രവര്‍ത്തി പരിചയമുണ്ടായിരുന്ന തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശിയായ യുവാവ് കൂടുതല്‍ മെച്ചപ്പെട്ട ജോലിക്ക്…
Read More » - 18 April
24 മണിക്കൂറിനകം കോവിഡ് പരിശോധന റിപ്പോർട്ട് നൽകിയില്ലെങ്കിൽ കർശന നടപടി; കോവിഡിൽ പൊട്ടിത്തെറിച്ച് കെജ്രിവാൾ
ന്യൂഡൽഹി: സംസ്ഥാനത്തെ ലാബുകളിൽ കോവിഡ് പരിശോധനാ ഫലം വൈകുന്ന വിഷയത്തിൽ കർശന നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 24 മണിക്കൂറിനകം കോവിഡ് പരിശോധന റിപ്പോർട്ട് നൽകിയില്ലെങ്കിൽ ലാബുകൾക്കെതിരെ…
Read More » - 18 April
രോഗവ്യാപനം തീവ്രമായ മഹാരാഷ്ട്രയിൽ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണവും ; രണ്ട് പേര് അറസ്റ്റില്‍
പൂനെ: വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ട് പേരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. നാന്ദേഡ് ജില്ലയിലെ സാഗര്‍ അശോക് ഹാന്‍ഡെ (25), ഉസ്മാനാബാദ്…
Read More » - 18 April
ഇതൊരു കഠിനമായ പോരാട്ടമാണ്. എങ്കിലും യുദ്ധം ജയിക്കുക തന്നെ ചെയ്യും; കോവിഡിനെതിരെ സർക്കാർ സർവ്വ സജ്ജമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിലും രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.തിരഞ്ഞെടുപ്പ് നടന്നാൽ കോവിഡ് വ്യാപനം കൂടുമെന്ന…
Read More » - 18 April
സൗദി അറേബ്യയിൽ പാഠ്യവിഷയമായി രാമായണവും മഹാഭാരതവും
റിയാദ്: ലോകത്തെ അത്ഭുതപ്പെടുത്തി സൗദി അറേബ്യയിൽ നിന്നൊരു റിപ്പോർട്ട്. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് മുന്നോട്ടു വച്ച പുതിയ പദ്ധതിയായ ‘വിഷന്‍…
Read More » - 18 April
കോവിഡിന്റെ രണ്ടാം വരവ് അതിതീവ്രം: ഡോക്ടര്‍മാരായ അച്ഛനും മകനും ഒരേ ദിവസം മരിച്ചു, ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ
മുംബൈ: കൊവിഡ് രണ്ടാംതരംഗത്തില്‍ അതിരൂക്ഷ വ്യാപനം തുടരുന്ന മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്നൊരു ദാരുണവാര്‍ത്ത. ഡോക്ടര്‍മാരും ക്ലിനിക് ഉടമകളുമായ അച്ഛനും മകനും കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ കല്യാണ്‍…
Read More »