India
- Apr- 2021 -18 April
കൊറോണ വൈറസ് പ്രതിരോധ മരുന്നിന്റെ വില കുറച്ച് കേന്ദ്രം , വില കുറച്ചത് സാധാരണക്കാരെ ലക്ഷ്യമിട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൊറോണ വൈറസ് പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു ഇന്ജക്ഷന് 2000 രൂപ വരെയാണ് കുറച്ചത്.…
Read More » - 18 April
ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്ക് ധരിക്കാതെ പ്രവേശിച്ചാല്‍ ഇനി വൻ തുക പിഴ
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി റെയില്‍വേ. മാസ്ക് ധരിക്കാതെയുള്ള യാത്ര റെയില്‍വേ ആക്റ്റ് പ്രകാരം കുറ്റകരമാക്കി.…
Read More » - 17 April
ക്ഷേത്രത്തില്‍ സ്ഥിരമായി വഴിപാട് നടത്തുന്ന ഒരു ഇസ്ലാം കുടുംബം
കുന്ദാപൂര്‍ ; മതത്തിന്റെ പേരില്‍ വെട്ടിക്കൊല്ലുന്നവരും ഒറ്റപ്പെടുത്തുന്നവരും അറിയണം ഈ ഇസ്ലാം കുടുംബത്തെ. ഇത് മന്‍സൂര്‍, കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്രത്തില്‍ ഇദ്ദേഹം വര്‍ഷം തോറും ചണ്ഡികാ…
Read More » - 17 April
പാകിസ്താന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവാക്കള്‍, ‘പാകിസ്താന് സിന്ദാബാദ്’ എന്നു വിളിച്ച യുവാക്കളെ തിരഞ്ഞ് പൊലീസ്
രത്തന്‍പുരി : പാകിസ്താന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരുകൂട്ടം യുവാക്കള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മുസഫര്‍ നഗറില്‍ ചന്ദ്സിന ഗ്രാമത്തില്‍ ട്രാക്റില്‍ പോകുകയായിരുന്ന ഒരു സംഘം ചെറുപ്പക്കാരാണ് ‘പാകിസ്താന് സിന്ദാബാദ്’…
Read More » - 17 April
ജമ്മു കശ്മീരിൽ സൈന്യത്തിന്റെ പരിശോധന; മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് വേണ്ടി പരിശോധന ശക്തമാക്കി ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയിൽ മൂന്ന് ഭീകരരെ പിടികൂടി. ബുദ്ഗാമിൽ നിന്നാണ് മൂവരും…
Read More » - 17 April
അതിർത്തിയിൽ ഹെറോയിൻ കടത്താൻ ശ്രമം: പാക് പൗരൻ പിടിയിൽ
ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ വേലിക്കുള്ളിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാകിസ്താൻ പൗരനെ ബി.എസ്.എഫ് അറസ്റ്റ് ചെയ്തിരിക്കുന്നു. ലാഹോർ സ്വദേശി അംജദ് അലി എന്ന മാജിദ് ജട്ട്…
Read More » - 17 April
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സ്വീകരിക്കേണ്ട പരിഹാര മാര്‍ഗങ്ങളെ കുറിച്ച് രാജ്യത്തെ മുഖ്യമന്ത്രിമാരോട് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം…
Read More » - 17 April
കോവിഡ് ആശുപത്രിയിൽ തീപിടിത്തം; നാല് പേർ മരിച്ചു
റായ്പൂർ: ഛത്തീസ്ഗഡിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരെല്ലാം കോവിഡ് രോഗികളാണ്. റായ്പൂരിലെ രാജധാനി ആശുപത്രിയിലാണ് സംഭവം. Also Read: കോവിഡ് പോരാട്ടത്തിന്…
Read More » - 17 April
കോവിഡ് പോരാട്ടത്തിന് മുന്നിട്ടിറങ്ങി ആർഎസ്എസ്; 450 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ആരംഭിച്ചു
മുംബൈ: രാജ്യത്ത് രോഗവ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ കോവിഡ് പോരാട്ടത്തിൽ സജീവമായി ആർഎസ്എസ്. ഇതിന്റെ ഭാഗമായി പൂനെയിൽ 450 കിടക്കകളുള്ള കോവിഡ് കെയർ സെന്ററിന് ആർഎസ്എസ് തുടക്കം കുറിച്ചു.…
Read More » - 17 April
അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമം; പാക് വംശജൻ പിടിയിൽ
ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ അതിർത്തിയിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാക് വംശജൻ പിടിയിൽ. ലഹോർ സ്വദേശിയായ അംജാദ് അലി എന്നയാളാണ് പിടിയിലായത്. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലുള്ള അന്താരാഷ്ട്ര…
Read More » - 17 April
ആശങ്ക ഉയരുന്നു; മഹാരാഷ്ട്രയിൽ ഇന്ന് 67,123 പേര്‍ക്ക് വൈറസ്
മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. കര്‍ണാടകയിലും കൊറോണ വൈറസ് രോഗം വ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍…
Read More » - 17 April
നടന് ദീപു സിന്ധു വീണ്ടും അറസ്റ്റില്‍
ന്യൂഡല്‍ഹി ; നടന് ദീപ് സിദ്ധു വീണ്ടും അറസ്റ്റില്‍.ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അക്രമണം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് ദീപ് സിദ്ധു വീണ്ടും അറസ്റ്റിലായത്. ചെങ്കോട്ട…
Read More » - 17 April
രാജ്യതലസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 24000 പേർക്ക്
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന . കഴിഞ്ഞ 24 മണിക്കൂറിനിടെ 24000 പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ്…
Read More » - 17 April
രാജ്യത്ത് കോവിഡ് കേസുകൾ ഉയരാൻ കാരണം ഈ രണ്ട് കാര്യങ്ങൾ; വെളിപ്പെടുത്തലുമായി എയിംസ് ഡയറക്ടർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ വെളിപ്പെടുത്തി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. പ്രധാനമായും രണ്ട് കാരണങ്ങളാണ് രോഗവ്യാപനം രൂക്ഷമായതിന് പിന്നിലെന്നും അതിതീവ്ര രോഗ…
Read More » - 17 April
രാജ്യത്തെ കോവിഡ് വ്യാപനം; സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി എട്ട് മണിയ്ക്കാണ് യോഗം ചേരുക.…
Read More » - 17 April
നടുറോഡില്‍ യുവതിയുടെ ‘ഡാന്‍സ്’; കര്‍ഫ്യു ലംഘിച്ചതിന് കേസ്
മഹിളാ കോളജിന് സമീപത്തെ അണ്ടര്‍പാസില്‍ നിന്ന് രാത്രി പതിനൊന്നോടെയാണ് വീഡിയോ ചിത്രീകരിച്ചത്
Read More » - 17 April
ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ വിലയിൽ വമ്പൻ കുറവ്; കോവിഡ് പോരാട്ടം മുന്നിൽ നിന്ന് നയിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ വില വലിയ തോതിൽ കുറച്ച് കേന്ദ്രസർക്കാർ. ഇനി മുതൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്ന് ലഭ്യമാകും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ…
Read More » - 17 April
വാക്സിനേഷനിലും ചർച്ചയായി ഗുജറാത്ത് മോഡൽ; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി കടന്നു
അഹമ്മദാബാദ്: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഗുജറാത്ത് സർക്കാർ. ഇതിന്റെ ഭാഗമായി പരമാവധി ആളുകൾക്ക് വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.…
Read More » - 17 April
ഇരട്ട എൻജിനുള്ള സർക്കാരിനെയാണ് ജനതയ്ക്ക് വേണ്ടത്; മമത വികസനത്തിന് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി
കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് തുരങ്കം വയ്ക്കുന്ന സർക്കാരിനെയല്ല ബംഗാളിന് ആവശ്യമെന്നും ഇരട്ട എൻജിനുള്ള സർക്കാരിനെയാണ്…
Read More » - 17 April
ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിൽ ദീപ് സിദ്ദുവിന് ജാമ്യം; പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ദുവിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസിൽ…
Read More » - 17 April
പഞ്ചാബിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുന്നു; അക്കൗണ്ടിൽ വന്നത് ലക്ഷങ്ങൾ, താങ്ങുവില നേരിട്ട് കൈമാറുന്ന രീതിക്ക് തുടക്കം
ജലന്ധർ: ജലന്ധറിലെ നീലപൂർ ഗ്രാമത്തിലെ കർഷകനാണ് ദാലിപ് കുമാർ. 39 കാരനായ ദാലിപ് തൻ്റെ ഇരുപത്തിനാലാം വയസിലാണ് കൃഷി ചെയ്യാൻ ആരംഭിച്ചത്. 15 വർഷത്തെ കാർഷിക ജീവിതത്തിനിടയിൽ…
Read More » - 17 April
‘പാകിസ്ഥാൻ സിന്ദാബാദ്’ വിളിച്ച് വീഡിയോ പങ്കുവെച്ച കേസ്; 6 പേർ അറസ്റ്റിൽ
ലക്നൗ : പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ 6 യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നുള്ളതാണ് വീഡിയോ. കഴിഞ്ഞ ദിവസമാണ്…
Read More » - 17 April
‘കൂച്ച് ബിഹാറിൽ മൃതദേഹങ്ങളുമായി റാലി നടത്തണം’; ശബ്ദ സന്ദേശം മമതയുടേത് തന്നെയെന്ന് കുറ്റസമ്മതം നടത്തി തൃണമൂൽ
കൊൽക്കത്ത: കൂച്ച് ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി മമത ബാനർജിയുടേത് തന്നെയെന്ന് സമ്മതിച്ച് തൃണമൂൽ കോൺഗ്രസ്. മമതയുടെ ഫോൺ സംഭാഷണം ബിജെപി നിയമവിരുദ്ധമായി…
Read More » - 17 April
റെയിൽവേ പരിസരങ്ങളിൽ ഈ രണ്ട് കാര്യങ്ങൾ ചെയ്താൽ പിഴ 500 രൂപ; മാർഗനിർദേശം പുറത്തിറക്കി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗനിർദേശം പുറത്തിറക്കി. യാത്രക്കാർ പ്രധാനമായും…
Read More » - 17 April
വാക്സിന് വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സോണിയ ഗാന്ധി, വിതരണം എങ്ങനെ വേണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസിന് മുകളിലുളള…
Read More »