India
- Apr- 2021 -19 April
വലിയതോതിലും വന്‍ വേഗത്തിലും ഓക്സിജന്‍ എത്തിക്കാന്‍ റെയിൽവേയും
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ പെരുപ്പം ഓക്സിജന്റെ ആവശ്യം വര്‍ധിപ്പിച്ചതോടെ സിലിണ്ടറുകള്‍ വേഗത്തിലെത്തിക്കാന്‍ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുമായി റെയില്‍വേ. വലിയതോതിലും വന്‍ വേഗത്തിലും ഓക്സിജന്‍ എത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്ന്…
Read More » - 19 April
രാജ്യത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി…
Read More » - 18 April
അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്
ബംഗളൂരു: മുൻ അന്താരാഷ്ട്ര ഹോക്കി അമ്പയർ അനുപമ പഞ്ചിമൺഡ അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച്ച രാവിലെ ബംഗളൂരുവിൽ വെച്ചായിരുന്നു അനുപമ പഞ്ചിമൺഡ മരിച്ചത്.…
Read More » - 18 April
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നരേന്ദ്ര മോദി രാജി വയ്ക്കണമെന്ന് മമത
ബരക്പുര്‍ : കോവിഡിന്റെ രണ്ടാം വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഓക്സിജനും വാക്സിനും നല്കാന് ആറുമാസം…
Read More » - 18 April
മേക്ക് ഇൻ ഇന്ത്യ : ഇന്ത്യയിലെ ആദ്യ മെഗാ ഫുഡ് പാർക്കിന് തുടക്കം കുറിച്ച് ഇറ്റലി
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ മെഗാ ഫുഡ് പാർക്കിന് ഇറ്റലി തുടക്കം കുറിച്ചു. സ്വയം പര്യാപ്ത ഭാരതത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ്…
Read More » - 18 April
ഭഗവത് ഗീത ഉൾപ്പെടെയുള്ള പുസ്തകങ്ങൾക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽ
ബംഗളൂരു: കർണാടകയിൽ കൂലിത്തൊഴിലാളി പരിപാലിച്ച ലൈബ്രറിയ്ക്ക് തീ വെച്ച സംഭവത്തിൽ പ്രതി പിടിയിൽ. സയ്യിദ് നസീർ എന്നയാളാണ് പിടിയിലായത്. മദ്യ ലഹരിയിലാണ് ഇയാൾ കൃത്യം നടത്തിയതെന്നാണ് പോലീസ്…
Read More » - 18 April
‘അപ്ന ബൂത്ത് കൊറോണ മുക്ത്’; പുതിയ പ്രചാരണത്തിന് തുടക്കമിടാൻ ബിജെപി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പുതിയ പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങി ബിജെപി. ‘അപ്ന ബൂത്ത് കൊറോണ മുക്ത്'(നമ്മുടെ ബൂത്ത് കൊറോണ മുക്തം) എന്ന പേരിലാണ് പ്രചാരണം…
Read More » - 18 April
പശ്ചിമ ബംഗാളിൽ അക്രമം തുടർന്ന് തൃണമൂൽ; ബിജെപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം തുടർക്കഥയാകുന്നു. മാൾഡയിലെ ബിജെപി സ്ഥാനാർത്ഥിയായ ഗോപാൽ ചന്ദ്ര സാഹയ്ക്ക് വെടിയേറ്റു. സഹപൂരിലാണ് ബിജെപി സ്ഥാനാർത്ഥിയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. Also…
Read More » - 18 April
യുപിയിൽ പുതുതായി കോവിഡ് ബാധിച്ചത് 30,596 പേർക്ക്
ലക്നൗ: യുപിയിൽ വീണ്ടും റെക്കോര്‍ഡ് കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 30,000ലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പ്രതിദിന…
Read More » - 18 April
കോവിഡ് വ്യാപനം അതീവ രൂക്ഷം; മഹാരാഷ്ട്രയിൽ ഇന്ന് 68,631 പേർക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 68,631 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 503 പേര് കൊറോണ വൈറസ്…
Read More » - 18 April
പിടിതരാതെ കോവിഡ്; മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുതിക്കുന്നു
മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,631 പേർക്കാണ് സംസ്ഥാനത്ത് രോഗം…
Read More » - 18 April
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 25,462 പേർക്ക്
ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കി പുതുതായി ഇരുപതിനായിരത്തോളം രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,067 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട്…
Read More » - 18 April
‘വിവേക് മരിച്ചത് വാക്സിന് എടുത്തതുകൊണ്ട്’; ഞെട്ടിയ്ക്കുന്ന വാദവുമായി മന്‍സൂര്‍ അലി ഖാന്
ചെന്നൈ: കോവിഡ് വാക്സിന് എടുത്തതു കൊണ്ടാണ് നടന് വിവേകിന് ഹൃദയാഘാതം വന്നതെന്ന് തമിഴ് നടന് മന്‍സൂര്‍ അലി ഖാന്. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സിന് എടുത്ത…
Read More » - 18 April
വരുന്നൂ ഓക്സിജൻ എക്സ്പ്രസ്! കോവിഡ് പോരാട്ടത്തിൽ സജീവ ഇടപെടലുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് ഇന്ത്യൻ റെയിൽവേ. വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ഓക്സിജൻ എക്സ്പ്രസ് ഓടിക്കാനാണ് റെയിൽവേയുടെ…
Read More » - 18 April
കോവിഡ് രണ്ടാം ഘട്ടം : പ്രകടമാകുന്ന ലക്ഷണങ്ങളിലും വ്യത്യാസമുണ്ടെന്ന് വിദഗ്ദർ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെ. ജെനസ്ട്രിംഗ് ഡയഗ്നോസ്റ്റിക് സെന്റര്‍ മേധാവി ഗൗരി അഗര്‍വാളിന്റേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആദ്യഘട്ടത്തിലേതുമായി താരതമ്യം…
Read More » - 18 April
മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയ്ക്കായി വല വിരിച്ച് എൻഐഎ; വിവരം നൽകുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബിജാപൂരിൽ 22 ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് നേതാവായ മദ്വി ഹിദ്മയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു.…
Read More » - 18 April
ആർടിപിസിആർ ഫലം പരിശോധിച്ചില്ല; നാലു വിമാന കമ്പനികൾക്കെതിരെ നടപടി
ന്യൂഡൽഹി: യാത്രക്കാരുടെ ആർടിപിആർ ഫലം പരിശോധിക്കാത്തതിന് നാലു വിമാന കമ്പനികൾക്കെതിരെ നടപടി. ഡൽഹി സർക്കാരാണ് വിമാനക്കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ് പരിശോധനാ…
Read More » - 18 April
കോവിഡ് വ്യാപനം : തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദേശീയ തലത്തില്‍ പരീക്ഷകള്‍ മാറ്റുമ്പോഴും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്നും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.…
Read More » - 18 April
കോവിഡിന് മുന്നിൽ മുട്ട്കുത്തി കെജ്രിവാൾ; പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് കത്ത്
ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗികൾക്ക് കൂടതൽ ഓക്സിജനും കിടക്കകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.…
Read More » - 18 April
അമ്മ മരിച്ചിട്ടും അവധിയെടുക്കാതെ മണിക്കൂറുകൾക്കുള്ളിൽ ഡ്യൂട്ടിക്കെത്തി; മാതൃകയായി ഗുജറാത്തിലെ ഡോക്ടർമാർ
അഹമ്മദാബാദ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഗുജറാത്തിലെ ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. വഡോദരയിലെയും ഗാന്ധിനഗറിലെയും ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനമാണ് വലിയ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ഡോ.ശിൽപ…
Read More » - 18 April
കോവിഡ് ഭീതി; തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ
ചെന്നൈ: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നു. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ അവശ്യസർവ്വീസുകൾക്ക്…
Read More » - 18 April
കോവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ
ന്യൂഡൽഹി : കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ. സർജിക്കൽ മാസ്കോ, ഡബിൾ ലെയർ മാസ്കോ നിർബന്ധമായും ഉപയോഗിക്കണം. അടച്ചിട്ട…
Read More » - 18 April
പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍
അനധികൃതമായാണ് ഇവര്‍ ഇന്ത്യയില്‍ കഴിഞ്ഞുവന്നത്.
Read More » - 18 April
59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം
ഭോപ്പാൽ: മധ്യപ്രദേശിൽ 59-കാരിയായ കോവിഡ് രോഗിയ്ക്ക് നേരെ ബലാത്സംഗ ശ്രമം. വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഗ്വാളിയോറിൽ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ…
Read More » - 18 April
രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ തയ്യാർ; കോവിഡ് പോരാട്ടത്തിൽ പങ്കുചേർന്ന് ഇന്ത്യൻ റെയിൽവേ
മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ട്രെയിനുകളിൽ കോവിഡ് രോഗികൾക്കായി ഐസൊലേഷൻ കോച്ചുകൾ റെയിൽവേ തയ്യാറാക്കി.…
Read More »